"ഗവൺമെൻറ്, എച്ച്.എസ്. എസ്. കിളിമാനൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | |||
ലിറ്റിൽകൈറ്റ്സ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കിളിമാനൂർ യൂണിറ്റ് 2024-27 ബാച്ചിലേക്കുള്ള അംഗങ്ങളെ തെരെഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ആദ്യം എട്ടാം ക്ലാസിലെ രക്ഷിതാക്കളുടെ യോഗത്തിലും പിന്നീട് ക്ലാസ്സ് ഗ്രൂപ്പിലൂടെ പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള അഭിരുചിപരീക്ഷയുടെ വിവരങ്ങളും വീഡിയോയും പങ്കുവെച്ചു. ലിറ്റിൽകൈറ്റ്സിൽ ചേരാനാഗ്രഹിക്കുന്നവർ തങ്ങളുടെ രക്ഷിതാക്കളുടെ അംഗീകാരം അടക്കമുള്ള അപേക്ഷാഫോം എച്ച് എം ന് സമർപ്പിച്ചു. | |||
ലിറ്റിൽ കൈറ്റ്സ് ആപ്റ്റിട്യൂട് ടെസ്റ്റിന് തയ്യാറാകാൻ സഹായകമായ വീഡിയോ ലിങ്കുകൾ വാട്സാപ്പ് ഗ്രൂപ്പിലൂടെ പങ്കുവെച്ചു. ജൂൺ പതിനൊന്നാം തിയ്യതിയോടെ 300 പേർ അപേക്ഷ സമർപ്പിച്ചു. ജൂൺ 15 നടന്ന പരീക്ഷയിൽ 250പേർ പങ്കെടുത്തു.200പേർ യോഗ്യത നേടി.{{Infobox littlekites | |||
|സ്കൂൾ കോഡ്=42025 | |||
|അധ്യയനവർഷം= 2024-27 | |||
|യൂണിറ്റ് നമ്പർ=2018/42025 | |||
|അംഗങ്ങളുടെ എണ്ണം=42 | |||
|വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ | |||
|റവന്യൂ ജില്ല= തിരുവനന്തപുരം | |||
|ഉപജില്ല= കിളിമാനൂർ | |||
|ലീഡർ=shibin | |||
|ഡെപ്യൂട്ടി ലീഡർ=Bhadra | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ബീന ആർ എസ് | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= ജിജിമോൾ എസ് | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 3=മുഹമ്മദ് റാസി എസ് | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 4=നിത എ എസ് | |||
|ചിത്രം= | |||
|ഗ്രേഡ്= | |||
}} | |||
== '''പ്രിലിമിനറി ക്യാമ്പ് 2023''' == | |||
ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിലെ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് 06/08/2024 ചൊവ്വാഴ്ചസംഘടിപ്പിച്ചു. ബഹു . ഹെഡ്മിാസ്റ്റർ1സുനിൽ കുമാർ സാർഉദ്ഘാടനം നിർവഹിച്ചു. വർക്കല സബ്ജില്ല മാസ്റ്റർ ട്രെയിനർ ശ്രീമതി രചന ടീച്ചർ ക്ലാസ് നയിച്ചു . എഐ ,ജി പി എസ് ,ഇ കൊമേഴ്സ് ,റോബോട്ടിക്സ് , വി ആർ എന്നിങ്ങനെ 40 കുട്ടികളെ 8 പേർ അടങ്ങുന്ന അഞ്ച് ഗ്രൂപ്പുകളായി തിരിച്ച് ഗ്രൂപ്പുകൾ തമ്മിലുള്ള ഒരു മൽസരം പോലെയാണ് 7 ക്യാമ്പ് പ്രവർത്തനങ്ങൾ നടത്തിയത് . രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ ആയിരുന്നു ക്യാമ്പ് .രക്ഷകർത്താക്കൾക്ക് ലിറ്റിൽ കൈറ്റ്സിൻെറ പ്രവർത്തനങ്ങളെ കുറിച്ചുളള ക്ലാസ്സ് ഉണ്ടായിരുന്ന | |||
{{Infobox littlekites | {{Infobox littlekites | ||
| വരി 4: | വരി 29: | ||
|അധ്യയനവർഷം= 2024-27 | |അധ്യയനവർഷം= 2024-27 | ||
|യൂണിറ്റ് നമ്പർ=2018/42025 | |യൂണിറ്റ് നമ്പർ=2018/42025 | ||
|അംഗങ്ങളുടെ എണ്ണം=43 | |||
|അംഗങ്ങളുടെ എണ്ണം= | |||
|വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ | |വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ | ||
|റവന്യൂ ജില്ല= തിരുവനന്തപുരം | |റവന്യൂ ജില്ല= തിരുവനന്തപുരം | ||
