"ജി.യു.പി.എസ് ചോക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''ചോക്കാട്''' ==
== '''ചോക്കാട്''' ==
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ, നിലമ്പൂർ ബ്ളോക്കിലാണ് 79 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള '''ചോക്കാട് ഗ്രാമപഞ്ചായത്ത്''' സ്ഥിതി ചെയ്യുന്നത്. 18 വാർഡുകളാണ് '''ചോക്കാട്'''  ഗ്രാമപഞ്ചായത്തിനുള്ളത് '''.''' ആകെ വിസ്തൃതിയുടെ ഏകദേശം അഞ്ചിൽ ഒന്ന് വനപ്രദേശമാണ്.
[[പ്രമാണം:Chokkad.png|thumb|ചോക്കാട്]]
[[പ്രമാണം:Chokkad seed farm.jpg|thumb|ചോക്കാട്ഫാം]]
[[പ്രമാണം:ചോക്കാട് ഗ്രാമം.jpg|thumb|]]
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ, നിലമ്പൂർ ബ്ളോക്കിലാണ് 79 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള '''ചോക്കാട് ഗ്രാമപഞ്ചായത്ത്''' സ്ഥിതി ചെയ്യുന്നത്. 18 വാർഡുകളാണ് '''ചോക്കാട്'''  ഗ്രാമപഞ്ചായത്തിനുള്ളത് '''.''' ആകെ വിസ്തൃതിയുടെ ഏകദേശം അഞ്ചിൽ ഒന്ന് വനപ്രദേശമാണ്.മലയോര ഹൈവേയോട് ചേർന്ന് കിടക്കുന്ന പ്രകൃതി രമണീയമായ ഗ്രാമപ്രദേശമാണിത്.ആകെ ജനസംഖ്യ '''45000''' ആണ്.


== '''അതിരുകൾ''' ==
== '''അതിരുകൾ''' ==
വരി 10: വരി 13:


== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
 
[[പ്രമാണം:IMG 20240815 122429.jpg|thumb|GUPSCHOKKAD]]
* GUPS ചോക്കാട്
* GUPS ചോക്കാട്
* GLPS കൂരിപൊയിൽ
* GLPS കൂരിപൊയിൽ
വരി 20: വരി 23:


== '''പൊതു സ്ഥാപനങ്ങൾ''' ==
== '''പൊതു സ്ഥാപനങ്ങൾ''' ==
'''●'''മൃഗാശുപത്രി


'''●'''അംഗൻവാടി
* മൃഗാശുപത്രി
* അംഗൻവാടി
* ചോക്കാട് ഗ്രാമപഞ്ചായത്ത്
* ചോക്കാട് വില്ലേജ് ഓഫീസ്
* ഗ്രാമീണ ബാങ്ക്
* പ്രാഥമികാരോഗ്യ കേന്ദ്രം
* കേരള സംസ്ഥാന വിത്തുൽപാദന കേന്ദ്രം,ചോക്കാട്[[പ്രമാണം:IMG 20240928 102347.jpg|thumb|seedfarm]]


''''''ചോക്കാട് ഗ്രാമപഞ്ചായത്ത്
== '''ശ്രദ്ധേയരായ വ്യക്തികൾ''' ==
 
* പ്രകാശൻ ചോക്കാട്, സിനിമാ സംവിധായകൻ, ഇസ്ര
●ചോക്കാട് വില്ലേജ് ഓഫീസ്


●ഗ്രാമീണ ബാങ്ക്
* മുസ്തഫ മാസ്റ്റർ, നാടക രംഗത്തെ കുലപതി
 
* ടി.കെ ഹംസ,മുൻ മന്ത്രി,എംപി
'''●'''പ്രാഥമികാരോഗ്യ കേന്ദ്രം
*
 
== '''ആരാധനാലയങ്ങൾ''' ==
 
[[പ്രമാണം:IMG 20240814 114821 (1).jpg|thumb|schoolsocialservicescheme]]
== '''ശ്രദ്ധേയരായ വ്യക്തികൾ''' ==
᛭പ്രകാശൻ ചോക്കാട്, സിനിമാ സംവിധായകൻ, ഇസ്ര


᛭മുസ്തഫ മാസ്റ്റർ, നാടക രംഗത്തെ കുലപതി
* ജുമാ മസ്ജിദ് ചോക്കാട്
* ജൂഡ്ഷ് ചർച്ച് കല്ലാമൂല
* കുറുമ്പ ഭഗവതി ക്ഷേത്രം പെടയന്താൾ

22:43, 1 നവംബർ 2024-നു നിലവിലുള്ള രൂപം

ചോക്കാട്

ചോക്കാട്
ചോക്കാട്ഫാം

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ, നിലമ്പൂർ ബ്ളോക്കിലാണ് 79 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ചോക്കാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 18 വാർഡുകളാണ് ചോക്കാട് ഗ്രാമപഞ്ചായത്തിനുള്ളത് . ആകെ വിസ്തൃതിയുടെ ഏകദേശം അഞ്ചിൽ ഒന്ന് വനപ്രദേശമാണ്.മലയോര ഹൈവേയോട് ചേർന്ന് കിടക്കുന്ന പ്രകൃതി രമണീയമായ ഗ്രാമപ്രദേശമാണിത്.ആകെ ജനസംഖ്യ 45000 ആണ്.

അതിരുകൾ

  • കിഴക്ക് - അമരമ്പലം, കരുവാരക്കുണ്ട് പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - വണ്ടൂർ, അമരമ്പലം, കാളികാവ് പഞ്ചായത്തുകൾ
  • തെക്ക് - കാളികാവ്, കരുവാരക്കുണ്ട് പഞ്ചായത്തുകൾ
  • വടക്ക് - അമരമ്പലം പഞ്ചായത്ത്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

GUPSCHOKKAD
  • GUPS ചോക്കാട്
  • GLPS കൂരിപൊയിൽ
  • GLPS കല്ലാമൂല
  • GLPS പെടയന്താൾ
  • GLPS മമ്പാട്ടുമൂല
  • GHSS പുല്ലങ്കോട്
  • GLPS ഉതിരംപൊയിൽ

പൊതു സ്ഥാപനങ്ങൾ

  • മൃഗാശുപത്രി
  • അംഗൻവാടി
  • ചോക്കാട് ഗ്രാമപഞ്ചായത്ത്
  • ചോക്കാട് വില്ലേജ് ഓഫീസ്
  • ഗ്രാമീണ ബാങ്ക്
  • പ്രാഥമികാരോഗ്യ കേന്ദ്രം
  • കേരള സംസ്ഥാന വിത്തുൽപാദന കേന്ദ്രം,ചോക്കാട്
    seedfarm

ശ്രദ്ധേയരായ വ്യക്തികൾ

  • പ്രകാശൻ ചോക്കാട്, സിനിമാ സംവിധായകൻ, ഇസ്ര
  • മുസ്തഫ മാസ്റ്റർ, നാടക രംഗത്തെ കുലപതി
  • ടി.കെ ഹംസ,മുൻ മന്ത്രി,എംപി

ആരാധനാലയങ്ങൾ

schoolsocialservicescheme
  • ജുമാ മസ്ജിദ് ചോക്കാട്
  • ജൂഡ്ഷ് ചർച്ച് കല്ലാമൂല
  • കുറുമ്പ ഭഗവതി ക്ഷേത്രം പെടയന്താൾ