"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/അക്ഷരമുറ്റം ക്വിസ് 24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കുട്ടികളിലെ പ്രതിഭ വളർത്താൻ അവസരങ്ങളുടെ വാതിൽ തുറന്ന് ദേശാഭിമാനി സംഘടിപ്പിക്കുന്ന അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 24 ന്റെ സ്‍കൂൾതല യുപി, ഹൈസ്‍കൂൾ വിഭാഗം ക്വി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
കുട്ടികളിലെ പ്രതിഭ വളർത്താൻ അവസരങ്ങളുടെ വാതിൽ തുറന്ന് ദേശാഭിമാനി സംഘടിപ്പിക്കുന്ന അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 24 ന്റെ സ്‍കൂൾതല യുപി, ഹൈസ്‍കൂൾ വിഭാഗം ക്വിസ് മൽസരം ആഗസ്റ്റ് പതിനാലിന് ഉച്ചക്ക് ഒന്നരമണിക്ക് നടത്തുകയുണ്ടായി.ഇതിൽ ഹൈസ്‍കൂൾ തലത്തിൽ പത്താം ക്ലാസിലെ അൻരാജ് ആർ ഒന്നാംസ്ഥാനവും ഒമ്പതാം ക്ലാസിലെ അദ്വൈത് ദിനേശൻ രണ്ടാം സ്ഥാനവും യുപി വിഭാഗത്തിൽ ഏഴാം ക്ലാസിലെ അബ്‍ദുൾ അർഷാദ് വി എ ഒന്നാം സ്ഥാനവും ആറാംക്ലാസിലെ സൂര്യദേവ് കെ ബി രണ്ടാം സ്ഥാനവും കരസ്ഥമാക്കി ഉപജില്ലാതലത്തിൽ മൽസരിക്കുന്നതിനുള്ള അർഹത നേടി.
കുട്ടികളിലെ പ്രതിഭ വളർത്താൻ അവസരങ്ങളുടെ വാതിൽ തുറന്ന് ദേശാഭിമാനി സംഘടിപ്പിക്കുന്ന അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 24 ന്റെ സ്‍കൂൾതല യുപി, ഹൈസ്‍കൂൾ വിഭാഗം ക്വിസ് മൽസരം ആഗസ്റ്റ് പതിനാലിന് ഉച്ചക്ക് ഒന്നരമണിക്ക് നടത്തുകയുണ്ടായി.മലയാളം അധ്യാപിക നിഷ എം കെ ഹൈസ്‍കൂൾ വിഭാഗത്തിലും യുപി വിഭാഗത്തിൽ കെ ആർ ലീനയും ക്വിസ് മാസ്റ്റർമാരായി.ഇതിൽ ഹൈസ്‍കൂൾ തലത്തിൽ പത്താം ക്ലാസിലെ അൻരാജ് ആർ ഒന്നാംസ്ഥാനവും ഒമ്പതാം ക്ലാസിലെ അദ്വൈത് ദിനേശൻ രണ്ടാം സ്ഥാനവും യുപി വിഭാഗത്തിൽ ഏഴാം ക്ലാസിലെ അബ്‍ദുൾ അർഷാദ് വി എ ഒന്നാം സ്ഥാനവും ആറാംക്ലാസിലെ സൂര്യദേവ് കെ ബി രണ്ടാം സ്ഥാനവും കരസ്ഥമാക്കി,ഉപജില്ലാതലത്തിൽ മൽസരിക്കുന്നതിനുള്ള അർഹത നേടി.
 
[[പ്രമാണം:26056 aksharamuttam 1.jpg|thumb|300px|left]]
[[പ്രമാണം:26056 aksharamuttam 2.jpg|thumb|300px|right]]

15:23, 15 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം