"എച്ച്.സി.സി.യു.പി.എസ് ചെർളയം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jismifrancis (സംവാദം | സംഭാവനകൾ)
Anna Joy (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= '''<u>ചെർളയം</u>''' =
* '''<u>ചെറളയം</u>'''
തൃശൂർ ജില്ലയിൽ കുന്നംകുളത്തിന്നു അടുത്ത സ്ഥിതി ചെയുന്ന ഒരു സ്ഥലമാണ് ചെർളയം .നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങൾ ഈ പ്രദേശത്തുണ്ട്.
* തൃശൂർ ജില്ലയിൽ കുന്നംകുളത്തിന്നു അടുത്ത സ്ഥിതി ചെയുന്ന ഒരു സ്ഥലമാണ് ചെറളയം .നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങൾ ഈ പ്രദേശത്തുണ്ട്.
* '''<u>പ്രധാന പൊതു സ്ഥാപനങ്ങൾ :</u>'''
* '''''<u>എച്ച്.സി.സി.യു.പി.എസ് ചെറളയം</u>'''''
* തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ കുന്നംകുളം ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് എച്ച്.സി.സി.ജി.യു.പി സ്ക്കൂൾ ചെറളയം .ഹോളിചൈൽഡ്സ് കോൺവെൻറ് ഗേൾസ് അപ്പർ പ്രൈമറി സ്ക്കൂൾ ചെറളയം എന്നാണ് ഈ വിദ്യാലയത്തിന്റെ പൂർണ്ണനാമം.
* '''''<u>മലങ്കര മെഡിക്കൽ മിഷൻ ആശുപത്രി</u>'''''  :                                                                            മലങ്കര മെഡിക്കൽ മിഷൻ പാമ്പുകടി ചികിത്സയിലെ മികവിനും വൈദഗ്ധ്യത്തിനും പേരുകേട്ടതാണ്.
* '''<u>യൂണിറ്റി ആശുപത്രി :</u>'''
* വിദഗ്ധ ഡോക്ടർമാരുടെയും നൂതന യന്ത്രസാമഗ്രികളുടെയും ഉയർന്ന നിലവാരത്തിലുള്ള വൈദ്യചികിത്സയിലൂടെ ആശുപത്രി പൊതുജനങ്ങൾക്ക്, പ്രത്യേകിച്ച് വ്യക്തിഗത പരിചരണം ആവശ്യമായ ആരോഗ്യ പരിരക്ഷ നൽകുന്നു. കുന്നംകുളം-തൃശൂർ സംസ്ഥാന പാതയിൽ കുന്നംകുളം ടൗണിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെ കാണിപ്പയ്യൂരിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
* <big><u>ആരാധനാലയങ്ങൾ</u></big>


'''<big><u>പൊതുസ്ഥാപങ്ങൾ</u></big>'''
* RC ചർച് ചെറളയം
 
==== റെയിൽവേ സ്റ്റേഷൻ ====
 
===== ബസ് സ്റ്റാൻഡ് =====
 
===== '''''എച്ച്.സി.സി.യു.പി.എസ് ചെർളയം''''' =====
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ കുന്നംകുളം ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് എച്ച്.സി.സി.ജി.യു.പി സ്ക്കൂൾ ചെർളയം .ഹോളിചൈൽഡ്സ് കോൺവെൻറ് ഗേൾസ് അപ്പർ പ്രൈമറി സ്ക്കൂൾ ചെർളയം എന്നാണ് ഈ വിദ്യാലയത്തിന്റെ പൂർണ്ണനാമം.
 
