ഉള്ളടക്കത്തിലേക്ക് പോവുക

"ആർ.ആർ.എം.യു.പി.എസ് പുന്നയൂർകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Bot Update Map Code!
24269 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
വരി 20: വരി 20:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചാവക്കാട്
|ഉപജില്ല=ചാവക്കാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പുന്നയൂർക്കുളം
|തദ്ദേശസ്വയംഭരണസ്ഥാപനം =പുന്നയൂർക്കുളം
|വാർഡ്=11
|വാർഡ്=11
വരി 37: വരി 36:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=353
|ആൺകുട്ടികളുടെ എണ്ണം 1-10=353
|പെൺകുട്ടികളുടെ എണ്ണം 1-10=321
|പെൺകുട്ടികളുടെ എണ്ണം 1-10=291
|വിദ്യാർത്ഥികളുടെ എണ്ണം 1-10=674|അദ്ധ്യാപകരുടെ എണ്ണം 1-10=29
|വിദ്യാർത്ഥികളുടെ എണ്ണം 1-10=604|അദ്ധ്യാപകരുടെ എണ്ണം 1-10=29
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഫിലിഷ് എം ഐപ്പുണ്ണി
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=രാജീവ് എം
|പി.ടി.എ. പ്രസിഡണ്ട്=സൂരജ് പി ആർ
|പി.ടി.എ. പ്രസിഡണ്ട്=വിനികുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു
|എം.പി.ടി.എ. പ്രസിഡണ്ട്=ഷബ്‌ന
|സ്കൂൾ ചിത്രം=24269.jpg
|സ്കൂൾ ചിത്രം=24269.jpg
|size=350px
|size=350px

22:47, 14 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആർ.ആർ.എം.യു.പി.എസ് പുന്നയൂർകുളം
വിലാസം
പുന്നയൂർക്കുളം

പുന്നയൂർക്കുളം പി.ഒ.
,
679561
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1891
വിവരങ്ങൾ
ഫോൺ0487 2542239
ഇമെയിൽramarajapunnayurkulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്24269 (സമേതം)
യുഡൈസ് കോഡ്32070305604
വിക്കിഡാറ്റQ64087945
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപുന്നയൂർക്കുളം
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ353
പെൺകുട്ടികൾ291
ആകെ വിദ്യാർത്ഥികൾ604
അദ്ധ്യാപകർ29
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജീവ് എം
പി.ടി.എ. പ്രസിഡണ്ട്വിനികുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ഷബ്‌ന
അവസാനം തിരുത്തിയത്
14-08-202524269


പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പുന്നയൂർക്കുളം രാമരാജ സ്കൂൾ 1891 ൽ ഒരു കുടിപ്പള്ളികൂടമായി സ്ഥാപിക്കപ്പെട്ടു. എലിയങ്ങാട്ട് കോവിലകമാണ് ഇതിന്റെ ഉടമ. വലിയ തമ്പുരാൻ രാമവർമ്മരാജയുടെ ഓര്മക്കാണ് രാമരാജ എന്ന് പേര് നൽകിയത്. വിനോദിനി 'അമ്മ മെമ്മോറിയൽ എജുക്കേഷൻ ട്രസ്റ്റിന്റെ കീഴിലാണ് ഇപ്പോൾ ഈ സ്കൂൾ. .ഇപ്പോഴത്തെ മാനേജർ വിനോദിനി അമ്മയുടെ മകൻ ടി പി ശ്രീനാരായണൻ (ഉണ്ണി ) ആണ്

കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

23 ക്ലാസ് മുറികൾ ,കമ്പ്യൂട്ടർ ലാബ് ,വിശാലമായ നടുമുറ്റം ,കളിസ്ഥലം ,പാർക്കിങ് സൗകര്യം ,ലൈബ്രറി ,ബാത്റൂമുകൾ ,കുടിവെള്ളം ,പാചകപ്പുര ,വാഹന സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ശ്രീ വെങ്കിട്ട നാരായണ അയ്യർ == സി വി ഇളച്ച ർ == വി പി പാത്തുണ്ണി == എ ബി പാത്തുമ്മു== പി ലീലാവതി== ടി സി കുര്യാക്കോസ്== കൊച്ചുത്രേസ്സ്യ മാറോക്കി== കെ എ ചന്ദ്രൻ== പി കെ കൊച്ചുമറിയാമ== പി വി ചിന്നമണി ==എ ഡി ജോളി =

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നാലപ്പാട്ട് നാരായണൻ കുട്ടി==മാധവിക്കുട്ടി ==എം ടി വാസുദേവൻ നായർ==ഡോ . സുവർണ നാലപ്പാട്ട്== ദാസ്മേനോൻ==നിർമൽരാജ്== സുധ നാലപ്പാട്ട്==ഡോ .മോഹൻദാസ്==ടി .കെ.ജി.നായർ==കാർത്യായനി ടീച്ചർ==പത്മനാഭൻ മാസ്റ്റർ==പി. ഗോപാലൻ==അബ്ദുൽ പുന്നയൂർക്കുളം==പി രാമദാസ്==എൻ അശോകൻ==രമേശ് ദാസ്==വി പി മാമു==ചോ മുഹമ്മദുണ്ണി==മാമ്പറ്റ അപ്പുകുട്ടൻ==ടി പി ഉണ്ണി==കെ പി എ റഷീദ്==മോഹൻദാസ് വടക്കേകാട്

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Map

തൃശൂർ ഗുരുവായൂർ- പുത്തൻപള്ളി റൂട്ടിൽ ആൽത്തറ(11 കിലോമീറ്റർ )യിൽ നാലപ്പാട്ട് റോഡിൽ 200 മീറ്റർ മാറി  ആണ്  സ്‌കൂൾ സ്ഥിതി ചെയ്യുന്നത്