"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
SAKEENA EP (സംവാദം | സംഭാവനകൾ) |
SAKEENA EP (സംവാദം | സംഭാവനകൾ) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 77: | വരി 77: | ||
[[പ്രമാണം:Photo from Sakeena E P (2).jpg|ലഘുചിത്രം|ശിശുദിനാഘോഷം |248x248ബിന്ദു]] | [[പ്രമാണം:Photo from Sakeena E P (2).jpg|ലഘുചിത്രം|ശിശുദിനാഘോഷം |248x248ബിന്ദു]] | ||
== '''14 / 11 / 2024 -വ്യാഴം-ശിശുദിനാഘോഷം''' == | == '''14 / 11 / 2024 -വ്യാഴം-ശിശുദിനാഘോഷം''' == | ||
ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജി എച് എസ് എസ് പേരശ്ശന്നൂർ യു പി വിഭാഗം വിദ്യാർഥികൾ ചാച്ചാജിയുമായി സംവദിച്ചു .ശിശുദിന പ്രത്യേക അസംബ്ലി ,ശിശുദിനറാലി,തത്സമയ പ്രശ്‍നോത്തരി ,കുട്ടിടീച്ചർ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു . | ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജി എച് എസ് എസ് പേരശ്ശന്നൂർ യു പി വിഭാഗം വിദ്യാർഥികൾ ചാച്ചാജിയുമായി സംവദിച്ചു .ശിശുദിന പ്രത്യേക അസംബ്ലി ,ശിശുദിനറാലി,തത്സമയ പ്രശ്‍നോത്തരി ,കുട്ടിടീച്ചർ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു . | ||
വരി 89: | വരി 88: | ||
കുട്ടികളുടെ കവിതകൾ <nowiki>''മിഠായി ''</nowiki> എന്നപേരിൽ ഡിജിറ്റൽ മാഗസിൻ ആയി പ്രകാശനം ചെയ്തു .മലയാളം അദ്ധ്യാപിക അമ്പിളി ടീച്ചർ നേതൃത്വം നൽകി . | കുട്ടികളുടെ കവിതകൾ <nowiki>''മിഠായി ''</nowiki> എന്നപേരിൽ ഡിജിറ്റൽ മാഗസിൻ ആയി പ്രകാശനം ചെയ്തു .മലയാളം അദ്ധ്യാപിക അമ്പിളി ടീച്ചർ നേതൃത്വം നൽകി . | ||
............................................................................................................................................................ | ............................................................................................................................................................ | ||
പ്രീപ്രൈമറി .എൽ .പി വിഭാഗം കുട്ടികളുടെ ശിശുദിനറാലി | പ്രീപ്രൈമറി .എൽ .പി വിഭാഗം കുട്ടികളുടെ ശിശുദിനറാലി | ||
........................................................................................................................................... | |||
.......................................................................................................................................... | |||
[[പ്രമാണം:Photo from Sakeena E P (9).jpg|ലഘുചിത്രം]] | |||
ചാച്ചാജിയുടെ ചിത്രം വരചു പ്രദര്ശിപ്പിക്കൽ | ചാച്ചാജിയുടെ ചിത്രം വരചു പ്രദര്ശിപ്പിക്കൽ | ||
[[വർഗ്ഗം:19042]] | [[വർഗ്ഗം:19042]] |
21:55, 1 ഡിസംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജൂൺ 5 പരിസ്ഥിതി ദിനം -5-6-2024
ജൂൺ 5 പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് LP ക്ലാസിലെ കുട്ടികൾ പരിസ്ഥിതി ദിന ബാഡ്ജ് നിർമ്മിച്ചു. ബഹുമാനപ്പെട്ട HM ബാബുരാജ് സർ അസംബ്ലിയിൽ വെച്ച് കുട്ടികളെ ബാഡ്ജ് ധരിപ്പിച്ചു.
"പ്രകൃതിക്ക് വേണ്ടി കൈകോർക്കാം " ക്ലാസിലെ കുട്ടികൾ സുഹൃത്തിന് തൈകൾ കൈമാറി.പ്രകൃതി ദുരന്തങ്ങൾ താണ്ഡവമാടുന്ന ഈ സാഹചര്യത്തിൽ പ്രകൃതിയെ സ്നേഹിക്കാനും പ്രകൃതിയോട് ഇണങ്ങി ജീവിക്കാനും കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നപ്രവർത്തനമായിരുന്നു "പ്രകൃതിക്കുവേണ്ടി കൈകോർക്കാം "
പഠനോപകരണ ശില്പശാല
"മാറിയ പാഠപുസ്തകവും പഠനോപകരണങ്ങളും "
ഒന്നാം ക്ലാസിലെ രക്ഷിതാക്കൾക്ക് മാറിയ പാഠപുസ്തകങ്ങൾക്ക് അനുസരിച്ചുള്ള പഠനോപകരണ ശില്പശാല നടത്തി.ബഹുമാനപ്പെട്ട എച്ച് എം ബാബുരാജ് സർ ഉദ്ഘാടനം ചെയ്തു.പഠനോപകരണ നിർമ്മാണത്തിൽ രക്ഷിതാക്കൾ വളരെ താല്പരരായിരുന്നു.വൈവിധ്യമാർന്ന പഠനോപകരണങ്ങൾ കുട്ടികൾക്ക് പഠനത്തിൽ താൽപര്യം ജനിപ്പിക്കുക മാത്രമല്ല പഠനം ആയാസകരവും ആസ്വാദ്യകരവുമാക്കാൻ കഴിയും.
