"ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 11: | വരി 11: | ||
=== വൈക്കം മുഹമ്മദ് ബഷീർ ഓർമ ദിനം - ജൂലായ് 5 === | === വൈക്കം മുഹമ്മദ് ബഷീർ ഓർമ ദിനം - ജൂലായ് 5 === | ||
വൈക്കം മുഹമ്മദ് ബഷീർ ഓർമ ദിനത്തിൽ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളായി കുട്ടികൾ അണിഞ്ഞൊരുങ്ങി. ബഷീർ കൃതികൾ കുട്ടികളിലുണ്ടാക്കിയ സ്വാധീനത്തെപ്പറ്റി ഹെഡ്‍മാസ്റ്റർ ശ്രീ.മനോജ് ജോസഫ് പ്രത്യേക അസംബ്ലിയിൽ സംസാരിച്ചു. ശ്രീ.പി.കെ ദാമോദരൻ സാർ ബഷീറിന്റെ 'വിശ്വവിഖ്യാതമായ മൂക്ക്' എന്ന പുസ്തകം കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു. | വൈക്കം മുഹമ്മദ് ബഷീർ ഓർമ ദിനത്തിൽ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളായി കുട്ടികൾ അണിഞ്ഞൊരുങ്ങി. ബഷീർ കൃതികൾ കുട്ടികളിലുണ്ടാക്കിയ സ്വാധീനത്തെപ്പറ്റി ഹെഡ്‍മാസ്റ്റർ ശ്രീ.മനോജ് ജോസഫ് പ്രത്യേക അസംബ്ലിയിൽ സംസാരിച്ചു. ശ്രീ.പി.കെ ദാമോദരൻ സാർ ബഷീറിന്റെ 'വിശ്വവിഖ്യാതമായ മൂക്ക്' എന്ന പുസ്തകം കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു. | ||
<gallery> | |||
WhatsApp Image 2024-07-05 at 11.04.40 AM.jpg|ബഷീറിന്റെ അനശ്വര കഥാപാത്രങ്ങൾ | |||
WhatsApp Image 2024-07-05 at 11.04.21 AM.jpg|HM ഇൻ ചാർജ്ജ് ശ്രീ.മനോജ് ജോസഫ് | |||
WhatsApp Image 2024-07-05 at 11.04.38 AM.jpg|പുസ്‍തക പരിചയം - ശ്രീ.പി.കെ ദാമോദരൻ സാർ | |||
</gallery> | |||
=== ചാന്ദ്രദിനം - ജൂലായ് 21 === | === ചാന്ദ്രദിനം - ജൂലായ് 21 === | ||
ചാന്ദ്രദിനത്തിന്റെ ഭാഗമായി സകൂളിൽ ക്വിസ് മത്സരം, റോക്കറ്റ് മാതൃക നിർമ്മാണം, വീഡിയോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. | ചാന്ദ്രദിനത്തിന്റെ ഭാഗമായി സകൂളിൽ ക്വിസ് മത്സരം, റോക്കറ്റ് മാതൃക നിർമ്മാണം, വീഡിയോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. | ||
<gallery> | |||
WhatsApp Image 2024-07-22 at 8.18.39 PM.jpg|ചാന്ദ്ര ദിന ക്വിസ് മത്സര വിജയികൾ - യു.പി വിഭാഗം | |||
WhatsApp Image 2024-07-22 at 8.18.39 PM (1).jpg|ചാന്ദ്ര ദിന ക്വിസ് മത്സര വിജയികൾ - ഹൈസ്‍കൂൾ വിഭാഗം | |||
WhatsApp Image 2024-07-22 at 8.31.59 PM.jpg|റോക്കറ്റ് മാതൃക നിർമാണം - വിജയികൾ | |||
</gallery> | |||
=== പാരീസ് ഒളിമ്പിക്സ് 2024 - ദീപശിഖാ പ്രയാണം === | === പാരീസ് ഒളിമ്പിക്സ് 2024 - ദീപശിഖാ പ്രയാണം === | ||
പാരീസ് ഒളിമ്പിക്സിനെ വരവേറ്റു കൊണ്ട് ജുലായ് 27 ന് സ്‍കൂളിൽ ദീപശിഖാ പ്രയാണം നടത്തി. പ്രത്യേക അസംബ്ലിയിൽ വെച്ച് ശ്രീ.ദീപക് ജോസഫ് ഒളിമ്പിക്സിന്റെ പ്രാധാന്യവും ചരിത്രവും എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു. | പാരീസ് ഒളിമ്പിക്സിനെ വരവേറ്റു കൊണ്ട് ജുലായ് 27 ന് സ്‍കൂളിൽ ദീപശിഖാ പ്രയാണം നടത്തി. പ്രത്യേക അസംബ്ലിയിൽ വെച്ച് ശ്രീ.ദീപക് ജോസഫ് ഒളിമ്പിക്സിന്റെ പ്രാധാന്യവും ചരിത്രവും എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു. | ||
