ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42042 (സംവാദം | സംഭാവനകൾ)
42042 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 63 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
=='''NMMS 2024'''==
 
2023-24 എൻ എം എം എസ് സ്കോളർഷിപ്പിന് കാർത്തിക എം എസ്, അർച്ചന എസ് എസ്, ദിയ ഫാത്തിമ ജെ കെ എന്നീ വിദ്യാർത്ഥികൾ അർഹരായി.  
=='''NMMS AND USS Result 2024'''==
2023-24 എൻ എം എം എസ്സ്കോളർഷിപ്പിന് 4ഉം, യു  എസ് എസ് ‌സ്കോളർഷിപ്പിന് 6ഉം വിദ്യാർത്ഥികൾ അർഹരായി.  
<gallery mode="packed-overlay" heights="250">
<gallery mode="packed-overlay" heights="250">
പ്രമാണം:42042NMMS.jpg
പ്രമാണം:NMMS AND USS.jpg|
</gallery>
</gallery>

=='''നെടുമങ്ങാട്  ഉപജില്ല  പ്രബന്ധാവതരണം  2024'''==
=='''നെടുമങ്ങാട്  ഉപജില്ല  പ്രബന്ധാവതരണം  2024'''==
വരി 14: വരി 13:
പ്രമാണം:sudakshina.jpg
പ്രമാണം:sudakshina.jpg
</gallery>
</gallery>

=='''നെടുങ്ങാട് ഉപ ജില്ല സയൻസ് സെമിനാർ  2024'''==
=='''നെടുങ്ങാട് ഉപ ജില്ല സയൻസ് സെമിനാർ  2024'''==
വരി 107: വരി 105:
<gallery mode="packed-overlay" heights="250">
<gallery mode="packed-overlay" heights="250">
പ്രമാണം:Sua001.jpg
പ്രമാണം:Sua001.jpg
പ്രമാണം:sua000.jpg
 
</gallery>
</gallery>

വരി 142: വരി 140:
<gallery mode="packed-overlay" heights="250">
<gallery mode="packed-overlay" heights="250">
പ്രമാണം:abhiami.jpg
പ്രമാണം:abhiami.jpg
</gallery>
==''' School district weight lifting championship 59 category  - '''==
School district weight lifting championship 59 category gold medal Winner  ANUPA JUSTIN
<gallery mode="packed-overlay" heights="250">
പ്രമാണം:anupa.jpg
</gallery>
=='''  സംസ്ഥാന കായിക മേളയിൽ ആരഭി വിജയ്ക്ക്  സ്വർണമെഡൽ  - '''==
സംസ്ഥാന കായിക മേളയിൽ ടെന്നീസ് മത്സരത്തിൽ ഒന്നാം സ്ഥാനവും സ്വർണമെഡലും കരസ്ഥമാക്കി നാഷണൽ സെലക്ഷൻ നേടിയ ആരഭി വിജയ്ക്ക് അഭിനന്ദനങ്ങൾ👏👏
<gallery mode="packed-overlay" heights="250">
പ്രമാണം:ARABHI2.jpg
പ്രമാണം:ARABHI.jpg
പ്രമാണം:3arabhi.jpg
</gallery>
=='''സംസ്ഥാന കായിക മേളയിൽ അനുപ ജസ്റ്റിന് സ്വർണമെഡൽ - '''==
 
സംസ്ഥാന സ്കൂൾ കായിക മേള യിൽ വെയിറ്റ് ലിഫ്റ്റിംഗ് ഗോൾഡ് മെഡൽ കരസ്ഥ മാക്കിയ നെടുമങ്ങാട് GHSS ലെ അനുപ ജസ്റ്റിൻ
<gallery mode="packed-overlay" heights="250">
പ്രമാണം:ANUPA.jpg
</gallery>
=='''സംസ്ഥാന കായിക മേളയിൽ അഭിരാമിയ്ക്ക് ഗോൾഡ് മെഡൽ- '''==
 