|ഉപജില്ല= കിളിമാനൂർ | |ഉപജില്ല= കിളിമാനൂർ | ||
|ലീഡർ= | |ലീഡർ=Aavani | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ=Athul | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=മുഹമ്മദ് റാസി എസ് | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= നിത എ എസ് | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=നിത എ എസ് | ||
|ചിത്രം= | |ചിത്രം= | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
!'''Sl.No''' | |||
!'''Names''' | |||
!'''Adm.No.''' | |||
!'''Class''' | |||
!'''Sl.No''' | |||
!'''Names''' | |||
!'''Adm.No.''' | |||
!'''Class''' | |||
|- | |||
!1 | |||
!Abhikrishnan A B | |||
!21015 | |||
!8''I'' | |||
!22 | |||
!Jisa M | |||
!19484 | |||
!8H | |||
|- | |||
|2 | |||
|Abhinav S | |||
|21198 | |||
|8K | |||
|23 | |||
|Jishal J L | |||
|21042 | |||
|8I | |||
|- | |||
|3 | |||
|Adith N S | |||
|19410 | |||
|8I | |||
|24 | |||
|Krishnendu Baiju | |||
|21232 | |||
|8C | |||
|- | |||
|4 | |||
|Adithyan B M | |||
|21230 | |||
|8E | |||
|25 | |||
|Minna Nishad | |||
|19576 | |||
|8I | |||
|- | |||
|5 | |||
|Adithyan V | |||
|21181 | |||
|8L | |||
|26 | |||
|Nadiya N | |||
|21134 | |||
|8K | |||
|- | |||
|6 | |||
|Afnan Muhammed | |||
|19579 | |||
|8I | |||
|27 | |||
|Neelambari M | |||
|20987 | |||
|8H | |||
|- | |||
|7 | |||
|Ahsana Fathima | |||
|20527 | |||
|8H | |||
|28 | |||
|Neeraj S | |||
|20971 | |||
|8K | |||
|- | |||
|8 | |||
|Akshara Smith A | |||
|21153 | |||
|8K | |||
|29 | |||
|Nidhi S | |||
|19434 | |||
|8L | |||
|- | |||
|9 | |||
|Alfiya S | |||
|21137 | |||
|8K | |||
|30 | |||
|Noora Fathima M | |||
|19483 | |||
|8H | |||
|- | |||
|10 | |||
|Arjun R S | |||
|19473 | |||
|8H | |||
|31 | |||
|Priya B S | |||
|21223 | |||
|8E | |||
|- | |||
|11 | |||
|Athul A P | |||
|21102 | |||
|8I | |||
|32 | |||
|Rahul Raj B | |||
|21380 | |||
|8D | |||
|- | |||
|12 | |||
|Bhadra B R | |||
|19472 | |||
|8L | |||
|33 | |||
|Rejith R | |||
|19638 | |||
|8K | |||
|- | |||
|13 | |||
|Bhairavi Sagar | |||
|21038 | |||
|8H | |||
|34 | |||
|Rohith Krishna S | |||
|19578 | |||
|8G | |||
|- | |||
|14 | |||
|Daya Shainu | |||
|21127 | |||
|8J | |||
|35 | |||
|Sachithra R | |||
|21063 | |||
|8I | |||
|- | |||
|15 | |||
|Devika A S | |||
|19471 | |||
|8H | |||
|36 | |||
|Sajin S | |||
|21099 | |||
|8A | |||
|- | |||
|16 | |||
|F Safa Fathima | |||
|19581 | |||
|8H | |||
|37 | |||
|Sanjana S M | |||
|21084 | |||
|8E | |||
|- | |||
|17 | |||
|Feba S D | |||
|19436 | |||
|8G | |||
|38 | |||
|Shibin A | |||
|20938 | |||
|8H | |||
|- | |||
|18 | |||
|Fida Fathima S | |||
