"ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
{{Infobox littlekites | |||
{ | |സ്കൂൾ കോഡ്=23014 | ||
|ബാച്ച്=2024-2027 | |||
| | |യൂണിറ്റ് നമ്പർ=LK/2018/23014 | ||
|അംഗങ്ങളുടെ എണ്ണം=22 | |||
|റവന്യൂ ജില്ല= | |||
|- | |വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട | ||
|ഉപജില്ല=കൊടുങ്ങല്ലൂർ | |||
|ലീഡർ=അഹ്‌സൻ മുത്തഖി | |||
| | |ഡെപ്യൂട്ടി ലീഡർ=ഇശൽ ഫാത്തിമ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ബിനി പി കെ | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=അനിത ബി | |||
| | |ചിത്രം= പ്രമാണം:23014 ലിറ്റിൽ കൈറ്റ്സ് 24-27.JPG | ||
|size=250px | |||
| | }} | ||
| | |||
| | |||
| | |||
| | |||
| | |||
| | |||
| | |||
[[പ്രത്യേകം:Categories|വർഗ്ഗങ്ങൾ]] (+<sup>+</sup>): [[ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്/ലിറ്റിൽകൈറ്റ്സ്/2023-26#catlinks|(+)]] | [[പ്രത്യേകം:Categories|വർഗ്ഗങ്ങൾ]] (+<sup>+</sup>): [[ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്/ലിറ്റിൽകൈറ്റ്സ്/2023-26#catlinks|(+)]] | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
| വരി 142: | വരി 118: | ||
[[പ്രത്യേകം:Categories|വർഗ്ഗങ്ങൾ]] (+<sup>+</sup>): [[ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്/ലിറ്റിൽകൈറ്റ്സ്/2023-26#catlinks|(+)]] | [[പ്രത്യേകം:Categories|വർഗ്ഗങ്ങൾ]] (+<sup>+</sup>): [[ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്/ലിറ്റിൽകൈറ്റ്സ്/2023-26#catlinks|(+)]] | ||
== '''<u>യൂണിഫോം വിതരണം</u>''' == | |||
<gallery> | |||
പ്രമാണം:23014 lkunifirm2.jpg|ഇടത്ത്|ലഘുചിത്രം|350x350ബിന്ദു|യൂണിഫോം വിതരണം | |||
</gallery> | |||
== '''<u>പ്രിലിമിനറി ക്യാമ്പ്</u>''' == | == '''<u>പ്രിലിമിനറി ക്യാമ്പ്</u>''' == | ||
2024 - 27 ബാച്ചിൻ്റെ ക്യാമ്പ് പ്രിലിമിനറി ക്യാമ്പ് 24 / 07 / 2024 ബുധനാഴ്ച്ച IT ലാബിൽ വെച്ചു നടന്നു. ഹസിൻ ടീച്ചർ ആണ് ക്യാമ്പ് നയിച്ചത്. കൈറ്റ് മാസ്‌റ്റർമാരായ ബിനി ടീച്ചർ , അനിത ടീച്ചറും 22 കുട്ടികളും പങ്കെടുത്തു.3 മണിക് നടന്ന രക്ഷകർത്താക്കളുടെ മീറ്റിംഗിൽ ഹെഡ് മിസ്ട്രസ് ലാലി ടീച്ചറും സീനിയർ അസിസ്റ്റന്റ് ഹനീഫ മാഷും SITC ഷൈമാബി ടീച്ചറും പങ്കെടുത്തു. Little Kites എന്താണെന്നും അതിൻ്റെ അനന്ത സാധ്യതകളെ കുറിച്ചും രക്ഷകർത്താക്കളെ ബോധവത്കരിച്ചു. | 2024 - 27 ബാച്ചിൻ്റെ ക്യാമ്പ് പ്രിലിമിനറി ക്യാമ്പ് 24 / 07 / 2024 ബുധനാഴ്ച്ച IT ലാബിൽ വെച്ചു നടന്നു. ഹസിൻ ടീച്ചർ ആണ് ക്യാമ്പ് നയിച്ചത്. കൈറ്റ് മാസ്‌റ്റർമാരായ ബിനി ടീച്ചർ , അനിത ടീച്ചറും 22 കുട്ടികളും പങ്കെടുത്തു.3 മണിക് നടന്ന രക്ഷകർത്താക്കളുടെ മീറ്റിംഗിൽ ഹെഡ് മിസ്ട്രസ് ലാലി ടീച്ചറും സീനിയർ അസിസ്റ്റന്റ് ഹനീഫ മാഷും SITC ഷൈമാബി ടീച്ചറും പങ്കെടുത്തു. Little Kites എന്താണെന്നും അതിൻ്റെ അനന്ത സാധ്യതകളെ കുറിച്ചും രക്ഷകർത്താക്കളെ ബോധവത്കരിച്ചു. | ||
<gallery> | |||
പ്രമാണം:23014 lk2.jpg | |||
പ്രമാണം:23014 lk1.jpg | |||
പ്രമാണം:23014 lk3.jpg | |||
</gallery> | |||
== അവധിക്കാല ക്യാമ്പ് 27/05/2025 == | |||
'''എറിയാട് ജി കെ വി എച്ച് എസ് എസ് ലിറ്റിൽ കൈറ്റ്സ് 2024 - 27 ബാച്ചിന്റെ അവധിക്കാല ക്യാമ്പ് മെയ് മാസം 27 ആം തീയതി നടന്നു. രാവിലെ 9 30ന് ഐടി ലാബിൽ വെച്ച് നടന്ന ക്യാമ്പ് ഹെഡ്മിസ്ട്രസ് ലാലി ടീച്ചർ ഉദ്ഘാടനം ചെയ്തു. സീതി സാഹിബ് സ്കൂളിലെ കൈറ്റ്സ് മാസ്റ്റർ ആയ ജിഷ ടീച്ചറാണ് ക്യാമ്പ് നയിച്ചത്. 22 കുട്ടികളും കെ വി എച്ച്സിലെ കൈറ്റ് മാസ്റ്റർ ആയ ബിനി ടീച്ചറും ക്യാമ്പിൽ പങ്കെടുത്തു. റീൽ നിർമ്മാണം,ക്യാമറ ഉപയോഗം,വീഡിയോ എഡിറ്റിംഗ്, പ്രമോ വീഡിയോ നിർമ്മാണം എന്നീ വിഷയങ്ങളിൽ ക്ലാസ്സുകൾ എടുത്തു. കുട്ടികളെ 5 ഗ്രൂപ്പായി തിരിച്ച് പ്രവർത്തനങ്ങൾ ചെയ്യിപ്പിച്ചു. എല്ലാ ഗ്രൂപ്പുകളും മികച്ച നിലവാരം പുലർത്തി. പിടിഎ പ്രസിഡണ്ട് ആശംസയും 2024 27 ബാച്ച് ലീഡർ അഹസാൻ മുത്തക്കി നന്ദിയും പറഞ്ഞു. നാലുമണിയോടെ കുട്ടികൾക്ക് അസൈമെന്റ് നൽകിക്കൊണ്ട് ക്യാമ്പ് അവസാനിപ്പിച്ചു''' | |||
<gallery> | |||
പ്രമാണം:23014 ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ്1 .jpg | |||
പ്രമാണം:23014 3ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ് .jpg | |||
പ്രമാണം:23014 8ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ് .jpg | |||
പ്രമാണം:23014 ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ് 4.jpg | |||
പ്രമാണം:23014 ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ് 6.jpg | |||
പ്രമാണം:23014 ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ് 7.jpg | |||
</gallery> | |||
== '''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ ബോധവൽക്കരണം 10/06/2025''' == | |||
'''എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് നെ കുറിച്ച് ബോധവൽക്കരിച്ചു. ലിറ്റിൽ കൈറ്റ്സ് എന്താണെന്നും ഇതിൽ എന്തെല്ലാം ഉൾപ്പെടുന്നു എന്നും ഇതിൽ അംഗമാകാൻ ജൂൺ 17 നുള്ളിൽ അപേക്ഷ നൽകി ജൂൺ 25ന് നടക്കുന്ന പരീക്ഷയിൽ ആദ്യം എത്തണമെന്നും ലിറ്റിൽ കൈറ്റ്സ് ലീഡർ അഹ്സാൻ നേതൃത്വത്തിലുള്ള ടീം എട്ടാം ക്ലാസിലെ എല്ലാ ഡിവിഷനുകളിലും കയറി വിശദീകരിച്ചു''' | |||
<gallery> | |||
പ്രമാണം:23014 little kites club awareness2.jpg | |||
പ്രമാണം:23014 little kites club awareness1.jpg | |||
പ്രമാണം:23014 lk awareness3.jpg | |||
</gallery> | |||
== '''അനിമേഷൻ ക്ലാസ് 1 11/06/2025''' == | |||
'''24- 27 ബാച്ചിന്റെ ആദ്യത്തെ ക്ലാസ്സ് പതിനൊന്നാം തീയതി നടന്നു അനിമേഷൻ ആയിരുന്നു പുതിയ സോഫ്റ്റ്‌വെയർ ഓപ്പൺ ടൂൺ സ് പരിചയപ്പെടുത്തി Plane പറത്തുന്നതോടൊപ്പം ശബ്ദവും കൊണ്ടുവന്നു''' | |||
== '''സ്കൂൾതല ക്യാമ്പ് phase 2''' '''22/10/2025''' == | |||
'''<big>എറിയാട് ജി കെ വി എച്ച് എസ് എസ് ലിറ്റിൽ കൈറ്റ്സ് 2024 - 27 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് phase 2 ഒക്‌ടോബർ 22 ആം തീയതി നടന്നു. രാവിലെ 10.00ന് ഐടി ലാബിൽ വെച്ച് നടന്ന ക്യാമ്പ് ഹെഡ്മിസ്ട്രസ് ലാലി ടീച്ചർ ഉദ്ഘാടനം ചെയ്തു. എടവിലങ് സ്‌കൂളിലെ കൈറ്റ്സ് മാസ്റ്റർ ആയ ജിഷ ടീച്ചറാണ് ക്യാമ്പ് നയിച്ചത്. 23 കുട്ടികളും കെ വി എച്ച്സിലെ കൈറ്റ് മാസ്റ്റർ ആയ ബിനി ടീച്ചറും അനിത ടീച്ചറും ക്യാമ്പിൽ പങ്കെടുത്തു. ഗെയിം നിർമ്മാണം(പ്രോഗ്രാമിങ് ), അനിമേഷൻ (ഓപ്പൺടൂൺസ് )എന്നീ വിഷയങ്ങളിൽ ക്ലാസ്സുകൾ എടുത്തു. കുട്ടികളെ 5 ഗ്രൂപ്പായി തിരിച്ച് പ്രവർത്തനങ്ങൾ ചെയ്യിപ്പിച്ചു. എല്ലാ ഗ്രൂപ്പുകളും മികച്ച നിലവാരം പുലർത്തി. പിടിഎ പ്രസിഡണ്ട് ആശംസയും 2024 27 ബാച്ച് സെക്കൻഡ് ലീഡർ ഇശൽ ഫാത്തിമ നന്ദിയും പറഞ്ഞു. നാലുമണിയോടെ കുട്ടികൾക്ക് അസൈമെന്റ് നൽകിക്കൊണ്ട് ക്യാമ്പ് അവസാനിപ്പിച്ചു</big>''' | |||
<gallery> | |||
പ്രമാണം:23014 lkcamp5.jpg | |||
പ്രമാണം:23014 lkcamp4.jpg | |||
പ്രമാണം:23014 lkcamp2.jpg | |||
പ്രമാണം:23014 lkcamp3.jpg | |||
പ്രമാണം:23014 lkcamp1.jpg | |||
</gallery> | |||
== '''<big>റോബോട്ടിക് ശിൽപ്പശാല 09,12,13-012025</big>''' == | |||
<big>'''പത്താം ക്ലാസിലെ പുതുക്കിയ ഐടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ റോബോട്ടിക്സ് പാഠഭാഗങ്ങൾ പ്രായോഗികമായി മനസ്സിലാക്കുന്നതിനും ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനുമായി .റോബോട്ടിക്സ് ശില്പശാല സംഘടിപ്പിച്ചു.രണ്ട് സെഷനുകളിലായാണ് പരിശീലനം ഉണ്ടായിരുന്നത് . ആദ്യ സെഷനിൽ റോബോട്ടിക്സിന്റെ പ്രാധാന്യം, വിവിധ മേഖലകളിലെ ഉപയോഗം, റോബോട്ടിക് സിസ്റ്റത്തിന്റെ അടിസ്ഥാന ഘടകങ്ങളായ ഇൻപുട്ട് (സെൻസറുകൾ), പ്രോസസർമൈക്രോകൺട്രോളറുകൾ), ഔട്ട്പുട്ട് (ആക്ചുവേറ്ററുകൾ) എന്നിവയെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി. തുടർന്ന് കൈറ്റ് സ്‌കൂളുകൾക്കായി നൽകിയ റോബോട്ടിക് കിറ്റിലെ പ്രധാന ഘടകങ്ങളായ ആർഡിനോ ബോർഡ് , ബ്രെഡ്ബോർഡ്, എൽ.ഇ.ഡി തുടങ്ങിയവയെ കുട്ടികൾക്ക് പരിചയപ്പെടുത്തി.രണ്ടാമത്തെ സെഷനിൽ . പിക്റ്റോബ്ലോക്സ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ബ്ലോക്ക് കോഡിംഗിലൂടെ എൽ.ഇ.ഡി ബ്ളിങ്ക് ചെയ്യിക്കുക, ബസ്സർ പ്രവർത്തിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു .9, 12 13 തീയതികളിലായി 232 കുട്ടികൾക്ക് പരിശീലനം നൽകി. ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും പത്തിലെ ഐടി എടുക്കുന്ന അധ്യാപകരും പരിശീലനത്തിന് നേതൃത്വം നൽകി'''</big><gallery> | |||
പ്രമാണം:23014 rhobotic shilpashala2.jpg | |||
പ്രമാണം:23014 rhobotic shilpashala3.jpg | |||
പ്രമാണം:23014 rhobotic shilpashala4.jpg | |||
പ്രമാണം:23014 rhobotic shilpashala6.jpg | |||
പ്രമാണം:23014 rhobotic shilpashala7.jpg | |||
പ്രമാണം:23014 rhobotic shilpashala8.jpg | |||
</gallery> | |||
== '''"സർവ്വം എ ഐ മയം ":രക്ഷാകർത്താക്കൾക്കായുള്ള ബോധവൽക്കരണ പരിപാടി 25/02/2026,26/02/2026''' == | |||
'''ജികെ വിഎച്ച്എസ്എസ് എറിയാട് 2024-27 ബാച്ച് ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 25,26 തീയതികളിൽ ആയി രക്ഷിതാക്കൾക്കായി''' | |||
'''AI ബൊധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയുടെ മേഖലയിൽAI യുടെ പ്രാധാന്യത്തെക്കുറിച്ചാ യിരുന്നു ക്ലാസ്.''' | |||
'''ഇന്റർനെറ്റിൽ ഇപ്പൊൾ എന്തിനും ഏതിനും ഐ ഐയാണ്. നമ്മളെല്ലാവരും അറിഞ്ഞൊഅറിയാതെയൊ അത് ഉപയൊഗിക്കുന്നവരൊ അതിന്റെ ഗുണഭൊക്താക്കളൊ ആണ്. എന്താണ് എഐ എന്നും അത് എങ്ങിനെയെല്ലാം നമ്മുടെ ജീവിതത്തെസ്വാധീനിക്കുന്നുവെന്നും, ഈ എഐ യുഗത്തിൽ നാം എന്തെല്ലാം അറിഞ്ഞിരിക്കണം''' | |||
'''എന്നും ചർച്ച ചെയ്തു .ഒപ്പം മൊബെെൽ ഫോൺ ഉപയൊഗിച്ച് രക്ഷിതാക്കളെ കൊണ്ട് ചില ലഘു എഐ പ്രവർത്തനങ്ങൾ ചെയ്യിപ്പിക്കുകയും ചെയ്തു.''' | |||
'''രണ്ട് ദിവസങ്ങളിലായി നടന്ന ബോധവൽക്കരണ ക്ലാസിൽ 57 ഓളം രക്ഷിതാക്കൾ പങ്കെടുത്തു.''' | |||
<gallery> | |||
പ്രമാണം:AI CLASS FOR PARENTS.jpg | |||
പ്രമാണം:23014 AICLASS FOR PARENTS2.jpg | |||
പ്രമാണം:23014 AICLASS FOR PARENTS3.jpg | |||
പ്രമാണം:23014 AICLASS FOR PARENTS4.jpg | |||
പ്രമാണം:23014 AICLASS FOR PARENTS5.jpg | |||
പ്രമാണം:23014 AICLASS FOR PARENTS6.jpg | |||
</gallery> | |||