"നിർമ്മല ഹൈസ്കൂൾ ചെമ്പേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(add photo) |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:13068-NIRMALA HS.jpg|ലഘുചിത്രം]] | [[പ്രമാണം:13068-september5.jpg|ലഘുചിത്രം]][[പ്രമാണം:13068-NIRMALA HS.jpg|ലഘുചിത്രം]] | ||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == | ||
വരി 21: | വരി 21: | ||
== ജൂൺ 19 വായനാദിനം == | == ജൂൺ 19 വായനാദിനം == | ||
വായന ദിനത്തോടനുബന്ധിച്ച് ജൂൺ 19ന് കുട്ടികൾ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകളുടെ പ്രകാശനം പ്രധാന അധ്യാപകൻ എം ജെ ജോർജ് സർ നിർവഹിച്ചു. ക്യാൻസർ രോഗികൾക്കായി മുടി ദാനം ചെയ്ത സ്കൂൾ വിദ്യാർത്ഥിനി പി കെ മാളവികയെ ചടങ്ങിൽ ആദരിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. | വായന ദിനത്തോടനുബന്ധിച്ച് ജൂൺ 19ന് കുട്ടികൾ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകളുടെ പ്രകാശനം പ്രധാന അധ്യാപകൻ എം ജെ ജോർജ് സർ നിർവഹിച്ചു. ക്യാൻസർ രോഗികൾക്കായി മുടി ദാനം ചെയ്ത സ്കൂൾ വിദ്യാർത്ഥിനി പി കെ മാളവികയെ ചടങ്ങിൽ ആദരിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. | ||
== ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം == | |||
[[പ്രമാണം:13068-ADSU1.jpg|ലഘുചിത്രം|ADSU PHOTO]] | |||
ഈ വർഷത്തെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോട് നിർമ്മല ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. കുട്ടികൾക്കായി ലഹരിമുക്ത വിദ്യാർത്ഥി സമൂഹം നല്ല നാളേക്ക് എന്ന വിഷയത്തിൽ പ്രസംഗം, പ്ലക്കാർഡ് നിർമ്മാണ മത്സരം ,പോസ്റ്റർ നിർമ്മാണ മത്സരം ,കാർട്ടൂൺ രചന, കഥാരചന ,കവിത രചന, ഉപന്യാസ രചന,തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികളെ അസംബ്ലിയിൽ അനുമോദിച്ചു. സ്കൂൾ ലഹരി വിരുദ്ധ ദിന പരിപാടികൾക്ക് സ്കൂൾ കോഡിനേറ്റർ Sr. റോസ് മരിയ നേതൃത്വം നൽകുകയും, പോസ്റ്ററുകൾ സ്കൂളിൽ പ്രദർശനം നടത്തുകയും ചെയ്തു. | |||
== ഗണിതശാസ്ത്ര ശില്പശാല == | == ഗണിതശാസ്ത്ര ശില്പശാല == | ||
[[പ്രമാണം:13068-Maths shilpasala.jpg|ലഘുചിത്രം]] | [[പ്രമാണം:13068-Maths shilpasala.jpg|ലഘുചിത്രം]] | ||
