"ഗവ. എൽ. പി .എസ്സ്. അടയമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
എത്ര വര്ഷലമായി, പേരിന്റെ പൂര്ണ്ണ രുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്ക്കാ വുന്നതാണ്. --> | എത്ര വര്ഷലമായി, പേരിന്റെ പൂര്ണ്ണ രുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്ക്കാ വുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉള്പ്പെ ടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉള്പ്പെ ടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
തിരുവനന്തപുരം ജില്ലയിൽ പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിൽ അടയമൺ ഠൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് റ്വിദ്യാലയമാണ് ''ഗവ: എൽ പി സ്കൂൾ, അടയമൺ ''. | തിരുവനന്തപുരം ജില്ലയിൽ പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിൽ അടയമൺ ഠൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് റ്വിദ്യാലയമാണ് ''ഗവ: എൽ പി സ്കൂൾ, അടയമൺ ''. | ||
{{Infobox School | {{Infobox School | ||
| വരി 54: | വരി 55: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=റസീന ബീഗം | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=താഹ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സോണി | ||
|സ്കൂൾ ചിത്രം=42401_1.jpg| | |സ്കൂൾ ചിത്രം=42401_1.jpg| | ||
|size=350px | |size=350px | ||
| വരി 83: | വരി 84: | ||
* ഫീൽഡ് ട്രിപ്സ് | * ഫീൽഡ് ട്രിപ്സ് | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിൻ്റെ കീഴിലുള്ള സർക്കാർ സ്കൂളാണ് അടയമൺ എൽ പി എസ്. 16 അംഗങ്ങൾ ഉള്ള ഒരു SMC കമ്മിറ്റിയാണ് ഇവിടെ ഉള്ളത്. ചെയർമാൻ ശ്രീ | പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിൻ്റെ കീഴിലുള്ള സർക്കാർ സ്കൂളാണ് അടയമൺ എൽ പി എസ്. 16 അംഗങ്ങൾ ഉള്ള ഒരു SMC കമ്മിറ്റിയാണ് ഇവിടെ ഉള്ളത്. ചെയർമാൻ ശ്രീ താഹ, എച്ച്എം ശ്രീമതി റസീന ബീഗം, എസ്ആർജി കൺവീനർ, സീനിയർ അദ്ധ്യാപിക, സ്കൂൾ ലീഡർ, വിദ്യാഭ്യാസ പ്രതിനിധി, 8 രക്ഷാകർതൃ പ്രതിനിധികൾ, അദ്ധ്യാപക പ്രതിനിധികൾ എന്നിവർ ഉൾപ്പെട്ടിരിക്കുന്നു. | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
22:46, 11 മാർച്ച് 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിൽ പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിൽ അടയമൺ ഠൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് റ്വിദ്യാലയമാണ് ഗവ: എൽ പി സ്കൂൾ, അടയമൺ .
| ഗവ. എൽ. പി .എസ്സ്. അടയമൺ | |
|---|---|
![]() | |
| വിലാസം | |
അടയമൺ അടയമൺ പി.ഒ. , 695614 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1928 |
| വിവരങ്ങൾ | |
| ഫോൺ | 0470 2648032 |
| ഇമെയിൽ | lpsadayamon@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42401 (സമേതം) |
| യുഡൈസ് കോഡ് | 32140500405 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | കിളിമാനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
| താലൂക്ക് | ചിറയൻകീഴ് |
| ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പഴയകുന്നുമ്മേൽ,, |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 57 |
| പെൺകുട്ടികൾ | 93 |
| ആകെ വിദ്യാർത്ഥികൾ | 150 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | റസീന ബീഗം |
| പി.ടി.എ. പ്രസിഡണ്ട് | താഹ |
| എം.പി.ടി.എ. പ്രസിഡണ്ട് | സോണി |
| അവസാനം തിരുത്തിയത് | |
| 11-03-2026 | ANISHARAJ |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
'അടയമൺ സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1922ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്. ജില്ലയുടെ കിഴക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന അടയമൺ ഗവണ്മെലന്റ്് സ്കൂൾ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ സ്കൂൾ. പ്രീ പ്രൈമറി മുതൽ നാലാം ക്ളാസ്സ് വരെയുള്ള 100 ലധികം കുടുതൽ വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
80 വർഷം പഴക്കമുള്ള ഓടുമേഞ്ഞ ഒരു കെട്ടിടവും ഷീറ്റ്മേഞ്ഞ ഒരു കെട്ടിടവും ഡി പി ഇ പിയുടെ ഒറ്റമുറി കെട്ടിടവുമാണ് 50 സെൻ്റ് പുരയിടത്തിൽ ഉള്ളത്. ഭൗതിക സഹചര്യത്തിൽ വളരെ പിന്നോക്കം നില്ക്കുന്ന ഈ വിദ്യാലയത്തിൽ 156 കുട്ടികളും പ്രീ പ്രൈമറി വിഭാഗത്തിൽ 54 കുട്ടികളും പഠിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്ത്തഹനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
മാനേജ്മെന്റ്
പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിൻ്റെ കീഴിലുള്ള സർക്കാർ സ്കൂളാണ് അടയമൺ എൽ പി എസ്. 16 അംഗങ്ങൾ ഉള്ള ഒരു SMC കമ്മിറ്റിയാണ് ഇവിടെ ഉള്ളത്. ചെയർമാൻ ശ്രീ താഹ, എച്ച്എം ശ്രീമതി റസീന ബീഗം, എസ്ആർജി കൺവീനർ, സീനിയർ അദ്ധ്യാപിക, സ്കൂൾ ലീഡർ, വിദ്യാഭ്യാസ പ്രതിനിധി, 8 രക്ഷാകർതൃ പ്രതിനിധികൾ, അദ്ധ്യാപക പ്രതിനിധികൾ എന്നിവർ ഉൾപ്പെട്ടിരിക്കുന്നു.
മുൻ സാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42401
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കിളിമാനൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ

