"തൃശ്ശൂർ ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2023-26 ബാച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{LkCamp2023-26BatchDistricts}}
{{LkCamp2023-26BatchDistricts}}
{{LkCampSub/Header}}
{{LkCampSub/Header}}ലിറ്റിൽ കൈറ്റ്സ് 2023-2026 ബാച്ചിന്റെ തൃശൂർ ജില്ലാ ക്യാമ്പ് 2024 ഡിസംബർ 27,28 തിയ്യതികളിലായി തൃശൂർ ഗവണ്മെന്റ് മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലും ഡി ആർ സി യിലുമായി നടന്നു. 12 ഉപജില്ലകളിൽനിന്നുമായി 86 കുട്ടികൾ പങ്കെടുത്തു. [[പ്രമാണം:Lkdc2023-26-TSR-dtcamp1.jpg|ലഘുചിത്രം|ജില്ലാ ക്യാമ്പ്]]പൈത്തൺ പ്രോഗ്രാമിങ്, ഐ.ഒ.ടി, റോബോട്ടിക്സ്, ബ്ലെൻഡർ ഉപയോഗിച്ചുള്ള അനിമേഷൻ, തുടങ്ങിയ വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി. ഹോം ഓട്ടമേഷനിലെ ഐ ഒ ടി സാധ്യതകളും 3 D ആനിമേഷൻ നിർമ്മാണ സാധ്യതകളും കുട്ടികൾ പരിചയപ്പെട്ടു. ഐ ഒ ടി ഉപയോഗിച്ച് വീടുകളിലെ ഇലക്ട്രിക് - ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നിയന്ത്രിക്കാനും, പാചകവാതക ചോർച്ച, തീപിടുത്തം തുടങ്ങിയവ കണ്ടെത്തി നിയന്ത്രിക്കാനും കഴിയുന്ന മൊബൈൽ ആപ്പുകൾ പ്രോഗ്രാമിങ് വിഭാഗത്തിലെ  കുട്ടികൾ തയ്യാറാക്കി. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് നൽകിയ റോബോട്ടിക് കിറ്റുകൾ പ്രയോജനപ്പെടുത്തിയാണ് ഈ പ്രവർത്തനങ്ങൾ തയ്യാറാക്കിയത്.
 
3D അനിമേഷൻ നിർമ്മാണമായിരുന്നു ജില്ലാ ക്യാമ്പിൽ അനിമേഷൻ വിഭാഗത്തിലെ കുട്ടികളുടെ പ്രവർത്തനം. അന്യഗ്രഹത്തിൽ താമസിക്കുന്ന ഒരാൾ നമ്മുടെ ഗ്രഹത്തിലേക്ക് വന്നാൽ നമ്മൾ നൽകുന്ന കാഴ്ചകളായിരുന്നു കുട്ടികൾ ചെയ്തത് . സ്വതന്ത്ര സോഫ്‍റ്റ്‍വെയർ ആയ ബ്ലെൻഡർ പ്രയോജനപ്പെടുത്തിയാണ് ഈ 3D അനിമേഷൻ നിർമിച്ചത് . കൈറ്റ് സി.ഇ.ഒ ശ്രീ കെ. അൻവർ സാദത്ത് വീഡിയോ കോൺഫെറൻസിലൂടെ കുട്ടികളുമായി സംവദിച്ചു. തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീമതി അജിതകുമാരി എ കെ ക്യാമ്പ് സന്ദർശിക്കുകയും കുട്ടികൾ ചെയ്ത പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.

05:52, 6 ജനുവരി 2025-നു നിലവിലുള്ള രൂപം

ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2023-26 ബാച്ച്
Homeക്യാമ്പ് അംഗങ്ങൾചിത്രശാലഅനുഭവക്കുറിപ്പുകൾ

ലിറ്റിൽ കൈറ്റ്സ് 2023-2026 ബാച്ചിന്റെ തൃശൂർ ജില്ലാ ക്യാമ്പ് 2024 ഡിസംബർ 27,28 തിയ്യതികളിലായി തൃശൂർ ഗവണ്മെന്റ് മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലും ഡി ആർ സി യിലുമായി നടന്നു. 12 ഉപജില്ലകളിൽനിന്നുമായി 86 കുട്ടികൾ പങ്കെടുത്തു.

ജില്ലാ ക്യാമ്പ്

പൈത്തൺ പ്രോഗ്രാമിങ്, ഐ.ഒ.ടി, റോബോട്ടിക്സ്, ബ്ലെൻഡർ ഉപയോഗിച്ചുള്ള അനിമേഷൻ, തുടങ്ങിയ വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി. ഹോം ഓട്ടമേഷനിലെ ഐ ഒ ടി സാധ്യതകളും 3 D ആനിമേഷൻ നിർമ്മാണ സാധ്യതകളും കുട്ടികൾ പരിചയപ്പെട്ടു. ഐ ഒ ടി ഉപയോഗിച്ച് വീടുകളിലെ ഇലക്ട്രിക് - ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നിയന്ത്രിക്കാനും, പാചകവാതക ചോർച്ച, തീപിടുത്തം തുടങ്ങിയവ കണ്ടെത്തി നിയന്ത്രിക്കാനും കഴിയുന്ന മൊബൈൽ ആപ്പുകൾ പ്രോഗ്രാമിങ് വിഭാഗത്തിലെ കുട്ടികൾ തയ്യാറാക്കി. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് നൽകിയ റോബോട്ടിക് കിറ്റുകൾ പ്രയോജനപ്പെടുത്തിയാണ് ഈ പ്രവർത്തനങ്ങൾ തയ്യാറാക്കിയത്.