"എ.എം.എൽ.പി.എസ് പുല്ലോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Asna (സംവാദം | സംഭാവനകൾ)
No edit summary
Asna (സംവാദം | സംഭാവനകൾ)
 
വരി 2: വരി 2:

== മലപ്പുറം ജില്ലയിലെ  നിലമ്പൂർ താലൂക്കിൽ  വണ്ടൂർ ബ്ലോക്കിലാണ്  മമ്പാട് ഗ്രാമപഞ്ചായത്ത്  സ്ഥിതി ചെയ്യുന്നത് .1963-ൽ  രൂപീകൃതമായ മമ്പാട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം അവാർഡ്  വള്ളിക്കെട്ട്  എന്ന പ്രദേശത്തിന്റെ  ഹൃദയമാണ് പുല്ലോട്  . ==

== '''ഭൂമിശാസ്ത്രം''' ==
മഞ്ഞു പെയ്തിറങ്ങുന്ന നീലഗിരി താഴ്വരയിൽ പുഴകളും വനങ്ങളും അതിർത്തി കെട്ടിയ താളിപ്പാടം എന്ന സുന്ദരഗ്രാമം. മണ്ണിൽ പൊന്നുവിളയിച്ച് പട്ടിണിമാറ്റാൻ വിവിധ പ്രദേശങ്ങളിൽനിന്നും കുടിയേറിയ വിവിധ മതസ്ഥരായ സാധാരണക്കാർ.
"https://schoolwiki.in/എ.എം.എൽ.പി.എസ്_പുല്ലോട്/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്