ഹിരോഷിമ - നാഗാസാക്കി ദിനം -AUGUST 2024
.......................................................................................................................................................................................................................................................................................
ക്വിസ് 2024 - 23/9/2024
Daily Hunt challenge quiz - എന്ന പേരിൽ ദിവസേന പത്രങ്ങളിൽ നിന്ന് ചോദ്യങ്ങൾ നൽകുകയും ശരിയുത്തരം നൽകിയവരിൽ നിന്ന് വിജയിയെ നറുക്കെടുപ്പിലൂടെ കണ്ടെത്തുകയും ചെയ്യൂന്ന പ്രോഗ്രാം 23/9/2024 മുതൽ യു.പി വിഭാഗത്തിൽ ആരംഭിച്ചു. പത്രവായന പ്രോത്സാഹിപ്പിക്കുക, പൊതു വിജ്ഞാനം വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾക്കായി തുടങ്ങിയ ഈ പദ്ധതിയിൽ മാസം തോറും രക്ഷിതാക്കൾക്കുള്ള മത്സരവും സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾക്കായി മാസം തോറും ഇതിൽ നിന്ന് തിരഞ്ഞെടുത്ത ചോദ്യങ്ങളുടെ മെഗാ ക്വിസും വർഷാവസാനം ബംപർ ക്വിസും ഉണ്ടായിരിക്കും.
.......................................................................................................................................................................................................................................................................................
ബോധവൽക്കരണ ക്ലാസ് 5/10/2024 വെള്ളി
യു.പി വിഭാഗം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ - ജീവിത ശൈലി രോഗങ്ങൾ എന്ന വിഷയത്തെ കുറിച്ച് രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
................................................................................................................................................................................................................................................................................................................................................................
എമർജൻസി ലാംപ് നിർമ്മാണശില്പശാല 22/9/2024
എമർജൻസി ലാമ്പ് നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. കുട്ടികൾ സർക്കീട്ട് നിർമ്മാണവും അതിലൂടെ ടോയ് എമർജൻസി ലാമ്പ് നിർമ്മാണവും പരിശീലിച്ചു.
.....................................................................................................................................................................................................................................................................................................................................
14 /10 / 2024 തിങ്കൾ -സൗഹൃദ ഫുട്ബോൾമത്സരം
.യൂ .പി വിഭാഗം വിദ്യർത്ഥികൾക്കിടയിൽ സൗഹൃദ ദൂട്ബോൾ മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് ട്രോഫി നൽകി.
11 / 11 / 2024 -തിങ്കൾ- സോപ്പ് നിർമ്മാണം
യു .പി വിഭാഗം വിദ്യാർഥികൾ വർക്ക് എക്സ്പീരിയൻസ് ,സയൻസ് പാഠഭാഗവുമായി ബന്ധപ്പെട്ടു സോപ്പ് നിർമ്മാണത്തിൽ പ്രായോഗിക പരിശീലനം നേടി .
...................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
14 / 11 / 2024 -വ്യാഴം-ശിശുദിനാഘോഷം
ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജി എച് എസ് എസ് പേരശ്ശന്നൂർ യു പി വിഭാഗം വിദ്യാർഥികൾ ചാച്ചാജിയുമായി സംവദിച്ചു .ശിശുദിന പ്രത്യേക അസംബ്ലി ,ശിശുദിനറാലി,തത്സമയ പ്രശ്‍നോത്തരി ,കുട്ടിടീച്ചർ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു .
...........................................................................................................................................................
കുട്ടികളുടെ കവിതകൾ ''മിഠായി '' എന്നപേരിൽ ഡിജിറ്റൽ മാഗസിൻ ആയി പ്രകാശനം ചെയ്തു .മലയാളം അദ്ധ്യാപിക അമ്പിളി ടീച്ചർ നേതൃത്വം നൽകി .
............................................................................................................................................................
പ്രീപ്രൈമറി .എൽ .പി വിഭാഗം കുട്ടികളുടെ ശിശുദിനറാലി
..........................................................................................................................................
ചാച്ചാജിയുടെ ചിത്രം വരചു പ്രദര്ശിപ്പിക്കൽ