"ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
Soneypeter (സംവാദം | സംഭാവനകൾ) No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 40: | വരി 40: | ||
|സ്കൂൾ തലം=1 മുതൽ 10 വരെ | |സ്കൂൾ തലം=1 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=61 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=48 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=109 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=12 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 55: | വരി 55: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=സോണി പീറ്റർ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ജിനി എലിസബത്ത് ജോൺ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സൂര്യകല | ||
|സ്കൂൾ ചിത്രം=37060_school.jpg | |സ്കൂൾ ചിത്രം=37060_school.jpg | ||
|size=350px | |size=350px | ||
| വരി 72: | വരി 72: | ||
1904 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. പഴയ തിരുവിതാംകൂർ സംസ്ഥാനത്ത് ശ്രീ.ഒ.എം.ചെറിയാൻ വിദ്യഭ്യാസ ഡയറക്ടർ ആയിരിക്കമ്പോൾ സർക്കാർ ഉടമസ്ഥതയിൽ സ്ക്കൂളുകൾ നിർമ്മിക്കാൻ തീരുമാനിച്ചു.സ്ക്കൂളുകൾ നിർമ്മിക്കേണ്ടതിന്റെ ആവശ്യകതയും സ്ക്കൂൾ ഉണ്ടാക്കുന്നതിന് സർക്കാരിനുള്ള ബുദ്ധിമുട്ടും നാട്ടുകാർക്ക് ബോദ്ധ്യപ്പെട്ടതിനെത്തുടർന്ന് നാട്ടുകാരുടെ സഹകരണത്തോടെ 1904 ൽ അഴിയിടത്തുചിറ ഗവണ്മെന്റ് പ്രൈമറി സ്ക്കൂൾ ആരംഭിച്ചു. | 1904 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. പഴയ തിരുവിതാംകൂർ സംസ്ഥാനത്ത് ശ്രീ.ഒ.എം.ചെറിയാൻ വിദ്യഭ്യാസ ഡയറക്ടർ ആയിരിക്കമ്പോൾ സർക്കാർ ഉടമസ്ഥതയിൽ സ്ക്കൂളുകൾ നിർമ്മിക്കാൻ തീരുമാനിച്ചു.സ്ക്കൂളുകൾ നിർമ്മിക്കേണ്ടതിന്റെ ആവശ്യകതയും സ്ക്കൂൾ ഉണ്ടാക്കുന്നതിന് സർക്കാരിനുള്ള ബുദ്ധിമുട്ടും നാട്ടുകാർക്ക് ബോദ്ധ്യപ്പെട്ടതിനെത്തുടർന്ന് നാട്ടുകാരുടെ സഹകരണത്തോടെ 1904 ൽ അഴിയിടത്തുചിറ ഗവണ്മെന്റ് പ്രൈമറി സ്ക്കൂൾ ആരംഭിച്ചു. | ||
1966 ൽ സെൻട്രൽ ഗവ.അഡ്മിനിസ്ട്രേറ്ററായിരുന്ന ശ്രീ.പി.എസ്.റാവുവിന്റെ ഉത്തരവനുസരിച്ച് ഈ സ്ക്കൂൾ ഒരു യു.പി. സ്ക്കൂളായി ഉയർത്തി. അന്നത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ.രാമൻ നായർ ആയിരുന്നു. പ്രൈമറിയിലെ അവസാനത്തെ പ്രഥമ അദ്ധ്യാപകൻ ശ്രീ.മാധവപ്രഭു ആയിരുന്നു. 1978 ൽ ശ്രീ.ബേബി ജോൺ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ അന്നത്തെ തിരുവല്ല എം.എൽ.എ. ശ്രീ.പി.സി.തോമസിന്റെ താല്പര്യത്തിൽ നാട്ടുകാരുടെ ചെലവിൽ കെട്ടിടം പണിത് നൽകുകയും യു.പി.സ്ക്കൂൾ ഒരു ഹൈസ്ക്കൂളായി ഉയർത്തുകയും ചെയ്തു.ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ.റ്റി.ഡി.ദോമോദരൻ നമ്പൂതിരി ആയിരുന്നു. | 1966 ൽ സെൻട്രൽ ഗവ.അഡ്മിനിസ്ട്രേറ്ററായിരുന്ന ശ്രീ.പി.