"ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(add) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 82: | വരി 82: | ||
|അഞ്ജലി കൃഷ്ണ കെ | |അഞ്ജലി കൃഷ്ണ കെ | ||
|} | |} | ||
'''ലോകപരിസ്ഥിതിദിനാഘോഷം''' | '''[https://youtu.be/PY9MItfQHxs?si=WExXTZ9Nqmmavkik ലോകപരിസ്ഥിതിദിനാഘോഷം]''' | ||
ജൂൺ 5 ലേകപരിസ്ഥിതി ദിനത്തിൽ SPC, NCC, ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, സീഡ് ക്ലബുകളുടെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി. സ്കൂൾ അങ്കണത്തിൽ നിൽക്കുന്ന ശതവർഷ മരമുത്തശ്ശിയെ ആദരിച്ചു. | ജൂൺ 5 ലേകപരിസ്ഥിതി ദിനത്തിൽ SPC, NCC, ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, സീഡ് ക്ലബുകളുടെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി. സ്കൂൾ അങ്കണത്തിൽ നിൽക്കുന്ന ശതവർഷ മരമുത്തശ്ശിയെ ആദരിച്ചു. | ||
[[പ്രമാണം:35013 ncc env.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:35013 ncc env 2.jpg|നടുവിൽ|ലഘുചിത്രം]] | |||
== | === '''[https://youtube.com/shorts/MQd-6_pajcQ?si=Xb8weG-XFfj8boX9 ലൂണാർ ഡേ]''' === | ||
ചാന്ദ്ര ദിനത്തിന്റെ ഭാഗ മായി സ്പെഷ്യൽ assembly നടന്നു. കുട്ടികളുടെ വിവിധ പരിപാടികളും വാട്ടർ റോക്കറ്റ് ലോഞ്ചിങ്ങും നടന്നു. കൂടാതെ lunar expo യും നടത്തി | |||
=== '''[https://youtu.be/WsZWCYTdxQ4?si=L0A5gCXSLQ8L85-X ഹിരോഷിമ നാഗസാക്കി ദിനാചരണം]''' === | |||
സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ Hiroshima Nagasaki ദിനാചരണം നടത്തി. കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി. പ്രസംഗം അവതരിപ്പിച്ചു. സഡാക്കോ കൊക്കുകളുടെ നിർമ്മാണവും നടത്തി | |||
== നേത്ര ചികിത്സ ക്യാമ്പ് == | |||
ജൂലൈ 16 ന് ആലപ്പുഴ ജനറൽ ഹോസ്പിറ്റലിലെ നേത്ര വിഭാഗത്തിന്റെ ആഭിമുഘ്യത്തിൽ സ്കൂളിൽ കുട്ടികൾക്കുവേണ്ടി ക്യാമ്പ് സംഘടിപ്പിച്ചു . | |||
[[പ്രമാണം:35013 eye camp 1.jpg|ഇടത്ത്|ലഘുചിത്രം|329x329ബിന്ദു]] | |||
[[പ്രമാണം:35013 eye camp 3.jpg|നടുവിൽ|ലഘുചിത്രം|294x294px]] | |||
== സ്കൂൾ യുവജനോത്സവം - ധ്വനി 2024 == | |||
== സെപ്റ്റംബർ 26 ,27 തീയതികളിൽ സ്കൂൾ യുവജനോത്സവം നന്ദാവനം ഓഡിറ്റോറിയത്തിലും സ്കൂളിലുമായി സംഘടിപ്പിച്ചു .ശ്രീ പുന്നപ്ര ജ്യോതികുമാർ ആണ് യുവജനോത്സവം ഉദ്‌ഘാടനം ചെയ്തത് . == | |||
[[പ്രമാണം:35013 yf 24 1.jpg|ഇടത്ത്|ലഘുചിത്രം|333x333px]] | |||
[[പ്രമാണം:35013 yf24 4.jpg|നടുവിൽ|ലഘുചിത്രം|301x301ബിന്ദു]] | |||
== തനതുപ്രവർത്തനങ്ങൾ == | |||
റേഡിയോ ക്ലബ് ഉദ്‌ഘാടനം | റേഡിയോ ക്ലബ് ഉദ്‌ഘാടനം | ||
വരി 96: | വരി 115: | ||
[[പ്രമാണം:35013 sc 2.jpg|നടുവിൽ|ലഘുചിത്രം|284x284ബിന്ദു]] | [[പ്രമാണം:35013 sc 2.jpg|നടുവിൽ|ലഘുചിത്രം|284x284ബിന്ദു]] | ||
[[പ്രമാണം:35013 sc 3.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:35013 sc 3.jpg|നടുവിൽ|ലഘുചിത്രം]] | ||
== റോബോട്ടിക് ഫെസ്റ്റ് == | |||
ലിറ്റിൽ കൈറ്റ് 2023 - 2026 ബാച്ചിന്റെ നേതൃത്വത്തിൽ 2025 ഫെബ്രുവരി 18 ന് സ്കൂളിൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു . | |||
[[പ്രമാണം:35013 robo1.jpg|നടുവിൽ|ലഘുചിത്രം|465x465ബിന്ദു]] | |||
[[പ്രമാണം:35013 robo3.jpg|ഇടത്ത്|ലഘുചിത്രം|325x325ബിന്ദു]] | |||
[[പ്രമാണം:35013 robo4.jpg|നടുവിൽ|ലഘുചിത്രം|291x291ബിന്ദു]] |
17:38, 23 ഫെബ്രുവരി 2025-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
35013-ലിറ്റിൽകൈറ്റ്സ് | |
---|---|
![]() | |
സ്കൂൾ കോഡ് | 35013 |
യൂണിറ്റ് നമ്പർ | LK/2018/35013 |
അംഗങ്ങളുടെ എണ്ണം | 19 |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ലീഡർ | ഫഹദ് എസ് |
ഡെപ്യൂട്ടി ലീഡർ | വിദ്യാലക്ഷ്മി എച്ഛ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലയ ജെ നായർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | പ്രിയ ജി |
അവസാനം തിരുത്തിയത് | |
23-02-2025 | 35013tdhs |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
---|---|---|
1 | 7097 | ആഷിഷ് ജോൺ വർഗീസ് |
2 | 7104 | ദേവസൂര്യ പി |
3 | 7120 | റൈഹാൻ ആർ |
4 | 7121 | ശ്രീലക്ഷ്മി സജി |
5 | 7131 | മുഹമ്മദ് അൻസാഫ് എ |
6 | 7133 | ഫഹദ് എസ് |
7 | 7138 | ആർ ആദർശ് ഭട്ട് |
8 | 7142 | വിദ്യാലക്ഷ്മി എച്ഛ് |
9 | 7150 | കേസ്റ്റർ ദേവസ്യ |
10 | 7159 | ഷാൻ റോജി |
11 | 7166 | സെബിൻ യേശുദാസ് |
12 | 7167 | അർജുൻ ആർ |
13 | 7130 | നോയൽ ആഷ്‌ലി |
14 | 7192 | ജോഷ്വാ ജോൺ |
15 | 7362 | ആയിഷ |
16 | 7400 | മുഹമ്മദ് ഇർഫാൻ എസ് |
17 | 7422 | പ്രണവ് ധാനി |
18 | 7522 | സുൽത്താന ഷാജി |
19 | 7732 | അഞ്ജലി കൃഷ്ണ കെ |
ജൂൺ 5 ലേകപരിസ്ഥിതി ദിനത്തിൽ SPC, NCC, ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, സീഡ് ക്ലബുകളുടെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി. സ്കൂൾ അങ്കണത്തിൽ നിൽക്കുന്ന ശതവർഷ മരമുത്തശ്ശിയെ ആദരിച്ചു.


