"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''തളിപ്പറമ്പ്''' ==
== '''തളിപ്പറമ്പ്''' ==
[[പ്രമാണം:13024 School.jpeg|thumb|മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്]]
[[പ്രമാണം:13024 School.jpeg|thumb|മൂത്തേടത്ത് എച്ച് എസ്സ് എസ്സ്  തളിപ്പറമ്പ്]]
കേരളത്തിലെ കണ്ണൂർജില്ലയിലെ ഒരു താലൂക്കാണു തളിപ്പറമ്പ്. ഒരു മുനിസിപ്പാലിറ്റി ആസ്ഥാനം കൂടിയാണിത്. തളിപ്പറമ്പ് പട്ടണമാണ് താലൂക്കിന്റെ ആസ്ഥാനം.
കേരളത്തിലെ കണ്ണൂർജില്ലയിലെ ഒരു താലൂക്കാണു തളിപ്പറമ്പ്. ഒരു മുനിസിപ്പാലിറ്റി ആസ്ഥാനം കൂടിയാണിത്. തളിപ്പറമ്പ് പട്ടണമാണ് താലൂക്കിന്റെ ആസ്ഥാനം.

വരി 37: വരി 37:
[[പ്രമാണം:13024 School Basket ball ground.jpeg|thumb|School Basketball Court]]
[[പ്രമാണം:13024 School Basket ball ground.jpeg|thumb|School Basketball Court]]
[[പ്രമാണം:13024 night view mhss.jpg|thumb|night view mhss]]
[[പ്രമാണം:13024 night view mhss.jpg|thumb|night view mhss]]
 
[[പ്രമാണം:Mhss crown.jpg|thumb|crown making mhss]]
[[പ്രമാണം:13024 CROWN NEWS.jpeg|thumb|CROWN NEWS]]
[[പ്രമാണം:13024 ASSEMBLY.jpeg|thumb|ASSEMBLY]]
[[പ്രമാണം:13024 BAND.jpeg|thumb|BAND]]
[[പ്രമാണം:13024 YOGA.jpeg|thumb|YOGA]]
* ചിന്മയ വിദ്യാലയ, തളിപ്പറമ്പ്
* ചിന്മയ വിദ്യാലയ, തളിപ്പറമ്പ്
* ഗവൺമെന്റ് മാപ്പിള യു.പി സ്കൂൾ
* ഗവൺമെന്റ് മാപ്പിള യു.പി സ്കൂൾ
വരി 52: വരി 56:

=== ഇ.കെ. നായനാർ ===
=== ഇ.കെ. നായനാർ ===
[[പ്രമാണം:13024E.K.Nayanar.jpg|thump|ഇ.കെ. നായനാർ]]
[[പ്രമാണം:13024E.K.Nayanar.jpg|thumb|EK Nayanar]]
'''ഏറമ്പാല കൃഷ്ണൻ നായനാർ''' അഥവാ '''ഇ.കെ. നായനാർ''' (ഡിസംബർ 9, 1918 - മേയ് 19, 2004) കേരളത്തിന്റെ മുഖ്യമന്ത്രിയും സി.പി.എമ്മിന്റെ നേതാവുമായിരുന്നു. 1980 മുതൽ 1981 വരെയും 1987 മുതൽ 1991 വരെയും 1996 മുതൽ 2001 വരെയും കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. 11 വർഷം ഭരണാധികാരിയായിരുന്ന ഇദ്ദേഹമാണ് ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി  ( മൂന്ന് തവണയായി 4010 ദിവസം).

=== കെ.പി.ആർ. ഗോപാലൻ ===
[[പ്രമാണം:13024 KPR.GOPALAN.jpg|thumb|KPR GOPALAN]]
വടക്കേമലബാറിലെ ഒരു പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും, കമ്മ്യൂണിസ്റ്റു് നേതാവുമായിരുന്നു കെ.പി.ആർ ഗോപാലൻ. ഒന്നാം കേരള നിയമസഭയിൽ മാടായി നിയോജകമണ്ഡലത്തെ (സി.പി.ഐ.) ഇദ്ദേഹം നിയമ സഭയിൽ പ്രതിനിധീകരിച്ചു. മൂന്നാം കേരള നിയമസഭയിൽ തലശ്ശേരിയിൽ നിന്നാണ് സി.പി.എം. പ്രതിനിധിയായി ഗോപാലൻ കേരള നിയമസഭയിലേക്കെത്തിയത്.അനുഭവിച്ചിട്ടുണ്ട്. കേളപ്പനൊപ്പം ഉപ്പുസത്യാഗ്രഹത്തിലും പങ്കെടുത്ത ഗോപാലൻ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. 1964-67 കാലഘട്ടത്തിൽ ദേശാഭിമാനിയുടെ മാനേജിംഗ് എഡിറ്ററായിരുന്നു.

21:38, 2 നവംബർ 2024-നു നിലവിലുള്ള രൂപം

തളിപ്പറമ്പ്

മൂത്തേടത്ത് എച്ച് എസ്സ് എസ്സ് തളിപ്പറമ്പ്

കേരളത്തിലെ കണ്ണൂർജില്ലയിലെ ഒരു താലൂക്കാണു തളിപ്പറമ്പ്. ഒരു മുനിസിപ്പാലിറ്റി ആസ്ഥാനം കൂടിയാണിത്. തളിപ്പറമ്പ് പട്ടണമാണ് താലൂക്കിന്റെ ആസ്ഥാനം.

