"ജി.എച്ച്.എസ്സ്.എസ്സ്. വളയം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
ജി.എച്ച്.എസ്.എസ്. വളയം 2024-25 വർഷത്തെ പ്രവേശനോത്സവം 2024 ജൂൺ 3-ാം തീയതി രാവിലെ 10.30 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. ഹെഡ് മാസ്റ്റർ ശ്രീ.കെ. രാജൻമാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന പരിപാടി പിടിഎ പ്രസിഡന്റ് ശ്രീ. ശ്രീജിത്ത് കണ്ടോത്ത് ഉദ്ഘാടനം ചെയ്തു. ശ്രീ ഖാലിദ്  മാസ്റ്റർ, ഷീജ ടീച്ചർ, റംല ടീച്ചർ, സി.വി. കുഞ്ഞബ്ദുള്ള തുടങ്ങിയവർ ആശംസ പ്രസംഗം ‍നടത്തി.  കുട്ടികളുടെയും അധ്യാപകരുടെയും കലാപരിപാടികൾ നടന്നു. പ്രിൻസിപ്പാൾ കെ. മനോജ് മാസ്റ്റർ സ്വാഗതം പറഞ്ഞ യോഗത്തിൽ സുരേന്ദ്രൻ മാസ്റ്റർ നന്ദി പറഞ്ഞു.

