"എ യു പി എസ് പിലാശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:

== ലോക ലഹരി വിരുദ്ധ ദിനം ==
== ലോക ലഹരി വിരുദ്ധ ദിനം ==
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു സ്കൂൾ അസബ്ലിയിൽ HM ശ്രീ ജയശ്രീ ടീച്ചറുടെ സാന്നിദ്ധ്യത്തിൽ സ്കൂൾ ലീഡർ ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി.ലഹരിവിരുദ്ധ റാലി, പോസ്റ്റർ, ലഹരി വിരുദ്ധ സന്ദേശം ഉൾകൊള്ളുന്ന പ്ലക്ക്കാർഡ് നിർമ്മാണം എന്നിവ നടത്തി.
<gallery>
<gallery>
പ്രമാണം:47238 antidrugsday2.jpg
പ്രമാണം:47238 antidrugsday2.jpg
വരി 37: വരി 38:

== ചാന്ദ്ര ദിനം ==
== ചാന്ദ്ര ദിനം ==
ജൂലൈ 21 ചാന്ദ്രദിനത്തിൽ പോസ്റ്റർ രചന, പ്രദർശനം,ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.
<gallery>
<gallery>
പ്രമാണം:47238 moonday.jpg
പ്രമാണം:47238 moonday.jpg
വരി 42: വരി 44:

== ബഷീർ ദിനം ==
== ബഷീർ ദിനം ==
ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ചു ബഷീർ കൃതികളുടെ പ്രദർശനം, ബഷീർ കഥാപാത്രങ്ങളുടെ പ്രച്ഛന്നവേഷം, സ്കിറ്റ്, സംഗീതശിൽപ്പം, ബഷീർ കഥകൾ പരിചയപ്പെടൽ, ക്വിസ് എന്നിങ്ങനെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
<gallery>
<gallery>
പ്രമാണം:47238 basheerday.jpg
പ്രമാണം:47238 basheerday.jpg
വരി 49: വരി 52:
പ്രമാണം:47238 basheerday4.jpg
പ്രമാണം:47238 basheerday4.jpg
പ്രമാണം:47238 basheerday8.jpg
പ്രമാണം:47238 basheerday8.jpg
പ്രമാണം:47238 basheerdinam.6.jpg
</gallery>
</gallery>
== സ്കൂൾ ഇലക്ഷൻ ==
2024-25 വർഷത്തെ സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് 23/7/2024 ന് നടന്നു.  92% പോളിങ് രേഖപ്പെടുത്തി. പ്രിസൈഡിങ്ങ് ഓഫീസർ, സ്കൂൾ JRC team, സ്റ്റുഡന്റ് പോളിങ് ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സ്കൂൾ തിരഞ്ഞെടുപ്പിൽ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിനി നിദ ഫെബിനെ സ്കൂൾ ലീഡറായും  സാദിൽ കൃഷ്ണയെ സ്കൂൾ ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുത്തു.
== കായികമേള ==
കായിക കൗമാരം ട്രാക്കിലും ഫീൽഡിലും പുതിയ റെക്കോർഡുകൾ തിരുത്തിക്കുറിച്ചപ്പോൾ മുൻഗാമികൾ വരച്ചിട്ട വഴികളിലൂടെ, സ്കൂൾ കായികമേള 27/8/24 ന് ആവേശകരമായി നടത്തുവാൻ സാധിച്ചു. വിജയികൾക്ക് മെഡലുകൾ നൽകി ആദരിച്ചു.

== ഹിരോഷിമ ദിനം &നാഗസാക്കി ദിനം ==
== ഹിരോഷിമ ദിനം &നാഗസാക്കി ദിനം ==
ഓഗസ്റ്റ് 6 ഹിരോഷിമ ദിനത്തോടനുബന്ധിച്ചു സ്കൂൾ അസ്സംമ്ബ്ലിയിൽ സഡാക്കോ കൊക്കുകളെ നിർമ്മിച്ചു.
നാഗസാക്കി ദിനത്തിൽ സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സമാധാന സന്ദേശം ഉൾകൊള്ളുന്ന റാലിയും,ക്വിസ് മത്സരവും സംഘടിപ്പിച്ചു.
<gallery>
<gallery>
പ്രമാണം:47238 hiroshimaday.jpg
പ്രമാണം:47238 hiroshimaday.jpg
വരി 59: വരി 69:

