"ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12044 (സംവാദം | സംഭാവനകൾ)
No edit summary
12044 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
[[പ്രമാണം:സ്കൗട്ട്&ഗൈഡ്സ് 12044.jpg|ലഘുചിത്രം|ബോധവൽക്കരണ റാലി]]
[[പ്രമാണം:സ്കൗട്ട്&ഗൈഡ്സ് 12044.jpg|ലഘുചിത്രം|ബോധവൽക്കരണ റാലി]]
                        സ്കൗട്ട് പ്രസ്ഥാനത്തിൻറെ സ്ഥാപകൻ ബേഡൻ പവ്വൽ വിഭാവനം ചെയ്ത ഉദ്ദേശ്യം , തത്വങ്ങൾ, രീതി എന്നിവയ്ക്ക് അനുസൃതമായിട്ടാണ് ആണ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രവർത്തിച്ചുവരുന്നത് . ജാതി മത വർഗ്ഗ വിശ്വാസ പരിഗണനയില്ലാതെ ആർക്കും പ്രവർത്തിക്കാവുന്ന പ്രസ്ഥാനമാണിത്. അംഗങ്ങളുടെ കായികവും ബുദ്ധിപരമായ കഴിവും സാമൂഹിക  ജീവിത നൈപുണികളും വികസിപ്പിച്ച് വ്യക്തികളെന്ന നിലയ്ക്കും  പൗരന്മാർ എന്ന നിലയ്ക്കും   വളർത്തിയെടുക്കുന്നതിൽ സംഭാവന നൽകുകയാണ് ഈ പ്രസ്ഥാനത്തിൻറെ ഉദ്ദേശ്യം. 2007 വർഷത്തിലാണ് കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിൻ്റെ   യൂണിറ്റുകൾ  ചായോത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നിലവിൽ വന്നത്. സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളിലായി 60 കുട്ടികൾ  പ്രവർത്തിച്ചുവരുന്നു. സ്കൗട്ട് മാസ്റ്റർ ശ്രീനിവാസൻ ടി.വി ഗൈഡ് ക്യാപ്റ്റൻ മിനി ജോർജ്, ശശിലേഖ എം, നിർമ്മല എ വി എന്നിവർ യൂണിറ്റിൻ്റെ ചാർജ് നിർവഹിച്ചു വരുന്നു .

==='''ഉപയോഗശൂന്യമായ പേനകൾ ശേഖരിക്കാൻ സ്കൗട്ട് ആന്റ് ഗൈഡ്സ്'''==
=='''രാജ്യപുരസ്കാർ'''==
ഇന്ന് സ്കൂളുകളിൽ ഏറ്റവും കൂടുതൽ  പ്രശ്നം സ‍‍ൃഷ്ടിക്കുന്ന ഒന്നാണ് ഉപയോഗിച്ച് കഴിഞ്ഞ ബാൾ പേനകൾ. കുട്ടികൾ അവ ഉപയോഗ ശേഷം അലക്ഷ്യമായി വലിച്ചെറിയുകയാണ് ചെയ്യുന്നത്. ഇവ ശേഖരിക്കാൻ വേണ്ടി സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ ക്ലാസ്സ് റൂമുകളിൽ തന്നെ സംവിധാനം ഒരുക്കി.
ഈ വർഷത്തെ രാജ്യപുരസ്കാർ പരീക്ഷയിൽ പരീക്ഷ എഴുതിയ പതിനാല് വിദ്യാർത്ഥികളും വിജയികളായി
=='''ഉപയോഗശൂന്യമായ പേനകൾ ശേഖരിക്കാൻ സ്കൗട്ട് ആന്റ് ഗൈഡ്സ്'''==
ഇന്ന് സ്കൂളുകളിൽ ഏറ്റവും കൂടുതൽ  പ്രശ്നം സ‍‍ൃഷ്ടിക്കുന്ന ഒന്നാണ് ഉപയോഗിച്ച് കഴിഞ്ഞ ബാൾ പേനകൾ. കുട്ടികൾ അവ ഉപയോഗ ശേഷം അലക്ഷ്യമായി വലിച്ചെറിയുകയാണ് ചെയ്യുന്നത്. ഇവ ശേഖരിക്കാൻ വേണ്ടി സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ ക്ലാസ്സ് റൂമുകളിൽ തന്നെ സംവിധാനം ഒരുക്കി. ശ്രീനിവാസൻ മാസ്റ്റർ, സുരേശൻ മാസ്റ്റർ, മിനി ടീച്ചർ, ശശിലേഖ ടീച്ചർ, നിർമ്മല ടീച്ചർ എന്നിവർ നേതൃത്വം നല്കി.
{|
{|
|-
|-
വരി 11: വരി 13:
[[പ്രമാണം:12044 Usedpen.jpg|200px|ലഘുചിത്രം]]
[[പ്രമാണം:12044 Usedpen.jpg|200px|ലഘുചിത്രം]]
|}
|}
=='''ശിശുദിനം'''==
=='''ശിശുദിനം'''==
ഈ വർഷത്തെ ശിശുദിനത്തിൽ ബണ്ണീസിനോടൊപ്പം പ്രീപ്രൈമറി കുട്ടികൾക്ക് ആശംസകൾ കൈമാറി ആഘോഷിച്ചു. ശ്രീനിവാസൻ മാസ്റ്റർ, ശശിലേഖ ടീച്ചർ, മിനി ടീച്ചർ, നിർമ്മല ടീച്ചർ എന്നിവർ നേതൃത്വം നല്കി.
ഈ വർഷത്തെ ശിശുദിനത്തിൽ ബണ്ണീസിനോടൊപ്പം പ്രീപ്രൈമറി കുട്ടികൾക്ക് ആശംസകൾ കൈമാറി ആഘോഷിച്ചു. ശ്രീനിവാസൻ മാസ്റ്റർ, ശശിലേഖ ടീച്ചർ, മിനി ടീച്ചർ, നിർമ്മല ടീച്ചർ എന്നിവർ നേതൃത്വം നല്കി.
വരി 38: വരി 41:
[[പ്രമാണം:12044 dwideeyasopan.jpg|ലഘുചിത്രം]]
[[പ്രമാണം:12044 dwideeyasopan.jpg|ലഘുചിത്രം]]
|}
|}
== ബണ്ണിസംഗമം-2026 ==
  ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് ചിറ്റാരിക്കാൽ ഉപജില്ല പ്രിപ്രൈമറി വിഭാഗം കുട്ടികളുടെ ബണ്ണി സംഗമം ജി എച്ച് എസ് എസ് ചായ്യോത്ത് നടന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം രാജൻ ഉദ്ഘാടനം ചെയ്തു. <gallery>
പ്രമാണം:12044 bunny 1.jpg
പ്രമാണം:12044 bunny 2.jpg
പ്രമാണം:12044 bunny 3.jpg
പ്രമാണം:12044 bunny 4.jpg
</gallery>