"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
* '''പ്രവേശനോത്സവം'''
== '''പ്രവേശനോത്സവം''' ==
'''2024-25''' വർഷത്തെ പ്രവേശനോത്സവം ഭംഗിയായ് ആസുത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു. അക്ഷര മുറ്റത്ത് പുതുതായ് പ്രവേശിച്ച വിദ്യാർഥികളെയും മാതാപിതാക്കളെയും പ്രധാന അധ്യാപികയായ ശ്രീമതി  ആശ ടീച്ചർ സ്വാഗതം ചെയ്തു.


2024-25 വർഷത്തെ പ്രവേശനോത്സവം ഭംഗിയായ് ആസുത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു. അക്ഷര മുറ്റത്ത് പുതുതായ് പ്രവേശിച്ച വിദ്യാർഥികളെയും മാതാപിതാക്കളെയും പ്രധാന അധ്യാപികയായ ശ്രീമതി ആശ ടീച്ചർ സ്വാഗതം ചെയ്തു.
== '''പരിസ്ഥിതിദിനം''' ==
<small>ജൂൺ '''5''' ലോക പരിസ്ഥി ദിനേത്തോടനുബന്ധിച്ച് വിവിധതരം മാലിന്യങ്ങൾക്ക് പ്രേതേക ബിന്നുകൾ സ്ഥാഥാപിച്ചു. പോസ്റ്റർ രചന, ഉപന്യാസരചന എന്നീ മത്സരങ്ങൾ നടത്തുകയും. പരിസ്ഥിതി പ്രതിജ്ഞ, പരിസ്ഥിതി ഗാനം ,വൃക്ഷതൈ  നടൽ , എന്നിവ അവതരിപ്പപിക്കുുയും ചെയ്തു. പരിസ്ഥിതി ദിനാഘോഷതിൻ്റ ചുമതല  എക്കൊ ക്ലബിന് നൽകി</small>


* പരിസ്ഥിതിദിനം
== '''പെൺപള്ളിക്കൂടത്തിൻ്റെ വിജയത്തിൽ''' ==
കഴിഞ്ഞ എസ് എസ് എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥിനികളെയും എൻ എം എം എസ് , യു എസ് എസ്സ് സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥിനികളെയും അനുമോദിച്ചു. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ .എസ് കെ ശ്രീജ ഉദ്ഘാടനം നിർവഹിച്ച വേദിയിൽ വാർഡ് മെമ്പർ ഇ.വി വിനോദ് , സ്കൂൾ പ്രിൻസിപ്പൽ ആശ എസ് നായർ, പി റ്റി എ പ്രസിഡൻ്റ്  പ്രേംകുമാർ എന്നിവരുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു.


===== <small>ജൂൺ 5 ലോക പരിസ്ഥി ദിനേത്തോടനുബന്ധിച്ച് വിവിധതരം മാലിന്യങ്ങൾക്ക് പ്രേതേക ബിന്നുകൾ സ്ഥാഥാപിച്ചു. പോസ്റ്റർ രചന, ഉപന്യാസരചന എന്നീ മത്സരങ്ങൾ നടത്തുകയും. പരിസ്ഥിതി പ്രതിജ്ഞ, പരിസ്ഥിതി ഗാനം ,വൃക്ഷതൈ  നടൽ , എന്നിവ അവതരിപ്പപിക്കുുയും ചെയ്തു. പരിസ്ഥിതി ദിനാഘോഷതിൻ്റ ചുമതല  എക്കൊ ക്ലബിന്  നൽകി</small> =====
== '''ജൂൺ 19 വായനാദിനം''' ==
സ്കൂൾ അസംബ്ലിയിൽ അധ്യാപകനും എഴുത്തുകാരനുമായ ഡോ .രമേശ് വായനാദിനം ഉദ്ഘാടനം ചെയ്തു. എന്ത് വായിക്കണം? എത്ര വായിക്കണം? വായനാശീലം വളർത്തിയെടുക്കുന്നതെങ്ങനെ? അക്ഷരങ്ങളുടെ ശക്തി എങ്ങനെ തെളിയിക്കാം? എന്നീ വിഷയങ്ങളിൽ അതിഥികൾ സംസാരിച്ചു. ' '''അക്ഷയ ആർ എസ് (9 F)''' വായനാനുഭവം പങ്കു വെച്ചു. '''ധ്രുവ (10 D ),''' '''സർഗ്ഗ (8 B)''' എന്ന കുട്ടികൾ മനോഹരമായി കവിതകൾ ചൊല്ലി "വായിക്കാം വളരാം " , "ബിഗ് ലീപ് " എന്നീ കൃതികൾ ക്ലാസ് ലൈബ്രറിയിലേക്ക് ദേശാഭിമാനി പ്രവർത്തകൻ വിതരണം ചെയ്തു.


