"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 2: വരി 2:
==ജൂൺ 19 വായനദിനം==
==ജൂൺ 19 വായനദിനം==
വിമലഹൃദയ ഹയർസെക്കൻഡറി സ്കൂളിൽ വായനദിനാരംഭവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും നടത്തി. കത്രീന ടീച്ചർ സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രെസ്  സിസ്റ്റർ ഫ്രാൻസിനി മേരി അധ്യക്ഷ സ്ഥാനം അലങ്കരിച്ച ഈ സമ്മേളനത്തിൽ പ്രമുഖ നോവലിസ്റ്റ്  എഡ്‌വേർഡ് നസ്രത്ത് ഉദ്ഘാടനം നിർവഹിച്ചു.എഴുത്തുകാരൻ ഫാദർ ക്രിസ്റ്റഫർ ഹെൻട്രി വായനദിന സന്ദേശം നടത്തി. പിടിഎ പ്രസിഡൻറ് ഹംഫ്രി ആന്റണി, ഡെപ്യൂട്ടി എച്ച് എം ആനി കെ, മലയാളം കോഡിനേറ്റർ പ്രമീള ജെ, വിദ്യാരഗം കൺവീനർ ജിജി ഫ്രാൻസിസ്, ഷീല ടീച്ചർ, എന്നിവർ ആശംസകൾ അർപ്പിച്ചു. എൽസി ടീച്ചർ നന്ദി പറഞ്ഞു. വിദ്യാർഥികൾ [https://www.youtube.com/watch?v=xdOt5VPJfCI വായനദിന കലാപരിപാടികൾ] അവതരിപ്പിച്ചു.

==ജൂലൈ 7 ഫുഡ് ഫെസ്റ്റ്==
അഞ്ചാം ക്ലാസിലെ സോഷ്യൽ സയൻസ് പാഠഭാഗവുമായി ബന്ധപ്പെട്ട് നടത്തിയ ഫുഡ് ഫെസ്റ്റിൽ കുട്ടികൾ ധാരാളം വിഭവങ്ങൾ പരിചയപ്പെടുത്തി. തുടർന്ന് ഭക്ഷണം മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്തു.ഇതിലൂടെ പങ്കുവയ്ക്കൽ, കരുതൽ, ആശയവിനിമയം എന്നീ നൈപുണികൾ കുട്ടികളിൽ ഉറപ്പിക്കാനും കഴിഞ്ഞു
=='''ജൂലൈ 11 ലോക ജനസംഖ്യാ ദിനം'''==
=='''ജൂലൈ 11 ലോക ജനസംഖ്യാ ദിനം'''==
ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച്  മാത്‍സ്  ക്ലബ്ബിന്റെ നേതൃത്വത്തിൽ  ജൂലൈ 11ന് ക്വിസ് മത്സരം സംഘടിപ്പിക്കുകയും 10E യിലെ  ലക്ഷ്മി പി  ഒന്നാം സമ്മാനത്തിനും 10J യിലെ സാറ  ജി  അൽഫോൻസാ  രണ്ടാം സമ്മാനത്തിനും അർഹയാവുകയും  ചെയ്തു.

==ഫുഡ് ഫെസ്റ്റ്==
അഞ്ചാം ക്ലാസിലെ സോഷ്യൽ സയൻസ് പാഠഭാഗവുമായി ബന്ധപ്പെട്ട് നടത്തിയ ഫുഡ് ഫെസ്റ്റിൽ കുട്ടികൾ ധാരാളം വിഭവങ്ങൾ പരിചയപ്പെടുത്തി. തുടർന്ന് ഭക്ഷണം മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്തു.ഇതിലൂടെ പങ്കുവയ്ക്കൽ, കരുതൽ, ആശയവിനിമയം എന്നീ നൈപുണികൾ കുട്ടികളിൽ ഉറപ്പിക്കാനും കഴിഞ്ഞു

21:49, 16 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

ദിനാചരണം

ജൂൺ 19 വായനദിനം

വിമലഹൃദയ ഹയർസെക്കൻഡറി സ്കൂളിൽ വായനദിനാരംഭവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും നടത്തി. കത്രീന ടീച്ചർ സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രെസ് സിസ്റ്റർ ഫ്രാൻസിനി മേരി അധ്യക്ഷ സ്ഥാനം അലങ്കരിച്ച ഈ സമ്മേളനത്തിൽ പ്രമുഖ നോവലിസ്റ്റ് എഡ്‌വേർഡ് നസ്രത്ത് ഉദ്ഘാടനം നിർവഹിച്ചു.എഴുത്തുകാരൻ ഫാദർ ക്രിസ്റ്റഫർ ഹെൻട്രി വായനദിന സന്ദേശം നടത്തി. പിടിഎ പ്രസിഡൻറ് ഹംഫ്രി ആന്റണി, ഡെപ്യൂട്ടി എച്ച് എം ആനി കെ, മലയാളം കോഡിനേറ്റർ പ്രമീള ജെ, വിദ്യാരഗം കൺവീനർ ജിജി ഫ്രാൻസിസ്, ഷീല ടീച്ചർ, എന്നിവർ ആശംസകൾ അർപ്പിച്ചു. എൽസി ടീച്ചർ നന്ദി പറഞ്ഞു. വിദ്യാർഥികൾ വായനദിന കലാപരിപാടികൾ അവതരിപ്പിച്ചു.

ജൂലൈ 7 ഫുഡ് ഫെസ്റ്റ്

അഞ്ചാം ക്ലാസിലെ സോഷ്യൽ സയൻസ് പാഠഭാഗവുമായി ബന്ധപ്പെട്ട് നടത്തിയ ഫുഡ് ഫെസ്റ്റിൽ കുട്ടികൾ ധാരാളം വിഭവങ്ങൾ പരിചയപ്പെടുത്തി. തുടർന്ന് ഭക്ഷണം മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്തു.ഇതിലൂടെ പങ്കുവയ്ക്കൽ, കരുതൽ, ആശയവിനിമയം എന്നീ നൈപുണികൾ കുട്ടികളിൽ ഉറപ്പിക്കാനും കഴിഞ്ഞു

ജൂലൈ 11 ലോക ജനസംഖ്യാ ദിനം