സംസ്ഥാന പവർ ലിഫ്റ്റിങ് മത്സരത്തിൽ  57 Kg വിഭാഗത്തിൽ  ഗേൾസിലെ മിടുക്കി അഭിരാമി. എച്ച്. എൽ  ഗോൾഡ് മെഡൽ കരസ്ഥമാക്കി
<gallery mode="packed-overlay" heights="250">
പ്രമാണം:abhiami3.jpg
പ്രമാണം:abhiami2.jpg
</gallery>
=='''സംസ്ഥാന കായിക മേളയിൽ ഹിബയ്ക്ക് സിൽവർ മെഡൽ- '''==
 
എറണാകുളത്ത് നടന്ന സംസ്ഥാന വെയിറ്റ് ലിസ്റ്റിംഗ് മത്സരത്തിൽ സിൽവർ മെഡൽ  കരസ്ഥമാക്കിയ നെടുമങ്ങാട് ഗേൾസിലെ ഹിബ
<gallery mode="packed-overlay" heights="250">
പ്രമാണം:HIBA.jpg
</gallery>
=='''വാർത്താ വായന മത്സരത്തിൽ സംസ്ഥാന തല മത്സരത്തിലേക്ക്- സുദക്ഷിണ V B '''==
 
സാമൂഹ്യ ശാസ്ത്രമേളയോടനുബന്ധിച്ചുള്ള വാർത്താ വായന മത്സരത്തിൽ സംസ്ഥാന തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സുദക്ഷിണ V B,തിരുവനന്തപുരം DDE, Sheeja madam ത്തിൽ നിന്നും സമ്മാനം സ്വീകരിക്കുന്നു
<gallery mode="packed-overlay" heights="250">
പ്രമാണം:NEWSREADING2.jpg
പ്രമാണം:NEWSREADING.jpg
</gallery>
=='''ഉപജില്ല സ്കൂൾ കലോത്സവം സെക്കൻഡ് ഓവറോൾ ചാമ്പ്യൻസ്- '''==
 
ഉപജില്ല സ്കൂൾ കലോത്സവം യുപി ഹയർസെക്കൻഡറി ഭാഗങ്ങളിൽ സെക്കൻഡ് ഓവറോൾ ചാമ്പ്യൻസ്
<gallery mode="packed-overlay" heights="250">
പ്രമാണം:SUBJILLA.jpg
</gallery>
=='''സത്യൻ  സ്മാരക കലോത്സവം-2024 '''==
 
സത്യൻ  സ്മാരക കലോത്സവത്തിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്ത ഗേൾസ് സ്കൂളിലെ മിടുക്കികൾ
<gallery mode="packed-overlay" heights="250">
പ്രമാണം:sathyan02.jpg
പ്രമാണം:sathyan01.jpg
പ്രമാണം:sathyan03.jpg
</gallery>
=='''സംസ്ഥാനതല ശിശുദിനാഘോഷം-2024 കുട്ടികളുടെ പ്രസിഡന്റ്- അമാന'''==
 
കേരള  സംസ്ഥാന ശിശു ക്ഷേമസമിതി തിരുവനന്തപുരത്ത്  2024 ൽ  സംഘടിപ്പിച്ച സംസ്ഥാനതല ശിശുദിനാഘോഷത്തിൽ കുട്ടികളുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നമ്മുടെ സ്കൂളിലെ അഭിമാന താരം അമാന ഫാത്തിമ എ എസ്.
<gallery mode="packed-overlay" heights="250">
പ്രമാണം:Amana01.jpg
പ്രമാണം:Amana02.jpg
പ്രമാണം:Amana03.jpg
പ്രമാണം:Amana04.jpg
പ്രമാണം:Amana05.jpg
പ്രമാണം:Amana07.jpg
</gallery>
=='''സംസ്ഥാന കലോൽസവം അറബിക് മോണോ ആക്ട്-2025 '''==
 