* '''പെൺപള്ളിക്കൂടത്തിൻ്റെ വിജയത്തിൽ'''
== '''ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം.''' ==
* കഴിഞ്ഞ എസ് എസ് എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥിനികളെയും എൻ എം എം എസ് , യു എസ് എസ്സ് സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥിനികളെയും അനുമോദിച്ചു. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ .എസ് കെ ശ്രീജ ഉദ്ഘാടനം നിർവഹിച്ച വേദിയിൽ വാർഡ് മെമ്പർ ഇ.വി വിനോദ് , സ്കൂൾ പ്രിൻസിപ്പൽ ആശ എസ് നായർ, പി റ്റി എ പ്രസിഡൻ്റ് പ്രേംകുമാർ എന്നിവരുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു.
[[പ്രമാണം:Sadakko making .jpg|ലഘുചിത്രം]]
* '''ജൂൺ 19 വായനാദിനം'''
ലോക ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് എസ് പി സി എൻ സി സി കേഡറ്റുകളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു. സ്കൂളിൽ ലഹരി വിരുദ്ധ പ്രത്യേക അസംബ്ലി നടത്തി.ലഹരിക്കെതിരെയുള്ള മറ്റു ബോധവത്കരണ പരിപാടികൾ കുട്ടികൾ അവതരിപ്പിക്കുകയും ചെയ്തു. '''10B''' ക്ലാസിലെ '''ആദിത്യ പ്രേം''' ലഹരിവിരുദ്ധപ്രതിജ്ഞ അവതരിപ്പിച്ചത് കുട്ടികൾ എല്ലാവരും തന്നെ ഏറ്റുചൊല്ലിയതും, '''9F''' ക്ലാസിലെ '''വൈഷ്ണവി ബി.എ''' മനോഹരമായ ലഹരി വിരുദ്ധ പ്രസംഗം കാഴ്ചവെയ്ച്ചതും അവയിൽ എടുത്തു പറയേണ്ടവയാണ്.
* [[പ്രമാണം:Poster competition 2024.jpg|പകരം=2024|ലഘുചിത്രം|Reading day]]സ്കൂൾ അസംബ്ലിയിൽ അധ്യാപകനും എഴുത്തുകാരനുമായ ഡോ .രമേശ് വായനാദിനം ഉദ്ഘാടനം ചെയ്തു. എന്ത് വായിക്കണം? എത്ര വായിക്കണം? വായനാശീലം വളർത്തിയെടുക്കുന്നതെങ്ങനെ? അക്ഷരങ്ങളുടെ ശക്തി എങ്ങനെ തെളിയിക്കാം? എന്നീ വിഷയങ്ങളിൽ അതിഥികൾ സംസാരിച്ചു. ' അക്ഷയ ആർ എസ് (9 F) വായനാനുഭവം പങ്കു വെച്ചു. ധ്രുവ (10 D ), സർഗ്ഗ (8 B) എന്ന കുട്ടികൾ മനോഹരമായി കവിതകൾ ചൊല്ലി "വായിക്കാം വളരാം " , "ബിഗ് ലീപ് " എന്നീ കൃതികൾ ക്ലാസ് ലൈബ്രറിയിലേക്ക് ദേശാഭിമാനി പ്രവർത്തകൻ വിതരണം ചെയ്തു.
 
