"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== പ്രവേശനോത്സവം== | |||
https://youtu.be/Eo1mJThxUnE?si=kuL55w5oItvabV18 | |||
== ഒന്നാം ക്ലാസിലെ കുട്ടികൾ== | == ഒന്നാം ക്ലാസിലെ കുട്ടികൾ== | ||
https://youtu.be/QqgCkbpjeg0?si=ipA94mMw03eljGqe | https://youtu.be/QqgCkbpjeg0?si=ipA94mMw03eljGqe | ||
== പൂർവ്വ വിദ്യാർത്ഥികൾ== | |||
നിലവിൽ സ്കൂളിൽ പൂർവ വിദ്യാർത്ഥി സംഘടന വളരെ നല്ല രീതിയിൽ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഇതിൻറെ ഭാഗമായി ഓരോ വർഷവും ഓരോ വിഭാഗം ബാച്ചുകൾ പൂർവ്വ വിദ്യാർത്ഥി സംഗമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. സ്കൂളിൻറെഎല്ലാനന്മയാന്ന പ്രവർത്തനങ്ങളിലും പൂർവവിദ്യാർത്ഥികളുടെ പിന്തുണയുണ്ട്. ഇതിൻറെ ഭാഗമായിട്ട് സ്കൂളിലെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും, കുട്ടികൾക്ക് വേണ്ട എല്ലാ അടിസ്ഥാനസൗകര്യങ്ങളിലുമുള്ള ശ്രദ്ധ പൂർവ്വ വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നുണ്ട്. സ്കൂളിൽ 2004-2005 എസ്എസ്എൽസി ബാച്ച് സ്കൂളിലേക്ക് ആവശ്യമായ മുഴുവൻ സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയുണ്ടായി.അതുപോലെ മറ്റൊരു ബാച്ച് സ്കൂളിലേക്ക് സൗണ്ട് സിസ്റ്റവും സ്റ്റേജും നൽകുകയുണ്ടായി. നിരവധി ബാച്ചുകൾ കസേരകളും മറ്റു പല സാധനങ്ങളായിട്ടും അടിസ്ഥാനഅടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനേക്കാൾ വേണ്ട കാര്യങ്ങൾ ചെയ്തു വരുന്നു. | നിലവിൽ സ്കൂളിൽ പൂർവ വിദ്യാർത്ഥി സംഘടന വളരെ നല്ല രീതിയിൽ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഇതിൻറെ ഭാഗമായി ഓരോ വർഷവും ഓരോ വിഭാഗം ബാച്ചുകൾ പൂർവ്വ വിദ്യാർത്ഥി സംഗമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. സ്കൂളിൻറെഎല്ലാനന്മയാന്ന പ്രവർത്തനങ്ങളിലും പൂർവവിദ്യാർത്ഥികളുടെ പിന്തുണയുണ്ട്. ഇതിൻറെ ഭാഗമായിട്ട് സ്കൂളിലെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും, കുട്ടികൾക്ക് വേണ്ട എല്ലാ അടിസ്ഥാനസൗകര്യങ്ങളിലുമുള്ള ശ്രദ്ധ പൂർവ്വ വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നുണ്ട്. സ്കൂളിൽ 2004-2005 എസ്എസ്എൽസി ബാച്ച് സ്കൂളിലേക്ക് ആവശ്യമായ മുഴുവൻ സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയുണ്ടായി.അതുപോലെ മറ്റൊരു ബാച്ച് സ്കൂളിലേക്ക് സൗണ്ട് സിസ്റ്റവും സ്റ്റേജും നൽകുകയുണ്ടായി. നിരവധി ബാച്ചുകൾ കസേരകളും മറ്റു പല സാധനങ്ങളായിട്ടും അടിസ്ഥാനഅടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനേക്കാൾ വേണ്ട കാര്യങ്ങൾ ചെയ്തു വരുന്നു. |
10:51, 3 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
പ്രവേശനോത്സവം
https://youtu.be/Eo1mJThxUnE?si=kuL55w5oItvabV18
ഒന്നാം ക്ലാസിലെ കുട്ടികൾ
https://youtu.be/QqgCkbpjeg0?si=ipA94mMw03eljGqe
പൂർവ്വ വിദ്യാർത്ഥികൾ
നിലവിൽ സ്കൂളിൽ പൂർവ വിദ്യാർത്ഥി സംഘടന വളരെ നല്ല രീതിയിൽ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഇതിൻറെ ഭാഗമായി ഓരോ വർഷവും ഓരോ വിഭാഗം ബാച്ചുകൾ പൂർവ്വ വിദ്യാർത്ഥി സംഗമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. സ്കൂളിൻറെഎല്ലാനന്മയാന്ന പ്രവർത്തനങ്ങളിലും പൂർവവിദ്യാർത്ഥികളുടെ പിന്തുണയുണ്ട്. ഇതിൻറെ ഭാഗമായിട്ട് സ്കൂളിലെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും, കുട്ടികൾക്ക് വേണ്ട എല്ലാ അടിസ്ഥാനസൗകര്യങ്ങളിലുമുള്ള ശ്രദ്ധ പൂർവ്വ വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നുണ്ട്. സ്കൂളിൽ 2004-2005 എസ്എസ്എൽസി ബാച്ച് സ്കൂളിലേക്ക് ആവശ്യമായ മുഴുവൻ സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയുണ്ടായി.അതുപോലെ മറ്റൊരു ബാച്ച് സ്കൂളിലേക്ക് സൗണ്ട് സിസ്റ്റവും സ്റ്റേജും നൽകുകയുണ്ടായി. നിരവധി ബാച്ചുകൾ കസേരകളും മറ്റു പല സാധനങ്ങളായിട്ടും അടിസ്ഥാനഅടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനേക്കാൾ വേണ്ട കാര്യങ്ങൾ ചെയ്തു വരുന്നു.