"SSK:2024-25/ആമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[SSK:2024-25|'''കേരള സ്കൂൾ കലോത്സവം 2024-25''']]
[[SSK:2024-25|'''കേരള സ്കൂൾ കലോത്സവം 2024-25''']]
[[പ്രമാണം:State school kalolsavam-2025.png|500px|center|frameless]]
[[പ്രമാണം:Ssk2025-inauguration-ArunCVijayan-MtTvm.jpg|thumb]]
[[പ്രമാണം:Ssk2025-inauguration-ArunCVijayan-MtTvm.jpg|thumb]]
63-ാമത് '''സംസ്ഥാന സ്കൂൾ കലോത്സവം''' 2025 ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് നടക്കുന്നു. തിരുവനന്തപുരം ,സെൻട്രൽ സ്റ്റേഡിയത്തിലെ  മുഖ്യവേദിയിൽ 2025 ജനുവരി 4 ന് രാവിലെ 10 മണിക്ക്, മുഖ്യമന്ത്രി [[പിണറായി വിജയൻ]]  ചടങ്ങ് ഉദ്ഘാടനം ചെയ്യും.
63-ാമത് '''സംസ്ഥാന സ്കൂൾ കലോത്സവം''' 2025 ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് നടക്കുന്നു. തിരുവനന്തപുരം ,സെൻട്രൽ സ്റ്റേഡിയത്തിലെ  മുഖ്യവേദിയിൽ 2025 ജനുവരി 4 ന് രാവിലെ 10 മണിക്ക്, മുഖ്യമന്ത്രി [[പിണറായി വിജയൻ]]  ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസമന്ത്രി  [[വി. ശിവൻകുട്ടി]] അധ്യക്ഷത വഹിച്ചു.
ഉദ്‌ഘാടന ചടങ്ങിന് മുന്നോടിയായി കേരളകലാമണ്ഡലം നേതൃത്വം വഹിക്കുന്ന സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം നടക്കുന്നതാണ്.  പ്രിൻസിപ്പൽ സെക്രട്ടറി [[റാണി ജോർജ്ജ്]] ചടങ്ങിന് സ്വാഗതം പറയും. വിദ്യാഭ്യാസമന്ത്രി  [[വി. ശിവൻകുട്ടി]] അധ്യക്ഷത വഹിക്കും. ചടങ്ങിൽ മന്ത്രിമാരായ ജി.ആർ. അനിൽ,  കെ.എൻ. ബാലഗോപാൽ, കെ. രാജൻ, എ.കെ.ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, പി.എ. മുഹമ്മദ് റിയാസ്, വീണ ജോർജ്ജ്, സജി ചെറിയാൻ,  എന്നിവരും ആന്റണി രാജു  എംഎൽഎ, എം.പി.മാരായ ശശി തരൂർ, അടൂർ പ്രകാശ്, എ.എ. റഹീം, ജോൺ ബ്രിട്ടാസ്, എന്നിവരും തിരുവനന്തപുരെ മേയർ ആര്യാ രാജേന്ദ്രനും പങ്കെടുക്കും.  


എം.എൽ.. മാരായ കടകംപള്ളി സുരേന്ദ്രൻ, വി. ജോയി, വി. കെ. പ്രശാന്ത്, എം വിൻസെന്റ്, .ബി. സതീഷ് എന്നിവരും തിരുവനന്തപുരം ജില്ലാ പ‍ഞ്ചായത്ത് പ്രസിഡണ്ട് ഡി. സുരേഷ് കുമാർ, ജില്ലാ കലക്ടർ അനുകുമാരി, അഡീഷണൽ ഡയറക്ടറും ജനറൽ കൺവീനറുമായ ആർ.എസ്. ഷിബു, തിരുനന്തപുരം ഉപഡയറക്ടർ സുബിൻ പോൾ എന്നിവരുടെ സാന്നിദ്ധ്യമുണ്ടാവും. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് കൃതജ്ഞത പറയും.  
ഉദ്‌ഘാടന ചടങ്ങിന് മുന്നോടിയായി കേരളകലാമണ്ഡലത്തിന്റെ നേതൃത്വത്തിൽ  സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം നടന്നു.  പ്രിൻസിപ്പൽ സെക്രട്ടറി [[റാണി ജോർജ്ജ്]] ചടങ്ങിന് സ്വാഗതം പറഞ്ഞു.  ചടങ്ങിൽ മന്ത്രിമാരായ ജി.ആർ. അനിൽ,  കെ.എൻ. ബാലഗോപാൽ, കെ. രാജൻ, .കെ.ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, പി.. മുഹമ്മദ് റിയാസ്, വീണ ജോർജ്ജ്, സജി ചെറിയാൻ,  എന്നിവരും ആന്റണി രാജു  എംഎൽഎ, എം.പി.മാരായ ശശി തരൂർ, അടൂർ പ്രകാശ്, .. റഹീം, ജോൺ ബ്രിട്ടാസ്, എന്നിവരും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും പങ്കെടുത്തു.