* [[പ്രമാണം:Anti drug day .jpg|ലഘുചിത്രം]]'''ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം.'''  
== '''ഹിരോഷിമ നാഗസാക്കി ദിനാചരണം''' ==
* [[പ്രമാണം:Sadakko making .jpg|ലഘുചിത്രം]]ലോക ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് എസ് പി സി എൻ സി സി കേഡറ്റുകളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു. സ്കൂളിൽ ലഹരി വിരുദ്ധ പ്രത്യേക അസംബ്ലി നടത്തി.ലഹരിക്കെതിരെയുള്ള മറ്റു ബോധവത്കരണ പരിപാടികൾ കുട്ടികൾ അവതരിപ്പിക്കുകയും ചെയ്തു. 10B ക്ലാസിലെ ആദിത്യ പ്രേം ലഹരിവിരുദ്ധപ്രതിജ്ഞ അവതരിപ്പിച്ചത് കുട്ടികൾ എല്ലാവരും തന്നെ ഏറ്റുചൊല്ലിയതും, 9F ക്ലാസിലെ വൈഷ്ണവി ബി.എ മനോഹരമായ ലഹരി വിരുദ്ധ പ്രസംഗം കാഴ്ചവെയ്ച്ചതും അവയിൽ എടുത്തു പറയേണ്ടവയാണ്.
ആഗസ്ത് '''6''' ഹിരോഷിമ ദിനം,ആഗസ്ത് '''9''' നാഗസാക്കി ദിനം ഹിരോഷിമ, നാഗസാക്കി ദിനത്തോട് അനുബന്ധിച്ച് പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും, പോസ്റ്റർ നിർമ്മാണം പ്ലക്കാർഡ് നിർമ്മാണം സഡാക്കോ കൊക്ക് നിർമ്മാണം യുദ്ധവിരുദ്ധ ഗാനം തയ്യാറാക്കൽ എന്നിവ നടത്തുകയും ചെയ്തു.
 
== '''ആഗസ്ത് 15 സ്വാതന്ത്ര്യദിനം''' ==
* [[പ്രമാണം:Aug 15 .jpg|പകരം=Independence day programme |ലഘുചിത്രം|Independence day]][[പ്രമാണം:Onam 2024.jpg|ലഘുചിത്രം|ഓണം 2024]][[പ്രമാണം:78th Independence .jpg|ലഘുചിത്രം|freedom fighters ]][[പ്രമാണം:സ്കൂൾ തല യുവജനോതവം.jpg|ലഘുചിത്രം|സ്കൂൾ യുവജനോത്സവം]]സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്  കുട്ടികൾ വിവിധ സ്വാതന്ത്ര്യ സമരസേനാനികളായി വേഷമണിഞ്ഞു. സ്കൂളിൽ സ്വാതന്ത്ര്യദിന പ്രത്യേക റാലി നടത്തി.തുടർന്ന് ദേശഭക്തിഗാന മത്സരം സംഘടിപ്പിച്ചു. കുട്ടികൾക്ക് മധുരവും പേനകളും സമ്മാനിച്ചു.
[[പ്രമാണം:NANDHANA S AJAY.jpg|പകരം=നമ്മുടെ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ നന്ദന എസ് അജയുടെ യാത്ര എന്ന പുസ്തകത്തിന്റെ പ്രകാശനം|ലഘുചിത്രം|പുസ്തകപ്രകാശനം - യാത്ര നന്ദന എസ് അജയ്]]
 
== '''ഓണം 2024-25'''                 ==
'''2024''' ലെ ഓണത്തോടനുബന്ധിച്ച് ശാന്തിവിള ആശുപത്രിയിലെ പാലിയേറ്റീവ് പരിചരണ വിഭാഗത്തിലുള്ളവർക്കും , നിർധനരായവർക്കും  ധനസഹായം നൽകി. ഓരോ ക്ലാസിലെയും നിർധനരായ ഒരു കുട്ടിക്ക് വീതം ഓണക്കിറ്റ് നൽകി. '''13/8/2024''' ന് സ്കൂളിൽ ഓണസദ്യ സംഘടിപ്പിച്ചു,കുട്ടികൾ വിവിധ കലാപരിപാടികൾ കാഴ്ച വെച്ചു.
 