ജൂലൈ ഒമ്പതാം തീയതി ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഗണിതശാസ്ത്ര ശില്പശാല സംഘടിപ്പിക്കുകയുണ്ടായി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോർജ് സർ ശില്പശാല ഉദ്ഘാടനം ചെയ്തു. ശ്രീ സഹദേവൻ മാസ്റ്റർകുട്ടികൾക്കായി വിവിധ ക്ലാസുകൾ നൽകുകയുംകുട്ടികൾ താൽപര്യത്തോടെ വിവിധ ഗണിത നിർമ്മിതികൾ സൃഷ്ടിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. ഗണിതശാസ്ത്ര അധ്യാപകരായ, റെജീന ടീച്ചർ, ബീന ടീച്ചർ,ലിനി ടീച്ചർ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകുകയുണ്ടായി. | ജൂലൈ ഒമ്പതാം തീയതി ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഗണിതശാസ്ത്ര ശില്പശാല സംഘടിപ്പിക്കുകയുണ്ടായി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോർജ് സർ ശില്പശാല ഉദ്ഘാടനം ചെയ്തു. ശ്രീ സഹദേവൻ മാസ്റ്റർകുട്ടികൾക്കായി വിവിധ ക്ലാസുകൾ നൽകുകയുംകുട്ടികൾ താൽപര്യത്തോടെ വിവിധ ഗണിത നിർമ്മിതികൾ സൃഷ്ടിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. ഗണിതശാസ്ത്ര അധ്യാപകരായ, റെജീന ടീച്ചർ, ബീന ടീച്ചർ,ലിനി ടീച്ചർ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകുകയുണ്ടായി. | ||
== ജൂലൈ 12 പിടിഎ ജനറൽ ബോഡി == | |||
[[പ്രമാണം:13068-GENERAL PTA.jpg|ലഘുചിത്രം|photo]] | |||
പിടിഎ ജനറൽബോഡിയോഗം ജൂലൈ 12ആം തീയതി നിർമ്മല ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. യോഗത്തിൽ സ്കൂൾ മാനേജർ Rev. Dr. ജോർജ് കാഞ്ഞിരക്കാട്ട് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ജോർജ് സർ സ്വാഗതം ആശംസിച്ചു. യോഗത്തിൽ ശ്രീമതി സോജി മനോജ്, ശ്രീ ബിജേഷ്, ശ്രീ. ബെൻസൺ എന്നിവരെ പി ടി എ എക്സിക്യൂട്ടീവ് ലേക്ക് തിരഞ്ഞെടുത്തു. | |||
== ആഗസ്റ്റ് 7 ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് == | |||
[[പ്രമാണം:13068-LK CAMP.jpg|ലഘുചിത്രം]] | |||
== ഈ വർഷത്തെ എട്ടാം ക്ലാസ് ലിറ്റിൽ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് ഏഴാം തീയതി സ്കൂൾ ITലാബിൽ വച്ച് നടന്നു. ഹെഡ്മാസ്റ്റർ ശ്രീ ജോർജ് സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി ലിജി ടീച്ചർ സ്വാഗതം ആശംസിച്ചു. KITE മാസ്റ്റർ ട്രെയിനർ ശ്രീ അജിത്ത് സർ കുട്ടികൾക്ക് വിവിധ വിഷയങ്ങളിൽ പരിശീലനം നൽകി. തുടർന്ന് അമ്മമാർക്കുള്ള പരിശീലനവും നൽകി. യൂണിറ്റ് ലീഡർ മിഷേൽ മരിയ നന്ദി പറഞ്ഞു. നാലു മണിയോടെ ക്യാമ്പ് അവസാനിപ്പിച്ചു. == | |||
== ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷം == | |||
[[പ്രമാണം:13068-INDEPENDENCE DAY.jpg|ലഘുചിത്രം]] | |||
ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം സ്കൂൾ മാനേജർ Rev. Dr. ജോർജ് കാഞ്ഞിരക്കാട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ സജീവ് സാർ അധ്യക്ഷതവഹിച്ചു. വൈസ് പ്രിൻസിപ്പാൾ ശ്രീ ജോർജ് സാർ സ്വാഗതം ആശംസിച്ചു. NCC, SPC, JRC, LITTLE KITES, തുടങ്ങിയ സംഘടനകളിലെ കുട്ടികൾ പരേഡ് നടത്തി. തുടർന്ന് കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തു. | |||
== ആഗസ്റ്റ് 26 ബാഡ്മിന്റൺ ടൂർണമെന്റ് == | |||
[[പ്രമാണം:13068-badminton winners.jpg|ലഘുചിത്രം]] | |||
തലശ്ശേരി അതിരൂപത ADSU ന്റെ ആഭിമുഖ്യത്തിൽ വിമൽ ജ്യോതി എൻജിനീയറിങ് കോളേജിൽ വച്ച് നടന്ന ബാഡ്മിന്റൺ ടൂർണമെന്റിൽ നമ്മുടെ സ്കൂളിലെ ലിയോണ മരിയ സുനിൽ, ഫ്ലസ തെരേസ ഷാജി എന്നിവർRunners up ആയി. വിജയികൾക്ക് അഭിനന്ദനങ്ങൾ | |||
സെപ്റ്റംബർ 5 അധ്യാപക ദിനം | |||
നിർമ്മല സ്കൂളിൽ അധ്യാപക ദിന വിവിധ പരിപാടികളോടെ ആഘോഷിച്ചു. അധ്യാപക ദിനത്തിന്റെ ഭാഗമായി എസ് പി സി എൻ സി സി, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ്, തുടങ്ങിയ വിവിധ സംഘടനകളിൽ ഉള്ള കുട്ടികൾ, ആശംസ കാർഡുകൾ നിർമ്മിക്കുകയും അധ്യാപകർക്ക് സമ്മാനിക്കുകയും ചെയ്തു. തുടർന്ന് ചെമ്പേരി റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ മീറ്റിംഗ് സംഘടിപ്പിക്കുകയും, പ്രധാന അധ്യാപകരെയും, അധ്യാപകരെയും ആദരിക്കുകയും, കേക്ക് മുറിക്കുകയും ചെയ്തു. അധ്യാപകർ തങ്ങളുടെ പൂർവ്വ അധ്യാപകരെ വീടുകളിൽ പോയി സന്ദർശിച്ച്, ആശംസകൾ അറിയിച്ചു. ഇങ്ങനെ വിവിധ പരിപാടികളോടെ ഈ വർഷത്തെ അധ്യാപക ദിനം സമുചിതമായി ആഘോഷിച്ചു. | |||
[[പ്രമാണം:13068-september5.jpg|ലഘുചിത്രം]] | |||
[[പ്രമാണം:13068 Teachers day1.jpg|ലഘുചിത്രം]] |
20:18, 13 നവംബർ 2024-നു നിലവിലുള്ള രൂപം
പ്രവേശനോത്സവം
നിർമ്മല എച്ച്എസ്എസ് ചെമ്പേരിയുടെ 2024-25 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ3-6-24 ന് പ്രവേശനോത്സവത്തോടെ ആരംഭിച്ചു. സ്കൂൾ മാനേജർ റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട് കുട്ടികൾക്ക് സന്ദേശം നൽകി. പ്രിൻസിപ്പാൾ ശ്രീ. സജീവ് സി ഡി, വൈസ് പ്രിൻസിപ്പാൾ ശ്രീ ജോർജ് എം ജെ എന്നിവർ പ്രസംഗിച്ചു. എട്ടാം ക്ലാസിലെ നവാഗതരെ ഹാർദ്ദവമായി സ്കൂളിലേക്ക് സ്വീകരിച്ചു.