<gallery> | |||
WhatsApp Image 2024-07-27 at 12.14.53 PM.jpg|ശ്രീ.ദീപക് ജോസഫ് സംസാരിക്കുന്നു | |||
WhatsApp Image 2024-07-27 at 12.16.47 PM (1).jpg|ഒളിമ്പിക്സ് ദീപശിഖാ പ്രയാണം | |||
</gallery> | |||
=== TALK WITH MASTERS - SERIES === | === TALK WITH MASTERS - SERIES === | ||
പ്രമുഖ മാധ്യമ പ്രവർത്തകനും കണിയൻചാൽ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ അഭിലാഷ് മോഹനൻ സ്കൂളിലെ SSLC കുട്ടികളുമായി "ടോക്ക് വിത്ത് മാസ്റ്റേഴ്സ്" സംവാദം നടത്തി. SPC യുടെ നേതൃത്വത്തിലാണ് ആഗസ്ത് 19ന് പരിപാടി സംഘടിപ്പിച്ചത്. | പ്രമുഖ മാധ്യമ പ്രവർത്തകനും കണിയൻചാൽ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ അഭിലാഷ് മോഹനൻ സ്കൂളിലെ SSLC കുട്ടികളുമായി "ടോക്ക് വിത്ത് മാസ്റ്റേഴ്സ്" സംവാദം നടത്തി. SPC യുടെ നേതൃത്വത്തിലാണ് ആഗസ്ത് 19ന് പരിപാടി സംഘടിപ്പിച്ചത്. | ||
സമകാലിക സംഭവങ്ങൾ, കരിയർ, മാധ്യമ രംഗത്തെ സാധ്യതകൾ, തുടങ്ങിയ വിവധ വിഷയങ്ങളെക്കുറിച്ച് വിശദമായ സംവാദം കുട്ടികൾക്ക് പുതുമയുള്ള ഒരനുഭവമായി മാറി. | സമകാലിക സംഭവങ്ങൾ, കരിയർ, മാധ്യമ രംഗത്തെ സാധ്യതകൾ, തുടങ്ങിയ വിവധ വിഷയങ്ങളെക്കുറിച്ച് വിശദമായ സംവാദം കുട്ടികൾക്ക് പുതുമയുള്ള ഒരനുഭവമായി മാറി. | ||
<gallery> | <gallery> | ||
ABHILASH MOHAN.jpg|അഭിലാഷ് മോഹനൻ കുട്ടികളുമായി സംവദിക്കുന്നു | |||
2024 | TALK WITH MASTERS 1.jpeg|ACPO കെ സൗമ്യ ടീച്ചർ | ||
</gallery> | |||
=== ദേശീയ സമ്പാദ്യ പദ്ധതി === | |||
കുട്ടികളിൽ സമ്പാദ്യ ശീലം വർദ്ധിപ്പിക്കുന്നതിനായി സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീം 2024 സപ്തംബർ 3 ന് പ്രവർത്തനം ആരംഭിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ്ജ് ശ്രീ.മനോജ് ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു. സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീമിന്റെ ചാർജ്ജ് ഓഫീസർ ശ്രീമതി.പ്രിയ ടീച്ചർ സന്നിഹിതയായിരുന്നു. | |||
<gallery> | |||
NATIONAL SAVINGS SCHEME.jpeg|സ്റ്റുഡന്റ് സേവിംഗ്സ് സ്കീം ഉദ്ഘാടനം | |||
</gallery> | |||
=== ഓണാഘോഷം 2024 === | |||
2024 വർഷത്തെ ഓണാഘോഷ പരിപാടികൾ സപ്‍തംബർ 13 വെള്ളിയാഴ്ച നടത്തി. കുട്ടികൾക്കുള്ള വിവിധ മത്സരങ്ങളും അധ്യാപികമാർ അവതരിപ്പിച്ച തിരുവാതിര കളിയും ആഘോഷത്തിന് മാറ്റു കൂട്ടി. PTA യുടെയും സ്‍കൂൾ ജീവനക്കാരുടെയും നേതൃത്വത്തിൽ ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയും തയ്യാറാക്കിയിരുന്നു.<gallery> | |||
