"ദീപ്തി എച്ച് എസ് തലോർ/പ്രവർത്തനങ്ങൾ/2014-15" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (2014-15 ലെ പ്രവർത്തനങ്ങൾ എന്ന താൾ ദീപ്തി എച്ച് എസ് തലോർ/പ്രവർത്തനങ്ങൾ/2014-15 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
* ''' | * '''S.S.L.C. പരീക്ഷയിൽ 9.65% വിജയം. 22 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങളിലും A.''' | ||
* ''' | * '''DCEA ബെസ്റ്റ് സ്‌കൂൾ അവാർഡ്.''' | ||
* ''' | |||
* ''' | * '''സംസ്ഥാനതല യൂത്ത് പാർലമെന്റ് മത്സരത്തിൽ ദീപ്‌തിക്ക് ഒന്നാം സ്ഥാനം. റോജിൻ റോയിയെ ബെസ്റ്റ് പാർലമെൻ്റേറിയനായി തിര ഞ്ഞെടുത്തു.''' | ||
* ''' | |||
* ''' | * '''സംസ്ഥാന ശാസ്ത്രോത്സവം : ഇംപ്രൊവൈസ്‌ഡ് പ്രൊജക്ട് മത്സര ത്തിൽ അനിത്ര ഉണ്ണി, അനീന കെ.ജെ. എന്നിവർക്ക് എ ഗ്രേഡ്.''' | ||
* '''തൃശൂർ അതിരൂപതയിലെ ബെസ്റ്റ് KCSL | |||
* '''സബ് ജൂനിയൽ നാഷണൽ വോളിബോൾ ചാമ്പ്യൻഷിപ്പിൽ അലീന എം. രാജു കേരളത്തിനായി കളിച്ചു.''' | |||
* '''സംസ്ഥാനതല സ്പെഷ്യൽ കലോത്സവം: വിഷ്‌ണു സുരേഷിന് പെൻസിൽ ഡ്രോയിങ്ങിൽ ഒന്നാംസ്ഥാനം.''' | |||
* '''ഷട്ടിൽ ബാഡ്‌മിന്റൺ സംസ്ഥാനതല മത്സരത്തിൽ ആൽഫിന വിനോ ദിന് മൂന്നാംസ്ഥാനം.''' | |||
* '''2018ലെ ഭാരത് സ്കൗട്ട്സ് & ഗൈഡ്‌സ് രാജ്യപുരസ്‌കാർ പരീക്ഷ യിൽ 16 വിദ്യാർത്ഥികൾ പാസ്സായി.''' | |||
* '''തൃശൂർ അതിരൂപതയിലെ ബെസ്റ്റ് KCSL യൂണിറ്റായി തുടർച്ചയായ അഞ്ചാം തവണയും തീപ്‌തിയെ തിരഞ്ഞെടുത്തു.''' | |||
* '''ചേർപ്പ് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ ദീപ്‌തിക്ക് ഒന്നാംസ്ഥാ Mo.''' | |||
* '''കാലടി സംസ്കൃത സർവ്വകലാശാല സംസ്കൃത ഭാഷാ സ്കോളർഷി പ്പിന് ജയകൃഷ്ണൻ കെ. അർഹനായി.''' | |||
* '''സർഗ്ഗവേള ഫിലിം ക്ലബ്ബിൻ്റെ ബാനറിൽ ഷോർട്ട് ഫിലിം നിർമ്മിച്ചു, "ഉപ്പിലിട്ട മാങ്ങ."''' | |||
* '''2018-2019ലെ ദീപ്തിയുടെ നേട്ടങ്ങളുമായി വാർത്താ പത്രിക "ദീപ്തം ദീപ്തി" അടിച്ചിറക്കി.''' |
14:30, 13 ഡിസംബർ 2024-നു നിലവിലുള്ള രൂപം
- S.S.L.C. പരീക്ഷയിൽ 9.65% വിജയം. 22 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങളിലും A.
- DCEA ബെസ്റ്റ് സ്‌കൂൾ അവാർഡ്.
- സംസ്ഥാനതല യൂത്ത് പാർലമെന്റ് മത്സരത്തിൽ ദീപ്‌തിക്ക് ഒന്നാം സ്ഥാനം. റോജിൻ റോയിയെ ബെസ്റ്റ് പാർലമെൻ്റേറിയനായി തിര ഞ്ഞെടുത്തു.
- സംസ്ഥാന ശാസ്ത്രോത്സവം : ഇംപ്രൊവൈസ്‌ഡ് പ്രൊജക്ട് മത്സര ത്തിൽ അനിത്ര ഉണ്ണി, അനീന കെ.ജെ. എന്നിവർക്ക് എ ഗ്രേഡ്.
- സബ് ജൂനിയൽ നാഷണൽ വോളിബോൾ ചാമ്പ്യൻഷിപ്പിൽ അലീന എം. രാജു കേരളത്തിനായി കളിച്ചു.
- സംസ്ഥാനതല സ്പെഷ്യൽ കലോത്സവം: വിഷ്‌ണു സുരേഷിന് പെൻസിൽ ഡ്രോയിങ്ങിൽ ഒന്നാംസ്ഥാനം.
- ഷട്ടിൽ ബാഡ്‌മിന്റൺ സംസ്ഥാനതല മത്സരത്തിൽ ആൽഫിന വിനോ ദിന് മൂന്നാംസ്ഥാനം.
- 2018ലെ ഭാരത് സ്കൗട്ട്സ് & ഗൈഡ്‌സ് രാജ്യപുരസ്‌കാർ പരീക്ഷ യിൽ 16 വിദ്യാർത്ഥികൾ പാസ്സായി.
- തൃശൂർ അതിരൂപതയിലെ ബെസ്റ്റ് KCSL യൂണിറ്റായി തുടർച്ചയായ അഞ്ചാം തവണയും തീപ്‌തിയെ തിരഞ്ഞെടുത്തു.
- ചേർപ്പ് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ ദീപ്‌തിക്ക് ഒന്നാംസ്ഥാ Mo.
- കാലടി സംസ്കൃത സർവ്വകലാശാല സംസ്കൃത ഭാഷാ സ്കോളർഷി പ്പിന് ജയകൃഷ്ണൻ കെ. അർഹനായി.
- സർഗ്ഗവേള ഫിലിം ക്ലബ്ബിൻ്റെ ബാനറിൽ ഷോർട്ട് ഫിലിം നിർമ്മിച്ചു, "ഉപ്പിലിട്ട മാങ്ങ."
- 2018-2019ലെ ദീപ്തിയുടെ നേട്ടങ്ങളുമായി വാർത്താ പത്രിക "ദീപ്തം ദീപ്തി" അടിച്ചിറക്കി.