സംസ്ഥാന കലോൽസവം അറബിക് മോണോ ആക്ട് മത്സരത്തിൽ തുടർച്ചയായി  രണ്ടാം തവണയും A grade കരസ്ഥമാക്കിയ പ്രിയപ്പെട്ട ഷബാന മോൾക്ക് ഒരായിരം ആശംസകൾ
<gallery mode="packed-overlay" heights="250">
പ്രമാണം:shabana01.jpg
</gallery>
=='''സംസ്ഥാന കലോൽസവം -2025 '''==
 
സംസ്ഥാന കലോത്സവത്തിൽ പുതുതായി ഉൾപെടുത്തിയ മംഗലം കളി    അവതരിപ്പിച്ച കുട്ടികളെ വിദ്യാഭ്യാസ മന്ത്രി അഭിനന്ദിക്കുന്നു
<gallery mode="packed-overlay" heights="250">
പ്രമാണം:mangalam team.jpg
</gallery>
=='''Social science സബ് ജില്ല ടാലൻ്റ് സെർച്ച് -2025 '''==
 
Social science സബ് ജില്ല ടാലൻ്റ് സെർച്ച് പരീക്ഷയിൽ രണ്ടാം സ്ഥാനം നേടി ജില്ലാ തലമത്സരത്തിലേക്ക് ദിയ ഫാത്തിമ JK തെരഞ്ഞെടുക്കപ്പെട്ടു. ആശംസകൾ
<gallery mode="packed-overlay" heights="250">
പ്രമാണം:diya00.jpg
</gallery>
=='''സംസ്ഥാന  വാർത്ത വായന മത്സരത്തിൽ എ ഗ്രേഡ് '''==
 
കണ്ണൂരിൽ  വച്ച് നടന്ന സോഷ്യൽ സയൻസ് വാർത്ത വായന മത്സരത്തിൽ എ ഗ്രേഡ് നേടിയ നെടുമങ്ങാട് ഗേൾസിന്റെ അഭിമാന താരം  സുദക്ഷിണ  VB. ആശംസകൾ
<gallery mode="packed-overlay" heights="250">
പ്രമാണം:Suda1.jpg
</gallery>
=''' ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിലേക്ക് ഇബ '''-=
<gallery mode="packed-overlay" heights="250">
</gallery>
2023- 2026  ലിറ്റിൽ കൈറ്റ്സ് തിരുവനന്തപുരം ജില്ലാ ക്യാമ്പിലേക്ക്  പ്രോഗ്രാമിംഗ് വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഇബയ്ക്ക് അഭിനന്ദനങ്ങൾ
<gallery mode="packed-overlay" heights="250">
പ്രമാണം:Iba1.jpg
</gallery>
=''' പരമേശ്വരൻ നായർ സ്മാരക ക്വിസ് '''-=
<gallery mode="packed-overlay" heights="250">
</gallery>
ഇ.കെ നയനാർ സാംസ്കാരിക ഗ്രന്ഥശാല പൂവത്തൂർ നടത്തിയ പരമേശ്വരൻ നായർ സ്മാരക ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി 2000 രൂപയും ട്രോഫിയും ഏറ്റുവാങ്ങുന്ന GGHSS നെടുമങ്ങാടിൻ്റെ അഭിമാനമായ ഫാത്തിമ നസ്രിനും ഫിദ ഫാത്തിമയ്ക്ക്ും അഭിനന്ദനങ്ങൾ.
<gallery mode="packed-overlay" heights="250">
പ്രമാണം:fida andfathima01.jpg
പ്രമാണം:fida andfathima02.jpg
</gallery>
=''' 2023-24 SSLC 100% വിജയം '''-=
<gallery mode="packed-overlay" heights="250">
</gallery>
2023-24 SSLC 100% വിജയം കൈവരിച്ചതിനുള്ള  നെടുമങ്ങാട് നഗരസഭ യുടെ സ്നേഹോപഹാരം
<gallery mode="packed-overlay" heights="250">
പ്രമാണം:award00.jpg
</gallery>
=''' NNMSE resullt 2025'''-=
<gallery mode="packed-overlay" heights="250">
</gallery>
<gallery mode="packed-overlay" heights="250">
പ്രമാണം:Nadiya00.jpg |Nadiya fathima S
പ്രമാണം:megna.jpg|Meghna. A S
പ്രമാണം:Devika00.jpg|Devika S A
പ്രമാണം:Gowri00.jpg|Gowri J R
പ്രമാണം:Fathima00.jpg|Fathima Nouri R H
</gallery>
=''' യു എസ് എസ് സ്കോളർഷിപ്പ്  2025'''-=
യുഎസ്എസ് 2025 സ്കോളർഷിപ്പ് പരീക്ഷയിൽ നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള 36 കുട്ടികൾക്ക് ചരിത്രവിജയം.
<gallery mode="packed-overlay" heights="250">
</gallery>
<gallery mode="packed-overlay" heights="250">
പ്രമാണം:42042_25_uss_2025_3.jpg |
പ്രമാണം:42042_25_uss_2025_1.jpg |
</gallery>
</gallery>