== '''സ്കൂൾ തല കായികമേള''' ==
* സെപ്റ്റംബർ '''25''' സ്കൂൾ തല കായികമേള നടത്തുകയുണ്ടായി കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെച്ച് ഉപജില്ലാ മത്സരങ്ങൾക്ക് യോഗ്യത നേടി.
* സ്കൂൾ തല ശാസ്ത്രമേള പ്രവൃത്തി പരിചയമേള ദക്ഷ്യമേള
* സെപ്റ്റംബർ '''26''' സ്കൂൾ തല ശാസ്ത്രമേള പ്രവൃത്തി പരിചയമേള  എന്നിവ സംഘടിപ്പിച്ചു. കുട്ടികൾ അവരുടെ വ്യത്യസ്തമായ കഴിവുകൾ പ്രദർശിപ്പിച്ചു. അന്നേ ദിവസം നടത്തിയ ഭക്ഷ്യമേള വിവിധ തരം നാടൻ വിഭവങ്ങളാൽ സമ്പുഷ്ടമായിരുന്നു
 
== '''സ്കൂൾ കലോത്സവം''' ==
* സെപ്റ്റംബർ '''27''' സ്കൂൾ തല കലോത്സവം ഭംഗിയായി ആസൂത്രണം ചെയ്യുകയും നടത്തുകയും ചെയ്തു. കണ്ണം ചിപ്പിക്കുന്ന പ്രകടനങ്ങൾ കാഴ്ചവെച്ച് കുട്ടികൾ ഉപജില്ലാ മത്സരങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട
 
== '''October 2 ഗാന്ധിജയന്തി''' ==
മഹാത്മാഗാന്ധിയുടെ 1'''55 -ാം''' ജന്മദിനത്തിൽ സ്വച്ഛഭാരത് ( ക്ലീൻ ക്യാമ്പസ്) ലഹരി വിരുദ്ധ റാലി നടത്തി സമൂഹത്തിന് ഗാന്ധി സന്ദേശവുമായി കുട്ടികൾ . എസ് പി സി , എൻ സി സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് ഒന്നിച്ച് കൈകോർത്ത്  ലഹരിക്കെതിരെ അണി ചേർന്നു.  ഗാന്ധിജയന്തി ദിന പ്രത്യേക അസംബ്ലി സ്കൂളിൽ നടത്തി.  ഗാന്ധികവിത , പ്രസംഗം, ദേശഭക്തി ഗാനം,ഗാന്ധിജിയുടെ ഏറ്റവും പ്രിയപ്പെട്ട  ഭജൻ, ലഹരിവിരുദ്ധ നൃത്തം എന്നിവ കൊണ്ട് സമ്പൂർണമായിരുന്നു.
 
== '''മാലിന്യമുക്ത നവകേരളം ജനകീയ ക്യമ്പയിൻ''' ==
[[പ്രമാണം:മാലിന്യ മുക്ത നവകേരളം.jpg|പകരം=മാലിന്യം നീക്കം ചെയ്യുന്ന എകൊ ക്ലബ് വിദ്യാർഥിനികൾ|ലഘുചിത്രം|'''മാലിന്യം നീക്കം ചെയ്യുന്ന എകൊ ക്ലബ് വിദ്യാർഥിനികൾ''']]
സ്ക്കൂൾ പരിസരങ്ങൾ വിദ്യാർഥികളുടെ സഹായത്തോടെ വൃത്തിയാക്കുന്നു മാലിന്യ മുക്ത നവകേരളം ജനകീയ ക്യമ്പയിന്റെ ഭാഗമായി എകൊ ക്ലബിന്റെ നേതൃത്ത്വത്തിൽ സ്ക്കൂളിൽ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. പ്രവർത്തനങ്ങളിൽ കുട്ടികളുെ സജീവ സാനിധ്യം ഉണ്ടായിരുന്നു.
 
