"അസംപ്ഷൻ എച്ച് എസ് ബത്തേരി/സയൻസ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:

== സയൻസ് സെമിനാറിൽ സ്കൂളിന് നേട്ടം,ഒന്നാം സ്ഥാനം. ==

'വയനാട് ജില്ലയിലെ കൽപ്പറ്റയിൽ വച്ച് നടന്ന വയനാട് റവന്യൂഡിസ്ട്രിക്ട് നാഷണൽ സയൻസ് സെമിനാറിൽ അസംപ്ഷൻ ഹൈസ്കൂളിലെ മുഹമ്മദ് മുഹ്സിൻ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.സയൻസ് സെമിനാറിൽ സ്കൂളിനെ പ്രതിനിധീകരിച്ച മുഹമ്മദ് മുഹ്സിൻ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.നേട്ടം കൈവരിച്ച മുഹ്സിനെ പി.ടി.എ.യും മാനേജ്‍മെന്റും അഭിനന്ദിച്ചു.സ്കൂളിൽ നടന്ന പ്രത്യേക സെലക്ഷനിലൂടെയാണ് മുഹസ്സിനെ സെമിനാറിലേക്ക് തിരഞ്ഞെടുത്തു വിട്ടത് .
'വയനാട് ജില്ലയിലെ കൽപ്പറ്റയിൽ വച്ച് നടന്ന വയനാട് റവന്യൂഡിസ്ട്രിക്ട് നാഷണൽ സയൻസ് സെമിനാറിൽ അസംപ്ഷൻ ഹൈസ്കൂളിലെ മുഹമ്മദ് മുഹ്സിൻ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.സയൻസ് സെമിനാറിൽ സ്കൂളിനെ പ്രതിനിധീകരിച്ച മുഹമ്മദ് മുഹ്സിൻ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.നേട്ടം കൈവരിച്ച മുഹ്സിനെ പി.ടി.എ.യും മാനേജ്‍മെന്റും അഭിനന്ദിച്ചു.സ്കൂളിൽ നടന്ന പ്രത്യേക സെലക്ഷനിലൂടെയാണ് മുഹസ്സിനെ സെമിനാറിലേക്ക് തിരഞ്ഞെടുത്തു വിട്ടത് .മുഹ്സിൻ വയനാട് ജില്ലയിൽ നിന്നും സംസ്ഥാനതല മത്സരത്തിലേക്ക്  തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്

== ജൂലൈ 29.സ്കൂൾതല സയൻസ് മേള സംഘടിപ്പിച്ചു. ==

ജൂലൈ 29 .ശാസ്ത്രോത്സവത്തോടനുബന്ധിച്ച്  സ്കൂൾതല സയൻസ് മേളയും,സോഷ്യൽ സയൻസ് മേളയും സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി വിവിധയിനം മത്സര പരിപാടികൾ സംഘടിപ്പിച്ചു.മത്സരയിനങ്ങളിൽ സിംഗിൾ ഇനങ്ങളും,ഗ്രൂപ്പിനങ്ങളും ഉൾപ്പെടുത്തിയിരുന്നു. മത്സരവിധി നിർണയത്തിനായി അധ്യാപകർ വിദ്യാർഥികളെ അഭിമുഖം ചെയ്തു.സോഷ്യൽ സയൻസ് മേളയിൽ സ്റ്റിൽ,വർക്കിംഗ് മോഡലുകൾ എന്നിവയിൽ മത്സരം പരിപാടികൾ നടന്നു.വിദ്യാർത്ഥിഗൾക്ക് മത്സര ഇനങ്ങൾ അവതരിപ്പിക്കുന്നതിന് പ്രത്യേകം സ്റ്റാളുകൾ അനുവദിച്ചു നൽകി.സോഷ്യൽ സയൻസ് ,സയൻസ് മേളകൾക്കുമായി പ്രത്യേകം പ്രത്യേകംസ്റ്റാളുകളാണ് അനുവദിച്ചു നൽകിയത്.രാവിലെ ഒമ്പതരയ്ക്ക് തുടങ്ങിയ മത്സര പരിപാടികൾ ഉച്ചയോടെ അവസാനിക്കുകയും ഉച്ചയ്ക്കുശേഷം ഉൽപ്പന്നങ്ങളുടെ പ്രദർശനത്തിനുള്ള സമയവും ആയിരുന്നു.വിദ്യാർഥികൾ നിർമ്മിച്ച ഉൽപ്പന്നങ്ങൾ കാണുന്നതിന് ക്ലാസ്സടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കി.പ്രവർത്തനങ്ങൾക്ക് ശാസ്ത്ര,സാമൂഹിക ശാസ്ത്ര അധ്യാപകർ നേതൃത്വം നൽകി .