ഭൂമിശാസ്ത്രം

തളിപ്പറമ്പ് സ്ഥിതി ചെയ്യുന്നത് 12.05°N 75.35°E ആണ്. സമുദ്രനിരപ്പിൽ നിന്ന് ശരാശരി 56 മീറ്റർ (184 അടി) ഉയരമുണ്ട്. ചുറ്റുമുള്ള പ്രദേശം (പട്ടുവം, പരിയാരം, കുറ്റിയേരി, കരിമ്പം, കൂനം ഗ്രാമങ്ങൾ ഉൾപ്പെടെ) പച്ചപ്പ് നിറഞ്ഞ വയലുകളും താഴ്ന്ന മലനിരകളും ഉൾക്കൊള്ളുന്നു. റബ്ബർ, കുരുമുളക്, കശുമാവ്, തെങ്ങിൻ തോട്ടങ്ങൾ എന്നിവയുൾപ്പെടെ ഉയർന്ന പ്രദേശങ്ങളും മധ്യപ്രദേശങ്ങളും അടങ്ങുന്നതാണ് തളിപ്പറമ്പ് താലൂക്ക്. ഈ ചെറിയ പട്ടണത്തെ ചുറ്റിത്തിരിയുന്ന മലനിരകൾ അതിനെ അസാധാരണമാംവിധം മനോഹരമാക്കുന്നു

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ജില്ലാ വിദ്യാഭ്യാസ ഓഫീസ്, തളിപ്പറമ്പ്
  • തഹസിൽദാർ ഓഫീസ്, തളിപ്പറമ്പ്
  • മുൻസിഫ് കോടതി, തളിപ്പറമ്പ്
  • ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, തളിപ്പറമ്പ്
  • പോസ്റ്റ് ഓഫീസ്, തളിപ്പറമ്പ്
  • സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ്, തളിപ്പറമ്പ്
  • പോലീസ് സ്റ്റേഷൻ, തളിപ്പറമ്പ്
  • താലൂക്ക് ഓഫീസ്, തളിപ്പറമ്പ്
  • സബ് രജിസ്ട്രാർ ഓഫീസ്, തളിപ്പറമ്പ്
  • വാട്ടർ അതോറിറ്റി ഓഫീസ്, തളിപ്പറമ്പ്
  • താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, തളിപ്പറമ്പ്

ആരാധനാലയങ്ങൾ

  • രാജരാജേശ്വര ക്ഷേത്രം
  • തൃച്ചംബരം ക്ഷേത്രം
  • തളിപ്പറമ്പ് ജുമാ മസ്ജിദ്
  • തളിപ്പറമ്പ് തൃച്ചംബരം വിക്രാനന്തപുരം ക്ഷേത്രo

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • മൂത്തേsത്ത് ഹയർ സെക്കണ്ടറി സ്കൂൾ, തളിപ്പറമ്പ്
 
school building
 
school back entrance
 
School Basketball Court
 
night view mhss
 
crown making mhss
 
CROWN NEWS
 
ASSEMBLY
 
BAND
 
YOGA
  • ചിന്മയ വിദ്യാലയ, തളിപ്പറമ്പ്
  • ഗവൺമെന്റ് മാപ്പിള യു.പി സ്കൂൾ
  • അൽ മഖർ ഇംഗ്ലീഷ് മീഡിയം സ്കൂൾ
  • പരിയാരം മെഡിക്കൽ കോളേജ്
  • അക്കിപ്പറമ്പ യു പി സ്കൂൾ
  • തളിപ്പറമ്പ യു പി സ്കൂൾ

ശ്രദ്ധേയരായ വ്യക്തികൾ

കുന്നത്ത് പുതിയവീട്ടിൽ പത്മനാഭൻ നമ്പ്യാർ

കെപിപി നമ്പ്യാർ

കെപിപി നമ്പ്യാർ (15 ഏപ്രിൽ 1929 - 30 ജൂൺ 2015) എന്ന പേരിൽ കൂടുതൽ അറിയപ്പെടുന്ന ഒരു ഇന്ത്യൻ വ്യവസായിയും സാങ്കേതിക വിദഗ്ധനുമായിരുന്നു. വ്യവസായ വികസനത്തിൻ്റെയും സാങ്കേതികവിദ്യയുടെയും. 2006-ൽ സാങ്കേതിക രംഗത്തെ സംഭാവനകൾക്ക് ഇന്ത്യാ ഗവൺമെൻ്റ് അദ്ദേഹത്തിന് പത്മഭൂഷൺ നൽകി ആദരിച്ചു. നമ്പ്യാർ ദിവസവും എട്ടുകിലോമീറ്റർ നടന്നാണ് തളിപ്പറമ്പിലെ മൂത്തേടത്ത് ഹൈസ്‌കൂളിലെത്തിയത്. മദ്രാസിലെ പച്ചയ്യപ്പ കോളേജിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി.

ഇ.കെ. നായനാർ

EK Nayanar

ഏറമ്പാല കൃഷ്ണൻ നായനാർ അഥവാ ഇ.കെ. നായനാർ (ഡിസംബർ 9, 1918 - മേയ് 19, 2004) കേരളത്തിന്റെ മുഖ്യമന്ത്രിയും സി.പി.എമ്മിന്റെ നേതാവുമായിരുന്നു. 1980 മുതൽ 1981 വരെയും 1987 മുതൽ 1991 വരെയും 1996 മുതൽ 2001 വരെയും കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. 11 വർഷം ഭരണാധികാരിയായിരുന്ന ഇദ്ദേഹമാണ് ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി ( മൂന്ന് തവണയായി 4010 ദിവസം).

കെ.പി.ആർ. ഗോപാലൻ

KPR GOPALAN