"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:20002- | [[പ്രമാണം:20002-durgasree1.jpg|thumb|450px|left|
'''ദുർഗ്ഗശ്രീ, 9 ബി'''
''''''നേത്രദാനം''''''
പ്രിയപ്പെട്ട അപരിചിതേ..
| പ്രിയപ്പെട്ട അപരിചിതേ..
ഈ കണ്ണുകൾ നിന്റേതാണ്..
| ഈ കണ്ണുകൾ നിന്റേതാണ്..
വരി 26: | വരി 26: | ||
[[പ്രമാണം:20002-gayathriteacher.jpg|thumb|450px|right|
'''ഗായത്രി ടീച്ചർ'''
വട്ടേനാട്
| ജി വി എച്ച് എസ് എസ് വട്ടേനാട്
''''''കൽചെമ്പകങ്ങൾ''''''
'''കൽചെമ്പകങ്ങൾ'''
നിന്റെയും എന്റെയും സ്നേഹത്തിന്റെ ഗന്ധം
| നിന്റെയും എന്റെയും സ്നേഹത്തിന്റെ ഗന്ധം
ഒന്നായിരുന്നെന്ന് നീ അറിഞ്ഞിരുന്നോ?
| ഒന്നായിരുന്നെന്ന് നീ അറിഞ്ഞിരുന്നോ?
വരി 52: | വരി 49: | ||
നീ എന്റെ കാതിൽ പറഞ്ഞിരുന്നുവോ...? | നീ എന്റെ കാതിൽ പറഞ്ഞിരുന്നുവോ...? | ||
[[പ്രമാണം:20002-sheejavani.jpg|thumb|450px|center|
'''ഷീജാവനി ടീച്ചർ'''
[[പ്രമാണം:20002- | ഞെട്ടറ്റു വീഴുമീ രക്തപുഷ്പങ്ങൾ
എന്നിലെ മോഹവണ്ടിൻ ദാഹം തീർത്തവ
നിൻ പാദ ചലനങ്ങളിൽ ഞെരിഞ്ഞമർന്ന്
മേലിൽ പൊഴിക്കില്ല അനുരാഗ സൗരഭ്യം
''' | സങ്കട പേമാരിയിൽ മണ്ണിടകലർന്നവ
ഇനിയൊരു ജന്മ മെടുക്കാനാവാതെ
നീറും ഓർമകൾതൻ
കുഴിമാടത്തിലാണ്ടു
പോയിടുന്നു പതിയെ.
തുറന്നിട്ടിരിക്കയാണീ ഉമ്മറപ്പടി വാതിൽ
തിമിർത്താടിയ ബാല്യമിന്നും
കിതപ്പാറ്റുന്നുണ്ടീ ചരൽ മണ്ണിൽ
ഒരേറുകൊണ്ട് കോരിത്തരിക്കുവാൻ
മോഹിച്ചു നിൽപ്പൂ കണ്ണിമാങ്ങകൾ
അതിനുപ്പും പുളിയും എരിയുമോർത്ത്
നുണഞ്ഞിരിക്കുന്നൊരമ്മിക്കല്ലും
തിരിഞ്ഞു നോക്കുന്നില്ല ഞാൻ
കൺമറയുവോളം നിന്നെ നോക്കിയതും
വെയിൽ ചായുമ്പോൾ ചെമ്മണ്ണ്
പുതച്ചോടി വരും നിൻ കാലൊച്ചകളെ
കാതോർത്തിരുന്നതും മറന്ന നിൻ
കണ്ണുകളെ തേടുന്നതെങ്ങനെ? | |||
[[പ്രമാണം:20002-himaya03.jpg|thumb|450px|left|
''ഹിമയ ബിന്ദ്
[[പ്രമാണം:20002-himaya03.jpg|thumb|450px| | |||
10 th std(2022-2023)
| 10 th std(2022-2023)
GVHSS VATTENAD
| GVHSS VATTENAD
വരി 114: | വരി 106: | ||
ടീച്ചർ ബോഡിൽ ഗാൽ വനിക് സെൽ വരയ്ക്കുന്നു. | ടീച്ചർ ബോഡിൽ ഗാൽ വനിക് സെൽ വരയ്ക്കുന്നു. | ||
[[പ്രമാണം:20002-himaya.jpg|thumb|450px|center|
''ഹിമയ ബിന്ദ്
10 th std(2022-2023)
GVHSS VATTENAD
'''എരിയുന്ന ലോകം'''
അവയവങ്ങൾ കൊടുക്കുന്നുണ്ട് എന്ന് അറിഞ്ഞാണ് ഞാൻ അവിടെ ചെന്നത്.
എനിക്ക് ഇരയെ കാണുന്ന
പരുന്തിന്റെ ചിറക് വേണമായിരുന്നു.
കെണിയിൽ വീഴ്ത്തുന്ന
ചിലന്തിയുടെ തുപ്പൽ.
കുയിലിന്റെ ബുദ്ധി.
ആടി തിമർക്കുന്ന മയിലിന്റെ പീലി
ചവർ തേടുന്ന കാക്ക യുടെ
കൊക്ക്.
ഒറ്റക്കാലിൽ നിൽക്കുന്ന കൊറ്റിയുടെ മൗനം,
പൂച്ചയുടെ കാല്,
കരണ്ട് തിന്നുന്ന എലിയുടെ ചുണ്ട്,
കുറുക്കന്റെ കണ്ണ്,
അങ്ങനെ കുറേ...,....
അമ്മയെ ഉപേക്ഷിച്ചവന്റെ
ഹൃദയവും, നാല് വയസ്സ് കാരിയെ പീഡിപ്പിച്ചവന്റെ
തലച്ചോറും പെട്ടന്ന് വിറ്റ് പോയെന്ന്....
<gallery widths="300" heights="300"> | |||
പ്രമാണം:20002 dargashree kavitha.jpg | |||
പ്രമാണം:20002_കവിത1.jpg|ശേബ മെഹ്‍താബ്, 10 ജി | |||
പ്രമാണം:20002_കവിത2.jpg|നന്ദന രാജീവ്, 9 എം | |||
പ്രമാണം:20002 കവിത.JPEG|നന്ദന രാജീവ് | |||
പ്രമാണം:20002 story1.jpg|മുഹമ്മദ് അലി മാഷ് | |||
പ്രമാണം:20002 Story3.jpg|മുഹമ്മദ് അലി മാഷ് | |||
</gallery> |