== സ്വാതന്ത്ര്യ ദിനം ==
== സ്വാതന്ത്ര്യ ദിനം ==
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ എച്ച് എം ജയശ്രീ  ടീച്ചർ പതാക ഉയർത്തി . പി ടി എ, എം പി ടി എ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പായസം വിതരണം നടത്തി ദേശഭക്തിഗാനം മത്സരം സംഗീത എന്നിവ  നടത്തി . സ്കൂളിൽ ദേശഭക്തിഗാനം മത്സരം ഫ്ലാഷ് മോബ് കുട്ടികളുടെ സംഗീതശില്പം നൃത്ത പരിപാടികൾ എന്നിവയും നടത്തി.
സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്ര പ്രദർശനം, ക്വിസ് എന്നിവയും നടത്തി.
<gallery>
<gallery>
പ്രമാണം:47238 independence day.jpg
പ്രമാണം:47238 independence day.jpg
പ്രമാണം:47238 independence day1.jpg
പ്രമാണം:47238 independence day1.jpg
പ്രമാണം:47238 independence day3.jpg
പ്രമാണം:47238 independence day3.jpg
പ്രമാണം:47238 independence day 0.jpg
</gallery>
</gallery>
== കർഷക ദിനം ==
ആഗസ്റ്റ് 17 കർഷക ദിനത്തിൽ കൃഷിത്തോട്ട സന്ദർശനം നെൽവയൽ സന്ദർശനം കർഷകനുമായി അഭിമുഖം എന്നിവയും നടത്തി.
== ശാസ്ത്രമേള ==
എ യു പി സ്കൂൾ പിലാശ്ശേരി സയൻസ്,സാമൂഹ്യശാസ്ത്രം ഗണിതം ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ LP, UP വിഭാഗം കുട്ടികൾക്ക് ശാസ്ത്രമേള 19/8/2024 ന് നടന്നു. ഓരോ വിഷയുമായി ബന്ധപ്പെട്ട വിവിധ പ്രദർശനങ്ങൾ, പരീക്ഷണങ്ങൾ, സ്റ്റിൽ മോഡൽ, വർക്കിംഗ്‌മോഡൽ, ജോമേട്രിക്കൽ ചാർട്ട്പ്രദർശനം, പസ്സിലുകൾ എന്നിങ്ങനെ വിവിധ പരിപാടികൾ നടന്നു.

== അധ്യാപക ദിനം ==
== അധ്യാപക ദിനം ==
സപ്തംബർ 5 അധ്യാപക ദിനം സ്കൂളിൽ വിവിധ പരിപാടികളുടെ ആഘോഷിച്ചു. സ്കൂളിലെ എം പി ടി എ ,പി ടി എ അംഗങ്ങൾ അധ്യാപകരെ  ആദരിച്ചു. ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം, കുട്ടി ടീച്ചർ എന്നീ പരിപാടികൾ സംഘടിപ്പിച്ചു.
<gallery>
<gallery>
പ്രമാണം:47238 teachersday9.jpg
പ്രമാണം:47238 teachersday9.jpg
വരി 75: വരി 93:
== ഓണാഘോഷം ==
== ഓണാഘോഷം ==

== ശാസ്ത്രമേള ==
സെപ്റ്റംബർ 13ന് ഓണാഘോഷം വിവിധ പരിപ്പാടികളോടെ ആഘോഷിച്ചു. കുട്ടികളുടെ സൗഹൃദപൂക്കളം, gems പെറുക്കൽ, ബലൂൺ പൊട്ടിക്കൽ, സൂചിയും നൂലും, പലതുള്ളി പെരുവെള്ളം, കേശവന് വാലുവരയ്ക്കൽ എന്നിങ്ങനെ മത്സരങ്ങൾ നടത്തി.കുട്ടികൾക്കായി വിഭവസമൃദ്ധമായ സദ്യയും പായസവും നൽകി. മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് PTA, MPTA വക ഉപകാരങ്ങൾ നൽകി.
<gallery>
പ്രമാണം:47238 onam2.jpg
പ്രമാണം:IMG-20241028-WA0047.jpg
</gallery>