<nowiki><gallery> </nowiki><gallery>
<nowiki><gallery> </nowiki><gallery widths="200" heights="200">
പ്രമാണം:16041-prevesanolsavam2024-2.jpg|alt=
പ്രമാണം:16041-prevesanolsavam2024-2.jpg|alt=
</gallery><gallery>
</gallery><gallery widths="200" heights="200">
പ്രമാണം:16041-prevesanolsavam2024-3.jpg|alt=
പ്രമാണം:16041-prevesanolsavam2024-3.jpg|alt=
</gallery><gallery>
</gallery><gallery widths="200" heights="200">
പ്രമാണം:16041-prevesanolsavam2024-4.jpg|alt=
പ്രമാണം:16041-prevesanolsavam2024-4.jpg|alt=
</gallery><gallery>
</gallery><gallery widths="200" heights="200">
പ്രമാണം:16041-prevesanolsavam2024-5.jpg|alt=
പ്രമാണം:16041-prevesanolsavam2024-5.jpg|alt=
</gallery><gallery widths="200" heights="200">
പ്രമാണം:16041-prevesanolsavam2024-1.jpg|alt=
</gallery>
== പുലർകാലം ==
''<big>കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പരിപാടിയായ പുലർകാലം പദ്ധതിയുടെ ആഭിമുഖ്യത്തിൽ,  24/08/2024 ശനിയാഴ്‍ച, സ്‍മാർട്ട് ‍റ‍ൂമിൽ വെച്ച് കൗമാര ശാക്തീകരണ പരിശീലന പരിപാടി നടന്നു.</big> <big>രാവിലെ 9.30 മുതൽ 12.30 വരെ</big> <big>ഡോ. അതുൽ എ ജി  നടത്തിയ ക്ലാസ്സിൽ എട്ടാം ക്ലാസിലെയും, പ്ലസ്‍വൺ  ക്ലാസിലെയും, പുലർകാലം പദ്ധതിയിലെ അംഗങ്ങൾ പങ്കെടുത്തു.  കൗമാരക്കാരിൽ സ്ക്രീൻ ടൈം കുറയ്‍ക്കാനുള്ള ആരോഗ്യ ബോധവത്കരണമായിരുന്നു പ്രധാന വിഷയം.</big>''<gallery mode="packed-overlay" widths="150" heights="150">
പ്രമാണം:16041 Pularkalam2.jpg|alt=
പ്രമാണം:16041 Pularkalam 3.jpg|alt=
</gallery>
== ഓണം @ 24 ==
[[പ്രമാണം:16041 Onam3@24.jpg|ലഘുചിത്രം|267x267px]]
<gallery mode="nolines" widths="200" heights="200">
പ്രമാണം:16041 Onam1@24.jpg|alt=
പ്രമാണം:16041 Onam2@24.jpg|alt=|
പ്രമാണം:16041 Onam4@24.jpg|alt=|[[പ്രമാണം:16041 Onam5@24.jpg|ലഘുചിത്രം|200x200ബിന്ദു]]
</gallery>
== കലോത്സവം ==
[[പ്രമാണം:16041_Kalamela_@2025.jpg|ലഘുചിത്രം|269x269ബിന്ദു]]
സ്‍കൂൾ കലോത്സവം "തകധിമി"  2024 ഒക്ടോബർ 22 ചൊവ്വാഴ്ച, ശ്രീ. ബിജ‍ു ഇരിണാവ് (സിനിമാതാരം, ഏഷ്യാനെറ്റ് മുൻഷി ഫെയിം) ഉദ്ഘാടനം ചെയ്യുന്നു.
==== കലോത്സവക്കാഴ്ചകൾ ====
<gallery widths="140" mode="nolines">
പ്രമാണം:16041 Kalamela@24 2.jpg|alt=
പ്രമാണം:16041 Kalamela1@25 1.jpg|alt=
</gallery>
=== ഏകദിന ശില്പശാല ===
തൂണേരി ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ "ബഡ്ഡിംഗ് റൈറ്റേഴ്‍സ് വായനകൂട്ടം, എഴ‍ുത്തുകൂട്ടം" സ്കൂൾതല ശില്പശാല 2025 ഫിബ്രുവരി 4 ന് സ്കൂളിൽ നടന്നു. എച്ച് എം മുഹമ്മദ് റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. റംല ടീച്ചർ അധ്യക്ഷത വഹിക്കുകയും, ഗോപിക ടീച്ചർ, അഞ്ജു ടീച്ചർ എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു. കുട്ടികളുടെ സർഗ്ഗാത്മകമായ കഴിവുകളെ കണ്ടെത്താനും, പ്രോത്സാഹിപ്പിക്കാനും വേണ്ടിയുള്ള  ഏകദിന ശില്പശാലയിൽ അഞ്ചാം ക്ലാസ്സ് മുതൽ എട്ടാം ക്ലാസ്സ് വരെയുള്ള കുട്ടികൾ പങ്കെടുത്തു. അവർ കവിതകൾ എഴുതുകയും, ചൊല്ലുകയും, ഭാഷയിലെ സവിശേഷപ്രയോഗങ്ങൾ പരിചയപ്പെടുകയും ചെയ്തു. ഈ ശില്പശാലയിലൂടെ, അവരുടെ പല കഴിവുകളും സ്വയം തിരിച്ചറിയാൻ കഴിഞ്ഞു.<gallery mode="nolines" widths="200" heights="150">
പ്രമാണം:16041 Shilpasala1@24-25.jpg|alt=
പ്രമാണം:16041 Shilpasala2@24-25 .jpg|alt=
പ്രമാണം:16041 Shilpasala @24-25.jpg|alt=
</gallery><gallery>
</gallery><gallery>
പ്രമാണം:16041-prevesanolsavam2024-1.jpg|alt=
</gallery>
</gallery>