[[പ്രമാണം:15051_sciencr_fair_24.jpg|ലഘുചിത്രം|544x544px|സയൻസ് മേള പ്രദർശനം]]
[[പ്രമാണം:15051_sciencr_fair_24.jpg|ലഘുചിത്രം|543x543px|സയൻസ് മേള പ്രദർശനം]]
[[പ്രമാണം:15051 science mela 246.jpg|ഇടത്ത്‌|ലഘുചിത്രം|527x527ബിന്ദു|സയൻസ് മേള ]]
[[പ്രമാണം:15051 science mela 246.jpg|ഇടത്ത്‌|ലഘുചിത്രം|551x551px|സയൻസ് മേള ]]

വരി 16: വരി 16:

...

...
...
വരി 23: വരി 21:
== ചാന്ദ്രദിനം ആഘോഷിച്ചു. ==
== ചാന്ദ്രദിനം ആഘോഷിച്ചു. ==
ചാന്ദ്രദിനത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി ചാന്ദ്രദിന ക്ലാസ് സംഘടിപ്പിച്ചു. 1969 ജൂലൈ 20നാണ് ചന്ദ്രോപരിതലത്തിൽ മനുഷ്യൻ എത്തിയത് .ജൂലൈ 21ന് വാഹനത്തിൽ നിന്നും ചന്ദ്രനിൽ ഇറങ്ങി.ഇതുമായി ബന്ധപ്പെട്ട് സ്കൂളിലെ വിവിധ ക്ലബ്ബുകൾ വ്യത്യസ്തങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി. ലിറ്റിൽ വിദ്യാർഥികൾക്കായി ഐടി ലാബിൽ വച്ച് ശ്രീ ഷാജി സാർ ചാന്ദ്രദിന ക്ലാസ്  കൈകാര്യം ചെയ്തു .ബഹിരാകാശ ,ചാന്ദ്ര യാത്രയുമായി ബന്ധപ്പെട്ട വീഡിയോകളും വിദ്യാർഥികൾക്കു മുൻപിൽ പ്രദർശിപ്പിച്ചു .

=== സംസ്ഥാനതല ശാസ്ത്രമേളയിൽ സയൻസ് വിഭാഗത്തിൽ സ്കൂളിന്  സ്റ്റിൽ മോഡലിന് എ ഗ്രേഡ് ===
സംസ്ഥാനതല ശാസ്ത്രമേളയിൽ സയൻസ് വിഭാഗത്തിൽ അസംപ്ഷൻ സ്കൂളിൽ നിന്നുള്ള സ്റ്റിൽ മോഡലിന് സംസ്ഥാനതലത്തിൽ എ ഗ്രേഡ് ലഭിച്ചു.സ്കൂളിലെ പ്രതിനിധീകരിച്ച് രോഹിത് ഘോഷ് അന്നാഹലിൻ എന്നിവരാണ് സ്റ്റിൽ മോഡൽ അവതരിപ്പിച്ചത്

14:06, 17 നവംബർ 2024-നു നിലവിലുള്ള രൂപം

മുഹ്സിൻ

സയൻസ് സെമിനാറിൽ സ്കൂളിന് നേട്ടം,ഒന്നാം സ്ഥാനം.

'വയനാട് ജില്ലയിലെ കൽപ്പറ്റയിൽ വച്ച് നടന്ന വയനാട് റവന്യൂഡിസ്ട്രിക്ട് നാഷണൽ സയൻസ് സെമിനാറിൽ അസംപ്ഷൻ ഹൈസ്കൂളിലെ മുഹമ്മദ് മുഹ്സിൻ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.സയൻസ് സെമിനാറിൽ സ്കൂളിനെ പ്രതിനിധീകരിച്ച മുഹമ്മദ് മുഹ്സിൻ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.നേട്ടം കൈവരിച്ച മുഹ്സിനെ പി.ടി.എ.യും മാനേജ്‍മെന്റും അഭിനന്ദിച്ചു.സ്കൂളിൽ നടന്ന പ്രത്യേക സെലക്ഷനിലൂടെയാണ് മുഹസ്സിനെ സെമിനാറിലേക്ക് തിരഞ്ഞെടുത്തു വിട്ടത് .മുഹ്സിൻ വയനാട് ജില്ലയിൽ നിന്നും സംസ്ഥാനതല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്

ജൂലൈ 29.സ്കൂൾതല സയൻസ് മേള സംഘടിപ്പിച്ചു.

