"ജി.എച്ച്.എസ്. കൂടല്ലൂർ‍‍/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:

==''' ഭാരതപ്പുഴ കോർണർ '''==
==''' ഭാരതപ്പുഴ കോർണർ '''==
ഭാരതപ്പുഴയെയും
പരിസ്ഥിതിയെയും കുട്ടികൾക്ക് അടുത്തറിയുന്നതിനായി ഭാരതപ്പുഴ ക്ലബിൻ്റെ നേതൃത്വത്തിൽ  ഭാരതപ്പുഴ കോർണർ ഏപ്രിൽ 22 ഭൗമ ദിനത്തിൽ തുടക്കം കുറിച്ചു .കോർണറിലെ പുസ്തകങ്ങളുടെ വായനകുറിപ്പുകളുടെ പതിപ്പ് വായന വരത്തോടനുബന്ധിച്ച് ഉഷ കുമ്പിടി നിർവഹിച്ചു.

==''' പരിസ്ഥിതി ദിനാചരണം'''==
==''' പരിസ്ഥിതി ദിനാചരണം'''==
2024 അധ്യയന വർഷത്തെ പരിസ്ഥിതി ദിനാചരണം പ്രത്യേക അസ്സെമ്പ്ളിയിൽ ഭാരതപ്പുഴ ക്ലബ്‌ തയ്യാറാക്കിയ കാലാവസ്ഥ പതിപ്പ് 'അറോറ'H M ശകുന്തള ടീച്ചർ നിർവഹിച്ചു. ശിവാനി അവതരിപ്പിച്ച മോണോആക്ട് പ്രത്യേക ശ്രദ്ധയാകർഷിച്ചു. ക്വിസ്, പോസ്റ്റർ രചന മത്സരങ്ങൾ സംഘടിപ്പിച്ചു. മാലിന്യം ബിന്നിലേക്ക് ക്യാമ്പയിൻ, ശലഭോദ്യാനത്തിലെ തൈനടൽ തുടങ്ങിയവയും സംഘടിപ്പിച്ചു.
=='''അറോറ'''==
ഭാരതപ്പുഴ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുറത്തിറക്കിയ കാലാവസ്ഥ പതിപ്പാണ് അറോറ.
== '''വായനോത്സവം '''==
== '''വായനോത്സവം '''==
'''വായന വസന്തം തീർത്ത് കൂടല്ലൂർ'''
വയനോത്സവം -2024 വിവിധ പരിപാടികളോടെ ഗംഭീരമായി സംഘടിപ്പിച്ചു. പ്രത്യേക assembly,ക്വിസ്, വിവിധ ഭാഷകളിലെ (ഇംഗ്ലീഷ്, ഹിന്ദി, അറബി,മലയാളം )വായന മത്സരങ്ങൾ, 'വായനയുടെ പ്രാധാന്യം ഡിജിറ്റൽ യുഗത്തിൽ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്രസംഗ മത്സരം, കവിത പാരായണം, പുസ്തക പ്രദർശനം, വായനക്കുറിപ്പ് മത്സരം തുടങ്ങി ധാരാളം പ്രവർത്തനങ്ങളുമായി വരാഘോഷം ഭംഗിയാക്കി.
'''പ്രശസ്ത സാഹിത്യകാരിക്കൊപ്പം'''
വായന വരത്തോടനുബന്ധിച്ച് ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരി ഉഷ കുമ്പിടി നിരവഹിച്ചു.
കുമാരനാശാന്റെ 'ചണ്ഡാല ഭിക്ഷുകി' യുടെ ദൃശ്യാവിഷ്കാരം, ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ മലയാള സാഹിത്യകാരന്മാരെ കുറിച്ചുള്ള ഡോക്യൂമെന്ററി പ്രദർശനം, ഭാരതപ്പുഴ ക്ലബ്‌ ന്റെ വായനകുറിപ്പ് പതിപ്പ് പ്രകാശനം തുടങ്ങിയവ സംഘടിപ്പിച്ചു.