|21031 | |||
|8A | |||
|39 | |||
|Sivanand V A | |||
|21086 | |||
|8A | |||
|- | |||
|19 | |||
|Hareesh M M | |||
|21152 | |||
|8L | |||
|40 | |||
|Sreelekshmi R R | |||
|21092 | |||
|8E | |||
|- | |||
|20 | |||
|Hima S | |||
|21160 | |||
|8C | |||
|41 | |||
|Thanmaya S | |||
|20990 | |||
|8K | |||
|- | |||
|21 | |||
|SNEHA.S.R | |||
|21381 | |||
|8C | |||
|42 | |||
|SREENANDANA S R | |||
|21111 | |||
|8H | |||
|} | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!Sl.No | |||
!Names | |||
!Adm.No. | |||
!Class | |||
!Sl.No | |||
!Names | |||
!Adm.No. | |||
!Class | |||
|- | |||
!1 | |||
!AADHI NATH.S | |||
!20994 | |||
!8'M' | |||
!23 | |||
!AAVANI SATHEESH | |||
!19661 | |||
!8I | |||
|- | |||
|2 | |||
|ABHAY A | |||
|19477 | |||
|8G | |||
|24 | |||
|ABHINAND M S | |||
|21396 | |||
|8H | |||
|- | |||
|3 | |||
|ABHINDEV S R | |||
|19695 | |||
|8K | |||
|25 | |||
|ABHISHEK P | |||
|21211 | |||
|8F | |||
|- | |||
|4 | |||
|ADAL MUHAMMAD.S | |||
|19585 | |||
|8I | |||
|26 | |||
|AKHIL RAJEEV R A | |||
|19468 | |||
|8A | |||
|- | |||
|5 | |||
|AKSHAY H | |||
|19831 | |||
|8I | |||
|27 | |||
|AKSHAYA A V | |||
|21108 | |||
|8L | |||
|- | |||
|6 | |||
|AL AMEEN R | |||
|19475 | |||
|8L | |||
|28 | |||
|AL SABITH A | |||
|19693 | |||
|8K | |||
|- | |||
|7 | |||
|ALFA S R | |||
|21047 | |||
|8H | |||
|29 | |||
|ALHIDA S | |||
|21051 | |||
|8H | |||
|- | |||
|8 | |||
|ALMA.P | |||
|21107 | |||
|8I | |||
|30 | |||
|ANAMIKA R | |||
|21035 | |||
|8C | |||
|- | |||
|9 | |||
|ANUPAMA LAL V | |||
|21057 | |||
|8J | |||
|31 | |||
|ARJITHA KRISHNA A R | |||
|21170 | |||
|8M | |||
|- | |||
|10 | |||
|ASWANI A R | |||
|21418 | |||
|8I | |||
|32 | |||
|BHADRA S R | |||
|21117 | |||
|8K | |||
|- | |||
|11 | |||
|BHAGYA S | |||
|21091 | |||
|8J | |||
|33 | |||
|GANGA S JAYAN | |||
|21398 | |||
|8E | |||
|- | |||
|12 | |||
|HARINANDAN A R | |||
|21844 | |||
|8C | |||
|34 | |||
|HARIRAJAN R R | |||
|19638 | |||
|8K | |||
|- | |||
|13 | |||
|Bhairavi Sagar | |||
|21461 | |||
|8B | |||
|35 | |||
|KRISHNADATH N | |||
|19415 | |||
|8L | |||
|- | |||
|14 | |||
|MANASA R MANESH | |||
|21180 | |||
|8B | |||
|36 | |||
|MOHAMMED AFSAL.S | |||
|21764 | |||
|8B | |||
|- | |||
|15 | |||
|MOHAMMED IRSHAD S R | |||
|21011 | |||
|8F | |||
|37 | |||
|MUHAMMAD AJMAL | |||
|21088 | |||
|8E | |||
|- | |||
|16 | |||
|MUHAMMAD ASLAM S | |||
|20986 | |||
|8B | |||
|38 | |||
|MUHAMMAD FARHAN S | |||
|21267 | |||
|8B | |||
|- | |||
|17 | |||
|MUHAMMED | |||
|19433 | |||
|8H | |||
|39 | |||
|MUHAMMED ASIM S S | |||
|21058 | |||