പരിസ്ഥിതി ദിനാചരണം
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ദിന ക്വിസ്, സന്ദേശം, പോസ്റ്റർ രചന മത്സരം എന്നിവയും വൃക്ഷത്തൈ നടുകയും ചെയ്തു. മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ജൂൺ 13 കോർപ്പറേറ്റ് തല വിജയോത്സവം
ഈ വർഷത്തെ കോർപ്പറേറ്റ് തലത്തിലുള്ള വിജയോത്സവം നിർമ്മല ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. ചെമ്പേരി മേഖലയിൽ പെട്ട 8 ഹൈസ്കൂൾ,ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളാണ് ഇതിൽ പങ്കെടുത്തത്. ശ്രീ സജീവ് ജോസഫ് എംഎൽഎ മുഖ്യാതിഥി ആയിരുന്നു.കോർപ്പറേറ്റ് മാനേജർ ഫാദർമാത്യു ശാസ്താംപാടവിൽ, മോൻസിഞ്ഞോർ ഫാദർ സെബാസ്റ്റ്യൻ പാലാക്കുഴി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സ്കൂൾതല വിജയോത്സവം
സ്കൂൾതല വിജയോത്സവം ജൂൺ 14ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.. SES കോളേജ് റിട്ടയേഡ് പ്രിൻസിപ്പാൾ ശ്രീ ഡൊമിനിക് തോമസ് മുഖ്യാതിഥിയായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കുള്ളഎന്റോ വ് ന്മെന്റ് വിതരണവും, എല്ലാ കുട്ടികൾക്കും മൊമെന്റോയും നൽകുകയുണ്ടായി.
ജൂൺ 19 വായനാദിനം
വായന ദിനത്തോടനുബന്ധിച്ച് ജൂൺ 19ന് കുട്ടികൾ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകളുടെ പ്രകാശനം പ്രധാന അധ്യാപകൻ എം ജെ ജോർജ് സർ നിർവഹിച്ചു. ക്യാൻസർ രോഗികൾക്കായി മുടി ദാനം ചെയ്ത സ്കൂൾ വിദ്യാർത്ഥിനി പി കെ മാളവികയെ ചടങ്ങിൽ ആദരിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
ഈ വർഷത്തെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോട് നിർമ്മല ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. കുട്ടികൾക്കായി ലഹരിമുക്ത വിദ്യാർത്ഥി സമൂഹം നല്ല നാളേക്ക് എന്ന വിഷയത്തിൽ പ്രസംഗം, പ്ലക്കാർഡ് നിർമ്മാണ മത്സരം ,പോസ്റ്റർ നിർമ്മാണ മത്സരം ,കാർട്ടൂൺ രചന, കഥാരചന ,കവിത രചന, ഉപന്യാസ രചന,തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികളെ അസംബ്ലിയിൽ അനുമോദിച്ചു. സ്കൂൾ ലഹരി വിരുദ്ധ ദിന പരിപാടികൾക്ക് സ്കൂൾ കോഡിനേറ്റർ Sr. റോസ് മരിയ നേതൃത്വം നൽകുകയും, പോസ്റ്ററുകൾ സ്കൂളിൽ പ്രദർശനം നടത്തുകയും ചെയ്തു.
ഗണിതശാസ്ത്ര ശില്പശാല
ജൂലൈ ഒമ്പതാം തീയതി ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഗണിതശാസ്ത്ര ശില്പശാല സംഘടിപ്പിക്കുകയുണ്ടായി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോർജ് സർ ശില്പശാല ഉദ്ഘാടനം ചെയ്തു. ശ്രീ സഹദേവൻ മാസ്റ്റർകുട്ടികൾക്കായി വിവിധ ക്ലാസുകൾ നൽകുകയുംകുട്ടികൾ താൽപര്യത്തോടെ വിവിധ ഗണിത നിർമ്മിതികൾ സൃഷ്ടിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. ഗണിതശാസ്ത്ര അധ്യാപകരായ, റെജീന ടീച്ചർ, ബീന ടീച്ചർ,ലിനി ടീച്ചർ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകുകയുണ്ടായി.
ജൂലൈ 12 പിടിഎ ജനറൽ ബോഡി
പിടിഎ ജനറൽബോഡിയോഗം ജൂലൈ 12ആം തീയതി നിർമ്മല ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. യോഗത്തിൽ സ്കൂൾ മാനേജർ Rev. Dr. ജോർജ് കാഞ്ഞിരക്കാട്ട് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ജോർജ് സർ സ്വാഗതം ആശംസിച്ചു. യോഗത്തിൽ ശ്രീമതി സോജി മനോജ്, ശ്രീ ബിജേഷ്, ശ്രീ. ബെൻസൺ എന്നിവരെ പി ടി എ എക്സിക്യൂട്ടീവ് ലേക്ക് തിരഞ്ഞെടുത്തു.
