"ജി. വി. എച്ച്. എസ്. എസ് മീഞ്ചന്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot Update Map Code!
LK17003 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSchoolFrame/Header}}
{{PVHSchoolFrame/Header}}
{{prettyurl|G. V. H. S. S Meenchantha}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=മീഞ്ചന്ത,കോഴിക്കോട്
|സ്ഥലപ്പേര്=മീഞ്ചന്ത,കോഴിക്കോട്
വരി 13: വരി 12:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1916
|സ്ഥാപിതവർഷം=1916
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=ജി വി എച്ച് എസ് എസ് മീഞ്ചന്ത,ആട്‍സ് കോളജ് പി ഒ,673018
|പോസ്റ്റോഫീസ്=ആട്‍സ് കോളജ്  
|പോസ്റ്റോഫീസ്=ആട്‍സ് കോളജ്  
|പിൻ കോഡ്=673018
|പിൻ കോഡ്=673018
വരി 48: വരി 47:
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=8
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=8
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=മുഹമ്മദ് യൂനസ് പി പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ചന്ദ്രമോഹൻ
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മോളി പി യു
|പ്രധാന അദ്ധ്യാപിക=ജ്യോതി എം കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷാജി പി
|പി.ടി.എ. പ്രസിഡണ്ട്=ഷാജി പി
വരി 56: വരി 55:
|സ്കൂൾ ചിത്രം=17003-sch2022.jpeg
|സ്കൂൾ ചിത്രം=17003-sch2022.jpeg
|size=350px
|size=350px
|caption=
|caption=ജി വി എച്ച് എസ് എസ് മീഞ്ചന്ത
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
വരി 62: വരി 61:
[[പ്രമാണം:Uss winners 2023-24.jpg|ലഘുചിത്രം|uss winners]]
[[പ്രമാണം:Uss winners 2023-24.jpg|ലഘുചിത്രം|uss winners]]
[[പ്രമാണം:Preveshanolsam.jpg|ലഘുചിത്രം|praveshanolsavam]]
[[പ്രമാണം:Preveshanolsam.jpg|ലഘുചിത്രം|praveshanolsavam]]
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ കോഴിക്കോട് സിറ്റി ഉപജില്ലയിലെ വട്ടക്കിണർ ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി വി എച്ച് എസ് എസ്  മീഞ്ചന്ത. 1916 ൽ ഒരു എഴുത്തുപള്ളിയായി സ്ഥാപിച്ച ഈ വിദ്യാലയം ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്  
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ കോഴിക്കോട് സിറ്റി ഉപജില്ലയിലെ വട്ടക്കിണർ ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി വി എച്ച് എസ് എസ്  മീഞ്ചന്ത. 1916 ൽ ഒരു എഴുത്തുപള്ളിയായി സ്ഥാപിച്ച ഈ വിദ്യാലയം ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
== ചരിത്രം ==
ഒരു എഴുത്തുപള്ളിക്കൂടമായി തുടങ്ങിയ ഈ വിദ്യാലയത്തിന്റെ വളർച്ച അതിവേഗത്തിലായിരുന്നു.  കോഴിക്കോട് കോർപറേഷനിലെ ഇരുപത്തിയേഴാം ഡിവിഷനിൽ മീഞ്ചന്ത വട്ടക്കിണർ ജംഗ്ഷനടുത്തുള്ള തച്ചമ്പലത്ത് വക പീടിക മുറികളിൽ 1916 ൽ എഴുത്തുപള്ളിയായി ആരംഭിച്ച ഈ വിദ്യാലയത്തിൽ "ശിശു ക്ലാസ് "എന്ന പേരിലുള്ള പരിശീലനമാണ് നൽകിയിരുന്നത്. '''പട്ടാണി മാസ്റ്റർ, അപ്പുണ്ണി എഴുത്തച്ഛൻ''' എന്നിവരായിരുന്നു പ്രഥമ ആശാന്മാർ .പിന്നീട് ഫസ്റ്റ്, സെക്കന്റ് ഫോറങ്ങൾ ആരംഭിച്ച ഈ വിദ്യാലയത്തെ കോഴിക്കോട് മുനിസിപ്പാലിറ്റി ഏറ്റെടുക്കുകയായിരുന്നു. ഇന്ന് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മീഞ്ചന്ത എന്ന ഈ സർക്കാർ വിദ്യാലയം 3 ഏക്കറോളം സ്ഥലത്ത് 6 കെട്ടിടങ്ങളായി പരിലസിക്കുന്നു .