== '''കലോത്സവ വിജയികൾക്കുള്ള സമ്മാനദാനം''' ==
[[പ്രമാണം:ഐറ്റി ഓവറോൾ2nd prize .....jpg|പകരം=ഐറ്റി ഓവറോൾ2nd prize |ലഘുചിത്രം|'''ഐറ്റി ഓവറോൾ2nd prize''' ]]
[[പ്രമാണം:കേരളപ്പിറവി ആഘോഷം.....jpg|പകരം=കേരളപ്പിറവി ആഘോഷം|ലഘുചിത്രം|'''കേരളപ്പിറവി ആഘോഷം''']]
[[പ്രമാണം:അക്ഷരപ്പാട്ട്.jpg|പകരം=അക്ഷരപ്പാട്ട്|ലഘുചിത്രം|'''അക്ഷരപ്പാട്ട്''']]
സബ്ജില്ലാ ശാസ്ത്ര, ഗണിത, ഐറ്റി മേളയിൽ വിജയികളായവരെ '''HM''' അനുമോദിക്കുകയുണ്ടായി.ഗണിതമേളയിൽ സ്ക്കളിന് ഓവറോൾ കിരീടം കരസ്തമാക്കാൻ സാധിച്ചു. ഐറ്റി മേളയിലും ശാസ്ത്രമേളയിലും മികച്ച പ്രകടനം കാഴ്ചവൈക്കാൻ വിദ്യാർഥിനികൾക്ക് സാധിച്ചു.
 
== '''68 കേരളപ്പിറവി ദിനാഘോഷം''' ==
'''68ാം''' കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥിനികൾ ആവതരിപ്പിച്ച കലാപരിപ്പാടികൾ.

13:44, 8 നവംബർ 2024-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം

2024-25 വർഷത്തെ പ്രവേശനോത്സവം ഭംഗിയായ് ആസുത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു. അക്ഷര മുറ്റത്ത് പുതുതായ് പ്രവേശിച്ച വിദ്യാർഥികളെയും മാതാപിതാക്കളെയും പ്രധാന അധ്യാപികയായ ശ്രീമതി  ആശ ടീച്ചർ സ്വാഗതം ചെയ്തു.

പരിസ്ഥിതിദിനം

ജൂൺ 5 ലോക പരിസ്ഥി ദിനേത്തോടനുബന്ധിച്ച് വിവിധതരം മാലിന്യങ്ങൾക്ക് പ്രേതേക ബിന്നുകൾ സ്ഥാഥാപിച്ചു. പോസ്റ്റർ രചന, ഉപന്യാസരചന എന്നീ മത്സരങ്ങൾ നടത്തുകയും. പരിസ്ഥിതി പ്രതിജ്ഞ, പരിസ്ഥിതി ഗാനം ,വൃക്ഷതൈ  നടൽ , എന്നിവ അവതരിപ്പപിക്കുുയും ചെയ്തു. പരിസ്ഥിതി ദിനാഘോഷതിൻ്റ ചുമതല  എക്കൊ ക്ലബിന്  നൽകി

പെൺപള്ളിക്കൂടത്തിൻ്റെ വിജയത്തിൽ

കഴിഞ്ഞ എസ് എസ് എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥിനികളെയും എൻ എം എം എസ് , യു എസ് എസ്സ് സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥിനികളെയും അനുമോദിച്ചു. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ .എസ് കെ ശ്രീജ ഉദ്ഘാടനം നിർവഹിച്ച വേദിയിൽ വാർഡ് മെമ്പർ ഇ.വി വിനോദ് , സ്കൂൾ പ്രിൻസിപ്പൽ ആശ എസ് നായർ, പി റ്റി എ പ്രസിഡൻ്റ്  പ്രേംകുമാർ എന്നിവരുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു.

ജൂൺ 19 വായനാദിനം

സ്കൂൾ അസംബ്ലിയിൽ അധ്യാപകനും എഴുത്തുകാരനുമായ ഡോ .രമേശ് വായനാദിനം ഉദ്ഘാടനം ചെയ്തു. എന്ത് വായിക്കണം? എത്ര വായിക്കണം? വായനാശീലം വളർത്തിയെടുക്കുന്നതെങ്ങനെ? അക്ഷരങ്ങളുടെ ശക്തി എങ്ങനെ തെളിയിക്കാം? എന്നീ വിഷയങ്ങളിൽ അതിഥികൾ സംസാരിച്ചു. ' അക്ഷയ ആർ എസ് (9 F) വായനാനുഭവം പങ്കു വെച്ചു. ധ്രുവ (10 D ), സർഗ്ഗ (8 B) എന്ന കുട്ടികൾ മനോഹരമായി കവിതകൾ ചൊല്ലി "വായിക്കാം വളരാം " , "ബിഗ് ലീപ് " എന്നീ കൃതികൾ ക്ലാസ് ലൈബ്രറിയിലേക്ക് ദേശാഭിമാനി പ്രവർത്തകൻ വിതരണം ചെയ്തു.

