"വിജയ എ.യു.പി.എസ് തുയ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot Update Map Code!
അധ്യാപകർ മാറി
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}   {{വഴികാട്ടി അപൂർണ്ണം}}
{{PSchoolFrame/Header}}  
{{Infobox School
{{Infobox School
|സ്ഥലപ്പേര്=തുയ്യം ഐ ജെ പടി  
|സ്ഥലപ്പേര്=തുയ്യം ഐ ജെ പടി  
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അജിത കെ
|പ്രധാന അദ്ധ്യാപിക=നിഷ ഇ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=കെ പ്രദീപ്‌കുമാർ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീജ എ  കെ  
|എം.പി.ടി.എ. പ്രസിഡണ്ട്=സിനി  
|എം.പി.ടി.എ. പ്രസിഡണ്ട്=സിനി  
|സ്കൂൾ ചിത്രം=19264.2.JPG
|സ്കൂൾ ചിത്രം=19264.2.JPG
വരി 58: വരി 58:
|ലോഗോ=19264 school logo.resized.jpg
|ലോഗോ=19264 school logo.resized.jpg
|logo_size=50px
|logo_size=50px
}}<gallery>
}}  
പ്രമാണം:19264 2022.resized.jpg|പുതുവർഷം
പ്രമാണം:19264 school logo.resized.jpg|സ്കൂൾ ലോഗോ
</gallery><!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 മലപ്പുറം] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B5%BC തീരുർ] വിദ്യാഭാസജില്ലയിലെ എടപ്പാൾ ഉപജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയുന്നത് .സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭാസം അന്യമായ ഒരു കാലഘട്ടത്തിൽ 1954 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .


സ്കൂളിന്റെ പൂർണ്ണനാമം  
തിരുർ വിദ്യാഭാസജില്ലയിലെ എടപ്പാൾ ഉപജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയുന്നത് .സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭാസം അന്യമായ ഒരു കാലഘട്ടത്തിൽ 1954 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് . സ്കൂളിന്റെ പൂർണ്ണനാമം വിജയ എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ എന്നാണ് .
 
വിജയ എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ എന്നാണ് .


== ചരിത്രം ==
== ചരിത്രം ==
വരി 77: വരി 72:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
എടപ്പാൾ ഉപജില്ലയുടെ അതിർത്തിയിലുള്ള അതിമനോഹരമായ പ്രകൃതിയോടു ചേർന്ന് നിൽക്കുന്ന ഈ വിദ്യാലയം അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്.1 ഏക്കറിൽ പരന്നു കിടക്കുന്ന വിദ്യാലയം നാല് ഭാഗവും  മതിലുകളാൽ ചുറ്റപ്പെട്ടു കിടക്കുന്നു.എല്ലാ ക്ലാസുകളിലും പൂർവവിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും സഹകരത്തോടെ ഫാനും ലൈറ്റും സ്ഥാപിച്ചു.മാനേജ്മെന്റിന്റെ സഹകരണത്തോടു കൂടി  എല്ലാ  ക്ലാസുകളിലും വാതിലുകളും ജനാലകളും വച്ച് സുരക്ഷിതമാക്കി.കൂടാതെ പുതിയ ഒരു സ്മാർട്ട് ക്ലാസ്സ്‌ റൂം ആരംഭിച്ചു.കുട്ടികളിൽ സത്യസന്ധത വളർത്തുക എന്ന ലക്ഷ്യത്തോടെ ഒരു "HONESTY SHOP" ആരംഭിച്ചു.കുട്ടികൾക്ക് അനുസരിച്ച് ബെഞ്ചും ഡെസ്കും ലഭ്യമാണ്.
എടപ്പാൾ ഉപജില്ലയുടെ അതിർത്തിയിലുള്ള അതിമനോഹരമായ പ്രകൃതിയോടു ചേർന്ന് നിൽക്കുന്ന ഈ വിദ്യാലയം അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്.1 ഏക്കറിൽ പരന്നു കിടക്കുന്ന വിദ്യാലയം നാല് ഭാഗവും  മതിലുകളാൽ ചുറ്റപ്പെട്ടു കിടക്കുന്നു.എല്ലാ ക്ലാസുകളിലും പൂർവവിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും സഹകരത്തോടെ ഫാനും ലൈറ്റും സ്ഥാപിച്ചു.മാനേജ്മെന്റിന്റെ സഹകരണത്തോടു കൂടി  എല്ലാ  ക്ലാസുകളിലും വാതിലുകളും ജനാലകളും വച്ച് സുരക്ഷിതമാക്കി.കൂടാതെ പുതിയ ഒരു സ്മാർട്ട് ക്ലാസ്സ്‌ റൂം ആരംഭിച്ചു.കുട്ടികളിൽ സത്യസന്ധത വളർത്തുക എന്ന ലക്ഷ്യത്തോടെ ഒരു "HONESTY SHOP" ആരംഭിച്ചു.കുട്ടികൾക്ക് അനുസരിച്ച് ബെഞ്ചും ഡെസ്കും ലഭ്യമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== മുൻ സാരഥികൾ  ==
== മുൻ സാരഥികൾ  ==
വരി 111: വരി 101:
== ചിത്രശാല  ==
== ചിത്രശാല  ==