==''' അന്താരാഷ്ട്ര യോഗ ദിനാചരണം '''==
==''' അന്താരാഷ്ട്ര യോഗ ദിനാചരണം '''==
ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസ്സെമ്പ്ളി നടത്തുകയും വിവിധ യോഗസനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു.
=='''വിജയോത്സവം '''==
=='''വിജയോത്സവം '''==
=='''ജ്വാല '''==
ആറാം തവണയും നൂറു മേനി കൊയ്ത കൂടല്ലൂരിൽ വിജയോത്സവം ഗംഭീരമായി നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സാബിറ ടീച്ചർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പറായ ഷാനിബ ടീച്ചർ ചടങ്ങിൽ മുഖ്യഅതിഥിയായി.ചടങ്ങിൽ കുട്ടികളെയും വിജയശ്രീ കോർഡിനേറ്ററേയും ആദരിച്ചു.
 
=='''ജ്വാല '''==  
മീഡിയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുറത്തിക്കുന്ന പ്രതിമാസ പത്രമാണ് ജ്വാല.സ്കൂളിലെ വാർത്തകൾ ഉൾപെടുത്തി കുട്ടികൾ നിർമ്മിക്കുന്ന ഈ പത്രം കഴിഞ്ഞ മാസത്തെ പ്രധാന പ്രവർത്തനങ്ങളുടെ ഫോട്ടോ സഹിതം പ്രകാശനത്തിന് തയ്യാറാക്കുന്നു. എഡിറ്റോറിയൽ ബോർഡ്‌ അംഗങ്ങളായ കുട്ടികൾ ഒഴിവു സമയങ്ങളിൽ അധ്യാപകരുടെ സഹായത്തോടെ വാർത്തകൾ ക്രോഡീകരിച്ചു ആവശ്യമായ മാറ്റങ്ങൾ നൽകുന്നു. കുട്ടികൾ വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങളും സ്കൂളിലെ ആനുകാലിക പരിപാടികളും പത്ര താളുകളിൽ കാണാം.
 
=='''സ്കൂൾ ഒളിമ്പിക്സ് '''==
=='''സ്കൂൾ ഒളിമ്പിക്സ് '''==
=='''സ്കൂൾ പാർലിമെന്റ്'''==
=='''സ്കൂൾ പാർലിമെന്റ്'''==

11:21, 5 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം

പുതുവർഷത്തെ വരവേറ്റ് പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു. ഏറെ പ്രതീക്ഷകളോടെ എത്തിയ നവാഗതരെ സ്കൂൾ മധുരം നൽകി സ്വീകരിച്ചു. പി.ടി.എ പ്രസിഡന്റ്നി അബ്ദുൽ ഷുക്കൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ H.M ശകുന്തള ടീച്ചർ സ്വാഗതം ആശംസിച്ചു. ആനക്കര പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ടി. സ്വാലിഹ് പ്രവേശനോൽത്സവം 2024- 25 ഉദ്ഘാടനം ചെയ്തു.

ഭാരതപ്പുഴ കോർണർ

ഭാരതപ്പുഴയെയും പരിസ്ഥിതിയെയും കുട്ടികൾക്ക് അടുത്തറിയുന്നതിനായി ഭാരതപ്പുഴ ക്ലബിൻ്റെ നേതൃത്വത്തിൽ ഭാരതപ്പുഴ കോർണർ ഏപ്രിൽ 22 ഭൗമ ദിനത്തിൽ തുടക്കം കുറിച്ചു .കോർണറിലെ പുസ്തകങ്ങളുടെ വായനകുറിപ്പുകളുടെ പതിപ്പ് വായന വരത്തോടനുബന്ധിച്ച് ഉഷ കുമ്പിടി നിർവഹിച്ചു.

പരിസ്ഥിതി ദിനാചരണം

2024 അധ്യയന വർഷത്തെ പരിസ്ഥിതി ദിനാചരണം പ്രത്യേക അസ്സെമ്പ്ളിയിൽ ഭാരതപ്പുഴ ക്ലബ്‌ തയ്യാറാക്കിയ കാലാവസ്ഥ പതിപ്പ് 'അറോറ'H M ശകുന്തള ടീച്ചർ നിർവഹിച്ചു. ശിവാനി അവതരിപ്പിച്ച മോണോആക്ട് പ്രത്യേക ശ്രദ്ധയാകർഷിച്ചു. ക്വിസ്, പോസ്റ്റർ രചന മത്സരങ്ങൾ സംഘടിപ്പിച്ചു. മാലിന്യം ബിന്നിലേക്ക് ക്യാമ്പയിൻ, ശലഭോദ്യാനത്തിലെ തൈനടൽ തുടങ്ങിയവയും സംഘടിപ്പിച്ചു.

