"നിർമ്മല ഹൈസ്കൂൾ കബനിഗിരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
[[പ്രമാണം:15044 CHURCH.jpeg|thumb|കബനിഗിരി‍‍‍‍]]

== വയനാട് ജില്ലയിൽ മുള്ളൻകൊല്ലി പ‌ഞ്ചായത്തിൽ, കേരളത്തെയും കർണ്ണാടകത്തെയും വേർതിരിക്കുന്ന കബനിപ്പുഴയുടെ തീരത്തുള്ള ഒരു കൊച്ചു ഗ്രാമമാണ് '''കബനിഗിരി.'''1950 -ൽ കുടിയേറ്റം ആരംഭിക്കുമ്പോൾ ഈ പ്രദേശം [http://www.pulpallydevaswom.comlപുൽപ്പള്ളി മുരിക്കൻമാർ ദേവസ്വത്തിന്റെ]  കീഴിലായിരുന്നു. കുടിയേറ്റത്തിനു മുമ്പു തന്നെ ഇവിടെ ജനവാസമുണ്ടായിരുന്നു. കോട്ടയം രാജ വീരപഴശ്ശി പുൽപ്പള്ളി ദേവസ്വത്തിന് കൈമാറിയ 14992 ഏക്കർ  ഭൂമിയിൽ ഉൾപ്പെട്ടതായിരുന്നു ഈ പ്രദേശം. ദേവസ്വം മാനേജരായിരുന്ന ശ്രീ. കുപ്പത്തോട് മാധവൻ നായരിൽ നിന്നും ഏക്കറിന് 100 രൂപയിൽ താഴെ വിലയ്ക്ക് ഭൂമി വാങ്ങി മധ്യ തിരുവതാംകൂറിലെ എരുമേലിയിൽ നിന്നും വന്ന പഴയതോട്ടത്തിൽ വർക്കിച്ചേട്ടൻ കുടിയേറ്റത്തിനാരംഭം കുറിച്ചു. കബനിഗിരിയുടെ ആദ്യത്തെ പേര് '''മരക്കടവ്''' എന്നായിരുന്നു. കുടിയേറ്റത്തിനു മുമ്പ് തന്നെ കർണ്ണാടകക്കാരനായ 'കാളപ്പഷൗക്കാർ' എന്ന മരക്കച്ചവടക്കാരൻ ഈ പ്രദേശത്തുനിന്നും മരം വാങ്ങി 'മാസ്തി' എന്ന തന്റെ ആനയെക്കൊണ്ട് വലിപ്പിച്ചും മറ്റും പുഴയിലൂടെ അക്കരെ കടത്തി മൈസൂർക്ക്  കൊണ്ടുപോയിരുന്നുവെന്നും, അങ്ങനെയാണ്  ഈ പ്രദേശത്തിന്  മരം കടത്തുന്ന കടവെന്ന അർത്ഥം വരുന്ന '''മരക്കടവ്''' എന്ന പേര് വന്നതെന്നും പറയപ്പെടുന്നു.1954-ൽ മരക്കടവിൽ ഗവ.എൽ.പി. സ്കൂൾ ആരംഭിച്ചു. പിന്നീട് മരക്കടവിൽ നിന്നും ഒന്നരകിലോമീറ്റർ തെക്കുമാറി ഒരങ്ങാടി  രൂപം കൊണ്ടു. ഇത് 'പരപ്പനങ്ങാടി ' എന്നറിയപ്പെട്ടു. ഇവിടെയാണ് 1972 ൽ കുടിയേറ്റകർഷകർ സെന്റ് മേരീസ് പള്ളി സ്ഥാപിച്ചത്. അന്നത്തെ വികാരിയായിരുന്ന റവ.ഫാ. ജോസഫ് കുളിരാനി അച്ചനാണ് ഈ പ്രദേശത്തിന് '''കബനിഗിരി ''' എന്ന പേരു നൽകിയത്. 1976-ൽ കബനിഗിരിയിൽ സെന്റ് മേരീസ് യു.പി.സ്കൂൾ ആരംഭിച്ചു. 1982-ൽ നിർമ്മല ഹൈസ്കൂളും സ്ഥാപിതമായി. റവ. ഫാ. വിൻസന്റ് താമരശ്ശേരിയായിരുന്നു സ്ഥാപകമാനേജർ. 1979-ൽ ശ്രീ. സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും സ്ഥാപിതമായി. ഇന്ന് കബനിഗിരി എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു ഗ്രാമമായി മാറിയിരിക്കുന്നു. ==