== സ്കൂൾ കലാമേളയും കമ്പ്യൂട്ടർ ലാബ് നവീകരണവും ==
== സ്കൂൾ കലാമേളയും കമ്പ്യൂട്ടർ ലാബ് നവീകരണവും ==
=== കലാനൗക -2024 ===
കലാപ്രേമികൾ വേദിയിൽ മാറ്റുരച്ച കലാനൗക.........
സ്കൂളിലെ 2 വേദികളിലായി ഓൺ സ്റ്റേജ്, ഓഫ്‌ സ്റ്റേജ് മത്സരങ്ങൾ കുട്ടികളിൽ ആവേശമുണർത്തി.. ഒപ്പന, തിരുവാതിര, നാടോടി നൃത്തം, ഗ്രൂപ്പ്‌ ഡാൻസ്, നാടകം എന്നീ പരിപാടികൾ കലാ മേളയുടെ മാറ്റുകൂട്ടി.വാശിയോട് നടന്ന ഈ കലാമത്സരത്തിൽ റൂബി ഹൌസ് ഓവറോൾ ട്രോഫി നേടിയെടുത്തു..
ജില്ലാ സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പ് നേടിയ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥി മുഹമ്മദ്‌ ഷാഹിനെ മൊമെന്റോ നൽകി ആദരിച്ചു.
<gallery>
<gallery>
പ്രമാണം:47238 kalamela5.jpg
പ്രമാണം:47238 kalamela5.jpg
വരി 84: വരി 111:
പ്രമാണം:47238 kalamela3.jpg
പ്രമാണം:47238 kalamela3.jpg
</gallery>
</gallery>
=== നവീകരിച്ച ഐ ടി ലാബ് ഉദ്ഘാടനം ===
പിലാശ്ശേരി എ യു പി സ്കൂളിൽ നവീകരിച്ച കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ബഹു. MLA പി ടി എ റഹീം നിർവഹിച്ചു. സവേര ഗ്രൂപ്പ്‌, പി ടി എ, HM ശ്രീമതി ജയശ്രീ ടീച്ചർ എന്നിവരുടെ സഹകരണത്തോടെ നവീകരിച്ച ലാബ് കുട്ടികൾക്കായി സമർപ്പിച്ചു. സവേര ഗ്രൂപ്പ്‌ എം ഡി ശ്രീ. പ്രേമരാജൻ ഐ ടി ലാബിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.  തുടർന്ന് നടന്ന പരിപാടിയിൽ പി ടി എ പ്രസിഡന്റ്‌ സമീർ അഹമ്മദിന്റെ അധ്യക്ഷതയിൽ HM ജയശ്രീ ടീച്ചർ സ്വാഗതവും, നാലാം വാർഡ് മെമ്പർ ശ്രീ മണ്ണത്തൂർ ധർമ്മരത്നൻ, മാനേജർ പ്രതിനിധി മേഘ ടീച്ചർ എന്നിവർ പരിപാടിക്ക് ആശംസകളറിയിച്ചു. സ്റ്റാഫ്‌ സെക്രട്ടറി മനോജ്‌ മാസ്റ്റർ യോഗത്തിന് നന്ദിയർപ്പിച്ചു.

== കായികമേള ==
== ഉപജില്ലാ കായികമേള ==
സെപ്റ്റംബർ 24ന് കൺവീനർ അജിത്ത് മാഷിന്റെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ തുടങ്ങിയ കായിക മാമാങ്കത്തിൽ 38 കുട്ടികൾ ആണ് വിവിധ ഇനങ്ങളിൽ ഉപജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ചിട്ടയായ പരിശീലനത്തിലൂടെയും പരിചയസമ്പന്നരായ പരിശീലകരുടെ മേൽനോട്ടവും കൊണ്ട് കുട്ടികൾക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ വച്ചു നടന്ന കുന്നമംഗലം ഉപജില്ല കായിക മേളയിൽ മിന്നും പ്രകടങ്ങങ്ങൾ കാഴ്ച്ച വെക്കാൻ കുട്ടികൾക്ക് സാധിച്ചു. Subjunior വിഭാഗത്തിൽ മർവ 200 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനത്തു എത്തിയതോടെ കോഴിക്കോട് ജില്ലാ തലത്തിലേക്ക് മത്സരിക്കാനുള്ള അവസരം ലഭിച്ചു . .തിളക്കമാർന്ന പ്രകടനം കൊണ്ട് ഓരോ കുട്ടിയും തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ 2024 -25 ലെ കായിക മേളക്ക് സാധിച്ചു എന്നതു തന്നെയാണ് ഈ വർഷത്തെ കായിക പ്രതിഭകളുടെ വേറിട്ട്‌ നിർത്തിയതും കൂടുതൽ ആകർഷണീയമാക്കിയതും.
 