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം.

 
ലോക ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് എസ് പി സി എൻ സി സി കേഡറ്റുകളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു. സ്കൂളിൽ ലഹരി വിരുദ്ധ പ്രത്യേക അസംബ്ലി നടത്തി.ലഹരിക്കെതിരെയുള്ള മറ്റു ബോധവത്കരണ പരിപാടികൾ കുട്ടികൾ അവതരിപ്പിക്കുകയും ചെയ്തു. 10B ക്ലാസിലെ ആദിത്യ പ്രേം ലഹരിവിരുദ്ധപ്രതിജ്ഞ അവതരിപ്പിച്ചത് കുട്ടികൾ എല്ലാവരും തന്നെ ഏറ്റുചൊല്ലിയതും, 9F ക്ലാസിലെ വൈഷ്ണവി ബി.എ മനോഹരമായ ലഹരി വിരുദ്ധ പ്രസംഗം കാഴ്ചവെയ്ച്ചതും അവയിൽ എടുത്തു പറയേണ്ടവയാണ്.

ഹിരോഷിമ നാഗസാക്കി ദിനാചരണം

ആഗസ്ത് 6 ഹിരോഷിമ ദിനം,ആഗസ്ത് 9 നാഗസാക്കി ദിനം ഹിരോഷിമ, നാഗസാക്കി ദിനത്തോട് അനുബന്ധിച്ച് പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും, പോസ്റ്റർ നിർമ്മാണം പ്ലക്കാർഡ് നിർമ്മാണം  സഡാക്കോ കൊക്ക് നിർമ്മാണം യുദ്ധവിരുദ്ധ ഗാനം തയ്യാറാക്കൽ എന്നിവ നടത്തുകയും ചെയ്തു.

ആഗസ്ത് 15 സ്വാതന്ത്ര്യദിനം

  •  
    Independence day
     
    ഓണം 2024
     
    freedom fighters
     
    സ്കൂൾ യുവജനോത്സവം
    സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്  കുട്ടികൾ വിവിധ സ്വാതന്ത്ര്യ സമരസേനാനികളായി വേഷമണിഞ്ഞു. സ്കൂളിൽ സ്വാതന്ത്ര്യദിന പ്രത്യേക റാലി നടത്തി.തുടർന്ന് ദേശഭക്തിഗാന മത്സരം സംഘടിപ്പിച്ചു. കുട്ടികൾക്ക് മധുരവും പേനകളും സമ്മാനിച്ചു.
 
പുസ്തകപ്രകാശനം - യാത്ര നന്ദന എസ് അജയ്

ഓണം 2024-25                

2024 ലെ ഓണത്തോടനുബന്ധിച്ച് ശാന്തിവിള ആശുപത്രിയിലെ പാലിയേറ്റീവ് പരിചരണ വിഭാഗത്തിലുള്ളവർക്കും , നിർധനരായവർക്കും   ധനസഹായം നൽകി. ഓരോ ക്ലാസിലെയും നിർധനരായ ഒരു കുട്ടിക്ക് വീതം ഓണക്കിറ്റ് നൽകി.  13/8/2024 ന് സ്കൂളിൽ ഓണസദ്യ സംഘടിപ്പിച്ചു,കുട്ടികൾ വിവിധ കലാപരിപാടികൾ കാഴ്ച വെച്ചു.

