"ഗവ. എൽ. പി. എസ്. ഞെക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 54: | വരി 54: | ||
|പ്രധാന അദ്ധ്യാപിക=ബീന ബി | |പ്രധാന അദ്ധ്യാപിക=ബീന ബി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=രാജി രവീന്ദ്രൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യ | |എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യ | ||
|സ്കൂൾ ചിത്രം=42311pic.jpeg | |സ്കൂൾ ചിത്രം=42311pic.jpeg | ||
| വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
വളരെ വർഷങ്ങൾക്കു മുമ്പ് കല്ലമ്പലം കൊടിയാറ്റുമഠം വക വസ്തുവിൽ നാട്ടുകാരുടെ ശ്രമഫലമായി ഒരു ഓല ഷെഡ്ഡിലാണ് ഈ സ്കൂൾ ആരംഭിച്ചത്.നാട്ടിലെ മുഖ്യ | വളരെ വർഷങ്ങൾക്കു മുമ്പ് കല്ലമ്പലം കൊടിയാറ്റുമഠം വക വസ്തുവിൽ നാട്ടുകാരുടെ ശ്രമഫലമായി ഒരു ഓല ഷെഡ്ഡിലാണ് ഈ സ്കൂൾ ആരംഭിച്ചത്.നാട്ടിലെ മുഖ്യ വ്യക്തികളായിരുന്ന കാരുവീട്ടിൽ ഗോപാലപിള്ള വേലായുധൻ മുതലാളി,കെ വേലായുധൻപിള്ള തുടങ്ങിയവർ പിരിവെടുത്ത് മറ്റൊരു ഷെഡ് കൂടി കെട്ടി ഈ വിദ്യാലയത്തെ യു.പി സ്കൂളാക്കി മാറ്റി.നാട്ടുകാരുടെ ശ്രമഫലമായി മൂന്ന് ഓലഷെഡ്ഡുകൾ കൂടി പണിത് ഇത് ഹൈസ്കുളാക്കി മാറ്റി. 1953 ജൂൺ ഒന്നിന് എൽപി .എസിനെ എച്ച്. എസി ൽ നിന്നും വേർ തിരിച്ചു .02-06-1953 -ൽ ദേവകുമാരി എന്ന കുട്ടിക്കാണ് ആദ്യമായി പ്രവേശനം നല്‌കിയത്. എൽപി.എസിന്റെ ആദ്യ പ്രധമാധ്യാപകൻ ശ്രീ വി.രാമനുണ്ണിത്താൻ ആയിരുന്നു". | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||