== ഉപജില്ലാ കലാമേള ==
2024  -25 വർഷത്തെ ഉപജില്ല സ്കൂൾ കലോത്സവത്തിന് എ യു പി സ് പിലശ്ശേരിയിൽനിന്നും സബ് ജില്ല കലോത്സവവേദിയിലേക്ക് തങ്ങളുടെ കലാവൈഭവം കാഴ്ചവെക്കാൻ അറുപത്തിആറോളം കലാപ്രതിഭകൾ...
പങ്കെടുത്ത ഓരോ പരിപാടിയിലും മികച്ച മുന്നേറ്റം കൈവരിക്കാൻ പിലശ്ശേരിയുടെ അഭിമാനതരങ്ങൾക്ക് സാധിച്ചു.UP വിഭാഗം ഉറുദു കവിതാരചനയിൽ ഒന്നാം സ്ഥാനം നേടിയ ഫാത്തിമ ഷഹാന ജില്ലാ കലോത്സവത്തിലേക്ക് യോഗ്യത നേടി.  ജില്ലാ കലോത്സവത്തിൽ B ഗ്രേഡോടുകൂടി മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ ഷഹാനയ്ക്ക് സാധിച്ചു.
അറബിക് കലോത്സവത്തിൽ LP വിഭാഗം ഓവർഓൾ റണ്ണർഅപ്പ്‌ ആയും UP വിഭാഗത്തിൽ 2nd റണ്ണർ അപ്പായും പിലാശ്ശേരി സ്കൂളിന് മുന്നേറി ...
സംസ്‌കൃതം കലോത്സവത്തിനു നല്ല
പങ്കെടുത്ത ഇനങ്ങളിൽ ഇരുപതോളം കുട്ടികൾ A ഗ്രേഡ് ലഭിച്ചു.. A ഗ്രേഡ് ലഭിച്ച വിദ്യാർത്ഥികൾക്ക്‌ സർട്ടിഫിക്കറ്റ് വിതരണം സ്കൂൾ അസ്സംബ്ലിയിൽ വെച്ചുനടത്തി.
 
== ശിശു ദിനം ==
 
== വിദ്യാരംഗം പദ്ധതി ഉത്ഘാടനം ==

13:36, 8 ഡിസംബർ 2024-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം

2024 june 1 ന് സ്കൂൾ പ്രവേശനോത്സവം നടന്നു. മുഖ്യാതിഥി സുഗന്ധി എ വി (asst registar ) കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഉദ്ഘാടനം നിർവഹിച്ചു.കുന്നമംഗലം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത് ആശംസകൾ നേർന്നു. തുടർന്ന് രക്ഷിതാക്കളും കുട്ടികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും പായസ വിതരണം നടത്തി.

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തോടാനുബന്ധിച്ച ഒരാഴ്ച കാലം നീണ്ടുനിന്ന "തണൽ " പരിപാടി ഹെഡ് മിസ്ട്രെസ്സ് ജയശ്രീ ടീച്ചർ ഉൽഘാടനം ചെയ്തു. വൃക്ഷ തൈ നടൽ, പോസ്റ്റർ നിർമ്മാണം, എന്റെ തോട്ടം, സ്കൂൾ അടുക്കള തോട്ടം, പരിസ്ഥിതി ദിന ക്വിസ് എന്നീ പരിപാടികളോടെ ആഘോഷിച്ചു.

വായനാവാരാഘോഷം  

ജൂൺ 19 വായനദിനത്തോടനുബന്ധിച്ചു എയുപിഎസ് പിലാശ്ശേരിയിൽ നടത്തിയ വായനാവാരാഘോഷം ചേന്ദമംഗലൂർ HSS അധ്യാപകനായ Dr. പ്രമോദ് സമീർ ഉദ്ഘാടനം ചെയ്തു. സ്കൂളിൽ സാഹിത്യ ക്വിസ്, പോസ്റ്റർ രചന, വായന മത്സരം എന്നിവ നടത്തി വിജയികളെ തിരഞ്ഞെടുത്തു. അക്ഷര മരം, വായന കാർഡ്, പുസ്തക പരിചയം, വായനശാല സന്ദർശനം, PN പണിക്കർ പരിചയം, ക്ലാസ്സ്‌ ലൈബ്രറി ഉദ്ഘാടനം, വായന പതിപ്പ് നിർമ്മാണം എന്നിവ നടത്തി.

