"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/റെ‍ഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('അന്തരാഷ്ട്ര ജീവകാരുണ്യ പ്രവര്‍ത്തന സംഘടനയാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
അന്തരാഷ്ട്ര ജീവകാരുണ്യ പ്രവര്‍ത്തന സംഘടനയായ ജൂനിയര്‍ റെ‍ഡ്ക്രോസ് 2010 മുതല്‍ സ്കൂളില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. സി.ഡിവീന, സി. പ്ലാസിഡ എന്നിവരുടെ നേതൃത്വത്തില്‍ രണ്ടു യൂണിറ്റുകളായി ആകെ 120 കുട്ടികള്‍ പങ്കെടുത്തുവരുന്നു.  
അന്തരാഷ്ട്ര ജീവകാരുണ്യ പ്രവർത്തന സംഘടനയായ ജൂനിയർ റെ‍ഡ്ക്രോസ് 2010 മുതൽ സ്കൂളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. സി.ഡിവീന, സി. നിർലീന എന്നിവരുടെ നേതൃത്വത്തിൽ രണ്ടു യൂണിറ്റുകളായി ആകെ 120 കുട്ടികൾ പങ്കെടുത്തുവരുന്നു.  


*റെ‍ഡ്ക്രോസ് സംഘടനയുടെ  നേതൃത്വത്തില്‍ ഒരു ഭക്ഷ്യ മേള ക്രമീകരിക്കുകയും അതില്‍ നിന്നു ലഭിച്ച തുക  ഉപയോഗിച്ച് ഈ സ്കൂളിലെ 3 കാന്‍സര്‍ രോഗികളെയും ഒരു കുട്ടിയുടെ കാന്‍സര്‍ രോഗിയായ അമ്മയെയും സഹായിച്ചു.
.
 
<!--visbot verified-chils->-->
*ഓണത്തോടനുബന്ധിച്ച് നിര്‍ദ്ധനരായ 20 വൃദ്ധരെ വിളിച്ച് ആദരിക്കുകയും അവര്‍ക്ക് ഓണകിറ്റ് നല്‍കി സഹായിക്കുകയും ചെയ്തു.  
 
*രണ്ടു ആശുപത്രികള്‍ സന്ദര്‍ശിച്ച് കൂട്ടിരുപ്പുകാര്‍ക്ക് ഭക്ഷണം നല്‍കി.  
 
*കുട്ടികളില്‍ നിന്ന് സോപ്പ്, ബ്രഷ്, പേസ്റ്റ്, ‍ഷീറ്റ് മുതലായ നിത്യോപയോഗസാധനങ്ങള്‍ ശേഖരിച്ച് നെടുമങ്ങാട് വൃദ്ധസദനത്തില്‍ കൊടുത്തു.

13:01, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അന്തരാഷ്ട്ര ജീവകാരുണ്യ പ്രവർത്തന സംഘടനയായ ജൂനിയർ റെ‍ഡ്ക്രോസ് 2010 മുതൽ ഈ സ്കൂളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. സി.ഡിവീന, സി. നിർലീന എന്നിവരുടെ നേതൃത്വത്തിൽ രണ്ടു യൂണിറ്റുകളായി ആകെ 120 കുട്ടികൾ പങ്കെടുത്തുവരുന്നു.

.