"അഡാർട്ട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
< അഡാർട്ട്
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
2024-25 അദ്ധ്യയനവർഷത്തിലെ അഡാർട്ട് ക്ലബ് പ്രവർത്തനങ്ങൾക്ക് 2024 ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തുടക്കം കുറിച്ചു. "ലഹരി ഉപേക്ഷിക്കൂ, ജീവിതം സുന്ദരമാക്കൂ" എന്ന സന്ദേശമുയർത്തി വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. അഡാർട്ട് ക്ലബ് അംഗങ്ങൾ ലഹരി വിരുദ്ധ സന്ദേശങ്ങളടങ്ങിയ സ്റ്റിക്കറുകൾ സ്കൂളിൽ വിവിധ ഭാഗങ്ങളിലായി പതിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ ഭീമൻ മദ്യക്കുപ്പിയും കുപ്പിയിൽ ചുറ്റിക്കിടക്കുന്ന സർപ്പവും സ്ഥാപിച്ച് ലഹരി വിരുദ്ധ ദിന സന്ദേശം പകർന്നു നൽകി. | |||
20:12, 1 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
| Home | 2025-26 |
2024-25 അദ്ധ്യയനവർഷത്തിലെ അഡാർട്ട് ക്ലബ് പ്രവർത്തനങ്ങൾക്ക് 2024 ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തുടക്കം കുറിച്ചു. "ലഹരി ഉപേക്ഷിക്കൂ, ജീവിതം സുന്ദരമാക്കൂ" എന്ന സന്ദേശമുയർത്തി വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. അഡാർട്ട് ക്ലബ് അംഗങ്ങൾ ലഹരി വിരുദ്ധ സന്ദേശങ്ങളടങ്ങിയ സ്റ്റിക്കറുകൾ സ്കൂളിൽ വിവിധ ഭാഗങ്ങളിലായി പതിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ ഭീമൻ മദ്യക്കുപ്പിയും കുപ്പിയിൽ ചുറ്റിക്കിടക്കുന്ന സർപ്പവും സ്ഥാപിച്ച് ലഹരി വിരുദ്ധ ദിന സന്ദേശം പകർന്നു നൽകി.