അന്തർ ദേശീയ യോഗ ദിനം

ജൂൺ 21 യോഗദിനത്തോടനുബന്ധിച്ചു കുട്ടികൾക്കായി KMCT കോളേജിലെ അധ്യാപക വിദ്യാർത്ഥികൾ യോഗ പരിശീലനം നടത്തി.

ലോക ലഹരി വിരുദ്ധ ദിനം

ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു സ്കൂൾ അസബ്ലിയിൽ HM ശ്രീ ജയശ്രീ ടീച്ചറുടെ സാന്നിദ്ധ്യത്തിൽ സ്കൂൾ ലീഡർ ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി.ലഹരിവിരുദ്ധ റാലി, പോസ്റ്റർ, ലഹരി വിരുദ്ധ സന്ദേശം ഉൾകൊള്ളുന്ന പ്ലക്ക്കാർഡ് നിർമ്മാണം എന്നിവ നടത്തി.

ചാന്ദ്ര ദിനം

ജൂലൈ 21 ചാന്ദ്രദിനത്തിൽ പോസ്റ്റർ രചന, പ്രദർശനം,ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.

ബഷീർ ദിനം

ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ചു ബഷീർ കൃതികളുടെ പ്രദർശനം, ബഷീർ കഥാപാത്രങ്ങളുടെ പ്രച്ഛന്നവേഷം, സ്കിറ്റ്, സംഗീതശിൽപ്പം, ബഷീർ കഥകൾ പരിചയപ്പെടൽ, ക്വിസ് എന്നിങ്ങനെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

സ്കൂൾ ഇലക്ഷൻ

2024-25 വർഷത്തെ സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് 23/7/2024 ന് നടന്നു. 92% പോളിങ് രേഖപ്പെടുത്തി. പ്രിസൈഡിങ്ങ് ഓഫീസർ, സ്കൂൾ JRC team, സ്റ്റുഡന്റ് പോളിങ് ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സ്കൂൾ തിരഞ്ഞെടുപ്പിൽ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിനി നിദ ഫെബിനെ സ്കൂൾ ലീഡറായും  സാദിൽ കൃഷ്ണയെ സ്കൂൾ ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുത്തു.

കായികമേള

കായിക കൗമാരം ട്രാക്കിലും ഫീൽഡിലും പുതിയ റെക്കോർഡുകൾ തിരുത്തിക്കുറിച്ചപ്പോൾ മുൻഗാമികൾ വരച്ചിട്ട വഴികളിലൂടെ, സ്കൂൾ കായികമേള 27/8/24 ന് ആവേശകരമായി നടത്തുവാൻ സാധിച്ചു. വിജയികൾക്ക് മെഡലുകൾ നൽകി ആദരിച്ചു.

ഹിരോഷിമ ദിനം &നാഗസാക്കി ദിനം

ഓഗസ്റ്റ് 6 ഹിരോഷിമ ദിനത്തോടനുബന്ധിച്ചു സ്കൂൾ അസ്സംമ്ബ്ലിയിൽ സഡാക്കോ കൊക്കുകളെ നിർമ്മിച്ചു. നാഗസാക്കി ദിനത്തിൽ സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സമാധാന സന്ദേശം ഉൾകൊള്ളുന്ന റാലിയും,ക്വിസ് മത്സരവും സംഘടിപ്പിച്ചു.

സ്വാതന്ത്ര്യ ദിനം

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ എച്ച് എം ജയശ്രീ ടീച്ചർ പതാക ഉയർത്തി . പി ടി എ, എം പി ടി എ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പായസം വിതരണം നടത്തി ദേശഭക്തിഗാനം മത്സരം സംഗീത എന്നിവ നടത്തി . സ്കൂളിൽ ദേശഭക്തിഗാനം മത്സരം ഫ്ലാഷ് മോബ് കുട്ടികളുടെ സംഗീതശില്പം നൃത്ത പരിപാടികൾ എന്നിവയും നടത്തി. സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്ര പ്രദർശനം, ക്വിസ് എന്നിവയും നടത്തി.