19:33, 9 ഫെബ്രുവരി 2025-നു നിലവിലുള്ള രൂപം

{{Yearframe/Header}}

പ്രവേശനോത്സവം

ജി.എച്ച്.എസ്.എസ്. വളയം 2024-25 വർഷത്തെ പ്രവേശനോത്സവം 2024 ജൂൺ 3-ാം തീയതി രാവിലെ 10.30 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. ഹെഡ് മാസ്റ്റർ ശ്രീ.കെ. രാജൻമാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന പരിപാടി പിടിഎ പ്രസിഡന്റ് ശ്രീ. ശ്രീജിത്ത് കണ്ടോത്ത് ഉദ്ഘാടനം ചെയ്തു. ശ്രീ ഖാലിദ് മാസ്റ്റർ, ഷീജ ടീച്ചർ, റംല ടീച്ചർ, സി.വി. കുഞ്ഞബ്ദുള്ള തുടങ്ങിയവർ ആശംസ പ്രസംഗം ‍നടത്തി. കുട്ടികളുടെയും അധ്യാപകരുടെയും കലാപരിപാടികൾ നടന്നു. പ്രിൻസിപ്പാൾ കെ. മനോജ് മാസ്റ്റർ സ്വാഗതം പറഞ്ഞ യോഗത്തിൽ സുരേന്ദ്രൻ മാസ്റ്റർ നന്ദി പറഞ്ഞു.

<gallery>

പുലർകാലം

കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പരിപാടിയായ പുലർകാലം പദ്ധതിയുടെ ആഭിമുഖ്യത്തിൽ, 24/08/2024 ശനിയാഴ്‍ച, സ്‍മാർട്ട് ‍റ‍ൂമിൽ വെച്ച് കൗമാര ശാക്തീകരണ പരിശീലന പരിപാടി നടന്നു. രാവിലെ 9.30 മുതൽ 12.30 വരെ ഡോ. അതുൽ എ ജി നടത്തിയ ക്ലാസ്സിൽ എട്ടാം ക്ലാസിലെയും, പ്ലസ്‍വൺ ക്ലാസിലെയും, പുലർകാലം പദ്ധതിയിലെ അംഗങ്ങൾ പങ്കെടുത്തു. കൗമാരക്കാരിൽ സ്ക്രീൻ ടൈം കുറയ്‍ക്കാനുള്ള ആരോഗ്യ ബോധവത്കരണമായിരുന്നു പ്രധാന വിഷയം.

ഓണം @ 24

കലോത്സവം

സ്‍കൂൾ കലോത്സവം "തകധിമി" 2024 ഒക്ടോബർ 22 ചൊവ്വാഴ്ച, ശ്രീ. ബിജ‍ു ഇരിണാവ് (സിനിമാതാരം, ഏഷ്യാനെറ്റ് മുൻഷി ഫെയിം) ഉദ്ഘാടനം ചെയ്യുന്നു.

കലോത്സവക്കാഴ്ചകൾ

ഏകദിന ശില്പശാല

തൂണേരി ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ "ബഡ്ഡിംഗ് റൈറ്റേഴ്‍സ് വായനകൂട്ടം, എഴ‍ുത്തുകൂട്ടം" സ്കൂൾതല ശില്പശാല 2025 ഫിബ്രുവരി 4 ന് സ്കൂളിൽ നടന്നു. എച്ച് എം മുഹമ്മദ് റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. റംല ടീച്ചർ അധ്യക്ഷത വഹിക്കുകയും, ഗോപിക ടീച്ചർ, അഞ്ജു ടീച്ചർ എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു. കുട്ടികളുടെ സർഗ്ഗാത്മകമായ കഴിവുകളെ കണ്ടെത്താനും, പ്രോത്സാഹിപ്പിക്കാനും വേണ്ടിയുള്ള ഏകദിന ശില്പശാലയിൽ അഞ്ചാം ക്ലാസ്സ് മുതൽ എട്ടാം ക്ലാസ്സ് വരെയുള്ള കുട്ടികൾ പങ്കെടുത്തു. അവർ കവിതകൾ എഴുതുകയും, ചൊല്ലുകയും, ഭാഷയിലെ സവിശേഷപ്രയോഗങ്ങൾ പരിചയപ്പെടുകയും ചെയ്തു. ഈ ശില്പശാലയിലൂടെ, അവരുടെ പല കഴിവുകളും സ്വയം തിരിച്ചറിയാൻ കഴിഞ്ഞു.