പ്രമാണം:IMG-20240913-WA0037.jpg|മാവേലി സ്‍കൂളിൽ | |||
പ്രമാണം:2024 onam 1.jpg|സ്‍കൂളിൽ ഒരുക്കിയ പൂക്കളം | |||
പ്രമാണം:2024 onam 2.jpg|പരിപാടികൾക്ക് തുടക്കം | |||
പ്രമാണം:2024 onam 3.jpg|ഓണപ്പാട്ട് | |||
പ്രമാണം:2024 onam 4.jpg|മാവേലി സമ്മാനങ്ങൾ വിതരണം ചെയ്യുന്നു | |||
പ്രമാണം:2024 onam 5.jpg|അധ്യാപികമാരുടെ തിരുവാതിര | |||
</gallery> | |||
=== സ്‍കൂൾ കലോത്സവം 2024 (തകധിമി 2K24) === | |||
2024 വർഷത്തെ സ്‍കൂൾ കലോത്സവ പരിപാടികൾ സപ്‍തംബർ 26,27,28 തീയ്യതികളിൽ നടത്തി. അധ്യാപകനും സാഹിത്യകാരനുമായ ശ്രീ.പി.ടി സുരേഷ് ബാബു ഉദ്ഘാടനം നിർവ്വഹിച്ചു. <gallery> | |||
പ്രമാണം:2024 kalolsavam poster.jpeg| | |||
പ്രമാണം:2024 kalolsavam 1.jpeg| | |||
പ്രമാണം:2024 kalolsavam 2.jpeg| | |||
പ്രമാണം:2024 kalolsavam 3.jpeg| | |||
പ്രമാണം:2024 kalolsavam 4.jpeg| | |||
</gallery> | |||
=== സ്‍കൂൾ കായികമേള 2024 === | |||
2024 വർഷത്തെ സ്‍കൂൾ കായിക മത്സരങ്ങൾ ഒക്ടോബർ 4,5 തീയ്യതികളിൽ സ്‍കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തി. കായികാധ്യാപകനായ ശ്രീ.തോമസ് ചെറിയാൻ നേതൃത്വം നൽകി.<gallery> | |||
പ്രമാണം:2024 sports 1.jpeg | |||
പ്രമാണം:2024 sports 2.jpeg | |||
പ്രമാണം:2024 sports 3.jpeg | |||
</gallery> | </gallery> |
11:02, 6 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
ലഹരി വിരുദ്ധ ദിനം - ജൂൺ 26
ജൂൺ 26 ന് ലഹരി വിരുദ്ധ പ്രതിജ്ഞ, വിമുക്തി റാലി, ലഹരിക്കെതിരെയുള്ള ഒപ്പു ശേഖരണം, ഫ്ലാഷ് മോബ് എന്നിവ സംഘടിപ്പിച്ചു. വിമുക്തി കൺവീനർ അബ്ദുൾ റഹീം നേതൃത്വം നൽകി.
-
വിമുക്തി റാലി
-
ലഹരി വിരുദ്ധ പ്രതിജ്ഞ
-
ലഹരി വിരുദ്ധ പോസ്റ്റർ
-
ഫ്ലാഷ് മോബ്
-
ലഹരിക്കെതിരെയുള്ള ഒപ്പു ശേഖരണം
വൈക്കം മുഹമ്മദ് ബഷീർ ഓർമ ദിനം - ജൂലായ് 5
വൈക്കം മുഹമ്മദ് ബഷീർ ഓർമ ദിനത്തിൽ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളായി കുട്ടികൾ അണിഞ്ഞൊരുങ്ങി. ബഷീർ കൃതികൾ കുട്ടികളിലുണ്ടാക്കിയ സ്വാധീനത്തെപ്പറ്റി ഹെഡ്‍മാസ്റ്റർ ശ്രീ.മനോജ് ജോസഫ് പ്രത്യേക അസംബ്ലിയിൽ സംസാരിച്ചു. ശ്രീ.പി.കെ ദാമോദരൻ സാർ ബഷീറിന്റെ 'വിശ്വവിഖ്യാതമായ മൂക്ക്' എന്ന പുസ്തകം കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു.
-
ബഷീറിന്റെ അനശ്വര കഥാപാത്രങ്ങൾ
-
HM ഇൻ ചാർജ്ജ് ശ്രീ.മനോജ് ജോസഫ്
-
പുസ്‍തക പരിചയം - ശ്രീ.പി.കെ ദാമോദരൻ സാർ
ചാന്ദ്രദിനം - ജൂലായ് 21
ചാന്ദ്രദിനത്തിന്റെ ഭാഗമായി സകൂളിൽ ക്വിസ് മത്സരം, റോക്കറ്റ് മാതൃക നിർമ്മാണം, വീഡിയോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു.