|8A | |||
|- | |||
|18 | |||
|MUHAMMED RAYAN A S | |||
|21024 | |||
|8F | |||
|40 | |||
|MUHAMMED YASEEN B S | |||
|19770 | |||
|8I | |||
|- | |||
|19 | |||
|NANDANA B | |||
|21455 | |||
|8D | |||
|41 | |||
|RISHIKESH M P | |||
|21013 | |||
|8G | |||
| | |||
|- | |||
|20 | |||
|SANKAR PRASAD H | |||
|19826 | |||
|8L | |||
|42 | |||
|SIVANI S | |||
|21077 | |||
|8C | |||
| | |||
|- | |||
|21 | |||
|SREENIDHI S R | |||
|21239 | |||
|8F | |||
|43 | |||
|SUPRABHA.P.S | |||
|20996 | |||
|8K | |||
| | |||
|- | |||
|22 | |||
|VAISHNAV.M.M | |||
|21414 | |||
|8E | |||
| | |||
| | |||
| | |||
| | |||
| | |||
|} | |||
2024-27 കുട്ടികളുടെ സ്കൂൾ ക്യാമ്പ് നടത്തി.അതിൽ വിജയികളായ 16 കുട്ടികളെ സബ് ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു | |||
സബ് ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ | |||
Batch 1 | |||
Animation | |||
1 Anupamalal | |||
2 Abhishek P | |||
3 Jishal | |||
4 Krishnadath | |||
Prodramming | |||
1.Aavani Satheesh | |||
2.Aswani A R | |||
3.Al Ameen | |||
4.Bhairavi Sagar | |||
Batch 2 | |||
Animation | |||
1 Harirajan | |||
2 Athul A P | |||
3 Arjun R S | |||
4 Thanmaya S | |||
Programming | |||
1.Minna Nishad | |||
2.Rishikesh M P | |||
3.Rohithkrishna | |||
4.Shibin | |||
2024-27 ബാച്ചിൻറെ സബ് ജില്ലാ ക്യാമ്പ് 2025 ഡിസംബർ 27,28,29,30 തീയതികളിലായി കിളിമാനൂർ ഗവ ഹൈസ്കൂളിൽ വച്ച് നടന്നു.കിളിമാനൂർ സബ് ജില്ല മാസ്ററർ ട്രെയിനർ ബോബി ടീച്ചർ,ലിറ്റിൽ കൈറ്റ്സ് മെൻറർ മാരായ മുഹമ്മദ് റാസി(GHSS KILIMANOOR)ബീന ആർ എസ്സ്(GHSS KILIMANOOR) അശ്വതി(SKV HS KADAMPATTUKONAM) എന്നിവർ ക്ലാസ്സുകൾ നയിച്ചു | |||
'''PTA MEETING''' | |||
2024- 27 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ PTA മീറ്റിംഗ്6/8/2024 ചൊവ്വാഴ്ച വൈകിട്ട് 3.30 മുതൽ 4.30 വരെ സംഘടിപ്പിച്ചു.HM, Kite master trainer, kite master, kite mistress എന്നിവർ ചേർന്ന് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രാധാന്യത്തെക്കുറിച്ച് രക്ഷിതാക്കൾക്ക് പറഞ്ഞു കൊടുത്തു. കൂടാതെ ക്ലബ്ബിൽ അംഗങ്ങളാകുന്ന കുട്ടികൾക്ക് IT മേഖലയിൽ ഉണ്ടാകുന്ന അവസരങ്ങളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. രക്ഷകത്താക്കളുടെ സംശയങ്ങൾ ദൂരികരിച്ചു.തുടർന്ന് മുൻ വർഷങ്ങളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രവർത്തനങ്ങളുടെ വീഡിയോ പ്രദർശിപ്പിച്ചു | |||
[[പ്രമാണം:WhatsApp Image 2026-03-12 at 8.31.53 PM.jpg|ലഘുചിത്രം]] | |||
'''<big><u>അവധികാല ക്യാമ്പ്</u></big>''' | |||
