"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 181: വരി 181:

അധ്യാപകരുടേയും വിദ്യാർത്ഥികളുടെയും ചിട്ടയായ പ്രവർത്തനങ്ങളും കഠിനധ്വാനവുമാണ് അവാർഡുകൾ തുടർച്ചയായി കരസ്ഥമാക്കാൻ സാധിക്കുന്നത്.കുട്ടിക്കൊപ്പം വിദ്യാലയം എന്ന പുതിയ പദ്ധതി ആവിഷ്കരിച്ച്, പoനത്തോടൊപ്പം നീന്തൽ പരിശീലനം, പത്തിനൊപ്പം പത്തു തൊഴിൽ, പഞ്ചഭാഷ പ്രാർത്ഥന, പഠനപാട്ടുകൾ, NMMS, USS,NTS എന്നിവക്ക് തീവ്ര പരിശീലനം,ഇങ്ങിനെ മികച്ച നിലവാരം പുലർത്തി  മുന്നോട്ട് പോകുന്ന ഈ വിദ്യാലയത്തെ പി ടി എയും, മാനേജ്മെന്റും പൗരസമിതിയും പ്രത്യകം അഭിനന്ദിച്ചു.

=== യു എസ് എസ് തീവ്ര പരിശീലനം ആരംഭിച്ചു. ===
മത്സരാധിഷ്ഠിത കാലത്ത് വിദ്യാർത്ഥികളെ മികച്ച പഠനമികവോടെ  നല്ല നാളേക്ക് വേണ്ടി പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തിൽ സമഗ്ര യു എസ് എസ് പരിശീലനം  രാവിലെയും വൈകുന്നേരവും കൃത്യമായ ആസൂത്രണത്തോടെ നടന്നു വരുന്നു. 2024- 25 അധ്യായന വർഷത്തെ പരിശീലന പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നവംബർ 21 ന് അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂൾ പ്രൻസിപ്പൽ ശ്രീ മുഹ്സിൻ അലി നിർവഹിച്ചു. ശ്രീദേവി ടീച്ചർ മുഖ്യാതിഥിയായി.  സ്കൂൾ ഹെഡ് മാസ്റ്റർ നിയാസ് ചോല മുഖ്യ പ്രഭാഷണം  നിർവഹിച്ചു.

=== '''ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ്''' ===
=== '''ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ്''' ===
emailconfirmed
896

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2620976" എന്ന താളിൽനിന്ന് ശേഖരിച്ചത്