"ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ, ചേർത്തല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('= '''ചേർത്തല മതിലകം''' =' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= '''ചേർത്തല മതിലകം''' =
= '''ചേർത്തല മതിലകം''' =
'''ആലപ്പ‍ുഴ ജില്ലയിലെ ചേർത്തല താല‍ൂക്കിലെ ചേർത്തല മ‍ുനിസിപ്പാലിറ്റിയിലെ ഒ‍ര‍ു ഗ്രാമമാണ് മതിലകം.'''
'''ചേർത്തല ദേശീയ പാതയിൽനിന്ന‍ും തെക്ക് ഭാഗത്തേക്ക് 3km ദ‍ൂരത്താണ് മതിലകം.ചേർത്തല പ്രൈവറ് ബസ് സ്റ്റാൻഡിൽ നിന്നും മുഹമ്മ/ പുത്തനമ്പലം ബസുകളിൽ കയറിയാൽ സ്‌കൂളിന് മുന്നിൽ ഇറങ്ങാം (3km). ചേർത്തല കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും ആലപ്പുഴ ഓർഡിനറി ബസിൽ കയറിയാൽ സ്‌കൂളിന് മുന്നിൽ ഇറങ്ങാം.'''
== '''ഭൂമിശാസ്ത്രം''' ==
'''കേരളത്തിലെ ആലപ്പുഴ ജില്ലയിലെ വടക്കേ അറ്റത്തുള്ള ഒരു പട്ടണമാണ് ചേർത്തല. ചേർത്തല താലൂക്കിന്റെ ആസ്ഥാനവുമാണ് ഈ പട്ടണം. ദേശിയ പാത-66 ൽ ആലപ്പുഴയ്ക്കും കൊച്ചിക്കും നടുവിൽ ചേർത്തല സ്ഥിതി ചെയ്യുന്നു. ആലപ്പുഴയിൽ നിന്നു 22 കി.മീ. ദൂരെ, കൊച്ചിയിൽ നിന്നും 36 കി.മീ. അകലെയായിട്ടാണ് ചേർത്തലയുടെ കിടപ്പ്‌.'''
'''ഐതിഹ്യം'''
'''ചേർത്തല എന്ന പേരിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു. വില്വമംഗലം സ്വാമിയാരുമായി ബന്ധപ്പെട്ടുള്ളതാണിത്. അദ്ദേഹം ഒരു ദിവ്യപുരുഷനും ദൈവങ്ങളെ നേരിട്ടുകാണാനുള്ള കഴിവ് (ദർശനം) ഉള്ളയാളുമായിരുന്നു. ഒരിക്കൽ അദ്ദേഹം കാട്ടിലൂടെ നടക്കുമ്പോൾ ഏഴ് കന്യകമാരെ കാണാനിടയായി. അവർ ദേവതമാരായിരുന്നു. വില്വമംഗലം അവരെ ഒരോയിടത്ത് പ്രതിഷ്ഠിക്കാൻ തീർച്ചയാക്കി. അദ്ദേഹത്തിന്റെ മനസ്സിലിരിപ്പ് അറിഞ്ഞ ദേവതമാർ പ്രാണരക്ഷാർത്ഥം ഓടി, വില്വമംഗലം പിറകേയും. അവരെല്ലാം ഓടി ഒരോ കുളങ്ങളിൽ ചാടി ഒളിച്ചു. അദ്ദേഹം വിട്ടില്ല എല്ലവരേയും പിടിച്ച് അവിടവിടെ പ്രതിഷ്ഠിച്ചു. അവസാനത്തെ ദേവത വില്വമംഗലത്തെ കുറേ വട്ടം കറക്കി, അവസാനം ചേറുള്ള ഒരു കുളത്തിലേക്ക് ചാടി. അദ്ദേഹവും ഒപ്പം ചാടി ദേവിയെ എടുത്ത് പ്രതിഷ്ഠിച്ചു. തലയിൽ ചേറോട് കൂടി തന്നെ. അങ്ങനെയാണ്‌ ആ സ്ഥലത്തിനും ക്ഷേത്രത്തിനും ചേർത്തല എന്ന പേർ വന്നത്.'''
== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' ==
'''ഹോസ്‍പിറ്റൽ'''
'''ബാങ്ക്'''
'''സ്‍ക‍ൂൾ'''
'''ആരാധനാലയങ്ങൾ'''
'''കോളേജ്'''
== '''ശ്രദ്ധേയരായ വ്യക്തികൾ''' ==
'''ടിസ്സ  കെ ജോയ്  - ഹോമിയോ ഡോക്ടർ'''
അഡ്വക്കേറ്റ് തോമസ് പാണാട്ട്
സരുൺ രവീന്ദ്രൻ  --- കലാതാരം
മരുത്തോർവട്ടം  കണ്ണൻ
== '''ആരാധനാലയങ്ങൾ''' ==
'''സെന്റ് സെബാസ്‍റ്റ്യൻ ചർച്ച്'''
'''ശ്രീ ധന്വന്തരി ക്ഷേത്രം'''
'''ശ്രീ കാർത്ത്യായനി ക്ഷേത്രം'''
'''സെന്റ് മേരീസ്  ചർച്ച്'''
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
'''സെന്റ് മൈക്കിൾസ്  കോളേജ്'''
'''ഗവ. എൽ പി എസ് മര‍ുത്തോർവട്ടം'''
== ചിത്രശാല ==
<Gallery>
പ്രമാണം:34250 എന്റെ ഗ്രാമംഃAkhilababy.jpeg
പ്രമാണം:34250 എന്റെ ഗ്രാമംഃAkhilababy1.jpeg
പ്രമാണം:34250 എന്റെ ഗ്രാമംഃAkhilababy2.jpeg
</Gallery>

15:32, 1 നവംബർ 2024-നു നിലവിലുള്ള രൂപം

ചേർത്തല മതിലകം

ആലപ്പ‍ുഴ ജില്ലയിലെ ചേർത്തല താല‍ൂക്കിലെ ചേർത്തല മ‍ുനിസിപ്പാലിറ്റിയിലെ ഒ‍ര‍ു ഗ്രാമമാണ് മതിലകം.

