ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
18:59, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർ→ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളി
(കേരളത്തിലെ പ്രധാന ജലമേളകളിലൊന്നാണ് നെഹ്റു ട്രോഫി വള്ളംകളി. ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിൽ വർഷത്തിലൊരിക്കൽ അരങ്ങേറുന്ന ഈ ജലോത്സവം ഒട്ടനവധി മറുനാടൻ വിനോദ സഞ്ചാരികളെയും ആകർഷിക്കുന്നുണ്ട്. നെഹ്റു ട്രോഫി വള്ളംകളി സമിതിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും ഓഗസ്റ്റ് മാസത്തെ രണ്ടാം ശനിയാഴ്ച അരങ്ങേറുന്ന ഈ ജലമേള അരനൂറ്റാണ്ടു പിന്നിട്ടു.) |
|||
വരി 7: | വരി 7: | ||
പെൺകുട്ടികളുടെ വിദ്യാലയമായതിനാൽ 1956-57 കാലയളവിൽ ഹോം സയൻസ് കോഴ്സ് ആരംഭിച്ചു . അതിനുവേണ്ടിയുള്ള പുതിയ കെട്ടിടത്തിന് അനുമതി ലഭിച്ചു .1956ൽ നഴ്സറി സ്കൂളും തുടങ്ങി. 1957ൽ സ്കൂൾ സഹകരണ സംഘം പ്രവർത്തനം തുടങ്ങി. 1965ൽ ആലപ്പുഴ കളക്ടർ ആയിരുന്ന സി പി രാമകൃഷ്ണപിള്ള പൊതുജനങ്ങളുടെ സഹകരണത്തോടെ തുറസായ ഓഡിറ്റോറിയം സ്ഥാപിച്ചു. വീരയ്യ റെഡ്യാർ സ്കൂളിന്റെ ഉയർച്ചയ്ക്കായി വളരെയധികം ശ്രമിച്ചിട്ടുള്ള വ്യക്തികളിൽ ഒരാളാണ്. ആലപ്പുഴ സ്വദേശിയായ വി .സുന്ദരരാജാ നായിഡു വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന കാലത്ത് സ്കൂളിന് അംഗീകാരം ലഭിച്ചു. | പെൺകുട്ടികളുടെ വിദ്യാലയമായതിനാൽ 1956-57 കാലയളവിൽ ഹോം സയൻസ് കോഴ്സ് ആരംഭിച്ചു . അതിനുവേണ്ടിയുള്ള പുതിയ കെട്ടിടത്തിന് അനുമതി ലഭിച്ചു .1956ൽ നഴ്സറി സ്കൂളും തുടങ്ങി. 1957ൽ സ്കൂൾ സഹകരണ സംഘം പ്രവർത്തനം തുടങ്ങി. 1965ൽ ആലപ്പുഴ കളക്ടർ ആയിരുന്ന സി പി രാമകൃഷ്ണപിള്ള പൊതുജനങ്ങളുടെ സഹകരണത്തോടെ തുറസായ ഓഡിറ്റോറിയം സ്ഥാപിച്ചു. വീരയ്യ റെഡ്യാർ സ്കൂളിന്റെ ഉയർച്ചയ്ക്കായി വളരെയധികം ശ്രമിച്ചിട്ടുള്ള വ്യക്തികളിൽ ഒരാളാണ്. ആലപ്പുഴ സ്വദേശിയായ വി .സുന്ദരരാജാ നായിഡു വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന കാലത്ത് സ്കൂളിന് അംഗീകാരം ലഭിച്ചു. | ||
== ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളി == | == '''ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളി''' == | ||
