"എം എ എം യു.പി.എസ് വിളക്കാംതോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
+വർഗ്ഗം:47344; +വർഗ്ഗം:Ente Gramam using HotCat |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== | = <big>പുന്നക്കൽ</big> = | ||
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിൽ സ്ഥിതി ചെയുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് | [[പ്രമാണം:47344.jpg|thumb|പുന്നക്കൽ]] | ||
'''കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിൽ സ്ഥിതി ചെയുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ്''' '''മുഹമ്മദ് അബ്ദുറഹ്മാൻ മെമ്മോറിയൽ എന്ന എന്റെ വിദ്യാലയം''' | |||
'''മലയോര മേഖലയിലെ മനോഹരമായ പുന്നക്കൽ ഗ്രാമത്തിൽ സ്ഥിതി ചെയുന്ന എയ്ഡഡ് വിദ്യാലയം .''' | |||
പുന്നക്കൽ ഗ്രാമത്തിന്റെ വിദ്യാപീഠം. | '''മലയോര ജനതയുടെ വിദ്യാഭ്യാസം എന്ന സ്വപ്നത്തിനു താങ്ങായതും ,ഗ്രാമത്തിൽ വികസനം എത്തിച്ചതിലും കാരണമായി .പുന്നക്കൽ ഗ്രാമത്തിന്റെ വിദ്യാപീഠം.''' | ||
'''മനോഹരമായ ഇരുവഞ്ഞി പുഴ ഗ്രാമത്തിന്റെ ഭംഗി ഉയർത്തുന്നു .ചെറിയ ഗ്രാമമാണ് ,എന്നാൽ ഒത്തിരി ജനങ്ങൾ തിങ്ങിപാർക്കുന്ന വളരെ ശാന്തവും സ്വസ്ഥവുമായ അന്തരീക്ഷം നിറഞ്ഞുനില്ക്കുന്ന സ്ഥലമാണിവിടം .''' | |||
'''ഇവിടെ വന്നു വസിക്കുന്നവർ പിന്നീട് ഇവിടംവിട്ടുപോകില്ലായെന്നത് ഈനാടിന്റെ പ്രത്യേകതയാണ്. സർവ്വമതങ്ങളുടെയും ആരാധനാലയങ്ങളും ഗ്രാമത്തിന്റെ സവിശേഷതയാണ് .''' | |||
== സ്ഥാപനങ്ങൾ == | |||
സെന്റ് . സെബാസ്ററ്യൻസ് ഹൈ സ്കൂൾ | |||
സെന്റ് സെബാസ്ററ്യൻസ് സിറോ മലബാർ ചർച് | |||
പോസ്റ്റ് ഓഫീസ് | |||
എം .എ .എം എൽ .പി സ്കൂൾ | |||
[[വർഗ്ഗം:47344]] | |||
[[വർഗ്ഗം:Ente Gramam]] | |||