-
ചാന്ദ്ര ദിന ക്വിസ് മത്സര വിജയികൾ - യു.പി വിഭാഗം
-
ചാന്ദ്ര ദിന ക്വിസ് മത്സര വിജയികൾ - ഹൈസ്‍കൂൾ വിഭാഗം
-
റോക്കറ്റ് മാതൃക നിർമാണം - വിജയികൾ
പാരീസ് ഒളിമ്പിക്സ് 2024 - ദീപശിഖാ പ്രയാണം
പാരീസ് ഒളിമ്പിക്സിനെ വരവേറ്റു കൊണ്ട് ജുലായ് 27 ന് സ്‍കൂളിൽ ദീപശിഖാ പ്രയാണം നടത്തി. പ്രത്യേക അസംബ്ലിയിൽ വെച്ച് ശ്രീ.ദീപക് ജോസഫ് ഒളിമ്പിക്സിന്റെ പ്രാധാന്യവും ചരിത്രവും എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു.
-
ശ്രീ.ദീപക് ജോസഫ് സംസാരിക്കുന്നു
-
ഒളിമ്പിക്സ് ദീപശിഖാ പ്രയാണം
TALK WITH MASTERS - SERIES
പ്രമുഖ മാധ്യമ പ്രവർത്തകനും കണിയൻചാൽ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ അഭിലാഷ് മോഹനൻ സ്കൂളിലെ SSLC കുട്ടികളുമായി "ടോക്ക് വിത്ത് മാസ്റ്റേഴ്സ്" സംവാദം നടത്തി. SPC യുടെ നേതൃത്വത്തിലാണ് ആഗസ്ത് 19ന് പരിപാടി സംഘടിപ്പിച്ചത്. സമകാലിക സംഭവങ്ങൾ, കരിയർ, മാധ്യമ രംഗത്തെ സാധ്യതകൾ, തുടങ്ങിയ വിവധ വിഷയങ്ങളെക്കുറിച്ച് വിശദമായ സംവാദം കുട്ടികൾക്ക് പുതുമയുള്ള ഒരനുഭവമായി മാറി.
-
അഭിലാഷ് മോഹനൻ കുട്ടികളുമായി സംവദിക്കുന്നു
-
ACPO കെ സൗമ്യ ടീച്ചർ
ദേശീയ സമ്പാദ്യ പദ്ധതി
കുട്ടികളിൽ സമ്പാദ്യ ശീലം വർദ്ധിപ്പിക്കുന്നതിനായി സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീം 2024 സപ്തംബർ 3 ന് പ്രവർത്തനം ആരംഭിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ്ജ് ശ്രീ.മനോജ് ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു. സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീമിന്റെ ചാർജ്ജ് ഓഫീസർ ശ്രീമതി.പ്രിയ ടീച്ചർ സന്നിഹിതയായിരുന്നു.
-
സ്റ്റുഡന്റ് സേവിംഗ്സ് സ്കീം ഉദ്ഘാടനം
ഓണാഘോഷം 2024
2024 വർഷത്തെ ഓണാഘോഷ പരിപാടികൾ സപ്‍തംബർ 13 വെള്ളിയാഴ്ച നടത്തി. കുട്ടികൾക്കുള്ള വിവിധ മത്സരങ്ങളും അധ്യാപികമാർ അവതരിപ്പിച്ച തിരുവാതിര കളിയും ആഘോഷത്തിന് മാറ്റു കൂട്ടി. PTA യുടെയും സ്‍കൂൾ ജീവനക്കാരുടെയും നേതൃത്വത്തിൽ ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയും തയ്യാറാക്കിയിരുന്നു.
-
മാവേലി സ്‍കൂളിൽ
-
സ്‍കൂളിൽ ഒരുക്കിയ പൂക്കളം
-
പരിപാടികൾക്ക് തുടക്കം
-
ഓണപ്പാട്ട്
-
മാവേലി സമ്മാനങ്ങൾ വിതരണം ചെയ്യുന്നു
-
അധ്യാപികമാരുടെ തിരുവാതിര
സ്‍കൂൾ കലോത്സവം 2024 (തകധിമി 2K24)
2024 വർഷത്തെ സ്‍കൂൾ കലോത്സവ പരിപാടികൾ സപ്‍തംബർ 26,27,28 തീയ്യതികളിൽ നടത്തി. അധ്യാപകനും സാഹിത്യകാരനുമായ ശ്രീ.പി.ടി സുരേഷ് ബാബു ഉദ്ഘാടനം നിർവ്വഹിച്ചു.
സ്‍കൂൾ കായികമേള 2024
2024 വർഷത്തെ സ്‍കൂൾ കായിക മത്സരങ്ങൾ ഒക്ടോബർ 4,5 തീയ്യതികളിൽ സ്‍കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തി. കായികാധ്യാപകനായ ശ്രീ.തോമസ് ചെറിയാൻ നേതൃത്വം നൽകി.