21:21, 2 ജൂൺ 2025-നു നിലവിലുള്ള രൂപം

Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

NMMS AND USS Result 2024

2023-24 എൻ എം എം എസ്സ്കോളർഷിപ്പിന് 4ഉം, യു എസ് എസ് ‌സ്കോളർഷിപ്പിന് 6ഉം വിദ്യാർത്ഥികൾ അർഹരായി.

നെടുമങ്ങാട് ഉപജില്ല പ്രബന്ധാവതരണം 2024

2024-25 വിദ്യാരംഗം കലാസാഹിത്യ വേദി നെടുമങ്ങാട് ഉപജില്ല പ്രബന്ധാവതരണം ഒന്നാം സ്ഥാനം സുദക്ഷിണ വി ബി (10 H) അർഹയായി.

നെടുങ്ങാട് ഉപ ജില്ല സയൻസ് സെമിനാർ 2024

നെടുങ്ങാട് ഉപ ജില്ല സയൻസ് സെമിനാർ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി ജില്ലാ തല മത്സരത്തിന് അർഹയായ സാന്ദ്ര സനൽകുമാറിന് അഭിനന്ദനങ്ങൾ

സബ് ജില്ല ജൂനിയർ ഹോക്കി ടീം വിജയികൾ 2024

നെടുമങ്ങാട് സബ് ജില്ല ജൂനിയർ ഹോക്കി ടീം വിജയികൾ

റവന്യൂ ജില്ല U-17 ഗേൾസ് ഹോക്കി 2024

  • റവന്യൂ ജില്ല U-17 ഗേൾസ് ഹോക്കി മത്സരത്തിൽ runners-up ആയ നെടുമങ്ങാട് സബ്ജില്ല ടീമംഗങ്ങൾ

റവന്യൂ ജില്ല സബ്ജൂനിയർ ഗേൾസ് ടേബിൾ 2024

2024-25 തിരുവനന്തപുരം റവന്യൂ ജില്ല സബ്ജൂനിയർ ഗേൾസ് ടേബിൾ ടെന്നീസ് രണ്ടാം സ്ഥാനം .

നെടുമങ്ങാട് സബ് ജില്ലാ സയൻസ് ക്വിസ്(HS) 2024

നെടുമങ്ങാട് സബ് ജില്ലാ സയൻസ് ക്വിസ് (HS) Fathima Nazrin (9G) ന് ഒന്നാം സ്ഥാനം

നെടുമങ്ങാട് സബ് ജില്ലാ സയൻസ് ക്വിസ് UP 2024

നെടുമങ്ങാട് സബ് ജില്ലാ സയൻസ് ക്വിസ് (UP) Devamithra (6B) ന് രണ്ടാം സ്ഥാനം

നെടുമങ്ങാട് സബ് ജില്ലാ ടാലൻ്റ് സെർച്ച് സെർച്ച് 2024

നെടുമങ്ങാട് സബ് ജില്ലാ ടാലൻ്റ് സെർച്ച് എക്സാം സയൻസ് HS വിഭാഗം ടീമ ട്വിങ്കിൾ (10D) ന് രണ്ടാം സ്ഥാനം

