"ജി എൽ പി എസ് കൂടത്തായി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
==ശാസ്ത്രമേള==
    ഒക്ടോബർ 15 ന് നടന്ന ശാസ്ത്രമേളയിൽ സ്കൂളിൽ നിന്നും 16 വിദ്യാർത്ഥികൾ പങ്കെടുത്തു. സയൻസ് മേളയിൽ പരീക്ഷണത്തിൽ പങ്കെടുത്തത് മിലൻ,അതിൻലാൽ എന്നീ വിദ്യാർത്ഥികൾ ആയിരുന്നു. പരീക്ഷണത്തിന് എ ഗ്രേഡ് ലഭിച്ചു. സയൻസ് ചാർട്ട് വിഭാഗത്തിൽ മത്സരിച്ചത് ശ്രിത സുബീഷ്,കാശിനാഥ് എന്നീ വിദ്യാർത്ഥികൾ ആയിരുന്നു. ചാർട്ട് മത്സരത്തിൽ എ ഗ്രേഡ് ലഭിച്ചു.സയൻസ് വിത്ത് കലക്ഷണിൽ സന,എൽദോ എന്നീ വിദ്യാർത്ഥികൾക്ക് ബി ഗ്രേഡ് ലഭിച്ചു.സോഷ്യൽ സയൻസ് ചാർട്ട് വിഭാഗത്തിൽ ആര്യ,ശിവന്യ എന്നീ വിദ്യാർത്ഥികൾക്ക് ബി ഗ്രേഡ് ലഭിച്ചു. ഗണിത ശാസ്ത്രമേളയിൽ ജ്യോമെട്രിക് ചാർട്ട് വിഭാഗത്തിൽ അൽജിത്ത്.എം.എസ് ബി ഗ്രേഡ് നേടി.ഗണിത പസിൽ മത്സരത്തിൽ അനിരുദ്ധ് ബി ഗ്രേഡ് നേടി. നമ്പർ ചാ‍‍ർട്ട് മത്സരത്തിൽ പങ്കെടുത്തത് അൻഷിദ ആയിരുന്നു.അൻഷിദയ്ക്ക് സി ഗ്രേഡ് ലഭിച്ചു.പ്രവ്യത്തി പരിചയമേളയിൽ പേപ്പർ ക്രാഫ്റ്റ് വിഭാഗത്തിൽ ദ്രുപത് ബി ഗ്രേഡ് നേടി. എംബ്രോയ്ഡറി സ്റ്റിച്ചിങ്ങ് മത്സരത്തിൽ ആദിശങ്കർ ബി ഗ്രേഡ് നേടി. ബീഡ്സ് വർക്ക് മത്സരത്തിൽ ജാൻവി രാഹുൽ എ ഗ്രേഡ് നേടി. അഗർബത്തി നിർമ്മാണത്തിൽ പങ്കെടുത്തത് നിര‍ഞ്ജനയായിരുന്നു. ശാസ്ത്രമേളയിൽ സ്കൂളിന് 37 പോയ്ൻ്റുകൾ നേടാൻ കഴിഞ്ഞു. ശാസ്ത്രമേളയിൽ പങ്കെടുത്ത വിദ്യാ‍ർത്ഥികളെ പ്രധാനാധ്യാപിക അഭിനന്ദിച്ചു.
== ഉപജില്ലാ കലോത്സവം==
== ഉപജില്ലാ കലോത്സവം==
   കൊടുവളളി ഉപജില്ലാ കലോത്സവത്തിൽ കുട്ടികൾ മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. മലയാളം ആക്ഷൻസോങ് വിസ്മയ സി ഗ്രേഡ് നേടി. ഇംഗ്ലീഷ് ആക്ഷൻസോങിൽ ജാൻവി രാഹുൽ എ ഗ്രേഡ് നേടി. കഥാകഥനത്തിലും ജാൻവി രാഹുൽ എ ഗ്രേഡ് നേടി.
   കൊടുവളളി ഉപജില്ലാ കലോത്സവത്തിൽ കുട്ടികൾ മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. മലയാളം ആക്ഷൻസോങ് വിസ്മയ സി ഗ്രേഡ് നേടി. ഇംഗ്ലീഷ് ആക്ഷൻസോങിൽ ജാൻവി രാഹുൽ എ ഗ്രേഡ് നേടി. കഥാകഥനത്തിലും ജാൻവി രാഹുൽ എ ഗ്രേഡ് നേടി. തമിഴ് പദ്യം ചൊല്ലലിൽ നിരഞ്ജന ബി ഗ്രേഡ് നേടി. മോണോ ആക്ടിൽ അഭിനവ് ബി ഗ്രേഡ് നേടി. മാപ്പിളപ്പാട്ട് സനയും, അറബി പദ്യം ചൊല്ലലിൽ അൻഷിദയും ബി ഗ്രേഡ് നേടി. കവിത ചൊല്ലൽ കാശിനാഥ്,ലളിത ഗാനം ആദിശങ്കർ എന്നിവരും ബി ഗ്രേഡ് നേടി. സംഘഗാനത്തിൽ ബി ഗ്രേഡും ദേശഭക്തിഗാനത്തിൽ എ ഗ്രേഡും നേടി. സ്ക്കൂളിന് 41 പോയ്ൻ്റുകൾ നേടാൻ കഴിഞ്ഞു.
<gallery mode="packed-hover">
പ്രമാണം:47453-GP112.jpg|ഇംഗ്ലീഷ് ആക്ഷൻസോങ്
പ്രമാണം:47453-GP113.jpg|ദേശഭക്തിഗാനം
പ്രമാണം:47453-GP114.jpg|കഥാകഥനം
</gallery>