ചേർത്തല ദേശീയ പാതയിൽനിന്ന‍ും തെക്ക് ഭാഗത്തേക്ക് 3km ദ‍ൂരത്താണ് മതിലകം.ചേർത്തല പ്രൈവറ് ബസ് സ്റ്റാൻഡിൽ നിന്നും മുഹമ്മ/ പുത്തനമ്പലം ബസുകളിൽ കയറിയാൽ സ്‌കൂളിന് മുന്നിൽ ഇറങ്ങാം (3km). ചേർത്തല കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും ആലപ്പുഴ ഓർഡിനറി ബസിൽ കയറിയാൽ സ്‌കൂളിന് മുന്നിൽ ഇറങ്ങാം.

ഭൂമിശാസ്ത്രം

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ വടക്കേ അറ്റത്തുള്ള ഒരു പട്ടണമാണ് ചേർത്തല. ചേർത്തല താലൂക്കിന്റെ ആസ്ഥാനവുമാണ് ഈ പട്ടണം. ദേശിയ പാത-66 ൽ ആലപ്പുഴയ്ക്കും കൊച്ചിക്കും നടുവിൽ ചേർത്തല സ്ഥിതി ചെയ്യുന്നു. ആലപ്പുഴയിൽ നിന്നു 22 കി.മീ. ദൂരെ, കൊച്ചിയിൽ നിന്നും 36 കി.മീ. അകലെയായിട്ടാണ് ചേർത്തലയുടെ കിടപ്പ്‌.

ഐതിഹ്യം

ചേർത്തല എന്ന പേരിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു. വില്വമംഗലം സ്വാമിയാരുമായി ബന്ധപ്പെട്ടുള്ളതാണിത്. അദ്ദേഹം ഒരു ദിവ്യപുരുഷനും ദൈവങ്ങളെ നേരിട്ടുകാണാനുള്ള കഴിവ് (ദർശനം) ഉള്ളയാളുമായിരുന്നു. ഒരിക്കൽ അദ്ദേഹം കാട്ടിലൂടെ നടക്കുമ്പോൾ ഏഴ് കന്യകമാരെ കാണാനിടയായി. അവർ ദേവതമാരായിരുന്നു. വില്വമംഗലം അവരെ ഒരോയിടത്ത് പ്രതിഷ്ഠിക്കാൻ തീർച്ചയാക്കി. അദ്ദേഹത്തിന്റെ മനസ്സിലിരിപ്പ് അറിഞ്ഞ ദേവതമാർ പ്രാണരക്ഷാർത്ഥം ഓടി, വില്വമംഗലം പിറകേയും. അവരെല്ലാം ഓടി ഒരോ കുളങ്ങളിൽ ചാടി ഒളിച്ചു. അദ്ദേഹം വിട്ടില്ല എല്ലവരേയും പിടിച്ച് അവിടവിടെ പ്രതിഷ്ഠിച്ചു. അവസാനത്തെ ദേവത വില്വമംഗലത്തെ കുറേ വട്ടം കറക്കി, അവസാനം ചേറുള്ള ഒരു കുളത്തിലേക്ക് ചാടി. അദ്ദേഹവും ഒപ്പം ചാടി ദേവിയെ എടുത്ത് പ്രതിഷ്ഠിച്ചു. തലയിൽ ചേറോട് കൂടി തന്നെ. അങ്ങനെയാണ്‌ ആ സ്ഥലത്തിനും ക്ഷേത്രത്തിനും ചേർത്തല എന്ന പേർ വന്നത്.

പ്രധാന പൊതു സ്ഥാപനങ്ങൾ

ഹോസ്‍പിറ്റൽ

ബാങ്ക്

സ്‍ക‍ൂൾ

ആരാധനാലയങ്ങൾ

കോളേജ്

ശ്രദ്ധേയരായ വ്യക്തികൾ

ടിസ്സ കെ ജോയ് - ഹോമിയോ ഡോക്ടർ

അഡ്വക്കേറ്റ് തോമസ് പാണാട്ട്

സരുൺ രവീന്ദ്രൻ --- കലാതാരം

മരുത്തോർവട്ടം കണ്ണൻ

ആരാധനാലയങ്ങൾ

സെന്റ് സെബാസ്‍റ്റ്യൻ ചർച്ച്

ശ്രീ ധന്വന്തരി ക്ഷേത്രം

ശ്രീ കാർത്ത്യായനി ക്ഷേത്രം

സെന്റ് മേരീസ് ചർച്ച്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

സെന്റ് മൈക്കിൾസ് കോളേജ്

ഗവ. എൽ പി എസ് മര‍ുത്തോർവട്ടം

ചിത്രശാല