തിരുവനന്തപുരം റവന്യൂ ജില്ല ജൂനിയർ ബാസ്ക്കറ്റ്ബോൾ 2024

തിരുവനന്തപുരം റവന്യൂ ജില്ല ജൂനിയർ ബാസ്ക്കറ്റ്ബോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി

വിദ്യാരംഗം സെമിനാർ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം 2024

വിദ്യാരംഗം സെമിനാർ സംസ്ഥാന മത്സരത്തിലേക്ക് തെരഞ്ഞെടുത്ത (ജില്ലാതലത്തിൽ ഒന്നാം സ്ഥാനം) സുദക്ഷിണ. വി. ബി അഭിനന്ദനങ്ങൾ...

റവന്യൂ ജില്ല സബ്ജൂനിയർ ടെന്നീസ് ഗോൾഡ് മെഡൽ

തിരുവനന്തപുരം റവന്യൂ ജില്ല സബ്ജൂനിയർ പെൺകുട്ടികളുടെ വിഭാഗം ടെന്നീസ് ഗോൾഡ് മെഡൽ.സംസ്ഥാന ടീമിലേക്ക് ആരഭി തിരഞ്ഞെടുക്കപ്പെട്ടു. അഭിനന്ദനങ്ങൾ...

വിദ്യാരംഗം സെമിനാർ (സംസ്ഥാനതലം) 2024 -

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രബന്ധാവതരണത്തിൽ (സംസ്ഥാനതലം) സമ്മാന അർഹയായ സുദക്ഷിണ.വി.ബി ക്ക് അഭിനന്ദനങ്ങൾ. നമ്മുടെ സ്കൂളിന് കൈവരിക്കാൻ കഴിഞ്ഞ വലിയ ഒരു നേട്ടമായിട്ടാണ് ഇതിനെ കാണുന്നത്. 'എം.മുകുന്ദനും മയ്യഴിപ്പുഴയുടെ തീരങ്ങളും' എന്നതായിരുന്നു വിഷയം. ഉപജില്ലയിലും ജില്ലയിലും ഒന്നാം സ്ഥാനത്ത് എത്തിയ സുദക്ഷിണ സംസ്ഥാനതലത്തിലും സമ്മാനാർഹയായി. തിരുവനന്തപുരം ജില്ലയുടെയും നെടുമങ്ങാട് ഉപജില്ലയുടെയും നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെയും പേരിനെ സംസ്ഥാനതലത്തിലേക്ക് ഉയർത്താൻ സുദക്ഷിണയ്ക്ക് കഴിഞ്ഞു. സംസ്ഥാനതലത്തിൽ പങ്കെടുക്കുവാനും മയ്യഴിയുടെ കഥാകാരനെ കാണാനും ഒപ്പം നിൽക്കാനും കഴിഞ്ഞത് മഹാഭാഗ്യം

ഗാന്ധി ദർശൻ തിരുവനന്തപുരം ജില്ലാ ദേശഭക്തി ഗാനം -

ഗാന്ധി ദർശൻ തിരുവനന്തപുരം ജില്ലാ ദേശഭക്തി ഗാനം 1st. 35 ടീമിനോട് മത്സരിച്ച് നമ്മുടെ up മക്കൾ ഒന്നാമതെത്തി... അഭിനന്ദനങ്ങൾ...