==ഹരിതകേരളം മിഷൻ==
==ഹരിതകേരളം മിഷൻ==

11:05, 17 ഡിസംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശാസ്ത്രമേള

    ഒക്ടോബർ 15 ന് നടന്ന ശാസ്ത്രമേളയിൽ സ്കൂളിൽ നിന്നും 16 വിദ്യാർത്ഥികൾ പങ്കെടുത്തു. സയൻസ് മേളയിൽ പരീക്ഷണത്തിൽ പങ്കെടുത്തത് മിലൻ,അതിൻലാൽ എന്നീ വിദ്യാർത്ഥികൾ ആയിരുന്നു. പരീക്ഷണത്തിന് എ ഗ്രേഡ് ലഭിച്ചു. സയൻസ് ചാർട്ട് വിഭാഗത്തിൽ മത്സരിച്ചത് ശ്രിത സുബീഷ്,കാശിനാഥ് എന്നീ വിദ്യാർത്ഥികൾ ആയിരുന്നു. ചാർട്ട് മത്സരത്തിൽ എ ഗ്രേഡ് ലഭിച്ചു.സയൻസ് വിത്ത് കലക്ഷണിൽ സന,എൽദോ എന്നീ വിദ്യാർത്ഥികൾക്ക് ബി ഗ്രേഡ് ലഭിച്ചു.സോഷ്യൽ സയൻസ് ചാർട്ട് വിഭാഗത്തിൽ ആര്യ,ശിവന്യ എന്നീ വിദ്യാർത്ഥികൾക്ക് ബി ഗ്രേഡ് ലഭിച്ചു. ഗണിത ശാസ്ത്രമേളയിൽ ജ്യോമെട്രിക് ചാർട്ട് വിഭാഗത്തിൽ അൽജിത്ത്.എം.എസ് ബി ഗ്രേഡ് നേടി.ഗണിത പസിൽ മത്സരത്തിൽ അനിരുദ്ധ് ബി ഗ്രേഡ് നേടി. നമ്പർ ചാ‍‍ർട്ട് മത്സരത്തിൽ പങ്കെടുത്തത് അൻഷിദ ആയിരുന്നു.അൻഷിദയ്ക്ക് സി ഗ്രേഡ് ലഭിച്ചു.പ്രവ്യത്തി പരിചയമേളയിൽ പേപ്പർ ക്രാഫ്റ്റ് വിഭാഗത്തിൽ ദ്രുപത് ബി ഗ്രേഡ് നേടി. എംബ്രോയ്ഡറി സ്റ്റിച്ചിങ്ങ് മത്സരത്തിൽ ആദിശങ്കർ ബി ഗ്രേഡ് നേടി. ബീഡ്സ് വർക്ക് മത്സരത്തിൽ ജാൻവി രാഹുൽ എ ഗ്രേഡ് നേടി. അഗർബത്തി നിർമ്മാണത്തിൽ പങ്കെടുത്തത് നിര‍ഞ്ജനയായിരുന്നു. ശാസ്ത്രമേളയിൽ സ്കൂളിന് 37 പോയ്ൻ്റുകൾ നേടാൻ കഴിഞ്ഞു. ശാസ്ത്രമേളയിൽ പങ്കെടുത്ത വിദ്യാ‍ർത്ഥികളെ പ്രധാനാധ്യാപിക അഭിനന്ദിച്ചു.

ഉപജില്ലാ കലോത്സവം

  കൊടുവളളി ഉപജില്ലാ കലോത്സവത്തിൽ കുട്ടികൾ മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. മലയാളം ആക്ഷൻസോങ് വിസ്മയ സി ഗ്രേഡ് നേടി. ഇംഗ്ലീഷ് ആക്ഷൻസോങിൽ ജാൻവി രാഹുൽ എ ഗ്രേഡ് നേടി. കഥാകഥനത്തിലും ജാൻവി രാഹുൽ എ ഗ്രേഡ് നേടി. തമിഴ് പദ്യം ചൊല്ലലിൽ നിരഞ്ജന ബി ഗ്രേഡ് നേടി. മോണോ ആക്ടിൽ അഭിനവ് ബി ഗ്രേഡ് നേടി. മാപ്പിളപ്പാട്ട് സനയും, അറബി പദ്യം ചൊല്ലലിൽ അൻഷിദയും ബി ഗ്രേഡ് നേടി. കവിത ചൊല്ലൽ കാശിനാഥ്,ലളിത ഗാനം ആദിശങ്കർ എന്നിവരും ബി ഗ്രേഡ് നേടി. സംഘഗാനത്തിൽ ബി ഗ്രേഡും ദേശഭക്തിഗാനത്തിൽ എ ഗ്രേഡും നേടി. സ്ക്കൂളിന് 41 പോയ്ൻ്റുകൾ നേടാൻ കഴിഞ്ഞു.

ഹരിതകേരളം മിഷൻ

 പരിസ്ഥിതി പരിപാലനത്തിന്റെ സംസ്ക്കാരം സമൂഹത്തിന് പകർന്നു നൽകുവാനായി ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് ശുചിത്വ-മാലിന്യ സംസ്കരണ ,ജലസുരക്ഷ , ഊർജ്ജസംരക്ഷണം,ജൈവവൈവിധ്യം സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തിവരുന്നതിന്റെ അടിസ്ഥാനത്തിൽ  A+ ഗ്രേഡോടെ നമ്മുടെ വിദ്യാലയവും തിരഞ്ഞെടുത്തിരിക്കുന്നു.