"SSK:2024-25/ആമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 13: | വരി 13: | ||
ജനുവരി 8 ന് വൈകുന്നേരം സമാപനസമ്മേളനം [[സെൻട്രൽ സ്റ്റേഡിയം|എം.ടി - നിള]] വേദിയിൽ നടന്നു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സ്വർണ്ണക്കപ്പ് സമ്മാനിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സമ്മേളനം ഉൽഘാടനം ചെയ്തു. സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. രാജൻ, ജി.ആർ.അനിൽ, രാമചന്ദ്രൻ കടന്നപ്പള്ളി, ചലച്ചിത്ര താരങ്ങളായ ടൊവിനോ തോമസ്, ആസിഫ് അലി എന്നിവർ സമാപന സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. 249 ഇനങ്ങളിലായി [[SSK:2024-25/ഫലങ്ങൾ|പതിനാലായിരത്തോളം വിദ്യാർത്ഥികൾ]] അഞ്ചുദിവസങ്ങളിലായി വിവിധ വേദികളിൽ പങ്കെടുത്തു. | ജനുവരി 8 ന് വൈകുന്നേരം സമാപനസമ്മേളനം [[സെൻട്രൽ സ്റ്റേഡിയം|എം.ടി - നിള]] വേദിയിൽ നടന്നു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സ്വർണ്ണക്കപ്പ് സമ്മാനിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സമ്മേളനം ഉൽഘാടനം ചെയ്തു. സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. രാജൻ, ജി.ആർ.അനിൽ, രാമചന്ദ്രൻ കടന്നപ്പള്ളി, ചലച്ചിത്ര താരങ്ങളായ ടൊവിനോ തോമസ്, ആസിഫ് അലി എന്നിവർ സമാപന സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. 249 ഇനങ്ങളിലായി [[SSK:2024-25/ഫലങ്ങൾ|പതിനാലായിരത്തോളം വിദ്യാർത്ഥികൾ]] അഞ്ചുദിവസങ്ങളിലായി വിവിധ വേദികളിൽ പങ്കെടുത്തു. | ||
1008 പോയന്റുകൾ നേടി തൃശ്ശൂർ ജില്ല ഒന്നാം സ്ഥാനം നേടി. പാലക്കാട് -1007, കണ്ണൂർ- 1003 പോയന്റുകൾ നേടി രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. | 1008 പോയന്റുകൾ നേടി തൃശ്ശൂർ ജില്ല ഒന്നാം സ്ഥാനം നേടി. പാലക്കാട് -1007, കണ്ണൂർ- 1003 പോയന്റുകൾ നേടി രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. | ||
സ്കൂളുകളുടെ പോയന്റ് നിലയിൽ പാലക്കാട് ജില്ലയിലെ [[ബീ.എസ്സ്.എസ്സ്.ഗുരുകുലം.എച്ച്.എസ്സ്.ആലത്തുർ]] മുന്നിലെത്തി. തിരുവനന്തപുരം ജില്ലയിലെ [[കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്]] രണ്ടാം സ്ഥാനവും വയനാട് ജില്ലയിലെ [[എം ജി എം എച്ച് എസ് എസ് മാനന്തവാടി]] മൂന്നാം സ്ഥാനവും നേടി. | |||
==ചിത്രശാല== | ==ചിത്രശാല== | ||
| വരി 37: | വരി 39: | ||
പ്രമാണം:Ksk2025-samapana sammelanam-ArunC Vijayan MT KITE TVM.jpg | പ്രമാണം:Ksk2025-samapana sammelanam-ArunC Vijayan MT KITE TVM.jpg | ||
Ssk2025-1-closing ceremony-8jan25-ArunCvijayan-MT-KITE-TVM 01.jpg | Ssk2025-1-closing ceremony-8jan25-ArunCvijayan-MT-KITE-TVM 01.jpg | ||
പ്രമാണം:SSK2024-25 PrizeDistribution PhotoBy-Arun C Vijayan MT KITE TVM 02.jpg | |||
</gallery> | </gallery> | ||
{{Clickable button 2|'''കൂടുതൽ ചിത്രങ്ങൾ'''|label=കൂടുതൽ ചിത്രങ്ങൾ|url=https://schoolwiki.in/sw/kslf|class=mw-ui-progressive}} | {{Clickable button 2|'''കൂടുതൽ ചിത്രങ്ങൾ കാണാം'''|label=കൂടുതൽ ചിത്രങ്ങൾ|url=https://schoolwiki.in/sw/kslf|class=mw-ui-progressive}} | ||
==മാധ്യമക്കാഴ്ചയിൽ== | ==മാധ്യമക്കാഴ്ചയിൽ== | ||
*[https://youtu.be/XbzWISwFH00?si=CtyaJb3y0LwZszj9 റിപ്പോർട്ടർ ചാനൽ] | *[https://youtu.be/XbzWISwFH00?si=CtyaJb3y0LwZszj9 റിപ്പോർട്ടർ ചാനൽ] | ||
*[https://youtu.be/d2ktZjeVmao?si=d8PsoKDMxP69alY0 വിക്ടേഴ്സ് ചാനൽ] | *[https://youtu.be/d2ktZjeVmao?si=d8PsoKDMxP69alY0 വിക്ടേഴ്സ് ചാനൽ] | ||
*[https://www.facebook.com/share/v/15ZaPgZLCB/ കൈരളി ചാനൽ] | |||