കർഷക ദിനം

ആഗസ്റ്റ് 17 കർഷക ദിനത്തിൽ കൃഷിത്തോട്ട സന്ദർശനം നെൽവയൽ സന്ദർശനം കർഷകനുമായി അഭിമുഖം എന്നിവയും നടത്തി.

ശാസ്ത്രമേള

എ യു പി സ്കൂൾ പിലാശ്ശേരി സയൻസ്,സാമൂഹ്യശാസ്ത്രം ഗണിതം ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ LP, UP വിഭാഗം കുട്ടികൾക്ക് ശാസ്ത്രമേള 19/8/2024 ന് നടന്നു. ഓരോ വിഷയുമായി ബന്ധപ്പെട്ട വിവിധ പ്രദർശനങ്ങൾ, പരീക്ഷണങ്ങൾ, സ്റ്റിൽ മോഡൽ, വർക്കിംഗ്‌മോഡൽ, ജോമേട്രിക്കൽ ചാർട്ട്പ്രദർശനം, പസ്സിലുകൾ എന്നിങ്ങനെ വിവിധ പരിപാടികൾ നടന്നു.

അധ്യാപക ദിനം

സപ്തംബർ 5 അധ്യാപക ദിനം സ്കൂളിൽ വിവിധ പരിപാടികളുടെ ആഘോഷിച്ചു. സ്കൂളിലെ എം പി ടി എ ,പി ടി എ അംഗങ്ങൾ അധ്യാപകരെ ആദരിച്ചു. ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം, കുട്ടി ടീച്ചർ എന്നീ പരിപാടികൾ സംഘടിപ്പിച്ചു.

ഓണാഘോഷം

സെപ്റ്റംബർ 13ന് ഓണാഘോഷം വിവിധ പരിപ്പാടികളോടെ ആഘോഷിച്ചു. കുട്ടികളുടെ സൗഹൃദപൂക്കളം, gems പെറുക്കൽ, ബലൂൺ പൊട്ടിക്കൽ, സൂചിയും നൂലും, പലതുള്ളി പെരുവെള്ളം, കേശവന് വാലുവരയ്ക്കൽ എന്നിങ്ങനെ മത്സരങ്ങൾ നടത്തി.കുട്ടികൾക്കായി വിഭവസമൃദ്ധമായ സദ്യയും പായസവും നൽകി. മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് PTA, MPTA വക ഉപകാരങ്ങൾ നൽകി.

സ്കൂൾ കലാമേളയും കമ്പ്യൂട്ടർ ലാബ് നവീകരണവും

കലാനൗക -2024

കലാപ്രേമികൾ വേദിയിൽ മാറ്റുരച്ച കലാനൗക......... സ്കൂളിലെ 2 വേദികളിലായി ഓൺ സ്റ്റേജ്, ഓഫ്‌ സ്റ്റേജ് മത്സരങ്ങൾ കുട്ടികളിൽ ആവേശമുണർത്തി.. ഒപ്പന, തിരുവാതിര, നാടോടി നൃത്തം, ഗ്രൂപ്പ്‌ ഡാൻസ്, നാടകം എന്നീ പരിപാടികൾ കലാ മേളയുടെ മാറ്റുകൂട്ടി.വാശിയോട് നടന്ന ഈ കലാമത്സരത്തിൽ റൂബി ഹൌസ് ഓവറോൾ ട്രോഫി നേടിയെടുത്തു.. ജില്ലാ സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പ് നേടിയ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥി മുഹമ്മദ്‌ ഷാഹിനെ മൊമെന്റോ നൽകി ആദരിച്ചു.

നവീകരിച്ച ഐ ടി ലാബ് ഉദ്ഘാടനം

പിലാശ്ശേരി എ യു പി സ്കൂളിൽ നവീകരിച്ച കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ബഹു. MLA പി ടി എ റഹീം നിർവഹിച്ചു. സവേര ഗ്രൂപ്പ്‌, പി ടി എ, HM ശ്രീമതി ജയശ്രീ ടീച്ചർ എന്നിവരുടെ സഹകരണത്തോടെ നവീകരിച്ച ലാബ് കുട്ടികൾക്കായി സമർപ്പിച്ചു. സവേര ഗ്രൂപ്പ്‌ എം ഡി ശ്രീ. പ്രേമരാജൻ ഐ ടി ലാബിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. തുടർന്ന് നടന്ന പരിപാടിയിൽ പി ടി എ പ്രസിഡന്റ്‌ സമീർ അഹമ്മദിന്റെ അധ്യക്ഷതയിൽ HM ജയശ്രീ ടീച്ചർ സ്വാഗതവും, നാലാം വാർഡ് മെമ്പർ ശ്രീ മണ്ണത്തൂർ ധർമ്മരത്നൻ, മാനേജർ പ്രതിനിധി മേഘ ടീച്ചർ എന്നിവർ പരിപാടിക്ക് ആശംസകളറിയിച്ചു. സ്റ്റാഫ്‌ സെക്രട്ടറി മനോജ്‌ മാസ്റ്റർ യോഗത്തിന് നന്ദിയർപ്പിച്ചു.

