"യു. പി. എസ്. ഓണവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 71: | വരി 71: | ||
===ചരിത്രം === | ===ചരിത്രം === | ||
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ഉപജില്ലയിൽ ശാസ്താംകോട്ട ഉപജില്ലയിൽ പോരുവഴി ഗ്രാമപഞ്ചായത്തിൽ അമ്പലത്തുംഭാഗം എന്ന നയന മനോഹര ഗ്രാമത്തിലാണ് ഓണവിള യു പി എസ് സ്ഥിതി ചെയ്യുന്നത്. | |||
1952 ൽ ബഹുമാന്യമായ ശ്രീ. അച്യുതൻ പിള്ള അവർകളാണ് സ്കൂൾ സ്ഥാപിച്ചത്. തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും അരങ്ങുവാണിരുന്ന കാലഘട്ടത്തിൽ എല്ലാ വിഭാഗക്കാർക്കും തുല്യ പ്രാധാന്യത്തോടെ അക്ഷരജ്ഞാനം പകർന്നു കൊടുക്കുന്നതിനു വേണ്ടിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്. നാനാജാതി മതത്തിലുള്ള എല്ലാ നാട്ടുകാരും എന്നിവിടെ നിന്നും അറിവിന്റെ കൈത്തിരി പകർന്നു. | |||
| വരി 109: | വരി 112: | ||
പോരുവഴി പഞ്ചായത്തിൽ ശാസ്താംനാട ജംഗ്ഷനിൽ നിന്നും 500 മീറ്റർ കിഴക്കോട്ടു മാറി തൊളിക്കൽ - നെടിയവിള റോഡിൽ ശാസ്താംനാട ധർമ്മശാസ്ത ക്ഷേത്ര കാവിന് സമീപത്തായി വലതുസൈഡിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു | |||
{{Slippymap|lat= 9.0460651|lon=76.7712686 |zoom=16|width=800|height=400|marker=yes}} | {{Slippymap|lat= 9.0460651|lon=76.7712686 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||