"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 91: | വരി 91: | ||
=='''സി സി ടിവി ലോഞ്ചിംഗും ആദരവും സംഘടിപ്പിച്ചു.'''== | =='''സി സി ടിവി ലോഞ്ചിംഗും ആദരവും സംഘടിപ്പിച്ചു.'''== | ||
ഒളകര ഗവ.എൽപി സ്കൂൾ സി സി ടി വി ഉദ്ഘാടനവും ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റി ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനുള്ള ' മഹാത്മജി പുരസ്കാർ ' അവാർഡ് കരസ്ഥമാക്കിയ പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കലാം മാസ്റ്റർക്കുള്ള ആദരവും സംഘടിപ്പിച്ചു. ജി എൽ പി എസ് ഒളകര പി ടി എ സംഘടിപ്പിച്ച ചടങ്ങിൽ വേങ്ങര സബ് ജില്ല എ ഇ ഒ പ്രമോദ് ടി ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ തസ്ലീന സലാം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യുപി മുഹമ്മദ് , പിടിഎ പ്രസിഡന്റ് പിപി അബ്ദുസ്സമദ്, എസ്എംസി ചെയർമാൻ സലീം ചെമ്പൻ,പ്രധാനാധ്യാപകൻ കെ ശശികുമാർ, സോമരാജ് പാലക്കൽ, കെ എം പ്രതീപ് കുമാർ, ശ്രീകുട്ടൻ മാസ്റ്റർ,കെ കെ സൈതലവി, സ്റ്റാഫ് സെക്രട്ടറി വിനിത വി എന്നിവർ സംസാരിച്ചു | |||
<gallery mode="packed-overlay" heights="180"> | <gallery mode="packed-overlay" heights="180"> | ||
പ്രമാണം:19833-MLP-ponnada6.jpg | പ്രമാണം:19833-MLP-ponnada6.jpg | ||
| വരി 110: | വരി 110: | ||
പ്രമാണം:19833-MLP-Nov.jpg | പ്രമാണം:19833-MLP-Nov.jpg | ||
</gallery> | </gallery> | ||
=='''വിദ്യാർത്ഥികളുടെ പച്ചക്കറി കൃഷി ശ്രദ്ധേയമായി'''== | |||
വിദ്യാർത്ഥികൾ ചേർന്ന് നടത്തിയ | |||
പച്ചക്കറി കൃഷി ശ്രദ്ധേയമായി.ജി.എൽ.പി.എസ് ഒളകരയിലെ വിദ്യാർത്ഥികളാണ് അധ്യാപകരുടെ സഹായത്തോടെ കൃഷിയുമായി രംഗത്തിറങ്ങിയത്. പച്ചചീര, ചുവന്നചീര, തക്കാളി, വഴുതന, മുളക്, കോവയ്ക്ക തുടങ്ങി വിവിധയിനം പച്ചക്കറികളാണ് സ്കൂൾ തോട്ടത്തിൽ കൃഷി ചെയ്തത്. കുട്ടികളിൽ കാർഷികതാല്പര്യം വളർത്തുന്നതിനും പ്രകൃതിയോടുള്ള അടുത്ത ബന്ധം വർധിപ്പിക്കുന്നതിനുമാണ് സ്കൂളിന്റെ ഈ ശ്രമം. | |||
വിദ്യാർത്ഥികൾക്ക് വിത്ത് വിതച്ച്, പരിപാലിച്ച്, വിളവെടുത്ത് അനുഭവസമ്പത്ത് നേടാൻ ഈ പദ്ധതി മികച്ച അവസരമായി. | |||
പ്രധാനാധ്യാപകൻ കെ. ശശികുമാറിന്റെ നേതൃത്വത്തിൽ വിളവെടുപ്പ് നടത്തി. സോമരാജ് പാലക്കൽ, അഞ്ജു ജയരാജ്, അഞ്ജലി, പ്രജിത തുടങ്ങിയവർ സംബന്ധിച്ചു... | |||