എസ്.റാവുവിന്റെ ഉത്തരവനുസരിച്ച് ഈ സ്ക്കൂൾ ഒരു യു.പി. സ്ക്കൂളായി ഉയർത്തി. അന്നത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ.രാമൻ നായർ ആയിരുന്നു. പ്രൈമറിയിലെ അവസാനത്തെ പ്രഥമ അദ്ധ്യാപകൻ ശ്രീ.മാധവപ്രഭു ആയിരുന്നു. 1978 ൽ ശ്രീ.ബേബി ജോൺ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ അന്നത്തെ തിരുവല്ല എം.എൽ.എ. ശ്രീ.പി.സി.തോമസിന്റെ താല്പര്യത്തിൽ നാട്ടുകാരുടെ ചെലവിൽ കെട്ടിടം പണിത് നൽകുകയും യു.പി.സ്ക്കൂൾ ഒരു ഹൈസ്ക്കൂളായി ഉയർത്തുകയും ചെയ്തു.ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ.റ്റി.ഡി.ദോമോദരൻ നമ്പൂതിരി ആയിരുന്നു. | ||
ഒരേക്കർ വിസ്ത്രീർണ്ണമുള്ള കളിസ്ഥലം നിലവിലുള്ള ഈ സ്ക്കൂളിൽ ആദ്യകാലത്ത് ഏകദേശം 1400 ഓളം കുട്ടികളെ പഠിപ്പിച്ചിരുന്നു. ഇന്ന് കുട്ടികളുടെ എണ്ണം നൂറിലെത്തി നില്ക്കുകയാണ്.സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ഉള്ള ഈ ഹൈസ്ക്കൂളിന്റെ ഇപ്പോഴത്തെ പ്രധാന | ഒരേക്കർ വിസ്ത്രീർണ്ണമുള്ള കളിസ്ഥലം നിലവിലുള്ള ഈ സ്ക്കൂളിൽ ആദ്യകാലത്ത് ഏകദേശം 1400 ഓളം കുട്ടികളെ പഠിപ്പിച്ചിരുന്നു. ഇന്ന് കുട്ടികളുടെ എണ്ണം നൂറിലെത്തി നില്ക്കുകയാണ്.സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ഉള്ള ഈ ഹൈസ്ക്കൂളിന്റെ ഇപ്പോഴത്തെ പ്രധാന അധ്യാപകൻ സോണി പീറ്റർ ആണ് . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 100: | വരി 100: | ||
*ജയലേഖ ടി എസ് | *ജയലേഖ ടി എസ് | ||
*തങ്കമണി വി ദാമോദരൻ | *തങ്കമണി വി ദാമോദരൻ | ||
*സജിത എസ്സ് | |||
*ലീനാ ജോസ് എൽ | |||
*സോണീ പീറ്റർ | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
| വരി 127: | വരി 130: | ||
==അവലംബം== | ==അവലംബം== | ||
=വഴികാട്ടി= | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ളമാർഗ്ഗങ്ങൾ''' | ||
*'''01. | *'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ് )''' ബസ്സിൽ യാത്ര ചെയ്യുന്നവർ തിരുവല്ല - ചങ്ങനാശ്ശേരി റോഡിൽ ഇടിഞ്ഞില്ലം ജംഗ്ഷനിൽ ഇറങ്ങുക. അവിടെ നിന്നും ഇടിഞ്ഞില്ലം - കാവുംഭാഗം റോഡിൽ അഴിയിടത്തുചിറ ജംഗ്ഷനിൽ പോസ്റ്റോഫീസിന് എതിർ വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. ഇടിഞ്ഞില്ലത്തുനിന്ന് 3 കിലോമീറ്റർ. | ||
*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ )''' ബസ്സിൽ യാത്ര ചെയ്യുന്നവർ തിരുവല്ല - കായംകുളം റോഡിൽ കാവുംഭാഗം ജംഗ്ഷനിൽ ഇറങ്ങുക. ഇടിഞ്ഞില്ലം - കാവുംഭാഗം റോഡിൽ അഴിയിടത്തുചിറ ജംഗ്ഷനിൽ പോസ്റ്റോഫീസിന് എതിർ വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.കാവുംഭാഗത്തുനിന്ന് 2 കിലോമീറ്റർ''' | |||
{{Slippymap|lat=9.3918707|lon=76.5511959|zoom=16|width=full|height=400|marker=yes}} | {{Slippymap|lat=9.3918707|lon=76.5511959|zoom=16|width=full|height=400|marker=yes}} | ||