വരി 69: വരി 68:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
LKG മുതൽ [http://www.vhse.kerala.gov.in/vhse/index.php VHSE] വരെയുള്ള വിദ്യാർത്ഥികൾക്ക് ഇവിടെ പഠന സൗകര്യം ലഭ്യമാണ്.9 കെട്ടിടങ്ങളിലായി പ്രീ പ്രൈമറി,LP, UP, HS, VHSE  
LKG മുതൽ [http://www.vhse.kerala.gov.in/vhse/index.php VHSE] വരെയുള്ള വിദ്യാർത്ഥികൾക്ക് ഇവിടെ പഠന സൗകര്യം ലഭ്യമാണ്.9 കെട്ടിടങ്ങളിലായി പ്രീ പ്രൈമറി,LP, UP, HS, VHSE വിഭാഗങ്ങളിലുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു .നൂതന സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള പഠനത്തിനായി ഹൈടെക് ക്ലാസ് മുറികൾ,വിപുലമായ ലൈബ്രറി-ലാബ് സൗകര്യങ്ങൾ,കുട്ടികളുടെ മാനസിക പിന്തുണയായി കൗൺസിലിംഗ് സൗകര്യം,ഗണിതലാബ്, വിശാലമായ കളിസ്ഥലം,സ്പോർട്സ്
വിഭാഗങ്ങളിലുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു .നൂതന സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള പഠനത്തിനായി ഹൈടെക് ക്ലാസ് മുറികൾ,വിപുലമായ  
അക്കാദമി,കായികമേഖലയിലെ നേട്ടങ്ങൾക്കായി വിവിധ ഇനങ്ങളിൽ പരിശീലനം,പ്രീ പ്രൈമറി സ്കൂൾ സൗകര്യം,ആധുനിക സൗകര്യങ്ങളോടു  കൂടിയ ടോയ്‌ലറ്റുകൾ,അവസരസമത്വവും സാമൂഹ്യനീതിയും ഉറപ്പാക്കുന്ന പഠനാന്തരീക്ഷം,സജീവമായ PTA, SMC, MPTA തുടങ്ങിയ സൗകര്യങ്ങൾ  ഈ സ്ക്കൂളിൽ തുടർന്നു വരുന്നു.
ലൈബ്രറി-ലാബ് സൗകര്യങ്ങൾ,കുട്ടികളുടെ മാനസിക പിന്തുണയായി കൗൺസിലിംഗ് സൗകര്യം,ഗണിതലാബ്, വിശാലമായ കളിസ്ഥലം,സ്പോർട്സ്
അക്കാദമി,കായികമേഖലയിലെ നേട്ടങ്ങൾക്കായി വിവിധ ഇനങ്ങളിൽ പരിശീലനം,പ്രീ പ്രൈമറി സ്കൂൾ സൗകര്യം,ആധുനിക സൗകര്യങ്ങളോടു  കൂടിയ
ടോയ്‌ലറ്റുകൾ,അവസരസമത്വവും സാമൂഹ്യനീതിയും ഉറപ്പാക്കുന്ന പഠനാന്തരീക്ഷം,സജീവമായ PTA, SMC, MPTA തുടങ്ങിയ സൗകര്യങ്ങൾ  ഈ
സ്ക്കൂളിൽ തുടർന്നു വരുന്നു.

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 110: വരി 105:

----
----
{| class="wikitable"
|+
!
!
!
!
!
|-
!
!
!
!
!
|-
|
|
|
|
|
|-
|
|
|
|
|
|-
|
|
|
|
|
|}
"https://schoolwiki.in/ജി._വി._എച്ച്._എസ്._എസ്_മീഞ്ചന്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്