"സെന്റ് മേരീസ് എച്ച്. എസ്. കടുമേനി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
[[പ്രമാണം:12047 pravm 24.jpg|ലഘുചിത്രം|പ്രവേശനോത്സവം _2024]] | [[പ്രമാണം:12047 pravm 24.jpg|ലഘുചിത്രം|പ്രവേശനോത്സവം _2024|500x500ബിന്ദു]] | ||
== '''സ്കൂൾ പ്രവർത്തനങ്ങൾ (2024-2025)''' == | == '''സ്കൂൾ പ്രവർത്തനങ്ങൾ (2024-2025)''' == | ||
| വരി 45: | വരി 45: | ||
<nowiki>:</nowiki>കടുമേനി സെൻറ് മേരീസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥിയും കേരള സർവകലാശാല ബി എ മലയാളം സിലബസിൽ ഉൾപ്പെടുത്തിയ 'പട്ടയകള്ളാത്ത് ' എന്ന കവിതയുടെ ' രചയിതാവുമായ ശ്രീമതി ലിജിന കടുമേനിയെ സെൻറ് മേരീസ് ഹൈസ്കൂളിൽ വച്ച് ആദരിച്ചു .സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ ജിജി എം എ അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ മാനേജർ വെരി റവ ഫാദർ മാത്യു വളവനാൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് ശ്രീമതി ലിജിനയെ പൊന്നാട അണിയിച്ച് ആദരിക്കുകയും ,ഉപഹാരം സമർപ്പിക്കുകയും ചെയ്തു. | <nowiki>:</nowiki>കടുമേനി സെൻറ് മേരീസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥിയും കേരള സർവകലാശാല ബി എ മലയാളം സിലബസിൽ ഉൾപ്പെടുത്തിയ 'പട്ടയകള്ളാത്ത് ' എന്ന കവിതയുടെ ' രചയിതാവുമായ ശ്രീമതി ലിജിന കടുമേനിയെ സെൻറ് മേരീസ് ഹൈസ്കൂളിൽ വച്ച് ആദരിച്ചു .സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ ജിജി എം എ അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ മാനേജർ വെരി റവ ഫാദർ മാത്യു വളവനാൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് ശ്രീമതി ലിജിനയെ പൊന്നാട അണിയിച്ച് ആദരിക്കുകയും ,ഉപഹാരം സമർപ്പിക്കുകയും ചെയ്തു. അധ്യാപകപ്രതിനിധി ശ്രീ തോമസ് എ ഡി സ്വാഗതവും സെക്രട്ടറി സിന്ധു അഗസ്റ്റിൻ നന്ദിയും അർപ്പിച്ചു .അധ്യാപക അനധ്യാപകർ, പിടി എ അംഗങ്ങൾ ,വിദ്യാർത്ഥികൾ, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു .തന്റെ ചുറ്റുപാടുകളും ജീവിതാനുഭവങ്ങളുമാണ് മലവേട്ടുവ ഭാഷയിൽ രചന നടത്താൻ തന്നെ പ്രേരിപ്പിച്ചതെന്നും തന്റെ സമുദായവും പഠിപ്പിച്ച ഗുരുക്കന്മാരുമാണ് കവിതാരചനയിൽ തൻ്റെ പ്രചോദനം എന്നും ശ്രീമതി ലിജിന കടുമേനി മറുപടി പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. | ||
=== സ്കൂൾ പാർലമെന്റ് ഇലക്ഷൻ_2024 === | === സ്കൂൾ പാർലമെന്റ് ഇലക്ഷൻ_2024 === | ||
[[പ്രമാണം:12047 s election 24.jpg|ലഘുചിത്രം|സ്കൂൾ പാർലമെന്റ് ഇലക്ഷൻ _24]] | [[പ്രമാണം:12047 s election 24.jpg|ലഘുചിത്രം|സ്കൂൾ പാർലമെന്റ് ഇലക്ഷൻ _24]] | ||
കടുമേനി:സ്കൂൾ പാർലമെന്റ് ഇലക്ഷൻ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ 16/08/24 വെള്ളിയാഴ്ച ഡിജിറ്റൽ ആയി നടത്തി . വോട്ടിംഗ് മെഷിൻ ഉപയോഗിച്ചുള്ള ഇലക്ഷൻ പ്രക്രിയ വിദ്യാർത്ഥികളിൽ ആവേശവും കൗതുകവും ഉണർത്തി . അദ്ധ്യാപകരായ ശ്രീ. തോമസ് എ ഡി ,ശ്രീമതി സ്മിത എ ജി ,ശ്രീമതി സിന്ധു അഗസ്റ്റിൻ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിച്ചു . | കടുമേനി:സ്കൂൾ പാർലമെന്റ് ഇലക്ഷൻ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ 16/08/24 വെള്ളിയാഴ്ച ഡിജിറ്റൽ ആയി നടത്തി . വോട്ടിംഗ് മെഷിൻ ഉപയോഗിച്ചുള്ള ഇലക്ഷൻ പ്രക്രിയ വിദ്യാർത്ഥികളിൽ ആവേശവും കൗതുകവും ഉണർത്തി . അദ്ധ്യാപകരായ ശ്രീ. തോമസ് എ ഡി ,ശ്രീമതി സ്മിത എ ജി ,ശ്രീമതി സിന്ധു അഗസ്റ്റിൻ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിച്ചു . | ||