{{Clickable button 2|കാര്യപരിപാടി ക്ഷണപത്രിക കാണുക|label=ക്ഷണപത്രിക|url=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Ssk2025-jan4-8-tvm-inauguration-programme-swhd.pdf|class=mw-ui-progressive}}
എം.എൽ.എ. മാരായ കടകംപള്ളി സുരേന്ദ്രൻ, വി.  ജോയി, വി. കെ. പ്രശാന്ത്, എം വിൻസെന്റ്, ഐ.ബി. സതീഷ് എന്നിവരും തിരുവനന്തപുരം ജില്ലാ പ‍ഞ്ചായത്ത് പ്രസിഡണ്ട് ഡി. സുരേഷ് കുമാർ, ജില്ലാ കലക്ടർ അനുകുമാരി,  അഡീഷണൽ ഡയറക്ടറും ജനറൽ കൺവീനറുമായ ആർ.എസ്. ഷിബു, തിരുനന്തപുരം ഉപഡയറക്ടർ സുബിൻ പോൾ എന്നിവരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് കൃതജ്ഞത പറഞ്ഞു.
<
 
gallery>
{{Clickable button 2|കാര്യപരിപാടി ക്ഷണപത്രിക|label=ക്ഷണപത്രിക|url=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Ssk2025-jan4-8-tvm-inauguration-programme-swhd.pdf|class=mw-ui-progressive}}
Ksk2025-inau-ArunCVijayan KiteTvm60.jpg
==സമാപന സമ്മേളനം==
Ksk2025-inau-ArunCVijayan KiteTvm58.jpg
[[File:Ssk2025-1-closing ceremony-8jan25-ArunCvijayan-MT-KITE-TVM 02.jpg|thumb]]
Ksk2025-inau-ArunCVijayan KiteTvm56.jpg
ജനുവരി 8 ന് വൈകുന്നേരം സമാപനസമ്മേളനം [[സെൻട്രൽ സ്റ്റേഡിയം|എം.ടി - നിള]] വേദിയിൽ നടന്നു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സ്വർണ്ണക്കപ്പ് സമ്മാനിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സമ്മേളനം ഉൽഘാടനം ചെയ്തു. സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. രാജൻ, ജി.ആർ.അനിൽ, രാമചന്ദ്രൻ കടന്നപ്പള്ളി, ചലച്ചിത്ര താരങ്ങളായ ടൊവിനോ തോമസ്, ആസിഫ് അലി എന്നിവർ സമാപന സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.  249 ഇനങ്ങളിലായി  [[SSK:2024-25/ഫലങ്ങൾ|പതിനാലായിരത്തോളം വിദ്യാർത്ഥികൾ]] അഞ്ചുദിവസങ്ങളിലായി വിവിധ വേദികളിൽ പങ്കെടുത്തു.
Ksk2025-inau-ArunCVijayan KiteTvm52.jpg
1008 പോയന്റുകൾ നേടി തൃശ്ശൂർ ജില്ല ഒന്നാം സ്ഥാനം നേടി. പാലക്കാട് -1007, കണ്ണൂർ- 1003 പോയന്റുകൾ നേടി രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.
Ksk2025-inau-ArunCVijayan KiteTvm48.jpg
 
Ksk2025-inau-ArunCVijayan KiteTvm46.jpg
സ്കൂളുകളുടെ പോയന്റ് നിലയിൽ പാലക്കാട് ജില്ലയിലെ [[ബീ.എസ്സ്.എസ്സ്.ഗുരുകുലം.എച്ച്.എസ്സ്.ആലത്തുർ]] മുന്നിലെത്തി.  തിരുവനന്തപുരം ജില്ലയിലെ [[കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്]] രണ്ടാം സ്ഥാനവും  വയനാട് ജില്ലയിലെ [[എം ജി എം എച്ച് എസ് എസ് മാനന്തവാടി]] മൂന്നാം സ്ഥാനവും നേടി.
Ksk2025-inau-ArunCVijayan KiteTvm43.jpg
 
Ksk2025-inau-ArunCVijayan KiteTvm41.jpg
==ചിത്രശാല==
Ksk2025-inau-ArunCVijayan KiteTvm39.jpg
<gallery widths=120x heights=120px perrow=7 mode="packed-hover" heights="180">
Ksk2025-inau-ArunCVijayan KiteTvm34.jpg
Ksk2025-inau-ArunCVijayan KiteTvm31.jpg
Ksk2025-inau-ArunCVijayan KiteTvm25.jpg
Ksk2025-inau-ArunCVijayan KiteTvm25.jpg
Ksk2025-inau-ArunCVijayan KiteTvm17.jpg
Ksk2025-inau-ArunCVijayan KiteTvm17.jpg
Ksk2025-inau-ArunCVijayan KiteTvm16.jpg
Ksk2025-inau-ArunCVijayan KiteTvm16.jpg
Ksk2025-inau-ArunCVijayan KiteTvm14.jpg
Ksk2025-inau-ArunCVijayan KiteTvm14.jpg
Ksk2025-inau-ArunCVijayan KiteTvm11.jpg
Ksk2025-inau-ArunCVijayan KiteTvm10.jpg
Ksk2025-inau-ArunCVijayan KiteTvm1.jpg
Ksk2025-inau-ArunCVijayan KiteTvm4.jpg
Ksk2025-inau-ArunCVijayan KiteTvm3.jpg


Ssk2025-1-closing ceremony-8jan25-ArunCvijayan-MT-KITE-TVM 16.jpg
Ssk2025-1-closing ceremony-8jan25-ArunCvijayan-MT-KITE-TVM 15.jpg
Ssk2025-1-closing ceremony-8jan25-ArunCvijayan-MT-KITE-TVM 14.jpg
Ssk2025-1-closing ceremony-8jan25-ArunCvijayan-MT-KITE-TVM 13.jpg
Ssk2025-1-closing ceremony-8jan25-ArunCvijayan-MT-KITE-TVM 12.jpg
Ssk2025-1-closing ceremony-8jan25-ArunCvijayan-MT-KITE-TVM 11.jpg
Ssk2025-1-closing ceremony-8jan25-ArunCvijayan-MT-KITE-TVM 10.jpg
Ssk2025-1-closing ceremony-8jan25-ArunCvijayan-MT-KITE-TVM 09.jpg
Ssk2025-1-closing ceremony-8jan25-ArunCvijayan-MT-KITE-TVM 08.jpg
Ssk2025-1-closing ceremony-8jan25-ArunCvijayan-MT-KITE-TVM 07.jpg
Ssk2025-1-closing ceremony-8jan25-ArunCvijayan-MT-KITE-TVM 06.jpg
Ssk2025-1-closing ceremony-8jan25-ArunCvijayan-MT-KITE-TVM 05.jpg
Ssk2025-1-closing ceremony-8jan25-ArunCvijayan-MT-KITE-TVM 04.jpg
Ssk2025-1-closing ceremony-8jan25-ArunCvijayan-MT-KITE-TVM 03.jpg
പ്രമാണം:Ksk2025-samapana sammelanam-ArunC Vijayan MT KITE TVM.jpg
Ssk2025-1-closing ceremony-8jan25-ArunCvijayan-MT-KITE-TVM 01.jpg
പ്രമാണം:SSK2024-25 PrizeDistribution PhotoBy-Arun C Vijayan MT KITE TVM 02.jpg
</gallery>
</gallery>
<!--
{{Clickable button 2|'''കൂടുതൽ ചിത്രങ്ങൾ കാണാം'''|label=കൂടുതൽ ചിത്രങ്ങൾ|url=https://schoolwiki.in/sw/kslf|class=mw-ui-progressive}}
 
നടി നിഖില വിമൽ മുഖ്യാഥിതിയായിരുന്നു.  239 ഇനങ്ങളിലായി  [[SSK:2023-24/ഫലങ്ങൾ|പതിനാലായിരത്തോളം വിദ്യാർത്ഥികൾ]] അഞ്ചുദിവസങ്ങളിലായി വിവിധ വേദികളിൽ പങ്കെടുത്തു.
 
ജനുവരി 8 ന് വൈകുന്നേരം സമാപനസമ്മേളനം [[ആശ്രാമം മൈതാനം|ആശ്രാമം മൈതാനത്തെ]] വേദിയിൽ കേരളനിയമസഭാ പ്രതിപക്ഷനേതാവ്  [[വി.ഡി. സതീശൻ]] ഉൽഘാടനം ചെയ്തു. ചലച്ചിത്രനടൻ [[മമ്മൂട്ടി]] ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.


