"എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/എന്റെ ഗ്രാമം എന്ന താൾ എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 17: | വരി 17: | ||
== '''ഭൂമിശാസ്ത്രം''' == | == '''ഭൂമിശാസ്ത്രം''' == | ||
ഈ വാക്കാൽ വിവക്ഷിക്കുന്ന മറ്റു കാര്യങ്ങളെക്കുറിച്ചറിയാൻ ഇരിഞ്ഞാലക്കുട (വിവക്ഷകൾ) എന്ന താൾ കാണുക. | ഈ വാക്കാൽ വിവക്ഷിക്കുന്ന മറ്റു കാര്യങ്ങളെക്കുറിച്ചറിയാൻ ഇരിഞ്ഞാലക്കുട (വിവക്ഷകൾ) എന്ന താൾ കാണുക. | ||
[[പ്രമാണം:കേരളത്തിലെ സ്ഥാനം.png|ലഘുചിത്രം]] | |||
{| class="wikitable" | {| class="wikitable" | ||
! colspan="2" |ഇരിങ്ങാലക്കുട | ! colspan="2" |ഇരിങ്ങാലക്കുട | ||
| വരി 91: | വരി 92: | ||
=== പ്രശസ്തമായ കൂടൽമാണിക്യം ക്ഷേത്രം ഇരിഞ്ഞാലക്കുടയിലാണ് സ്ഥിതിചെയ്യുന്നത്. ഭരതൻ ആണ് ഇവിടത്തെ പ്രതിഷ്ഠ, എങ്കിലും വൈഷ്ണവ സിദ്ധാന്തികൾ ഇത് ഒരു വിഷ്ണു ക്ഷേത്രമായി പരിഗണിക്കുകയും ചെയ്തു. === | === പ്രശസ്തമായ കൂടൽമാണിക്യം ക്ഷേത്രം ഇരിഞ്ഞാലക്കുടയിലാണ് സ്ഥിതിചെയ്യുന്നത്. ഭരതൻ ആണ് ഇവിടത്തെ പ്രതിഷ്ഠ, എങ്കിലും വൈഷ്ണവ സിദ്ധാന്തികൾ ഇത് ഒരു വിഷ്ണു ക്ഷേത്രമായി പരിഗണിക്കുകയും ചെയ്തു. === | ||
== '''ശ്രദ്ധേയരായ വ്യക്തികൾ''' == | == '''ശ്രദ്ധേയരായ വ്യക്തികൾ''' == | ||
[[പ്രമാണം:ഉണ്ണായി വാര്യർ.png|ലഘുചിത്രം|'''ഉണ്ണായിവാര്യർ''']] | [[പ്രമാണം:ഉണ്ണായി വാര്യർ.png|ലഘുചിത്രം|'''ഉണ്ണായിവാര്യർ''']] | ||
[[പ്രമാണം:ടൊവിനോ തോമസ്.png|ലഘുചിത്രം|'''ടൊവിനോ തോമസ്''']] | |||
=== കേരളത്തിൽ ഏതാണ്ട് മുന്നൂറുവർഷം മുൻപ് ജീവിച്ചിരുന്ന ഉണ്ണായി വാര്യർ ജനിച്ചത് ഇരിഞ്ഞാലക്കുടയിലാണ്. കഥകളിക്ക് അദ്ദേഹം വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സംഭാവനകളിൽ നളചരിതം ആട്ടക്കഥയും രാമായണത്തിലെയും മഹാഭാരതത്തിലെയും മറ്റ് ആട്ടക്കഥകളും ഉൾപ്പെടും. കൂടിയാട്ടം കലാകാരനും രാജ്യം പത്മശ്രീ, പത്മഭൂഷൺ ബഹുമതികൾ നൽകി ആദരിക്കുകയും ചെയ്ത അമ്മന്നൂർ മാധവചാക്യാരുടെ ജന്മദേശവും ഇതാണ്. ഇന്ന് സാഹിത്യലോകത്ത് പ്രശസ്തനായ സച്ചിദാനന്ദനും സിനിമാ പിന്നണി ഗായകനായ പി. ജയചന്ദ്രനും സിനിമാ നടന്മാരായ ടോവിനോ തോമസ്, അനുപമ പരമേശ്വരൻ, ഇന്നസെന്റ്, ഇടവേള ബാബു എന്നിവരും ബാലസാഹിത്യകാരൻ കെ.വി. രാമനാഥനും ഈ നാടിന്റെ സംഭാവനകൾ ആണ്. === | |||
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | == '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | ||
== https://ml.wikipedia.org/w/index.php?title=%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%9C%E0%B5%8B%E0%B4%B8%E0%B4%AB%E0%B5%8D_%E0%B4%87._%E0%B4%8E%E0%B4%82._%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D._%E0%B4%86%E0%B4%B3%E0%B5%82%E0%B5%BC&action=edit&redlink=1 == | == https://ml.wikipedia.org/w/index.php?title=%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%9C%E0%B5%8B%E0%B4%B8%E0%B4%AB%E0%B5%8D_%E0%B4%87._%E0%B4%8E%E0%B4%82._%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D._%E0%B4%86%E0%B4%B3%E0%B5%82%E0%B5%BC&action=edit&redlink=1 == | ||