അറോറ

ഭാരതപ്പുഴ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുറത്തിറക്കിയ കാലാവസ്ഥ പതിപ്പാണ് അറോറ.

വായനോത്സവം

വായന വസന്തം തീർത്ത് കൂടല്ലൂർ

വയനോത്സവം -2024 വിവിധ പരിപാടികളോടെ ഗംഭീരമായി സംഘടിപ്പിച്ചു. പ്രത്യേക assembly,ക്വിസ്, വിവിധ ഭാഷകളിലെ (ഇംഗ്ലീഷ്, ഹിന്ദി, അറബി,മലയാളം )വായന മത്സരങ്ങൾ, 'വായനയുടെ പ്രാധാന്യം ഡിജിറ്റൽ യുഗത്തിൽ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്രസംഗ മത്സരം, കവിത പാരായണം, പുസ്തക പ്രദർശനം, വായനക്കുറിപ്പ് മത്സരം തുടങ്ങി ധാരാളം പ്രവർത്തനങ്ങളുമായി വരാഘോഷം ഭംഗിയാക്കി.

പ്രശസ്ത സാഹിത്യകാരിക്കൊപ്പം

വായന വരത്തോടനുബന്ധിച്ച് ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരി ഉഷ കുമ്പിടി നിരവഹിച്ചു. കുമാരനാശാന്റെ 'ചണ്ഡാല ഭിക്ഷുകി' യുടെ ദൃശ്യാവിഷ്കാരം, ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ മലയാള സാഹിത്യകാരന്മാരെ കുറിച്ചുള്ള ഡോക്യൂമെന്ററി പ്രദർശനം, ഭാരതപ്പുഴ ക്ലബ്‌ ന്റെ വായനകുറിപ്പ് പതിപ്പ് പ്രകാശനം തുടങ്ങിയവ സംഘടിപ്പിച്ചു.

അന്താരാഷ്ട്ര യോഗ ദിനാചരണം

ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസ്സെമ്പ്ളി നടത്തുകയും വിവിധ യോഗസനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു.

വിജയോത്സവം

ആറാം തവണയും നൂറു മേനി കൊയ്ത കൂടല്ലൂരിൽ വിജയോത്സവം ഗംഭീരമായി നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സാബിറ ടീച്ചർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പറായ ഷാനിബ ടീച്ചർ ചടങ്ങിൽ മുഖ്യഅതിഥിയായി.ചടങ്ങിൽ കുട്ടികളെയും വിജയശ്രീ കോർഡിനേറ്ററേയും ആദരിച്ചു.

ജ്വാല

മീഡിയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുറത്തിക്കുന്ന പ്രതിമാസ പത്രമാണ് ജ്വാല.സ്കൂളിലെ വാർത്തകൾ ഉൾപെടുത്തി കുട്ടികൾ നിർമ്മിക്കുന്ന ഈ പത്രം കഴിഞ്ഞ മാസത്തെ പ്രധാന പ്രവർത്തനങ്ങളുടെ ഫോട്ടോ സഹിതം പ്രകാശനത്തിന് തയ്യാറാക്കുന്നു. എഡിറ്റോറിയൽ ബോർഡ്‌ അംഗങ്ങളായ കുട്ടികൾ ഒഴിവു സമയങ്ങളിൽ അധ്യാപകരുടെ സഹായത്തോടെ വാർത്തകൾ ക്രോഡീകരിച്ചു ആവശ്യമായ മാറ്റങ്ങൾ നൽകുന്നു. കുട്ടികൾ വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങളും സ്കൂളിലെ ആനുകാലിക പരിപാടികളും പത്ര താളുകളിൽ കാണാം.

സ്കൂൾ ഒളിമ്പിക്സ്

സ്കൂൾ പാർലിമെന്റ്

മികവ് -നിറവ് പഠന പോഷണ പരിപാടികൾ

സാരംഗി- 2024