"ബി. വി. എം. എച്ച്. എസ്സ്. കല്ലേറ്റുംകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| വരി 71: | വരി 71: | ||
=='''ചരിത്രം '''== | =='''ചരിത്രം '''== | ||
1945ൽ ആണ് ഈ വിദ്യലയത്തനു സർക്കാർ അനുമതിലഭിച്ചത്.ബിഷപ്പ് വാഴപ്പിള്ളിമെമോറിയൽ ലോവർ സെക്കണ്ടറി സ്കൂൾ എന്നായിരുന്നുപേര്.1946-47അധ്യയനവർഷത്തിൽ പ്രിപ്പറേറ്ററിയായി,ഫാസ്റ്റ്ഫോം ക്ലാസ്സുകൾആരംഭിച്ചു.ശ്രീ യു എ പൗലോസ് മാസ്റ്റർ ആയിരുന്നു ആദ്യത്തെ ഹെഡ്‌മാസ്റ്റർ.കല്ലേറ്റുംകരയിലെ കാത്തലിക് എജ്യൂക്കേഷൻ ട്രസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ ശ്രീ.പി.എ ജോൺ ആയിരുനു.1957ൽ ഈ വിദ്യയാലയം ഹൈ സ്കൂളായി ഉയർത്തപ്പെട്ടു.ആദ്യ ഹെഡ്‍മാസ്റ്റർ ശ്രീ..ജോർജ്ജ് ആയിരുന്നു.അതിനുശേഷം തുടർച്ചയായി 18വർഷക്കാലം ശ്രീ ടി ഒ പൈലൻ മാസ്റ്റർ ആയിരുന്നു.ഹെഡ്‍മാസ്റ്റർ. കഴിഞ്ഞ20വർഷമായിഎസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടാൻ കഴഞ്ഞട്ടുണ്ട്. 19 വർഷമായി തുടർച്ചയായി നൂറുമേനി വിജയവും കരസ്ഥമാക്കി. | |||
പ്രവർത്തിക്കുന്നത്. | |||
ശ്രീ.പി. | |||
==ഭൗതികസൗകര്യങ്ങൾ == | ==ഭൗതികസൗകര്യങ്ങൾ == | ||