"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (added Category:43038 using HotCat)
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:43038-LK2024 5.jpg|ലഘുചിത്രം]]
[[പ്രമാണം:43038-LK2024 4.jpg|ലഘുചിത്രം]]
[[പ്രമാണം:43038-LK2024 3.jpg|ലഘുചിത്രം]]
[[പ്രമാണം:43038-LK2024 2.jpg|ലഘുചിത്രം]]
[[പ്രമാണം:43038-LK2024 1.jpg|ലഘുചിത്രം]]
'''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2023 -24'''  
'''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2023 -24'''  

ലിറ്റിൽ കൈറ്റ്സ് 2023 -24 വർഷത്തിലേക്കുള്ള ബാച്ചിനായുള്ള പ്രിലിമിനറി ക്യാമ്പ് ആഗസ്ത് 6 നു നടന്നു. രാവിലെ 9 .30 മുതൽ വൈകുന്നേരം 5 വരെയായിരുന്നു ക്യാമ്പ് . സ്‌കൂളിലെ IT ലാബിലും, ഹാളിലുമായാണ്  ക്യാമ്പ് നടന്നത് . തിരുവന്തപുരം നോർത്ത് ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രെയിനർ ശ്രീമതി ശ്രീജ അശോക് ക്‌ളാസുകൾ നയിച്ചു . 36 പേരടങ്ങിയ ക്യാമ്പിൽ അനിമേഷൻ & പ്രോഗ്രാമിങ്ങിലായിരുന്നു ക്ലാസ്. ഉച്ചക്ക് ശേഷം നടന്ന സെഷനിൽ 3 .00 മണിക്ക് രക്ഷകർത്താക്കളുടെ യോഗം നടന്നു . യോഗത്തിൽ ലിറ്റിൽ കൈറ്റ്സ് എന്താണ് ? അതിന്റെ സാധ്യതകളും രക്ഷിതാക്കൾക്കുള്ള സംശയങ്ങളെയും വിശദീകരിച്ചു കൊടുക്കുകയും തുടർന്ന് കുട്ടികൾ ക്യാമ്പിൽ ചെയ്ത വർക്കുകളുടെ പ്രദർശനവുമുണ്ടയിരുന്നു . ഈ യോഗത്തിൽ സ്‌കൂൾ വൈസ് പ്രിസിപൽ ഇൻ ചാർജ്  ശ്രീമതി ബീന ടീച്ചർ പാരന്റ്സ് മീറ്റ് ഉൽഘാടനം ചെയ്തു സംസാരിക്കുകയും, സ്‌കൂൾ യൂണിറ്റിലെ എൽ.കെ മിസ്ട്രസ് ദിവ്യ ടി വി  നന്ദി പറയുകയും ചെയ്തു
ലിറ്റിൽകൈറ്റ്സ് 2023 -24 വർഷത്തിലേക്കുള്ള ബാച്ചിനായുള്ള പ്രിലിമിനറി ക്യാമ്പ് ആഗസ്ത് 6 നു നടന്നു. രാവിലെ 9 .30 മുതൽ വൈകുന്നേരം 5 വരെയായിരുന്നു ക്യാമ്പ് . സ്‌കൂളിലെ IT ലാബിലും, ഹാളിലുമായാണ്  ക്യാമ്പ് നടന്നത്. തിരുവന്തപുരം നോർത്ത് ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രെയിനർ ശ്രീമതി ശ്രീജ അശോക് ക്‌ളാസുകൾ നയിച്ചു . 35 പേരടങ്ങിയ ക്യാമ്പിൽഅനിമേഷൻ& പ്രോഗ്രാമിങ്ങിലായിരുന്നു ക്ലാസ്. ഉച്ചക്ക് ശേഷം നടന്ന സെഷനിൽ 3 .00 മണിക്ക് രക്ഷകർത്താക്കളുടെ യോഗം നടന്നു. യോഗത്തിൽ "ലിറ്റിൽകൈറ്റ്സ്" എന്താണ് ? അതിന്റെ സാധ്യതകൾ, രക്ഷിതാക്കൾക്കുള്ള സംശയങ്ങളെ കുറിച്ചും വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. തുടർന്ന് കുട്ടികൾ ക്യാമ്പിൽചെയ്ത വർക്കുകളുടെ പ്രദർശനവുമുണ്ടായിരുന്നു . ഈ യോഗത്തിൽ സ്‌കൂൾ വൈസ് പ്രിസിപൽ ഇൻ ചാർജ്  ശ്രീമതി ബീന ടീച്ചർ പാരന്റ്സ് മീറ്റ് ഉൽഘാടനം ചെയ്തു സംസാരിക്കുകയും, ലിറ്റിൽ കൈറ്റ്സ് സ്‌കൂൾയൂണിറ്റിലെ എൽ.കെ മിസ്ട്രസ് ശ്രീമതി ദിവ്യ ടി.വി  നന്ദി പറയുകയും ചെയ്തു.

[[വർഗ്ഗം:43038]]
[[വർഗ്ഗം:43038]]

20:30, 24 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2023 -24