ലൂണാർ ഡേ
ചാന്ദ്ര ദിനത്തിന്റെ ഭാഗ മായി സ്പെഷ്യൽ assembly നടന്നു. കുട്ടികളുടെ വിവിധ പരിപാടികളും വാട്ടർ റോക്കറ്റ് ലോഞ്ചിങ്ങും നടന്നു. കൂടാതെ lunar expo യും നടത്തി
ഹിരോഷിമ നാഗസാക്കി ദിനാചരണം
സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ Hiroshima Nagasaki ദിനാചരണം നടത്തി. കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി. പ്രസംഗം അവതരിപ്പിച്ചു. സഡാക്കോ കൊക്കുകളുടെ നിർമ്മാണവും നടത്തി
നേത്ര ചികിത്സ ക്യാമ്പ്
ജൂലൈ 16 ന് ആലപ്പുഴ ജനറൽ ഹോസ്പിറ്റലിലെ നേത്ര വിഭാഗത്തിന്റെ ആഭിമുഘ്യത്തിൽ സ്കൂളിൽ കുട്ടികൾക്കുവേണ്ടി ക്യാമ്പ് സംഘടിപ്പിച്ചു .


സ്കൂൾ യുവജനോത്സവം - ധ്വനി 2024
സെപ്റ്റംബർ 26 ,27 തീയതികളിൽ സ്കൂൾ യുവജനോത്സവം നന്ദാവനം ഓഡിറ്റോറിയത്തിലും സ്കൂളിലുമായി സംഘടിപ്പിച്ചു .ശ്രീ പുന്നപ്ര ജ്യോതികുമാർ ആണ് യുവജനോത്സവം ഉദ്‌ഘാടനം ചെയ്തത് .


തനതുപ്രവർത്തനങ്ങൾ
റേഡിയോ ക്ലബ് ഉദ്‌ഘാടനം
സ്കൂൾ ക്യാമ്പ്
2023 - 2026 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 09 /10/2024 ന് നടന്നു .കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്ന ക്യാമ്പ് ഹെഡ്മിസ്ട്രസ് ശ്രീമതി ബി ശ്രീജ ഉദ്‌ഘാടനം ചെയ്തു . എക്സ്റ്റേർണൽ RP Sr.എൽസി ജോസഫ് (St. Antonie's HS ) ക്യാമ്പിന് നേതൃത്വം നൽകി .LK മിസ്ട്രസ് മാരായ ശ്രീമതി ലയ ജെ നായർ ,ശ്രീമതി പ്രിയ ജി എന്നിവരും ക്യാമ്പിൽ പങ്കെടുത്തു .LK അംഗങ്ങൾ എല്ലാവരും തന്നെ ക്യാമ്പിൽ പങ്കെടുത്തു .



റോബോട്ടിക് ഫെസ്റ്റ്
ലിറ്റിൽ കൈറ്റ് 2023 - 2026 ബാച്ചിന്റെ നേതൃത്വത്തിൽ 2025 ഫെബ്രുവരി 18 ന് സ്കൂളിൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു .


