|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{Infobox AEOSchool
| | #തിരിച്ചുവിടുക [[ഗവ.എൽ.പി.എസ്.ചുണ്ടവിളാകം]] |
| | സ്ഥലപ്പേര്=ചുണ്ടവിളാകം
| |
| | വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിന്‍കര
| |
| | റവന്യൂ ജില്ല= തിരുവനന്തപുരം
| |
| | സ്കൂള്‍ കോഡ്= 44203
| |
| | സ്ഥാപിതവര്‍ഷം=1895
| |
| | സ്കൂള്‍ വിലാസം= ഗവ.എല്‍.പി.എസ്.ചുണ്ടവിളാകം,വെണ്‍പകല്‍.പി.ഒ
| |
| | പിന് കോഡ്= 695123
| |
| | സ്കൂള്‍ ഫോണ്‍=9497638699
| |
| | സ്കൂള്‍ ഇമെയില്‍= chundavilakamlps@gmail.com
| |
| | സ്കൂള്‍ വെബ് സൈറ്റ്= www.chundavilakamlps.blogspot.com
| |
| | ഉപ ജില്ല= ബാലരാമപുരം
| |
| | ഭരണ വിഭാഗം=സര്‍ക്കാര്‍
| |
| | സ്കൂള്‍ വിഭാഗം= എല്‍.പി
| |
| | പഠന വിഭാഗങ്ങള്‍1= എല്‍.പി
| |
| | പഠന വിഭാഗങ്ങള്‍2= നേഴ്സറി
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം= 28
| |
| | പെൺകുട്ടികളുടെ എണ്ണം= 23
| |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 51
| |
| | അദ്ധ്യാപകരുടെ എണ്ണം= 4
| |
| | പ്രധാന അദ്ധ്യാപകന്=പ്രേംജിത്ത്.പി.വി
| |
| | പി.ടി.ഏ. പ്രസിഡണ്ട്= അനിത.എസ്
| |
| | സ്കൂള്‍ ചിത്രം= 44203 jpg|
| |
| }}
| |
| | |
| | |
| | |
| ==ചരിത്രം ==
| |
| 1895 പട്ട്യക്കാല എന്ന സ്ഥലത്ത് പ്രവര്‍ത്തനം ആരംഭിച്ച സ്വകാര്യ വിദ്യാലയമാണ് ഗവ. എല്‍ പി എസ് ചുണ്ടവിളാകം . സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്ന അയ്യങ്കാളിയുടെ സുഹൃത്തായിരുന്ന ശ്രീ അപ്പാവുവൈദ്യരാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . പിന്നീട് സര്‍ക്കാരിന് വിട്ടുനല്‍കിയ ഈ വിദ്യാലയത്തിന് 1955 ല്‍ ഒരു ഓല മേഞ്ഞ കെട്ടിടം സ്വന്തമായി ഉണ്ടായി . പത്ത് സെന്റ് സ്ഥലമാണ് ആദ്യഘട്ടത്തില്‍ ഈ വിദ്യാലയത്തിന് സ്വന്തമായി ഉണ്ടായിരുന്നത് . 1968 ല്‍ ഹെഡ്മാസ്റ്ററായി വന്ന ശ്രീ ശങ്കരന് മാഷിന്റെ ശ്രമഫലമായി സ്കൂളിനാവശ്യമായ കൂടുതല്‍ സ്ഥലം അക്വയര്‍ ചെയ്തു . എപ്പോള്‍ ഒരേക്കര്‍ മൂന്ന് സെന്റ് സ്ഥലം വിദ്യാലയത്തിന് സ്വന്തമായുണ്ട് . സര്‍ക്കാര്‍ ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ പ്രഥമാധ്യാപകന് ശ്രീ നല്ല തമ്പി മാഷും ആദ്യത്തെ വിദ്യാര്‍ത്ഥി ശ്രീ സാമുവല്‍ ജോണുമാണ് .
| |
| അതിയന്നൂര്‍ പഞ്ചായത്തിലെ മികച്ച ജനായത്ത വിദ്യാലയമാണ് ജി എല്‍ പി എസ് ചുണ്ടവിളാകം . വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രശസ്തരായ വ്യക്തികള്‍ക്ക് ജന്മം നല്കാന് ഈ വിദ്യാലയത്തിനായിട്ടുണ്ട്
| |
| == ഭൗതികസൗകര്യങ്ങള് ==
| |
| മികച്ച ക്ലാസ് മുറികള്‍ .... സ്വയം പഠനത്തിനായുള്ള പഠനോപകരണങ്ങള്‍ ,വായനമൂല , റിസോഴ്സ് പുസ്തകങ്ങള്‍ , ബിഗ് പിക്ചര്‍ , കുട്ടികളുടെ മികവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ സര്‍ഗച്ചുവരുകള്‍ എന്നിവ ഓരോ ക്ലാസ്സിലും ഉണ്ട്
| |
| വായനാമുറി ... വായനയെ പ്രചോദിപ്പിക്കുന്ന അന്തരീക്ഷം , ലൈബ്രറി , കുട്ടിത്തമുള്ള പുസ്തകങ്ങള്‍ , ബാലമാസികകള്‍ പ്രദര്‍ശിപ്പിക്കാന്‍ പ്രത്യേക ഇടം , പാഠപുസ്തകക്കൂട്
| |
| സ്മാര്‍ട്ട് ക്ലാസ്സ്മുറി
| |
| ഓണസ്റ്റി ഷോപ്പ്
| |
| ശുചിത്വമുള്ള അടുക്കള
| |
| മികച്ച കളി ഉപകരണങ്ങള്‍
| |
| കൂട്ടുകാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള അനുബന്ധ അടിസ്ഥാന സൗകര്യങ്ങള്‍
| |
| മിനി ബാന്‍ഡ് സെറ്റ്
| |
| | |
| | |
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
| |
| * [[സ്കൗട്ട് & ഗൈഡ്സ്.]]
| |
| * [[എന്‍.സി.സി.]]
| |
| * [[ക്ലാസ് മാഗസിന്.]]
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
| |
| | |
| == മാനേജ്മെന്റ് ==
| |
| | |
| == മുന്‍ സാരഥികള്‍ ==
| |
| '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
| |
| | |
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
| |
| | |
| | |
| == വഴികാട്ടി ==
| |
| | |
| |-
| |
| '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| |
| |-
| |
| | |
| | |
| | |
| |}
| |