952 പോയന്റുകൾ നേടി കണ്ണൂർ ജില്ല ഒന്നാം സ്ഥാനം നേടി. കോഴിക്കോട് -949, പാലക്കാട് - 938 രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.
==മാധ്യമക്കാഴ്ചയിൽ==
------------>
*[https://youtu.be/XbzWISwFH00?si=CtyaJb3y0LwZszj9 റിപ്പോർട്ടർ ചാനൽ]
*[https://youtu.be/d2ktZjeVmao?si=d8PsoKDMxP69alY0  വിക്ടേഴ്സ് ചാനൽ]
*[https://www.facebook.com/share/v/15ZaPgZLCB/ കൈരളി ചാനൽ]

16:38, 13 ജനുവരി 2025-നു നിലവിലുള്ള രൂപം

കേരള സ്കൂൾ കലോത്സവം 2024-25

63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം 2025 ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് നടക്കുന്നു. തിരുവനന്തപുരം ,സെൻട്രൽ സ്റ്റേഡിയത്തിലെ മുഖ്യവേദിയിൽ 2025 ജനുവരി 4 ന് രാവിലെ 10 മണിക്ക്, മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.

ഉദ്‌ഘാടന ചടങ്ങിന് മുന്നോടിയായി കേരളകലാമണ്ഡലത്തിന്റെ നേതൃത്വത്തിൽ സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം നടന്നു. പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ് ചടങ്ങിന് സ്വാഗതം പറഞ്ഞു. ചടങ്ങിൽ മന്ത്രിമാരായ ജി.ആർ. അനിൽ, കെ.എൻ. ബാലഗോപാൽ, കെ. രാജൻ, എ.കെ.ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, പി.എ. മുഹമ്മദ് റിയാസ്, വീണ ജോർജ്ജ്, സജി ചെറിയാൻ, എന്നിവരും ആന്റണി രാജു എംഎൽഎ, എം.പി.മാരായ ശശി തരൂർ, അടൂർ പ്രകാശ്, എ.എ. റഹീം, ജോൺ ബ്രിട്ടാസ്, എന്നിവരും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും പങ്കെടുത്തു.

എം.എൽ.എ. മാരായ കടകംപള്ളി സുരേന്ദ്രൻ, വി. ജോയി, വി. കെ. പ്രശാന്ത്, എം വിൻസെന്റ്, ഐ.ബി. സതീഷ് എന്നിവരും തിരുവനന്തപുരം ജില്ലാ പ‍ഞ്ചായത്ത് പ്രസിഡണ്ട് ഡി. സുരേഷ് കുമാർ, ജില്ലാ കലക്ടർ അനുകുമാരി, അഡീഷണൽ ഡയറക്ടറും ജനറൽ കൺവീനറുമായ ആർ.എസ്. ഷിബു, തിരുനന്തപുരം ഉപഡയറക്ടർ സുബിൻ പോൾ എന്നിവരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് കൃതജ്ഞത പറഞ്ഞു.

കാര്യപരിപാടി ക്ഷണപത്രിക

സമാപന സമ്മേളനം

 

ജനുവരി 8 ന് വൈകുന്നേരം സമാപനസമ്മേളനം എം.ടി - നിള വേദിയിൽ നടന്നു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സ്വർണ്ണക്കപ്പ് സമ്മാനിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സമ്മേളനം ഉൽഘാടനം ചെയ്തു. സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. രാജൻ, ജി.ആർ.അനിൽ, രാമചന്ദ്രൻ കടന്നപ്പള്ളി, ചലച്ചിത്ര താരങ്ങളായ ടൊവിനോ തോമസ്, ആസിഫ് അലി എന്നിവർ സമാപന സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. 249 ഇനങ്ങളിലായി പതിനാലായിരത്തോളം വിദ്യാർത്ഥികൾ അഞ്ചുദിവസങ്ങളിലായി വിവിധ വേദികളിൽ പങ്കെടുത്തു. 1008 പോയന്റുകൾ നേടി തൃശ്ശൂർ ജില്ല ഒന്നാം സ്ഥാനം നേടി. പാലക്കാട് -1007, കണ്ണൂർ- 1003 പോയന്റുകൾ നേടി രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.

സ്കൂളുകളുടെ പോയന്റ് നിലയിൽ പാലക്കാട് ജില്ലയിലെ ബീ.എസ്സ്.എസ്സ്.ഗുരുകുലം.എച്ച്.എസ്സ്.ആലത്തുർ മുന്നിലെത്തി. തിരുവനന്തപുരം ജില്ലയിലെ കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട് രണ്ടാം സ്ഥാനവും വയനാട് ജില്ലയിലെ എം ജി എം എച്ച് എസ് എസ് മാനന്തവാടി മൂന്നാം സ്ഥാനവും നേടി.

ചിത്രശാല

കൂടുതൽ ചിത്രങ്ങൾ കാണാം

മാധ്യമക്കാഴ്ചയിൽ

"https://schoolwiki.in/index.php?title=SSK:2024-25/ആമുഖം&oldid=2627780" എന്ന താളിൽനിന്ന് ശേഖരിച്ചത്