ഒമ്പതാം ക്ലാസിലെ കുട്ടികൾ(2024-2027) ബാച്ച് വിദ്യാർഥികൾക്കുള്ള ഈ വർഷം മുതൽ ആരംഭിച്ച അവധിക്കാല ക്യാമ്പ് സ്കൂളിലെ കൈറ്റ് മിസ്ട്രസിന്റെയും ജി. എച്ച്.എസ്.എസ്. കൊടുവഴന്നൂർ സ്കൂളിലെ കൈറ്റ് മാസ്റ്റർ അനൂപ് ശശി സാറിന്റെയും നേതൃത്വത്തിൽ 2025 മെയ് 27-ാം തീയതി ചൊവ്വാഴ്ച സ്കൂളിൽ വച്ച് നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സുനിൽകുമാർ സാർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.ഡിജിറ്റൽ ഡോക്യുമെന്റേഷനും റിപ്പോർട്ടിംഗിനും അംഗങ്ങൾക്ക് പരിചയപ്പെടുത്തുക എന്നതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. ഇതിനായി റീൽ നിർമ്മാണം, വീഡിയോ ചിത്രീകരണം, ക്യാമറാ പരിശീലനം, വീഡിയോ എഡിറ്റിംഗ് എന്നിവ ഉൾപ്പെട്ടതായിരുന്നു | |||
'''<big>ലിറ്റിൽ കൈറ്റ്സ് ഏകദിനക്യാമ്പ്</big>''' | |||
കിളിമാനൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ ഏകദിന ക്യാമ്പ് - രണ്ടാം ഘട്ടം ബഹു. ഹെഡ് മിസ്ട്രസ് ശ്രീമതി ജയകല ടീച്ചർ ഒക്ടോബർ മാസം 24 ന് രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്തു.തട്ടത്തുമല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ കൈറ്റ് മെന്ററായ സിബി ടീച്ചറും പകൽകുറി സ്കൂളിലെ കൈറ്റ് മെന്ററായ അരുൺ സാറുമാണ് ക്ലാസ് നയിച്ചത്. പ്രോഗ്രാമിങുമായി ബന്ധപ്പെട്ട് ഗെയിം പരിചയപ്പെടുത്തി തുടർന്ന് കുട്ടികളെ സ്ക്രാച്ച് - 3 ഉപയോഗപ്പെടുത്തി ഗെയിം യിം നിർമ്മാണം പരിശീലിപ്പിച്ചു. ഉച്ചയൂണിന് ശേഷം 2 മണി മുതൽ 4.30 വരെ വിദ്യാർഥികൾക്ക് വിവിധ സോഫ്റ്റ് വെയറുകൾ കൊണ്ട് തയ്യാറാക്കിയ പ്രമോഷണൽ വീഡിയോ, പരസ്യ വീഡിയോ എന്നിവ പരിചയപ്പെടുത്തി, അതിൻ്റെ പ്രധാന പ്രത്യേകതകൾ വിശകലനം ചെയ്തു. അതിനു ശേഷം ഓപ്പൺ റ്റൂ ൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പ്രമോഷണൽ വീഡിയോ നിർമ്മാണം പരിശീലിപ്പിക്കുകയും അതിനു ശേഷം, കേഡൻ ലൈവ് സോഫ് റ്റ് വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റിങ് പരിശീലിപ്പിക്കുകയുണ്ടായി . അതിനു ശേഷം കുട്ടികൾ ക്യാമ്പ് റിവ്യൂ അവതരിപ്പിച്ചു. ക്യാമ്പ് 4.30 ന് അവസാനിച്ചു. | |||
'''<big>സർവ്വം എ ഐ മയം</big>''' | |||
കിളിമാനൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തി ൽ സാമൂഹ്യപ്രതിബദ്ധതാ പ്രവർ ത്തനങ്ങളുടെ ഭാഗമായി രക്ഷിതാക്കൾക്കായി “സർവ്വം എ.ഐ മയം" ബോധവത്ക്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്( എ.ഐ) അടിസ്ഥാനമാക്കിയുള്ള പരിപാടിയിൽ ഹൈസ്കൂൾ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ പങ്കെടുത്തു. ബോധവൽക്കരണ പരിപാടിയുടെ ഉത്ഘാടനം ഹെഡ്മിസ്ട്രസ് ജയകല ടീച്ചർ നിർവഹിച്ചു. 2024-27 ബാച്ചിലെ ക്ലബ് അംഗങ്ങളായ ഷിബിൻ , അതുൽ എ പി എന്നിവർ ക്ളാസ്സെടുത്തു . കൈറ്റ് മെന്റർമാർ പരിശീലനത്തിന് നേതൃത്വം നൽകി .വാട്സാപ്പിലെ മെറ്റാ ഉപയോഗം, എ.ഐയിലെ ചതിക്കുഴികൾ തുടങ്ങിയ വിഷയങ്ങൾ ക്ലാസുകളിൽ ഉൾപ്പെടുത്തി. പരിപാടിക്ക് ശേഷം ക്യൂആർ കോഡ് സ്കാൻ ചെയ്ത് രക്ഷകർത്താക്കൾ നൽകിയ ലിങ്ക് വഴി ഫീഡ്ബാക്ക് രേഖപ്പെടുത്തി. ക്ലാസുകൾ വളരെ പ്രയോജനകരമായിരുന്നുവെന്ന് രക്ഷകർത്താക്കൾ അഭിപ്രായപ്പെട്ടു. ഇൻററാക്ടീവ് രീതിയിൽ അവതരിപ്പിച്ച ക്ലാസുകൾ രക്ഷകർത്താക്കളെ സജീവമായി പങ്കെടുപ്പിക്കാൻ സഹായിച്ചു. | |||
[[പ്രമാണം:WhatsApp Image 2026-03-12 at 8.31.54 PM.jpg|ലഘുചിത്രം|ഇടത്ത്]] | |||
[[പ്രമാണം:WhatsApp Image 2026-03-12 at 8.32.15 PM.jpg|ലഘുചിത്രം|ൗ|നടുവിൽ]] | |||