ജൂലൈ 29 .ശാസ്ത്രോത്സവത്തോടനുബന്ധിച്ച് സ്കൂൾതല സയൻസ് മേളയും,സോഷ്യൽ സയൻസ് മേളയും സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി വിവിധയിനം മത്സര പരിപാടികൾ സംഘടിപ്പിച്ചു.മത്സരയിനങ്ങളിൽ സിംഗിൾ ഇനങ്ങളും,ഗ്രൂപ്പിനങ്ങളും ഉൾപ്പെടുത്തിയിരുന്നു. മത്സരവിധി നിർണയത്തിനായി അധ്യാപകർ വിദ്യാർഥികളെ അഭിമുഖം ചെയ്തു.സോഷ്യൽ സയൻസ് മേളയിൽ സ്റ്റിൽ,വർക്കിംഗ് മോഡലുകൾ എന്നിവയിൽ മത്സരം പരിപാടികൾ നടന്നു.വിദ്യാർത്ഥിഗൾക്ക് മത്സര ഇനങ്ങൾ അവതരിപ്പിക്കുന്നതിന് പ്രത്യേകം സ്റ്റാളുകൾ അനുവദിച്ചു നൽകി.സോഷ്യൽ സയൻസ് ,സയൻസ് മേളകൾക്കുമായി പ്രത്യേകം പ്രത്യേകംസ്റ്റാളുകളാണ് അനുവദിച്ചു നൽകിയത്.രാവിലെ ഒമ്പതരയ്ക്ക് തുടങ്ങിയ മത്സര പരിപാടികൾ ഉച്ചയോടെ അവസാനിക്കുകയും ഉച്ചയ്ക്കുശേഷം ഉൽപ്പന്നങ്ങളുടെ പ്രദർശനത്തിനുള്ള സമയവും ആയിരുന്നു.വിദ്യാർഥികൾ നിർമ്മിച്ച ഉൽപ്പന്നങ്ങൾ കാണുന്നതിന് ക്ലാസ്സടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കി.പ്രവർത്തനങ്ങൾക്ക് ശാസ്ത്ര,സാമൂഹിക ശാസ്ത്ര അധ്യാപകർ നേതൃത്വം നൽകി .

സയൻസ് മേള പ്രദർശനം
 
സയൻസ് മേള

...

ചാന്ദ്രദിനം ആഘോഷിച്ചു.

ചാന്ദ്രദിനത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി ചാന്ദ്രദിന ക്ലാസ് സംഘടിപ്പിച്ചു. 1969 ജൂലൈ 20നാണ് ചന്ദ്രോപരിതലത്തിൽ മനുഷ്യൻ എത്തിയത് .ജൂലൈ 21ന് വാഹനത്തിൽ നിന്നും ചന്ദ്രനിൽ ഇറങ്ങി.ഇതുമായി ബന്ധപ്പെട്ട് സ്കൂളിലെ വിവിധ ക്ലബ്ബുകൾ വ്യത്യസ്തങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി. ലിറ്റിൽ വിദ്യാർഥികൾക്കായി ഐടി ലാബിൽ വച്ച് ശ്രീ ഷാജി സാർ ചാന്ദ്രദിന ക്ലാസ് കൈകാര്യം ചെയ്തു .ബഹിരാകാശ ,ചാന്ദ്ര യാത്രയുമായി ബന്ധപ്പെട്ട വീഡിയോകളും വിദ്യാർഥികൾക്കു മുൻപിൽ പ്രദർശിപ്പിച്ചു .

സംസ്ഥാനതല ശാസ്ത്രമേളയിൽ സയൻസ് വിഭാഗത്തിൽ സ്കൂളിന് സ്റ്റിൽ മോഡലിന് എ ഗ്രേഡ്