റവന്യൂജില്ലാതല ഹാൻഡ് ബോൾ വിജയികൾ -

റവന്യൂജില്ലാതല ജൂനിയർ പെൺകുട്ടികളുടെ ഭാഗം ഹാൻഡ് ബോൾ വിജയികൾ നമ്മുടെ സ്കൂളിലെ ചുണക്കുട്ടികൾ

റവന്യൂജില്ലാതല ബോൾ ബാഡ്മിന്റൺസീനിയർ -

തിരുവനന്തപുരം റവന്യൂ ജില്ലാ ബോൾ ബാഡ്മിന്റൺസീനിയർ ഗേൾസ് വിജയികൾ

റവന്യൂ ജില്ല സീനിയർ ത്രോ ബോൾ -

റവന്യൂ ജില്ല സീനിയർ ത്രോ ബോൾ പെൺകുട്ടികളുടെ വിഭാഗം മൂന്നാം സ്ഥാനം

പവർ ലിഫ്റ്റിംഗ് ഗോൾഡ് മെഡൽ -

തിരുവനന്തപുരം റവന്യൂ ജില്ല പവർ ലിഫ്റ്റിംഗ് ഗോൾഡ് മെഡൽ അഭിരാമി

School district weight lifting championship 59 category -

School district weight lifting championship 59 category gold medal Winner  ANUPA JUSTIN

സംസ്ഥാന കായിക മേളയിൽ ആരഭി വിജയ്ക്ക് സ്വർണമെഡൽ -

സംസ്ഥാന കായിക മേളയിൽ ടെന്നീസ് മത്സരത്തിൽ ഒന്നാം സ്ഥാനവും സ്വർണമെഡലും കരസ്ഥമാക്കി നാഷണൽ സെലക്ഷൻ നേടിയ ആരഭി വിജയ്ക്ക് അഭിനന്ദനങ്ങൾ👏👏

സംസ്ഥാന കായിക മേളയിൽ അനുപ ജസ്റ്റിന് സ്വർണമെഡൽ -

സംസ്ഥാന സ്കൂൾ കായിക മേള യിൽ വെയിറ്റ് ലിഫ്റ്റിംഗ് ഗോൾഡ് മെഡൽ കരസ്ഥ മാക്കിയ നെടുമങ്ങാട് GHSS ലെ അനുപ ജസ്റ്റിൻ

സംസ്ഥാന കായിക മേളയിൽ അഭിരാമിയ്ക്ക് ഗോൾഡ് മെഡൽ-

സംസ്ഥാന പവർ ലിഫ്റ്റിങ് മത്സരത്തിൽ 57 Kg വിഭാഗത്തിൽ ഗേൾസിലെ മിടുക്കി അഭിരാമി. എച്ച്. എൽ ഗോൾഡ് മെഡൽ കരസ്ഥമാക്കി

സംസ്ഥാന കായിക മേളയിൽ ഹിബയ്ക്ക് സിൽവർ മെഡൽ-

എറണാകുളത്ത് നടന്ന സംസ്ഥാന വെയിറ്റ് ലിസ്റ്റിംഗ് മത്സരത്തിൽ സിൽവർ മെഡൽ കരസ്ഥമാക്കിയ നെടുമങ്ങാട് ഗേൾസിലെ ഹിബ

വാർത്താ വായന മത്സരത്തിൽ സംസ്ഥാന തല മത്സരത്തിലേക്ക്- സുദക്ഷിണ V B

സാമൂഹ്യ ശാസ്ത്രമേളയോടനുബന്ധിച്ചുള്ള വാർത്താ വായന മത്സരത്തിൽ സംസ്ഥാന തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സുദക്ഷിണ V B,തിരുവനന്തപുരം DDE, Sheeja madam ത്തിൽ നിന്നും സമ്മാനം സ്വീകരിക്കുന്നു

ഉപജില്ല സ്കൂൾ കലോത്സവം സെക്കൻഡ് ഓവറോൾ ചാമ്പ്യൻസ്-

ഉപജില്ല സ്കൂൾ കലോത്സവം യുപി ഹയർസെക്കൻഡറി ഭാഗങ്ങളിൽ സെക്കൻഡ് ഓവറോൾ ചാമ്പ്യൻസ്

സത്യൻ സ്മാരക കലോത്സവം-2024

സത്യൻ സ്മാരക കലോത്സവത്തിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്ത ഗേൾസ് സ്കൂളിലെ മിടുക്കികൾ

