"തൊണ്ടികുളങ്ങര എൽ പി എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== പണിക്കോട്ടി == | == പണിക്കോട്ടി == | ||
കോഴിക്കോട് ജില്ലയിലെ വടകര മുൻസിപ്പലിറ്റിയിലെ ഒരു | കോഴിക്കോട് ജില്ലയിലെ വടകര മുൻസിപ്പലിറ്റിയിലെ ഒരു പ്രദേശമാണ് പണികോട്ടി.നഗരത്തോട് ചേർന്ന് നിൽക്കുന്ന ഉയർന്ന പ്രദേശം.വിനോദ സഞ്ചാര കേന്ദ്രമായ പയംകുറ്റിമല സ്ഥിതി ചെയ്യുന്നത് ഇവിടെ ആണ്.നഗരത്തിന്റെ മലിനീകരണത്തിൽ നിന്നും ശബ്ദത്തിൽ നിന്നും വളരെ അകലെയുള്ള സ്ഥലമാണ് പണിക്കോട്ടി.കൂടാതെ തെങ്ങിൻത്തോപ്പും വൈവിധ്യമാർന്ന വിളകളും വയലോലകളും ഈ ഗ്രാമത്തിന്റെ ഭംഗി കൂട്ടുന്നു.സാമൂഹിക സാംസ്ക്കാരിക രംഗത്ത് പ്രശസ്തനായ എം കെ പണിക്കോട്ടിയുടെ ജന്മസ്ഥലം ഇവിടെ ആൺ. | ||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
വടക്കൻ കേരളത്തിലെ മലബാർ തീരത്ത്,അറബിക്കടലിനോട് ചേർന്ന് ,വടകര നഗരത്തിനോട് ചേർന്ന് 5 മൈൽ | വടക്കൻ കേരളത്തിലെ മലബാർ തീരത്ത്,അറബിക്കടലിനോട് ചേർന്ന് ,വടകര നഗരത്തിനോട് ചേർന്ന് 5 മൈൽ അകലെയാണ് സ്ഥിതി ചെയ്യുന്നത്.തെങ്ങ്,നെല്ല്,കുരുമുളക് മറ്റ് നാണ്യ വിളകൾ ഇവിടെ കൃഷി ചെയ്യുന്നു.കേരളത്തിന്റെ പരമ്പരാഗത ആയോധന കലയായ കളരിയുടെ കേന്ദ്രം ഇതിന് അടുത്തായി സ്ഥിതി ചെയ്യുന്നു. | ||
== പ്രധാന പൊതു സ്ഥാപനങ്ങൾ == | == പ്രധാന പൊതു സ്ഥാപനങ്ങൾ == | ||
| വരി 14: | വരി 14: | ||
=== എം കെ പണിക്കോട്ടി === | === എം കെ പണിക്കോട്ടി === | ||
വടക്കൻ പാട്ടിന്റെ പ്രചര പ്രചാരകൻ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകനുമാണ്.അമൃതസ്മരണകൾ എന്ന തന്റെ ആത്മകഥയിലൂടെ കേരളീയ സമൂഹത്തിന്റെ പയമയുടെ ചരിത്രം തന്റെ തൂലികയിലൂടെ അടയാളപ്പെടുത്തിയ എയുതുക്കാരനാണ് എം കെ പണിക്കോട്ടി. | വടക്കൻ പാട്ടിന്റെ പ്രചര പ്രചാരകൻ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകനുമാണ്.അമൃതസ്മരണകൾ എന്ന തന്റെ ആത്മകഥയിലൂടെ കേരളീയ സമൂഹത്തിന്റെ പയമയുടെ ചരിത്രം തന്റെ തൂലികയിലൂടെ അടയാളപ്പെടുത്തിയ എയുതുക്കാരനാണ് എം കെ പണിക്കോട്ടി. | ||
== ആരാധനാലയങ്ങൾ == | |||
* കൂട്ടോത്ത് വിഷ്ണുക്ഷേത്രം | |||
* പള്ളിക്കര ജുമാമസ്ജിദ് | |||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | |||
=== തൊണ്ടിക്കുളങ്ങര എൽ പി സ്കൂൾ === | |||
തൊണ്ടികുളങ്ങര എൽ പി സ്കൂൾ 1896ൽ ആണ് സ്ഥാപിതമായത് .തൊണ്ടികുളം സ്ഥലത്ത് എയുത്ത് പള്ളിക്കൂടമായിട്ടാണ് സ്ഥാപിതമായത് .പിന്നീട് പണിക്കോട്ടിയിലേക്ക് മാറ്റി സ്ഥാപിച്ചു . പഠനത്തിലും പാഠ്യേതര പ്രവർത്തനത്തിലും മുന്നിൽ നിൽക്കുന്ന വടകര സബ് ജില്ലയിലെ ഒരു വിദ്യാലയമാണ് തൊണ്ടികുളങ്ങര എൽ പി സ്കൂൾ . | |||
== ചിത്രശാല == | |||