കേരളത്തിലെ പ്രധാന ജലമേളകളിലൊന്നാണ് '''നെഹ്റു ട്രോഫി വള്ളംകളി'''. ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിൽ വർഷത്തിലൊരിക്കൽ അരങ്ങേറുന്ന ഈ ''ജലോത്സവം'' ഒട്ടനവധി മറുനാടൻ വിനോദ സഞ്ചാരികളെയും ആകർഷിക്കുന്നുണ്ട്. നെഹ്റു ട്രോഫി വള്ളംകളി സമിതിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും ഓഗസ്റ്റ് മാസത്തെ രണ്ടാം ശനിയാഴ്ച അരങ്ങേറുന്ന ഈ ''ജലമേള'' അരനൂറ്റാണ്ടു പിന്നിട്ടു. | കേരളത്തിലെ പ്രധാന ജലമേളകളിലൊന്നാണ് '''നെഹ്റു ട്രോഫി വള്ളംകളി'''. ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിൽ വർഷത്തിലൊരിക്കൽ അരങ്ങേറുന്ന ഈ ''ജലോത്സവം'' ഒട്ടനവധി മറുനാടൻ വിനോദ സഞ്ചാരികളെയും ആകർഷിക്കുന്നുണ്ട്. നെഹ്റു ട്രോഫി വള്ളംകളി സമിതിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും ഓഗസ്റ്റ് മാസത്തെ രണ്ടാം ശനിയാഴ്ച അരങ്ങേറുന്ന ഈ ''ജലമേള'' അരനൂറ്റാണ്ടു പിന്നിട്ടു | ||
= മുല്ലക്കൽ ചിറപ്പ് = | |||
ആലപ്പുഴ നഗരമദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന മുല്ലക്കൽ ശ്രീ രാജരാജേശ്വരി ക്ഷേത്രം, കിടങ്ങാംപറമ്പ് ശ്രീ ഭുവനേശ്വരി ക്ഷേത്രം എന്നിവിടങ്ങളിലെ ഉത്സവവുമായി ബന്ധപ്പെട്ട ചടങ്ങാണ് '''മുല്ലക്കൽ ചിറപ്പ്''' എന്നറിയപ്പെടുന്നത്. വൃശ്ചികമാസത്തിലെ ഒന്നാം തിയതി മുതൽ 41 ദിവസമാണ് ചിറപ്പ് നീണ്ടുനിൽക്കുന്നത്. ഇതിൽ അവസാന 11 ദിവസമാണ് പ്രധാനം. ഡിസംബർ മാസത്തെ ആദ്യ ഞായറാഴ്ച്ചയിലെ ചിറപ്പ് സ്ത്രീകളുടെ ഉത്സവമായ് അറിയപ്പെടുന്നു. അന്നേദിവസത്തെ ചിറപ്പിനു സ്ത്രീകളാണ് നേതൃത്തം നൽകുന്നത് മറ്റു ദിവസങ്ങളിലെ ചിറപ്പിന് ഓരോവ്യക്തികളും സ്ഥാപനങ്ങളും നേതൃത്തം നൽകുന്നു. | |||
ചിറപ്പെത്തുന്നതോടുകൂടി ആലപ്പുഴ പട്ടണത്തിന്റെ മുഖഛായതന്നെ മാറിക്കഴിയും. ഈസമയങ്ങളിൽ ധാരാളം വഴിയോരക്കച്ചവടക്കാർ ഇവിടേക്ക് എത്തിച്ചേരുന്നു. സന്ധ്യയോടെയാണ് പ്രധാന പരുപാടികൾ ആരംഭിക്കുന്നത്. ദക്ഷിണേന്ത്യയിലെ പ്രധാന ഗായകരും നർത്തകരും അവരുടെ കലാപ്രകടനങ്ങൾ കാഴ്ച്ചവെക്കാറുണ്ട്. കരിമരുന്ന് പ്രയോഗം ചിറപ്പിന് കൂടുതൽ മിഴിവേകുന്നു. ആലപ്പുഴയിലെ സമസ്ഥ ജനവിഭാഗങ്ങളുടെയും ഉത്സവമെന്ന നിലയിൽ മുല്ലക്കൽ ചിറപ്പ് ശ്രദ്ധേയമാണ്. |