ഉപജില്ലാ കായികമേള

സെപ്റ്റംബർ 24ന് കൺവീനർ അജിത്ത് മാഷിന്റെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ തുടങ്ങിയ കായിക മാമാങ്കത്തിൽ 38 കുട്ടികൾ ആണ് വിവിധ ഇനങ്ങളിൽ ഉപജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ചിട്ടയായ പരിശീലനത്തിലൂടെയും പരിചയസമ്പന്നരായ പരിശീലകരുടെ മേൽനോട്ടവും കൊണ്ട് കുട്ടികൾക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ വച്ചു നടന്ന കുന്നമംഗലം ഉപജില്ല കായിക മേളയിൽ മിന്നും പ്രകടങ്ങങ്ങൾ കാഴ്ച്ച വെക്കാൻ കുട്ടികൾക്ക് സാധിച്ചു. Subjunior വിഭാഗത്തിൽ മർവ 200 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനത്തു എത്തിയതോടെ കോഴിക്കോട് ജില്ലാ തലത്തിലേക്ക് മത്സരിക്കാനുള്ള അവസരം ലഭിച്ചു . .തിളക്കമാർന്ന പ്രകടനം കൊണ്ട് ഓരോ കുട്ടിയും തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ 2024 -25 ലെ കായിക മേളക്ക് സാധിച്ചു എന്നതു തന്നെയാണ് ഈ വർഷത്തെ കായിക പ്രതിഭകളുടെ വേറിട്ട്‌ നിർത്തിയതും കൂടുതൽ ആകർഷണീയമാക്കിയതും.

ഉപജില്ലാ കലാമേള

2024 -25 വർഷത്തെ ഉപജില്ല സ്കൂൾ കലോത്സവത്തിന് എ യു പി സ് പിലശ്ശേരിയിൽനിന്നും സബ് ജില്ല കലോത്സവവേദിയിലേക്ക് തങ്ങളുടെ കലാവൈഭവം കാഴ്ചവെക്കാൻ അറുപത്തിആറോളം കലാപ്രതിഭകൾ... പങ്കെടുത്ത ഓരോ പരിപാടിയിലും മികച്ച മുന്നേറ്റം കൈവരിക്കാൻ പിലശ്ശേരിയുടെ അഭിമാനതരങ്ങൾക്ക് സാധിച്ചു.UP വിഭാഗം ഉറുദു കവിതാരചനയിൽ ഒന്നാം സ്ഥാനം നേടിയ ഫാത്തിമ ഷഹാന ജില്ലാ കലോത്സവത്തിലേക്ക് യോഗ്യത നേടി. ജില്ലാ കലോത്സവത്തിൽ B ഗ്രേഡോടുകൂടി മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ ഷഹാനയ്ക്ക് സാധിച്ചു. അറബിക് കലോത്സവത്തിൽ LP വിഭാഗം ഓവർഓൾ റണ്ണർഅപ്പ്‌ ആയും UP വിഭാഗത്തിൽ 2nd റണ്ണർ അപ്പായും പിലാശ്ശേരി സ്കൂളിന് മുന്നേറി ... സംസ്‌കൃതം കലോത്സവത്തിനു നല്ല പങ്കെടുത്ത ഇനങ്ങളിൽ ഇരുപതോളം കുട്ടികൾ A ഗ്രേഡ് ലഭിച്ചു.. A ഗ്രേഡ് ലഭിച്ച വിദ്യാർത്ഥികൾക്ക്‌ സർട്ടിഫിക്കറ്റ് വിതരണം സ്കൂൾ അസ്സംബ്ലിയിൽ വെച്ചുനടത്തി.

ശിശു ദിനം

വിദ്യാരംഗം പദ്ധതി ഉത്ഘാടനം