സംസ്ഥാനതല ശിശുദിനാഘോഷം-2024 കുട്ടികളുടെ പ്രസിഡന്റ്- അമാന

കേരള സംസ്ഥാന ശിശു ക്ഷേമസമിതി തിരുവനന്തപുരത്ത് 2024 ൽ സംഘടിപ്പിച്ച സംസ്ഥാനതല ശിശുദിനാഘോഷത്തിൽ കുട്ടികളുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നമ്മുടെ സ്കൂളിലെ അഭിമാന താരം അമാന ഫാത്തിമ എ എസ്.

സംസ്ഥാന കലോൽസവം അറബിക് മോണോ ആക്ട്-2025

സംസ്ഥാന കലോൽസവം അറബിക് മോണോ ആക്ട് മത്സരത്തിൽ തുടർച്ചയായി രണ്ടാം തവണയും A grade കരസ്ഥമാക്കിയ പ്രിയപ്പെട്ട ഷബാന മോൾക്ക് ഒരായിരം ആശംസകൾ

സംസ്ഥാന കലോൽസവം -2025

സംസ്ഥാന കലോത്സവത്തിൽ പുതുതായി ഉൾപെടുത്തിയ മംഗലം കളി അവതരിപ്പിച്ച കുട്ടികളെ വിദ്യാഭ്യാസ മന്ത്രി അഭിനന്ദിക്കുന്നു

Social science സബ് ജില്ല ടാലൻ്റ് സെർച്ച് -2025

Social science സബ് ജില്ല ടാലൻ്റ് സെർച്ച് പരീക്ഷയിൽ രണ്ടാം സ്ഥാനം നേടി ജില്ലാ തലമത്സരത്തിലേക്ക് ദിയ ഫാത്തിമ JK തെരഞ്ഞെടുക്കപ്പെട്ടു. ആശംസകൾ

സംസ്ഥാന വാർത്ത വായന മത്സരത്തിൽ എ ഗ്രേഡ്

കണ്ണൂരിൽ വച്ച് നടന്ന സോഷ്യൽ സയൻസ് വാർത്ത വായന മത്സരത്തിൽ എ ഗ്രേഡ് നേടിയ നെടുമങ്ങാട് ഗേൾസിന്റെ അഭിമാന താരം സുദക്ഷിണ VB. ആശംസകൾ

ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിലേക്ക് ഇബ -

2023- 2026 ലിറ്റിൽ കൈറ്റ്സ് തിരുവനന്തപുരം ജില്ലാ ക്യാമ്പിലേക്ക് പ്രോഗ്രാമിംഗ് വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഇബയ്ക്ക് അഭിനന്ദനങ്ങൾ

പരമേശ്വരൻ നായർ സ്മാരക ക്വിസ് -

ഇ.കെ നയനാർ സാംസ്കാരിക ഗ്രന്ഥശാല പൂവത്തൂർ നടത്തിയ പരമേശ്വരൻ നായർ സ്മാരക ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി 2000 രൂപയും ട്രോഫിയും ഏറ്റുവാങ്ങുന്ന GGHSS നെടുമങ്ങാടിൻ്റെ അഭിമാനമായ ഫാത്തിമ നസ്രിനും ഫിദ ഫാത്തിമയ്ക്ക്ും അഭിനന്ദനങ്ങൾ.

2023-24 SSLC 100% വിജയം -

2023-24 SSLC 100% വിജയം കൈവരിച്ചതിനുള്ള നെടുമങ്ങാട് നഗരസഭ യുടെ സ്നേഹോപഹാരം

NNMSE resullt 2025-

യു എസ് എസ് സ്കോളർഷിപ്പ് 2025-

യുഎസ്എസ് 2025 സ്കോളർഷിപ്പ് പരീക്ഷയിൽ നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള 36 കുട്ടികൾക്ക് ചരിത്രവിജയം.