ആഗസ്റ്റ് 7 ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
ഈ വർഷത്തെ എട്ടാം ക്ലാസ് ലിറ്റിൽ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് ഏഴാം തീയതി സ്കൂൾ ITലാബിൽ വച്ച് നടന്നു. ഹെഡ്മാസ്റ്റർ ശ്രീ ജോർജ് സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി ലിജി ടീച്ചർ സ്വാഗതം ആശംസിച്ചു. KITE മാസ്റ്റർ ട്രെയിനർ ശ്രീ അജിത്ത് സർ കുട്ടികൾക്ക് വിവിധ വിഷയങ്ങളിൽ പരിശീലനം നൽകി. തുടർന്ന് അമ്മമാർക്കുള്ള പരിശീലനവും നൽകി. യൂണിറ്റ് ലീഡർ മിഷേൽ മരിയ നന്ദി പറഞ്ഞു. നാലു മണിയോടെ ക്യാമ്പ് അവസാനിപ്പിച്ചു.
ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷം
ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം സ്കൂൾ മാനേജർ Rev. Dr. ജോർജ് കാഞ്ഞിരക്കാട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ സജീവ് സാർ അധ്യക്ഷതവഹിച്ചു. വൈസ് പ്രിൻസിപ്പാൾ ശ്രീ ജോർജ് സാർ സ്വാഗതം ആശംസിച്ചു. NCC, SPC, JRC, LITTLE KITES, തുടങ്ങിയ സംഘടനകളിലെ കുട്ടികൾ പരേഡ് നടത്തി. തുടർന്ന് കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തു.
ആഗസ്റ്റ് 26 ബാഡ്മിന്റൺ ടൂർണമെന്റ്
തലശ്ശേരി അതിരൂപത ADSU ന്റെ ആഭിമുഖ്യത്തിൽ വിമൽ ജ്യോതി എൻജിനീയറിങ് കോളേജിൽ വച്ച് നടന്ന ബാഡ്മിന്റൺ ടൂർണമെന്റിൽ നമ്മുടെ സ്കൂളിലെ ലിയോണ മരിയ സുനിൽ, ഫ്ലസ തെരേസ ഷാജി എന്നിവർRunners up ആയി. വിജയികൾക്ക് അഭിനന്ദനങ്ങൾ
സെപ്റ്റംബർ 5 അധ്യാപക ദിനം
നിർമ്മല സ്കൂളിൽ അധ്യാപക ദിന വിവിധ പരിപാടികളോടെ ആഘോഷിച്ചു. അധ്യാപക ദിനത്തിന്റെ ഭാഗമായി എസ് പി സി എൻ സി സി, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ്, തുടങ്ങിയ വിവിധ സംഘടനകളിൽ ഉള്ള കുട്ടികൾ, ആശംസ കാർഡുകൾ നിർമ്മിക്കുകയും അധ്യാപകർക്ക് സമ്മാനിക്കുകയും ചെയ്തു. തുടർന്ന് ചെമ്പേരി റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ മീറ്റിംഗ് സംഘടിപ്പിക്കുകയും, പ്രധാന അധ്യാപകരെയും, അധ്യാപകരെയും ആദരിക്കുകയും, കേക്ക് മുറിക്കുകയും ചെയ്തു. അധ്യാപകർ തങ്ങളുടെ പൂർവ്വ അധ്യാപകരെ വീടുകളിൽ പോയി സന്ദർശിച്ച്, ആശംസകൾ അറിയിച്ചു. ഇങ്ങനെ വിവിധ പരിപാടികളോടെ ഈ വർഷത്തെ അധ്യാപക ദിനം സമുചിതമായി ആഘോഷിച്ചു.