ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് ടി ടി ഐ ഫോർ മെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Principalgttimk (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ, ഡിപ്ലോമ ഇൻ എലമെന്ററി എഡ്യുക്കേഷൻ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=117
|ആൺകുട്ടികളുടെ എണ്ണം 1-10=101
|പെൺകുട്ടികളുടെ എണ്ണം 1-10=67
|പെൺകുട്ടികളുടെ എണ്ണം 1-10=58
|വിദ്യാർത്ഥികളുടെ എണ്ണം 1-10=184
|വിദ്യാർത്ഥികളുടെ എണ്ണം 1-10=159
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഇബ്രാഹിംകുട്ടി രയരോത്ത്
|പ്രിൻസിപ്പൽ=അഞ്ജന കെ വി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഇബ്രാഹിംകുട്ടി രയരോത്ത്
|പ്രധാന അദ്ധ്യാപകൻ=അഞ്ജന കെ വി
|പി.ടി.എ. പ്രസിഡണ്ട്=ഇസ്മത്തുള്ള  
|പി.ടി.എ. പ്രസിഡണ്ട്=ഇസ്മത്തുള്ള  
|എം.പി.ടി.എ. പ്രസിഡണ്ട്=മേഘ
|എം.പി.ടി.എ. പ്രസിഡണ്ട്=മേഘ
വരി 61: വരി 61:
|ലോഗോ=പ്രമാണം:13131-40.jpeg
|ലോഗോ=പ്രമാണം:13131-40.jpeg
|logo_size=50px
|logo_size=50px
}}        
}}


== ചരിത്രം ==
== ചരിത്രം ==

12:20, 28 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കണ്ണൂർ ജില്ലയിൽ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ കണ്ണൂർ നോർത്ത് ഉപജില്ലയിലെ കണ്ണൂർ സിവിൽ സ്റ്റേഷനടുത്തുള്ള ഒരു അദ്ധ്യാപകപരിശീലന കേന്ദ്രം കൂടിയായ വിദ്യാലയമാണ് ഗവൺമെന്റ് ടി ടി ഐ ഫോർ മെൻ

ഗവൺമെന്റ് ടി ടി ഐ ഫോർ മെൻ
ഗവ. ടി ടി ഐ ഫോർ മെൻ കണ്ണൂർ
വിലാസം
കണ്ണൂർ

സിവിൽ സ്റ്റേഷൻ കണ്ണൂർ പി.ഒ.
,
670002
,
കണ്ണൂർ ജില്ല
സ്ഥാപിതം1897
വിവരങ്ങൾ
ഫോൺ0497 2701203
ഇമെയിൽgttimenkannur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13131 (സമേതം)
യുഡൈസ് കോഡ്32020100601
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ണൂർ കോർപ്പറേഷൻ
വാർഡ്46
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ101
പെൺകുട്ടികൾ58
ആകെ വിദ്യാർത്ഥികൾ159
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅഞ്ജന കെ വി
പ്രധാന അദ്ധ്യാപകൻഅഞ്ജന കെ വി
പി.ടി.എ. പ്രസിഡണ്ട്ഇസ്മത്തുള്ള
എം.പി.ടി.എ. പ്രസിഡണ്ട്മേഘ
അവസാനം തിരുത്തിയത്
28-07-2025Principalgttimk
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

കേരളത്തിൽ ആരംഭിച്ച ആദ്യത്തെ പ്രൈമറി അധ്യാപക പരിശീലന കേന്ദ്രമാണ് ഗവൺമെന്റ് ടി ടി ഐ ഫോർ മെൻ. 1897-ൽ ആരംഭിച്ചു. പ്രഗൽഭരായ ഒട്ടേറെ അധ്യാപകർ ഇവിടെ പരിശീലനം നേടിയിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

സ്കൂൾ ഓഫീസ് മുറി, സ്റ്റാഫ് മുറി, കമ്പ്യൂട്ടർ ലാബ്, 7754 പുസ്തകങ്ങളോട് കൂടിയ ലൈബ്രറി, സൈക്കോളജി ലാബ്, ഗണിതലാബ്, സ്റ്റേഡിയം, സൗരോർജ്ജ പ്ലാന്റ്, 6 ശുചി മുറികൾ ആൺകുട്ടികൾക്ക്, 6 ശുചി മുറികൾ പെൺകുട്ടികൾക്ക്, ഓഫീസിനോട് ചേർന്ന ശുചിമുറി, കുടിവെള്ള സ്രോതസ് , അംഗപരിമിതരായ കുട്ടികൾക്കായി റാമ്പ്,7 ക്ലാസുമുറികളോട് കൂടിയ പുതിയ കെട്ടിടം .7 ക്ലാസ് മുറികളോട് കൂടിയ പഴയ കെട്ടിടം, 2 മുറികളിൽ അധ്യാപക പരിശീലന കേന്ദ്രം. സെമിനാർ ഹാൾ, ആർട്ട് ഗാലറി, ശാസ്ത്ര ലാബ് , ഓപ്പൺ ഓഡിറ്റോറിയം, പാർക്ക്, കളിമൈതാനം, സ്കൂൾ ബസ്, പ്രീ പ്രൈമറി വിഭാഗം.

മാതൃകാ പച്ചക്കറിത്തോട്ടം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻസ് ക്ലബ്
  • ആർട്സ് ക്ലബ്
  • സോഷ്യൽ സയൻസ് ക്ലബ്
  • ഭാഷാ ക്ലബ്
  • ഗൈഡ്സ് വിഭാഗം
  • മാതൃകാ പച്ചക്കറിത്തോട്ടം

മാനേജ്‌മെന്റ്

ടി.ടി.ഐ പ്രിൻസിപ്പാൾ

പി ടി എ

മുൻസാരഥികൾ

നമ്പർ പേര് വർഷം
1 കെ.വി ഹരിദാസൻ 2020
2 പി.ആർ വസന്തകുമാർ 2017

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എ.കെ.ജി, എ.കെ രാഘവൻ നമ്പ്യാർ, ടി.സി നാരായണൻ നമ്പ്യാർ , പി.എം കുഞ്ഞിരാമൻ നമ്പ്യാർ, ഉസ്മാൻ ചാലക്കര, ടി പി സുകുമാരൻ, കെ.സി മാധവൻ മാസ്റ്റർ, വാണിദാസ് എളയാവൂർ, ഐ.വി ദാസ്, ഡോ.എൻ വി പി ഉണ്ണിത്തിരി, പ്രൊഫ.കെ.വി നാരായണൻ നമ്പ്യാർ , എഴുത്തുകാരൻ സി.വി. ബാലകൃഷ്ണൻ എന്നിവർ ഇവിടെ നിന്നും അധ്യാപക പരിശീലനം നേടിയവരാണ്.

വഴികാട്ടി

  • കണ്ണൂർ - തലശ്ശേരി റോഡിൽ കാൽ ടെക്സിന് സമീപം. ചേമ്പർ ഓഫ് കോമേഴ്സിന് എതിർ വശം.
  • കണ്ണൂർ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിന് സമീപം
  • സയൻസ് പാർക്കിന് സമീപം
  • ശിക്ഷക് സദന് സമീപം
Map
"https://schoolwiki.in/index.php?title=ഗവൺമെന്റ്_ടി_ടി_ഐ_ഫോർ_മെൻ&oldid=2785340" എന്ന താളിൽനിന്ന് ശേഖരിച്ചത്