[[വിജയ എ.യു.പി.എസ് തുയ്യം/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]{{Slippymap|lat=10.173578|lon=76.367218|zoom=18|width=full|height=400|marker=yes}}
[[വിജയ എ.യു.പി.എസ് തുയ്യം/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
 


== പ്രമുഖരായ പൂർവ വിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
'''ബസ്സ് മാർഗം'''  
'''ബസ്സ് മാർഗം'''  
*തൃശൂർ-കോഴിക്കോട് ബസ്സിൽ കയറി എടപ്പാൾ സ്റ്റോപ്പിൽ ഇറങ്ങി എടപ്പാൾ-പൊന്നാനി റോഡിലൂടെ 2 കി.മീ പോയി ഐ.ജെ പടി സ്റ്റോപ്പിൽ ഇറങ്ങുക അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് 50 മീറ്റർ കഴിഞ്ഞാൽ ഇടതു വശത്താണ് വിദ്യാലയം .


തൃശൂർ-കോഴിക്കോട് ബസ്സിൽ കയറി എടപ്പാൾ സ്റ്റോപ്പിൽ ഇറങ്ങി എടപ്പാൾ-പൊന്നാനി റോഡിലൂടെ 2 കി.മീ പോയി ഐ.ജെ പടി സ്റ്റോപ്പിൽ ഇറങ്ങുക അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് 50 മീറ്റർ കഴിഞ്ഞാൽ ഇടതു വശത്താണ് വിദ്യാലയം .
'''ട്രെയിൻ മാർഗം'''
*അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കുറ്റിപ്പുറം ആണ്  അവിടെ നിന്നും തൃശൂർ-കോഴിക്കോട് ബസ്സിൽ കയറി എടപ്പാൾ സ്റ്റോപ്പിൽ ഇറങ്ങി എടപ്പാൾ-പൊന്നാനി റോഡിലൂടെ 2 കി.മീ പോയി ഐ.ജെ പടി സ്റ്റോപ്പിൽ ഇറങ്ങുക അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് 50 മീറ്റർ കഴിഞ്ഞാൽ ഇടതു വശത്താണ് വിദ്യാലയം  


'''ട്രെയിൻ മാർഗം'''


അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കുറ്റിപ്പുറം ആണ്  അവിടെ നിന്നും തൃശൂർ-കോഴിക്കോട് ബസ്സിൽ കയറി എടപ്പാൾ സ്റ്റോപ്പിൽ ഇറങ്ങി എടപ്പാൾ-പൊന്നാനി റോഡിലൂടെ 2 കി.മീ പോയി ഐ.ജെ പടി സ്റ്റോപ്പിൽ ഇറങ്ങുക അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് 50 മീറ്റർ കഴിഞ്ഞാൽ ഇടതു വശത്താണ് വിദ്യാലയം .<!--visbot  verified-chils->-->
{{Slippymap|lat=10.787659 |lon=75.980348|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/വിജയ_എ.യു.പി.എസ്_തുയ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്