07:46, 2 നവംബർ 2024-നു നിലവിലുള്ള രൂപം

ഭൂമിശാസ്ത്രം

കബനിഗിരി‍‍‍‍

വയനാട് ജില്ലയിൽ മുള്ളൻകൊല്ലി പ‌ഞ്ചായത്തിൽ, കേരളത്തെയും കർണ്ണാടകത്തെയും വേർതിരിക്കുന്ന കബനിപ്പുഴയുടെ തീരത്തുള്ള ഒരു കൊച്ചു ഗ്രാമമാണ് കബനിഗിരി.1950 -ൽ കുടിയേറ്റം ആരംഭിക്കുമ്പോൾ ഈ പ്രദേശം മുരിക്കൻമാർ ദേവസ്വത്തിന്റെ കീഴിലായിരുന്നു. കുടിയേറ്റത്തിനു മുമ്പു തന്നെ ഇവിടെ ജനവാസമുണ്ടായിരുന്നു. കോട്ടയം രാജ വീരപഴശ്ശി പുൽപ്പള്ളി ദേവസ്വത്തിന് കൈമാറിയ 14992 ഏക്കർ ഭൂമിയിൽ ഉൾപ്പെട്ടതായിരുന്നു ഈ പ്രദേശം. ദേവസ്വം മാനേജരായിരുന്ന ശ്രീ. കുപ്പത്തോട് മാധവൻ നായരിൽ നിന്നും ഏക്കറിന് 100 രൂപയിൽ താഴെ വിലയ്ക്ക് ഭൂമി വാങ്ങി മധ്യ തിരുവതാംകൂറിലെ എരുമേലിയിൽ നിന്നും വന്ന പഴയതോട്ടത്തിൽ വർക്കിച്ചേട്ടൻ കുടിയേറ്റത്തിനാരംഭം കുറിച്ചു. കബനിഗിരിയുടെ ആദ്യത്തെ പേര് മരക്കടവ് എന്നായിരുന്നു. കുടിയേറ്റത്തിനു മുമ്പ് തന്നെ കർണ്ണാടകക്കാരനായ 'കാളപ്പഷൗക്കാർ' എന്ന മരക്കച്ചവടക്കാരൻ ഈ പ്രദേശത്തുനിന്നും മരം വാങ്ങി 'മാസ്തി' എന്ന തന്റെ ആനയെക്കൊണ്ട് വലിപ്പിച്ചും മറ്റും പുഴയിലൂടെ അക്കരെ കടത്തി മൈസൂർക്ക് കൊണ്ടുപോയിരുന്നുവെന്നും, അങ്ങനെയാണ് ഈ പ്രദേശത്തിന് മരം കടത്തുന്ന കടവെന്ന അർത്ഥം വരുന്ന മരക്കടവ് എന്ന പേര് വന്നതെന്നും പറയപ്പെടുന്നു.1954-ൽ മരക്കടവിൽ ഗവ.എൽ.പി. സ്കൂൾ ആരംഭിച്ചു. പിന്നീട് മരക്കടവിൽ നിന്നും ഒന്നരകിലോമീറ്റർ തെക്കുമാറി ഒരങ്ങാടി രൂപം കൊണ്ടു. ഇത് 'പരപ്പനങ്ങാടി ' എന്നറിയപ്പെട്ടു. ഇവിടെയാണ് 1972 ൽ കുടിയേറ്റകർഷകർ സെന്റ് മേരീസ് പള്ളി സ്ഥാപിച്ചത്. അന്നത്തെ വികാരിയായിരുന്ന റവ.ഫാ. ജോസഫ് കുളിരാനി അച്ചനാണ് ഈ പ്രദേശത്തിന് കബനിഗിരി എന്ന പേരു നൽകിയത്. 1976-ൽ കബനിഗിരിയിൽ സെന്റ് മേരീസ് യു.പി.സ്കൂൾ ആരംഭിച്ചു. 1982-ൽ നിർമ്മല ഹൈസ്കൂളും സ്ഥാപിതമായി. റവ. ഫാ. വിൻസന്റ് താമരശ്ശേരിയായിരുന്നു സ്ഥാപകമാനേജർ. 1979-ൽ ശ്രീ. സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും സ്ഥാപിതമായി. ഇന്ന് കബനിഗിരി എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു ഗ്രാമമായി മാറിയിരിക്കുന്നു.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • പോസ്റ്റോഫീസ്
  • വായന ശാല

ആരാധനാലയങ്ങൾ

സെ൯റ് മേരീസ് പള്ളി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • നി൪മ്മല എച്ച് എസ്
  • സെ൯റ് മേരീസ് യു പി

പ്രധാന താളിലേക്ക്