'''''മലങ്കര മെഡിക്കൽ മിഷൻ ആശുപത്രി'''''                                                                                മലങ്കര മെഡിക്കൽ മിഷൻ പാമ്പുകടി ചികിത്സയിലെ മികവിനും വൈദഗ്ധ്യത്തിനും പേരുകേട്ടതാണ്
 
{| class="wikitable"
|}
 
====== <big><u>ആരാധനാലയങ്ങൾ</u></big> ======
 
* RC ചർച് ചെർളയം
* ചിറളയം സെൻ്റ് ലാസർ ഓർത്തഡോക്സ് പള്ളി
* ചിറളയം സെൻ്റ് ലാസർ ഓർത്തഡോക്സ് പള്ളി
* ബഥനി പള്ളി
* ബഥനി പള്ളി
വരി 24: വരി 15:
* സെൻ്റ് ജോർജ് ഓർത്തഡോക്സ് സുറിയാനി പള്ളി, മേലേ പാറയിൽ കുന്നംകുളം
* സെൻ്റ് ജോർജ് ഓർത്തഡോക്സ് സുറിയാനി പള്ളി, മേലേ പാറയിൽ കുന്നംകുളം
* സെൻ്റ് അദായിസ് ചർച്ച്, പോർക്കുളം
* സെൻ്റ് അദായിസ് ചർച്ച്, പോർക്കുളം
* സെൻ്റ് മേരീസ് സിറിയൻ ചർച്ച്, പഴഞ്ഞി  
* സെൻ്റ് മേരീസ് സിറിയൻ ചർച്ച്, പഴഞ്ഞി


* ചിറളയം ശ്രീരാമസ്വാമി ക്ഷേത്രം
* ചിറളയം ശ്രീരാമസ്വാമി ക്ഷേത്രം
വരി 33: വരി 24:
* ശ്രീ രാമസ്വാമി ക്ഷേത്രം  
* ശ്രീ രാമസ്വാമി ക്ഷേത്രം  


===== <big><u>പോസ്റ്റ് ഓഫീസ്</u></big> =====
* <big><u>പോസ്റ്റ് ഓഫീസ്</u></big>
'''കുന്നംകുളം'''
* '''കുന്നംകുളം'''
 
* കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു പട്ടണവും മുനിസിപ്പാലിറ്റിയുമാണ് '''കുന്നംകുളം'''. നോട്ട് ബുക്ക്-അച്ചടി വ്യവസായത്തിന് പ്രശസ്തമാണ് കുന്നംകുളം. കേരളത്തിലെ നോട്ട് ബുക്ക് ഉദ്പാദനത്തിന്റെ 90 ശതമാനത്തിലധികവും കുന്നംകുളത്ത് നിന്നാണ്.<sup>[''അവലംബം ആവശ്യമാണ്'']</sup> തൃശ്ശൂർ ജില്ലാ ആസ്ഥാനത്തുനിന്ന് 23 കിലോമീറ്റർ അകലെയാണ് കുന്നംകുളം പട്ടണം സ്ഥിതി ചെയ്യുന്നത് . ക്ഷേത്രനഗരമായ ഗുരുവായൂരിലേക്ക് കുന്നംകുളത്തുനിന്ന് 8 കിലോമീറ്റർ ദൂരമേയുള്ളൂ. .
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു പട്ടണവും മുനിസിപ്പാലിറ്റിയുമാണ് '''കുന്നംകുളം'''. നോട്ട് ബുക്ക്-അച്ചടി വ്യവസായത്തിന് പ്രശസ്തമാണ് കുന്നംകുളം. കേരളത്തിലെ നോട്ട് ബുക്ക് ഉദ്പാദനത്തിന്റെ 90 ശതമാനത്തിലധികവും കുന്നംകുളത്ത് നിന്നാണ്.<sup>[''അവലംബം ആവശ്യമാണ്'']</sup> തൃശ്ശൂർ ജില്ലാ ആസ്ഥാനത്തുനിന്ന് 23 കിലോമീറ്റർ അകലെയാണ് കുന്നംകുളം പട്ടണം സ്ഥിതി ചെയ്യുന്നത് . ക്ഷേത്രനഗരമായ ഗുരുവായൂരിലേക്ക് കുന്നംകുളത്തുനിന്ന് 8 കിലോമീറ്റർ ദൂരമേയുള്ളൂ. .
* <big><u>പിൻകോഡ്</u></big>
 