സ്കൂൾ തല കായികമേള

  • സെപ്റ്റംബർ 25 സ്കൂൾ തല കായികമേള നടത്തുകയുണ്ടായി കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെച്ച് ഉപജില്ലാ മത്സരങ്ങൾക്ക് യോഗ്യത നേടി.
  • സ്കൂൾ തല ശാസ്ത്രമേള പ്രവൃത്തി പരിചയമേള ദക്ഷ്യമേള
  • സെപ്റ്റംബർ 26 സ്കൂൾ തല ശാസ്ത്രമേള പ്രവൃത്തി പരിചയമേള  എന്നിവ സംഘടിപ്പിച്ചു. കുട്ടികൾ അവരുടെ വ്യത്യസ്തമായ കഴിവുകൾ പ്രദർശിപ്പിച്ചു. അന്നേ ദിവസം നടത്തിയ ഭക്ഷ്യമേള വിവിധ തരം നാടൻ വിഭവങ്ങളാൽ സമ്പുഷ്ടമായിരുന്നു

സ്കൂൾ കലോത്സവം

  • സെപ്റ്റംബർ 27 സ്കൂൾ തല കലോത്സവം ഭംഗിയായി ആസൂത്രണം ചെയ്യുകയും നടത്തുകയും ചെയ്തു. കണ്ണം ചിപ്പിക്കുന്ന പ്രകടനങ്ങൾ കാഴ്ചവെച്ച് കുട്ടികൾ ഉപജില്ലാ മത്സരങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട

October 2 ഗാന്ധിജയന്തി

മഹാത്മാഗാന്ധിയുടെ 155 -ാം ജന്മദിനത്തിൽ സ്വച്ഛഭാരത് ( ക്ലീൻ ക്യാമ്പസ്) ലഹരി വിരുദ്ധ റാലി നടത്തി സമൂഹത്തിന് ഗാന്ധി സന്ദേശവുമായി കുട്ടികൾ . എസ് പി സി , എൻ സി സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് ഒന്നിച്ച് കൈകോർത്ത്  ലഹരിക്കെതിരെ അണി ചേർന്നു.  ഗാന്ധിജയന്തി ദിന പ്രത്യേക അസംബ്ലി സ്കൂളിൽ നടത്തി.  ഗാന്ധികവിത , പ്രസംഗം, ദേശഭക്തി ഗാനം,ഗാന്ധിജിയുടെ ഏറ്റവും പ്രിയപ്പെട്ട  ഭജൻ, ലഹരിവിരുദ്ധ നൃത്തം എന്നിവ കൊണ്ട് സമ്പൂർണമായിരുന്നു.

മാലിന്യമുക്ത നവകേരളം ജനകീയ ക്യമ്പയിൻ

 
മാലിന്യം നീക്കം ചെയ്യുന്ന എകൊ ക്ലബ് വിദ്യാർഥിനികൾ
സ്ക്കൂൾ പരിസരങ്ങൾ വിദ്യാർഥികളുടെ സഹായത്തോടെ വൃത്തിയാക്കുന്നു മാലിന്യ മുക്ത നവകേരളം ജനകീയ ക്യമ്പയിന്റെ ഭാഗമായി എകൊ ക്ലബിന്റെ നേതൃത്ത്വത്തിൽ സ്ക്കൂളിൽ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. പ്രവർത്തനങ്ങളിൽ കുട്ടികളുെ സജീവ സാനിധ്യം ഉണ്ടായിരുന്നു.

കലോത്സവ വിജയികൾക്കുള്ള സമ്മാനദാനം

 
ഐറ്റി ഓവറോൾ2nd prize
 
കേരളപ്പിറവി ആഘോഷം
 
അക്ഷരപ്പാട്ട്
സബ്ജില്ലാ ശാസ്ത്ര, ഗണിത, ഐറ്റി മേളയിൽ വിജയികളായവരെ HM അനുമോദിക്കുകയുണ്ടായി.ഗണിതമേളയിൽ സ്ക്കളിന് ഓവറോൾ കിരീടം കരസ്തമാക്കാൻ സാധിച്ചു. ഐറ്റി മേളയിലും ശാസ്ത്രമേളയിലും മികച്ച പ്രകടനം കാഴ്ചവൈക്കാൻ വിദ്യാർഥിനികൾക്ക് സാധിച്ചു.

68 കേരളപ്പിറവി ദിനാഘോഷം

68ാം കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥിനികൾ ആവതരിപ്പിച്ച കലാപരിപ്പാടികൾ.