"എച്.എ.യു.പി.എസ് അക്കര/ഇ-വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(change 1)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
''''''അക്കര എച്ച്. എ. യു. പി. സ്ക്കൂള്‍.  
''''''അക്കര എച്ച്. എ. യു. പി. സ്ക്കൂൾ.  
   എഴുത്തുകൂട്ടം രചനകള്‍
   എഴുത്തുകൂട്ടം രചനകൾ


   
   
വരി 10: വരി 10:
മടിയനായ കുഞ്ഞനിയനും
മടിയനായ കുഞ്ഞനിയനും
മനുഷ്യരുടെ സമയം ചൂണ്ടിക്കാണിയ്ക്കുന്നു
മനുഷ്യരുടെ സമയം ചൂണ്ടിക്കാണിയ്ക്കുന്നു
അവര്‍ക്കിടയില്‍ മത്സരമുണ്ട്
അവർക്കിടയിൽ മത്സരമുണ്ട്
പരാജയമില്ലാത്ത മത്സരം
പരാജയമില്ലാത്ത മത്സരം


ഷഹനാസ് എം 7 എ
ഷഹനാസ് എം 7 എ


സ്വാതന്ത്ര്യം
കൂട്ടിൽ കളിയ്ക്കും പറവയേ
എന്തേ നിൻ മിഴികൾ നനഞ്ഞിരിയ്ക്കുന്നു
ആകാശത്ത് പറക്കുന്ന പക്ഷികളെ കണ്ടിട്ടാണോ?
നിങ്ങളെ ജയിലറയ്ക്കുള്ളിൽ പൂട്ടിയിട്ടോ?
പറക്കാനുള്ള ആഗ്രഹം നീ പറത്തിവിട്ടോ?
അതോ മനസ്സിൽ പൂട്ടിയിട്ടോ?
എവിടെ നിന്റെ കൂട്ടുകാർ?
ദൂരെയെത്തുന്ന കണ്ണിനുള്ളിൽ
കാണുന്നുവോ നീ പറക്കുന്ന പക്ഷികളെ,
ഫാത്വിമ എ 7 എ
പൂമ്പാറ്റ
നിറങ്ങളുടെ ചങ്ങാതിയായി
ആ വാടികയിൽ തേൻ കുടിയ്ക്കാൻ വന്ന
അവന്റെ ചിറകുകൾ
നിറങ്ങൾ കൊണ്ട് നെയ്ത പട്ടുസാരിപോലെ
ദിൽഷാദ് എ 6 എ


 
<!--visbot verified-chils->
 
   
'''കട്ടികൂട്ടിയ എഴുത്ത്'''

21:52, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

'അക്കര എച്ച്. എ. യു. പി. സ്ക്കൂൾ.

 എഴുത്തുകൂട്ടം രചനകൾ


വാച്ച്


ക്ഷീണമില്ലാതെ ഓടുന്ന വല്ല്യേട്ടനും മടിയനായ കുഞ്ഞനിയനും മനുഷ്യരുടെ സമയം ചൂണ്ടിക്കാണിയ്ക്കുന്നു അവർക്കിടയിൽ മത്സരമുണ്ട് പരാജയമില്ലാത്ത മത്സരം

ഷഹനാസ് എം 7 എ

സ്വാതന്ത്ര്യം കൂട്ടിൽ കളിയ്ക്കും പറവയേ എന്തേ നിൻ മിഴികൾ നനഞ്ഞിരിയ്ക്കുന്നു ആകാശത്ത് പറക്കുന്ന പക്ഷികളെ കണ്ടിട്ടാണോ? നിങ്ങളെ ജയിലറയ്ക്കുള്ളിൽ പൂട്ടിയിട്ടോ? പറക്കാനുള്ള ആഗ്രഹം നീ പറത്തിവിട്ടോ? അതോ മനസ്സിൽ പൂട്ടിയിട്ടോ? എവിടെ നിന്റെ കൂട്ടുകാർ? ദൂരെയെത്തുന്ന കണ്ണിനുള്ളിൽ കാണുന്നുവോ നീ പറക്കുന്ന പക്ഷികളെ, ഫാത്വിമ എ 7 എ

പൂമ്പാറ്റ

നിറങ്ങളുടെ ചങ്ങാതിയായി ആ വാടികയിൽ തേൻ കുടിയ്ക്കാൻ വന്ന അവന്റെ ചിറകുകൾ നിറങ്ങൾ കൊണ്ട് നെയ്ത പട്ടുസാരിപോലെ ദിൽഷാദ് എ 6 എ