* 680503
ളം
* '''<u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u>'''
 
* എച്ച്.സി.സി.ജി.യു.പി സ്ക്കൂൾ ചെർളയം ,ബഥനി സി.ജി.എച്.എസ്.എസ് കുന്നംകുളം
===== <big><u>പിൻകോഡ്</u></big> =====
* '''<u>ശ്രദ്ധേയരായ വ്യക്തികൾ</u>'''
680503
* [തിരുത്തുക]
 
== പ്രശസ്തരായ സ്വദേശികൾ ==
[തിരുത്തുക]


* <u>മണക്കുളം മുകുന്ദ രാജ</u>  : കേരളകലാമണ്ഡലത്തിന്റെ സ്ഥാപകരിൽ ഒരാളാണ് മണക്കുളം മുകുന്ദ രാജ.  1930-ൽ വള്ളത്തോൾ നാരായണ മേനോനും മണക്കുളം മുകുന്ദ രാജയും ചേർന്നാണ് കേരളകലാമണ്ഡലത്തിന് രൂപം കൊടുത്തത്
* <u>മണക്കുളം മുകുന്ദ രാജ</u>  : കേരളകലാമണ്ഡലത്തിന്റെ സ്ഥാപകരിൽ ഒരാളാണ് മണക്കുളം മുകുന്ദ രാജ.  1930-ൽ വള്ളത്തോൾ നാരായണ മേനോനും മണക്കുളം മുകുന്ദ രാജയും ചേർന്നാണ് കേരളകലാമണ്ഡലത്തിന് രൂപം കൊടുത്തത്
* <u>കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്</u> : ''കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്'' (1891-1981) ഇന്ത്യയിലെ കേരളത്തിലെ ഒരു നമ്പൂതിരി ബ്രാഹ്മണനായിരുന്നു , അദ്ദേഹം വാസ്തു ശാസ്ത്രം എന്നറിയപ്പെടുന്ന ഇന്ത്യൻ പരമ്പരാഗത വാസ്തുവിദ്യാ ശൈലികളോടുള്ള താൽപര്യം പുനരുജ്ജീവിപ്പിക്കാൻ സഹായിച്ചു  
* <u>കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്</u> : ''കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്'' (1891-1981) ഇന്ത്യയിലെ കേരളത്തിലെ ഒരു നമ്പൂതിരി ബ്രാഹ്മണനായിരുന്നു , അദ്ദേഹം വാസ്തു ശാസ്ത്രം എന്നറിയപ്പെടുന്ന ഇന്ത്യൻ പരമ്പരാഗത വാസ്തുവിദ്യാ ശൈലികളോടുള്ള താൽപര്യം പുനരുജ്ജീവിപ്പിക്കാൻ സഹായിച്ചു
* സി. വി. ശ്രീരാമൻ
* <u>സി. വി. ശ്രീരാമൻ</u> : വേറിട്ട കഥകളിലൂടെ മലയാള സാഹിത്യത്തിൽ സാന്നിദ്ധ്യം അറിയിച്ച എഴുത്തുകാരനാണ് ''സി''.''വി ശ്രീരാമൻ''. തീവ്രമായ മനുഷ്യാനുഭവങ്ങളെ കഥയിലേക്കു കൊണ്ടുവരുന്നതിൽ അദ്ദേഹം വിജയിച്ചു
* വി. കെ. ശ്രീരാമൻ
* വി. കെ. ശ്രീരാമൻ
* സി.പി. ജോൺ
* സി.പി. ജോൺ
വരി 56: വരി 44:
* മാധവൻ അയ്യപ്പത്ത്
* മാധവൻ അയ്യപ്പത്ത്
* കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്
* കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്
* കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്
* കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്
'''<u>കുന്നംകുളത്തെ ആർട്ട് ഗാലറികൾ</u>'''
* കേരളമ്യൂറൽസ്
* ഡി ആർട്ട്
* സ്വസ് തിക്  മ്യൂറൽ പെയ് റ്റിംഗ്സ്