"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ROSHIN24 (സംവാദം | സംഭാവനകൾ)
37001 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
[[പ്രമാണം:37001-Mannam Trophy.jpg|ലഘുചിത്രം|മന്നം ട്രോഫി|ഇടത്ത്‌|191x191ബിന്ദു]]
[[പ്രമാണം:37001-Mannam Trophy.jpg|ലഘുചിത്രം|മന്നം ട്രോഫി|ഇടത്ത്‌|191x191ബിന്ദു]]
ആറന്മുള ഉത്രട്ടാതി ജലമേളയിൽ പാരമ്പര്യ തനിമ നിലനിർത്തി കൊണ്ട് മികച്ച പ്രകടനം കാഴ്ചവെക്കുന്ന  പള്ളിയോടങ്ങൾക്ക് നൽകുന്ന പുരസ്കാരമാണ്  മന്നം ട്രോഫി.
ആറന്മുള ഉത്രട്ടാതി ജലമേളയിൽ പാരമ്പര്യ തനിമ നിലനിർത്തി കൊണ്ട് മികച്ച പ്രകടനം കാഴ്ചവെക്കുന്ന  പള്ളിയോടങ്ങൾക്ക് നൽകുന്ന പുരസ്കാരമാണ്  മന്നം ട്രോഫി.

=== കോയിപ്രം പള്ളിയോടം ===
=== കോയിപ്രം പള്ളിയോടം ===
[[പ്രമാണം:37001-Koyopuram Palliyodum-1.jpg|ലഘുചിത്രം|കോയിപ്രം പള്ളിയോടാംഗങ്ങൾ]]
2024-ലെ ആറന്മുള ഉത്രട്ടാതി ജലമേളയിൽ എ ബാച്ചിൽ  മന്നം ട്രോഫി കരസ്ഥമാക്കിയത് കോയിപ്രം പള്ളിയോടമാണ്.  
2024-ലെ ആറന്മുള ഉത്രട്ടാതി ജലമേളയിൽ എ ബാച്ചിൽ  മന്നം ട്രോഫി കരസ്ഥമാക്കിയത് കോയിപ്രം പള്ളിയോടമാണ്.  

വരി 46: വരി 50:

പള്ളിയോടത്തിൽ സൂക്ഷിക്കുന്ന അടനയമ്പുകൾ ഉൾപ്പെടെ വിവിധ നയമ്പുകളും , ജീവൻ രക്ഷാ ഉപാധിയായ ലൈഫ് ബോയിയെയും കുറിച്ച് കരയോഗ മന്ദിരം സെക്രട്ടറി ശ്രീ രാജ്കുമാർ വിശദീകരിച്ചു. ഈ ഡോക്യുമെന്ററി പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ 2023-26 ലിറ്റിൽ കൈറ്റ്സ് ബാച്ച് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തയ്യാറാക്കിയതാണ്.

[[പ്രമാണം:37001-Vanchipattu.JPG|ലഘുചിത്രം|വഞ്ചിപ്പാട്ട്]]
=== വഞ്ചിപ്പാട്ട് ===
ആറന്മുള വള്ളംകളിയുടെ ആത്മാവ് കുടി കൊള്ളുന്നത് വള്ളപ്പാട്ടുകളിലാണ്. കുചേലവൃത്തം, കിരാതം തുടങ്ങിയ പ്രഖ്യാത കവികൾ എഴുതിയ വഞ്ചിപ്പാട്ടുകൾ കൂടാതെ 50ലേറെ വഞ്ചിപ്പാട്ടുകൾ ആറന്മുള വള്ളംകളിയിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങളിൽ പാടപേ്പാരുന്നു. ഇവയിൽ പലതും നൂറ്റാണ്ടുകൾ പഴക്കമുള്ളവയാണെന്നുള്ളതിന് തെളിവുകളും ലഭിച്ചിട്ടുണ്ട്. വള്ളംകളിക്ക് 2 താളത്തിലുള്ള പാട്ടുകൾ ഉണ്ട്. നതോന്നത വൃത്തത്തിലുള്ള വഞ്ചിപ്പാട്ടുകളും, കാകളി വൃത്തത്തിലുള്ള വഞ്ചിപ്പാട്ടുകളും, ഉന്നത എന്ന വൃത്തത്തിലുള്ള പാട്ടുകളും വഞ്ചിപ്പാട്ടുകളായി പാടുന്നവയാണ്. അങ്ങനെ നോക്കുമ്പോൾ പടയണിയിലും, തെയ്യം കളിയിലും ഉള്ള അതിപ്രാചീനമായ വള്ളോൻ പാട്ടുകൾ എഴുതിയ അജ്ഞാത കവികൾ മുതൽ സാഹിത്യ പീഠമേറിയ കവികളായ അയിരൂർ ഗോവിന്ദൻ, എഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ, വെണ്മണി കുമാരനാശാൻ, വള്ളത്തോൾ, ചങ്ങമ്പുഴ തുടങ്ങിയവരെല്ലാം വഞ്ചിപ്പാട്ട് താളത്തിൽ കവിതകൾ എഴുതിയവരാണ്. കോലാടി, തിരുവാതിരകളി ഉൾപ്പെടെയുള്ള കലാരൂപങ്ങളുടെ പാട്ടുകളിലെല്ലാം ഈ താളം കിടന്നു കളിക്കുന്നുണ്ട്.ആട്ടക്കഥകളിൽ പോലും വഞ്ചിപ്പാട്ടുകൾ ഉണ്ട്.
== തിരുവോണത്തോണി ==
[[പ്രമാണം:37001-Thiruvonathonni.jpg|വലത്ത്‌|292x292ബിന്ദു]]
[https://www.keralatourism.org/onam/malayalam/onam-festivals/thiruvonathoni-aranmula തിരുവോണത്തോണി]  തിരുവാറന്മുള  ചരിത്രത്തിൽ പ്രധാനമായ ഘടകമാണ്. പത്തനംതിട്ട ജില്ലയിലെ ആറന്മുള ശ്രീപാർത്ഥസാരഥി ക്ഷേത്രത്തോട് ബന്ധപ്പെട്ട അനുഷ്ഠാനങ്ങളുടെ ഭാഗമായി തിരുവോണത്തോണി എത്തുന്നു.ക്ഷേത്രത്തിൽ തിരുവോണ ദിവസം ഭഗവാനായുള്ള സദ്യക്ക് സദ്യവട്ടങ്ങളും വിഭവങ്ങളുമായി കാട്ടൂർ മങ്ങാട്ട് ഇല്ലത്ത് നിന്നും പമ്പാനദിയിലൂടെ തിരിക്കുന്ന തോണിയാണ് തിരുവോണത്തോണി.തോണിയിൽ ശ്രീപാർത്ഥസാരഥിക്കായി പ്രത്യേകം തയ്യാറാക്കിയ പച്ചക്കറികൾ, കൃഷിവസ്തുക്കൾ, നിറമണികൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ക്ഷേത്രത്തിലെ വഴിപാടിനും നിവേദ്യത്തിനും വേണ്ടി ഉപയോഗിക്കുന്നു.
പമ്പാനദിയിൽ തോണികൾ നീങ്ങുന്ന ദൃശ്യങ്ങളും പാട്ടുകളും ചടങ്ങുകളും ഉൾക്കൊള്ളുന്ന ഈ ചടങ്ങ് ഭക്തിനിർഭരവും ആനന്ദകരവും ആണ്. ഇത് കേരളത്തിലെ സാംസ്കാരിക പാരമ്പര്യത്തിന്റെ ഒരു പ്രതീകമായി കണക്കാക്കപ്പെടുന്നു.